ഗൗരിയേട്ടത്തി 2
Gauri Ettathi Part 2 | Author : Hyder Marakkar
[ Previous Part ]
ഈ ഭാഗം വലിയ പ്രതീക്ഷകളില്ലാതെ വായിക്കുക?
മനസ്സിൽ ഒരായിരം തവണ മാപ്പിരന്നുകൊണ്ട് ഞാൻ ആ കഴുത്തിൽ താലി ചാർത്തി….. ഏട്ടന്റെ ഭാര്യയായി കയറി വന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയവൾ, ഇപ്പോ ഇതാ എന്റെയും ഭാര്യയായി മാറിയിരിക്കുന്നു…… ചെറുപ്പം തൊട്ട് ഞാൻ ഏറ്റവും വെറുത്തതെന്തോ, എന്റെ ജീവിതത്തിൽ സംഭവിക്കരുതെന്ന് ആഗ്രഹിച്ചതെന്തോ…… അതിതാ നടന്നിരിക്കുന്നു…..
ആലോചിക്കുംതോറും നെഞ്ച് പിടയ്ക്കുന്നു, മുറിയിൽ കൂടി നിന്നവർ പലതും പറയുന്നു, ഒന്നും കേൾക്കാൻ എനിക്ക് സാധിക്കുന്നില്ല…. മൊത്തത്തിൽ മരവിച്ച അവസ്ഥ… ഇടയ്ക്ക് ഏട്ടത്തിയെ നോക്കുമ്പോൾ പാവം തല കുമ്പിട്ട് തന്നെ നിൽപ്പാണ്….
അനുഗ്രഹം വാങ്ങൽ, പാലും പഴവും നൽകൽ തുടങ്ങിയ ചില ചടങ്ങുകൾക്ക് കൂടി നിന്ന് കൊടുത്ത ശേഷം ഞാൻ പുറത്തിറങ്ങി വീട്ടിന് വെളിയിൽ തെക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിൽ പോയി ഒറ്റയ്ക്കിരുന്നു…..
എത്രനേരം ആ ഇരിപ്പിരുന്നു എന്നറിയില്ല, ചുമലിൽ ആരോ കൈ വെച്ചപ്പോഴാണ് കണ്ണ് തുറന്നത്…. നോക്കുമ്പോൾ സുധിയാണ്….
“””ഡാ…. ഞാൻ ഇപ്പഴാ പണി കഴിഞ്ഞെത്തിയെ…… ഛെ….. എന്നാലും നിന്റെ കല്യാണം എനിക്ക് കൂടാൻ പറ്റീല്ലല്ലോഡാ”””
“”””ചെലക്യാണ്ടേ പോ കുണ്ണേ…… ഓൻ കല്യാണം കൂടാൻ വന്നേക്കണ്””””
ഞാൻ സുധിയേ നോക്കി ദേഷ്യത്തോടെ പറഞ്ഞു….. അല്ലേല്ലേ ഭ്രാന്ത് പിടിച്ച് നിൽക്കാ, അതിന്റെ ഇടെല്ലാ അവന്റെ കൊണ…..
എന്തായി…
ഉടനെ ഉണ്ടാകുമോ?
എന്തായി, ഒരു വിവരവുമില്ലല്ലോ.
Waiting for ur time
അടുത്ത ഭാഗം എന്ന് വരും
എന്നു വരും ബ്രോ…?
എഴുത്തിൽ എന്തങ്കിലും പുരഗോതി ഉണ്ടോ?
ഉടനെ കാണുമോ എന്ന് അറിയാനാ…
തിരക്കാനങ്കിൽ സാരമില്ല,,,
എഴുതി തുടങ്ങി ബ്രോ… തിരക്കായിരുന്നു
ആരെങ്കിലും ഇതുപോലെ ഗ്രാമീണ അന്തരീക്ഷത്തിൽ ഉള്ള കഥകൾ suggest ചെയ്യുമോ ???
കണ്ണൻ്റെ അനുപമ
മണിവത്തൂരിലെ സ്നേഹരാഗങ്ങൾ
ജന്മ നിയോഗം
കണ്ണന്റെ അനുപമ പൊന്നെ പൊളി story നമ്മൾ വായിച്ചു തുടങ്ങിയാൽ പിന്നെ അതിലൂടെ നമ്മളും ജീവിച്ചു പോകുന്ന കഥാപാത്രങ്ങൾ ആകും പൊളി എന്ന് പറഞ്ഞ പോരാ പൊളി





Waiting for next part
Bro nthayyii eppozha upload cheyunath
Bro next part ??????????
അപ്പോൾ എഴുതി തുടങ്ങും


??????????????
?
?????


????

??????

????
തുടങ്ങുമ്പോൾ പറയണേ
?????
Come on adutha bhagam porate
നല്ല തിരക്കിലായിരുന്നു….ഇങ്ങോട്ടൊന്ന് തിരിഞ്ഞ് നോക്കാൻ പോലും സാധിച്ചിരുന്നില്ല
അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല, കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു
Urappayum kathirikkum bro
വൈ സൊ ലേറ്റ് for nxt part bro
കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ നിരാശ ആയിരുന്നു ഫലം.നിൻ്റെ മറുപടി കേട്ടപ്പോ കുറച്ചു കൂടെ കൂടി.പക്ഷേ ഈ ഭാഗത്ത് അത്ര വലിയ മടുപ്പ് തോന്നിയില്ല.ശിവനും ഗൗരിയും തമ്മിലുള്ള സീനുകൾ കുറച്ചത് കൊണ്ടാകും എന്ന് ഞാൻ കരുതുന്നു?
അങ്ങനെയായാലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ശിവൻ്റെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോന്നി.കാരണം നായകനും നായികയും ഒന്നിക്കും.അവളുടെ വയറ്റിൽ അവൻ്റെ കുഞ്ഞ് വളരും എന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്?
ഞാൻ കരുതിയത് പോലെ ഉണ്ണിക്ക് അവനോട് പ്രണയം ഉണ്ടായിരുന്നു. അത് ഗൗരി വരുന്നതിനു മുൻപ് തന്നെ പറയേണ്ടത് ആയിരുന്നു.ഇതിപ്പോ ഗൗരിയും കാശിയും ഒരുപോലെ ശരീരം മറ്റൊരാൾക്ക് കൊടുത്തു എന്ന് ആയല്ലോ.ഇനി ആ സംഭവം കാശിയെ കന്യകൻ ആക്കരുത് എന്ന് കരുതി നീ കൂട്ടി ചേർത്തത് ആണോ?
പ്രണയം തുറന്നു പറഞ്ഞ് കിസ്സും അടിച്ചല്ലെ കള്ളൻ.ഇനി അവർ മനസ്സും ശരീരവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.ഒപ്പം ശിവൻ്റെ നിഴല് പോലും അവളിൽ എത്തരുത്.ഇതൊരു അപേക്ഷയാണ് ?
ബ്രോ?
ഹൈദർക്കാ,
വായിക്കാൻ വൈകി പോയി അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇന്നാണ് രണ്ട് പാർട്ടും ഒരുമിച്ച് വായിച്ചത്. എന്താ പറയുക ഞാൻ അതി ഗംഭീരം അതിനു മുകളിൽ പറയാൻ വെറെ വാക്ക് ഒന്നും കിട്ടുന്നില്ല.
80 കാലഘട്ടത്തിലേ കഥാ പശ്ചാത്തലം അതി മനോഹരമായിട്ട് തന്നെ താങ്കൾ ഇതിൽ വർണ്ണിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലേയ്ക്ക് ഞാനും ഒന്ന് പോയി മടങ്ങി വന്ന ഒരു പ്രതീതിയാണ് താങ്കളുടെ ഈ എഴുത്ത് ശൈലിയിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞത്. പിന്നെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ പേര് തന്നെ ധാരാളം ഇതൊരു ചേച്ചിക്കഥയാണെന്നുറപ്പിച്ച് വായിച്ചു തുടങ്ങാൻ. ഈ ചേച്ചിക്കഥകൾ എന്നും എന്റെയൊരു ഇഷ്ട വിഷയമാണെന്ന കാര്യം അറിയാലോ. അന്നത്തെ കാലത്തെ സാമൂഹിക അവസ്ഥകളെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് കഥയിൽ. പിന്നെ കാശിയും ഗൗരിയേടത്തിയും തമ്മിലുള്ള സീനുകൾ വായിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഗംഭീരമാണ്. പിന്നെ കാശിയുടെ ചേട്ടനായ ശിവേട്ടന്റെ രൂപം എന്റെ മനസ്സിൽ ഞാൻ രൂപപ്പെടുത്തിയത് നടൻ മുരളി ഗോപിയെ ആണ്.(കളിയാക്കരുത് പ്ലീസ്? ഓരോരുത്തർക്കും അവരുടെതായ ഭാവനകളില്ലേ?)
വേറെയെന്തൊക്കെയോ എഴുതണമെന്നുണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നു മാത്രമേ ആഗ്രഹമുള്ളൂ കാശിയും ഗൗരിയേടത്തിയും ഒരുമിക്കണം. അതിനായുള്ള കാത്തിരിപ്പിലാണ് ട്ടോ ഞാൻ
ഒത്തിരി സ്നേഹത്തോടെ
????? ? ?
???
Waiting for your next part bro































?
ഒരു യാത്രയിൽ ആയിരുന്നു മുത്തേ അതാ വായിക്കാൻ ലേറ്റ് ആയത്.എന്തായാലും വേനൽ കാലം കഴിഞ്ഞൊരു മഴക്കാലം വന്ന പ്രതീതി ആണ് എനിക്ക്.ഉഗ്രൻ അത്യുഗ്രൻ.ഉണ്ണി പെണ്ണ് കള്ളി അവനെ രാത്രിക്ക് രാമായണം ആണക്കിക്കളഞ്ഞല്ലോ പെണ്ണ്.ഏട്ടത്തിയുടെ ഇഷ്ട ചുംബനം വളരെയേറെ മനോഹരമായിരുന്നു.രാത്രി കട്ടിലിൽ കിടന്നു എല്ലാം മറക്കണം എന്ന് ഗൗരി പറഞ്ഞത് ആ കുഴിയിൽ വച്ചു മരിക്കും എന്ന് കരുത്തിയായിരിക്കണം എല്ലാം തുറന്നുള്ള ചുംബനം അല്ലെ.എന്തായാലും ഗൗരിയെ എല്ലാം കൊണ്ടും അവന്റെത് മാത്രമാക്കണം.തിരക്ക് ഒക്കെ ഒഴിയുമ്പോൾ എഴുതുക ok അപ്പൊ പിന്നെ അടുത്ത ഭാഗത്തിൽ കാണാം എന്റെ മരക്കാരെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ


???
Super ?
?
?
മലരേ…
ക്ലീഷേ എന്നാ സംഭവത്തെ പൊളിച്ചു പന്തലിട്ടു…. കഥ വായിച്ച ശേഷം ആദ്യം മനസ്സിൽ വന്ന വരി ആണ് ഇത്….!
ഏട്ടത്തി കഥ അത് വ്യത്യസ്തമായി അവതരിപ്പിച്ചു… അതിന്റെ ഒപ്പം നിന്നെ അവതരണ ശൈലി കൂടി ആയപ്പോൾ…. ഗംഭീരം…!
ഇനി ഇത് സെന്റിയിൽ കൊണ്ട് വന്ന് ചവുട്ടിയാൽ നിന്നെ ഞാനും ചവുട്ടും…. ഒത്തിരി ഇഷ്ടമായിടാ…!
ഉണ്ണിയിൽ ഒളിച്ചിരുന്ന പ്രണയം വായിച്ചറിഞ്ഞപ്പോൾ മനസിൽ ഒരു വിങ്ങൽ പോലെ….
അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
??????????
ഒത്തിരി സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
???
ഇഷ്ട്ടം ആയിട്ടോ ഒരുപാട് വൈകാതെ അടുത്ത പാർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?
?
വായിച്ചിട്ട് കമന്റ് ഇട്ടേന്നായിരുന്നു എന്റെ ഓർമ ഇപ്പൊ സംശയം തോന്നി തിരഞ്ഞപ്പോഴാണ് ഇതുവരെയില്ല എന്ന് കണ്ടത് അതിനാൽ നേരം വഴുകിയതിനാൽ ആദ്യം തന്നെ സോറി പറയുന്നില്ല ?.
ഒരുപാട് എക്സ്പെക്ടടും ഇൻസ്‌പെക്ടടുമായിട്ടുള്ള ഒരുപാട് സീനുകളുണ്ടായിരുന്നു ഉണ്ണിയുടെ പ്രേമം പ്രതീക്ഷിച്ചതാണ് എന്നാൽ ഒരു കളി വരെയൊക്കെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല.
അവൻ ഇഷ്ട്ടം പറയുന്ന ആ സീൻ ആ ഡയലോഗ്സ് എല്ലാം ഒരേ കിടു അവളെ കാണാൻ പോകുന്ന ഭാഗങ്ങളല്ലാം അടിപൊളി എങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ടത് ഗൗരി അവൻക്ക് മകനെ പോലെ മുല കൊടുക്കുന്ന ആ ഭാഗമാണ് വളരെ മികച്ച ഒരു ഭാഗമായിരുന്നു











എഴുത് മുമ്പത്തെ പോലെ തന്നെ അസാധ്യമായിരുന്നു
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു















സ്നേഹപൂർവ്വം
Dr:രവി തരകൻ
???
Super bro adipoli aayitund.. next part pettannu ezhuthanam ??
?
അടിപൊളി ??????
??
Bro next part date please
Entha parayuka.. enthu parenjalum mathiyavilla.. kidiloski.. adipoli.. superb.. anyayam.
Cheriya oru request und, writers ethics ennonum parenju ethine thalli kalayaruth. Anitha teacher ennodu kadha und oru amar ezhuthiye aashan athu pakuthiku vechu oodikalenju. Athonum bhaaki ezhuthan patuo? Ethu finish cheythittu mathi. Oru request maathram.
?
പൊളിച്ചു bro

???
?
Marakkare,prittekichu parayandalo ithum polichu!!Ningalude ezhutinu oru prityeka magic aanu!!
Ithinte adutha partinum pulival kalyanam 2nd seasonum baki ulla kadhakalum katta waiting.
Edekku active alanjappo sherrikum veshamam tonni,pakshe vannatu ithu polette adaru item ayitu annalo appol full haapy aanu???
Ningal chuma polli aanu muthe??
ശശിയണ്ണാ??? നിങ്ങളൊക്കെ നൽക്കുന്ന ഈ സ്നേഹമാണ് ബ്രോ തിരക്കുകൾക്കിടയിലും കഥ എഴുതാൻ സമയം കണ്ടെത്തുന്നതിന്റെ ഏറ്റവും വലിയ കാരണം…. ഒത്തിരി സന്തോഷം
…എനിയ്‌ക്കൊന്നേ പറയാനുള്ളൂ… ആ എഴുത്ത്, അതൊരു രക്ഷേമില്ല മോനേ….! എനിയ്ക്കു വായിയ്ക്കാനിഷ്ടമുള്ള ശൈലിയിലാ നീയെഴുതുന്നെ… പ്രത്യേകിച്ച്, ഡയലോഗു കഴിഞ്ഞു നരേഷനു കൊടുക്കുന്ന കണ്ടിന്യൂഏഷൻ വേർഡ്സ്.. അതുകൊണ്ടുതന്നെ എത്ര പേജുകൂടുതലായാലും ചുമ്മായിരുന്നങ്ങു വായിയ്ക്കും….!
…ഈയൊരു പാർട്ടിന്റെ സ്റ്റാർട്ടിങ്, എന്റെ മോനേ ഒന്നും പറയാനില്ല… രോമാഞ്ചമാ വന്നേ… അത്രയ്ക്കു ഗംഭീരമായിരുന്നു…..! പക്ഷേ, പിന്നെ നിനക്കാ ഗ്രാഫ് സസ്റ്റെയ്ൻ ചെയ്യാൻ സാധിയ്ക്കാഞ്ഞതു പോലെ….! കുറേടത്തൊക്കെ നിനക്കിതിലും നന്നാക്കായിരുന്നു എന്നു തോന്നിപ്പോയി…..! എവിടൊക്കെയോ ചെറിയൊരു സ്പീഡ് കൂടിയ പോലെ….!
…രണ്ടാം പാർട്ടിലും എനിയ്ക്കു ഗൗരിയെ അക്സെപ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല….! സത്യത്തിൽ ഗൗരിയുടെ കുഞ്ഞിന്റെ ഉത്തരവാദി ഇനി ഇവനെങ്ങാണുമാണോ…??!! കാരണം, ശിവനെന്തോ പ്രശ്നമുള്ളപോലൊരു തോന്നൽ, കൂട്ടത്തിൽ അവനാ പറമ്പിൽ നിന്നു പോരുമ്പോഴുള്ള ചിരി… എല്ലാമൊക്കെ കൂട്ടി വായിയ്ക്കുമ്പോൾ അങ്ങനൊരു തോന്നൽ….!
…പിന്നെ, ഡയലോഗെഴുതുമ്പോൾനീയൊന്നു ശ്രെദ്ധിയ്ക്കണേ… പറഞ്ഞു വെച്ചിരിയ്ക്കുന്ന കാലഘട്ടവും സാമൂഹിക ചുറ്റുംപാടും എഴുത്തുകാരന്റേതിൽ നിന്നും വളരെയധികം വേറിട്ടു നിൽക്കുന്നതാണ്… അതുകൊണ്ടു തന്നെ പലപ്പോഴും ട്രോൾ കോൺവെർസേഷൻസ് അനുയോജ്യമായി വരില്ല…, കൂട്ടത്തിൽ ഫസ്റ്റ് പേഴ്‌സണിലെഴുതുമ്പോൾ ഡയലോഗ്സിനു പുറമേ നരേഷനും ഫസ്റ്റ് പേഴ്‌സൺ ക്യാരക്ടറിന്റേതായിരിയ്ക്കും… അപ്പോൾ പറയുന്ന ഭാഷ ആ ക്യാരക്ടറിന്റേതായി ഒത്തുപോകുന്നുണ്ടോ എന്നുകൂടി വിലയിരുത്തുക… പറയാൻ കാരണം, പലയിടത്തും കാശിയുടെ സംഭാഷണം സാഹിത്യപരമായ ഭാഷയിലായിരുന്നു… ഒന്നൂല്ലേലും സ്കൂളീന്നിറങ്ങി ഓടിയോനല്ലേ…??!!
…ഗൗരിയോടു പിണങ്ങി നടക്കുന്ന ഭാഗങ്ങളൊക്കെ വളരെയിഷ്ടമായി… ആസ് എ മെയിൽഷോവെനിസ്റ്റ്, തല്ലിയതുമങ്ങു സുഖിച്ചു….! എന്നാൽ സുഖിയ്ക്കാഞ്ഞത് ഉണ്ണിയുമായുള്ള ഭാഗമാണ്… എന്തിന്റെ കഴപ്പാടാ മൈരേ നെനക്ക്…?? അവന് വേറൊരുത്തനും തൊടാത്ത പെണ്ണിനെ വേണം… എന്നാ വേറൊരുത്തൻ കെട്ടാമ്പോണ പെണ്ണിനെ അവനു തൊടാം….! എന്തു മനസ്സാടാ…??
…ഞാൻ കാത്തിരിയ്ക്കുന്നതടുത്ത പാർട്ടിനാണ്… എനിയ്ക്കു വേണ്ടതുമതാണ്… ഇതൊക്കെ അതിലേയ്ക്കുള്ള വെറും ചവിട്ടുപടികൾ മാത്രം….!!
-Arjun dev
മാൻ? ഈയൊരു പാർട്ടിൽ ഞാൻ എക്സ്പേക്റ്റ് ചെയ്തിരുന്ന ഒരു കമന്റ് ആണിത്, ശരിക്കും തുടക്കത്തിൽ വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക എന്നൊരു മുൻകൂർ ജാമ്യം വെച്ച് എസ്കേപ്പ് ആവാൻ ശ്രമിച്ചതിന്റെ ചില റീസൺസ് നിന്റെ അഭിപ്രായത്തിൽ വ്യക്തമായി മെൻഷൻ ചെയ്തിട്ടുണ്ട്….
///എവിടൊക്കെയോ ചെറിയൊരു സ്പീഡ് കൂടിയ പോലെ….!///- ഒരു റീസൺ ഇതായിരുന്നു, സാധാരണ സീരിയലുകളിൽ ഒക്കെ വർഷങ്ങൾ എടുത്ത് നടക്കുന്ന പ്രസവം എല്ലാം ഇതിൽ ഒറ്റ പാർട്ട് കൊണ്ട് കഴിഞ്ഞു?…സംഭവം ഞാൻ ഈ കഥ സിംഗിൾ പാർട്ട് ആക്കി ഇറക്കാൻ വെച്ചതായിരുന്നു, അങ്ങനെ വരുമ്പോ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ഓടിച്ചു വിട്ട് പോവുന്നതാണ് നല്ലതെന്ന് തോന്നി, പക്ഷെ സിംഗിൾ പാർട്ട് ആകുമ്പോൾ പേജ് ഒത്തിരി കൂടുമെന്ന് തോന്നിയപ്പോ മൂന്നുപാർട്ട് ആക്കാമെന്ന് കരുതി, അപ്പോ അതിൽ എന്നെ സംബന്ധിച്ച് വീക്ക് പാർട്ട് ഇതായിരുന്നു…. അത് മാക്സിമം പൊടി തട്ടി മറയ്ക്യാനാണ് ശ്രമിച്ചത്…..
പിന്നെ ഡയലോഗ്സിന്റെ കാര്യം തീർച്ചയായും അടുത്ത പാർട്ടിൽ ഒന്നൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി… കുറേ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചിരുന്നു, പക്ഷെ സാഹിത്യം കൈ വിട്ട് പോയി…ശ്രദ്ധിക്കാം മാൻ
///അവന് വേറൊരുത്തനും തൊടാത്ത പെണ്ണിനെ വേണം… എന്നാ വേറൊരുത്തൻ കെട്ടാമ്പോണ പെണ്ണിനെ അവനു തൊടാം….! എന്തു മനസ്സാടാ…??///- വേറാരും തൊടാത്ത പെണ്ണിനെ വേണം എന്ന പിടിവാശിയൊന്നും കാശിക്കില്ല, അത് ആദ്യ ഭാഗത്തിൽ അവൻ ഗൗരിയോട് തന്നെ പറയുന്നുണ്ട്… അവൻ കെട്ടാൻ പോണ പെണ്ണ് അറിഞ്ഞോ അറിയാതെയോ അങ്ങനെ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്നും അവന് പ്രശ്‌നം ഇല്ലെന്ന്…..പക്ഷെ അവന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാ പെണ്ണ് അവന്റെ ആയി കഴിഞ്ഞാ പിന്നെ അവന്റെ മാത്രം ആയിരിക്കണം…പങ്കിടലിനോട് യോജിപ്പില്ല… അത്രയേ ഉള്ളു…..
ഗൗരിയുടെ മനസ്സിൽ എന്താണെന്ന് എല്ലാം അടുത്ത പാർട്ടിൽ വ്യക്തമാവും എന്ന് കരുതുന്നു…
ഇങ്ങനൊരു കമന്റ് ഇട്ടതിൽ നന്ദിയില്ല…പകരം സ്നേഹം മുത്തേ?