ഗൗരിയേട്ടത്തി 3
Gauri Ettathi Part 3 | Author : Hyder Marakkar
[ Previous Part ]
കഴിഞ്ഞ ഭാഗത്തിൽ അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദിയറിയിക്കുന്നു…. പൊതുവെ അഭിപ്രായം അറിയിക്കുന്ന എല്ലാര്ക്കും മറുപടി തരാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ പ്രാവശ്യം അതിന് സാധിച്ചില്ല, അതുകൊണ്ട് തന്നെ എല്ലാർക്കും ഒരിക്കൽകൂടി???
വൈകിയത് കൊണ്ട് ഫ്ലോ നഷ്ടപ്പെട്ടെങ്കിൽ ക്ഷമിക്കുക, പെട്ടെന്ന് വരാൻ ഒരു നിവർത്തീം ഇല്ലാതായിപ്പോയി…..
കഥ തുടരുന്നു…..
“””ഡാ….. മതീടാ ഉറങ്ങിയത്…… എണീക്ക് എണീക്ക്……..ഡാ………”””
സുധി തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്….. നേരം വെളുത്തിരിക്കുന്നു….. ഇന്നലെ രാത്രി ഓരോന്നും ചിന്തിച്ചിരുന്നിട്ട് ഒത്തിരി വൈകിയാണ് കിടന്നത്….. അതുകൊണ്ട് കുറച്ചുകാലമായി രാവിലെ നേരത്തെ എഴുന്നേറ്റ് പറമ്പിലേക്ക് പോവുന്ന പതിവ് മുടങ്ങി……
“””എന്ത് ഉറക്കാ ചെങ്ങായീ….. എണീക്ക്”””
അവൻ വീണ്ടും പറഞ്ഞപ്പോ ഞാൻ മെല്ലെ എഴുന്നേറ്റ് മൂരി നിവർത്തി ഒരു കോട്ടുവായിട്ടു…..
“””നോക്കിയേ കുഞ്ഞാവേ…. ഇതാണ് കുഴീല് വീണ കൊങ്ങൻ”””
അപ്പോഴാണ് ഞാൻ കണ്ണ് ശരിക്കും തുറന്ന് നോക്കിയത്, നമ്മുടെ ചെറുതിനേം എടുത്തോണ്ടാണ് അവന്റെ നിൽപ്പ്….. അത് അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലേലും എന്നെ മിഴിച്ച് നോക്കുന്നുണ്ട്……
Bro vakki
Bro bhakki plz
Bro evide katta wi8 anu
Ithinte bhaki undo
Feel good❤️
എവിടെയാടോ…. താൻ….
Man… ഗഡി എന്തായാലും കഥ മുഴുവനായും എഴുതുമെന്നു അറിയാം എന്നിരുന്നാലും ചോദിക്കേണ്ടത് മ്മടെ കടമയല്ലേ ??? so…. തിരക്ക് കഴിയുമ്പോൾ ഒരു reply…. Taa
സ്നേഹപൂർവ്വം :കുഞ്ഞാൻ ❤✌️
Man………???
Kollaam bakkikoodi
2nd part അല്ലെങ്കിൽ ബാക്കി ഉറപ്പായും എഴുതണം…… കാരണം… നല്ലൊരു story ആയിരുന്നു…. ഒരു happy ending കൊടുക്കണം
Still waiting bro
Man…… Evide evide….. ??
Man…. എന്തെകിലും ഒന്ന് പറയാടോ….. ക്യാ ബായ്….. ?
സോറി ബ്രോസ്… കഥ എഴുതാൻ പറ്റിയ സാഹചര്യം ഒന്നുമല്ല, സൈറ്റിൽ കയറാൻ പോലും കഴിയാറില്ല…
Bro itrem ishtappetta oru ezhuthukaran indaayittilla especially pulival kallyanam loved it…. Any updates
പുലിവാൽ കല്യാണം 2 വേണം pls
Bro evide njn ippol 7 thavana ayi gowriettathy vaichu athu pole 3 thavana pulivalkalyanavum.
Bro gowriyettathy 4 evide katta waiting anu❤️❤️❤️
ഗഡീ എവിടെ… എവിടെ…. ഗൗരിയേട്ടത്തി എവിടെ…
Any Updates
Bro ithinte ee story balance ezhuthundoo atho evidam veche nerthiyoo