ഗൗരിയേട്ടത്തി 3 [Hyder Marakkar] 1534

“””””ക്യാ….ഷ്യാ…..ക്ക്‌….”””””
ചെക്കൻ അവന്റെ ഭാഷേല് എന്തൊക്കയോ തിരിച്ച് പറയണുണ്ട്, അവന്റെ അമ്മേടെ മനസ്സ് പോലെ തന്നെ അവൻ പറയണതും ഒന്നും മനസിലാവുന്നില്ല…..

അങ്ങനെ കുഞ്ഞനെ കളിപ്പിച്ചോണ്ടിരിക്കുമ്പോൾ ഏട്ടത്തിയെ കണ്ട് യാത്ര പറയാൻ പോയ ഉണ്ണി തിരിച്ച് വന്നു…..

“”””ആ…..ഏട്ടത്തിയെ കണ്ടോ??””””

“”””മ്……””””
അവളൊരു മൂളലിലൂടെ മറുപടി തന്നു

“”””എന്ത് പറഞ്ഞു??””””

“”””ഹാ…എന്ത് പറയാൻ….. ഒരു തരത്തിലും അടുക്കുന്നില്ലലോഡാ നിന്റെ ഏട്ടത്തിപെണ്ണ്……. എന്നെകൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ പറഞ്ഞു നോക്കി, പക്ഷെ………….
ഹ്മ്….നീ നോക്ക്, തീരെ അടുക്കൂല്ലാന്ന് ഉറപ്പായാ വിട്ടേക്ക്…..”””””

അത് പറയുമ്പോ അവളുടെ മുഖത്തും വാക്കുകളിലും എല്ലാം വിഷമമായിരുന്നു, കേട്ടപ്പോ എനിക്കും എന്തോപോലെയായി….. ഇടയ്ക്ക് നല്ല പ്രതീക്ഷ വരും, ഇടയ്ക്ക് തീരെ ഇല്ലാതാവുന്നു…….

“”””ശരിയെടാ…..ഞാൻ ഇറങ്ങട്ടെ, നീ ഒഴിവ് പോലെ ഒരുദിവസം അങ്ങോട്ടിറങ്ങ്……. രമേശേട്ടനുമായി ഒന്ന് കൂടാലോ….””””

“”””ഓ….ശരി”””””

എന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞനും എനിക്കും നെറ്റിയിൽ ഓരോ സ്നേഹചുംബനം നൽകിയിട്ട് ഉണ്ണി ഇറങ്ങി…. കുറച്ചുനേരം കൂടെ കുഞ്ഞന്റെ കൂടെ ഇരുന്നിട്ട് ഞാനും പുറത്തേക്കിറങ്ങി…..

വെറുതെ ഒന്ന് കറങ്ങി വരാം എന്ന് കരുതിയാണ് ഇറങ്ങിയതെങ്കിലും പുഷ്കരേട്ടനും കൂട്ടരും ചൂണ്ടയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ അവരുടെ കൂടെ കൂടി, പിന്നെ സമയം പോയതറിഞ്ഞില്ല…… അവര് ചൂണ്ടയിൽ മീൻ കൊത്താൻ കാത്തിരിക്കുന്നതിനിടയിൽ ഓരോന്ന് പിടിപ്പിക്കുന്നുമുണ്ട്, നിർബന്ധിച്ചെങ്കിലും അതിന് കൂടാതെ ഞാൻ ചൂണ്ടയിട്ട് മീൻ പിടിച്ചോണ്ടിരുന്നു….
ഓരോ കഥയും പറഞ്ഞ് മീൻ പിടിച്ച് സമയം പോയതറിഞ്ഞില്ല, ഒടുക്കം പിടിച്ചതിൽ നിന്നും കുറച്ച് മീനും എടുത്ത് എല്ലാരോടും യാത്ര പറഞ്ഞ്

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

280 Comments

Add a Comment
  1. Bro evide katta wi8 anu

  2. Ithinte bhaki undo

  3. എവിടെയാടോ…. താൻ….

  4. Man… ഗഡി എന്തായാലും കഥ മുഴുവനായും എഴുതുമെന്നു അറിയാം എന്നിരുന്നാലും ചോദിക്കേണ്ടത് മ്മടെ കടമയല്ലേ ??? so…. തിരക്ക് കഴിയുമ്പോൾ ഒരു reply…. Taa

    സ്നേഹപൂർവ്വം :കുഞ്ഞാൻ ❤✌️

  5. Man………???

  6. Kollaam bakkikoodi

  7. രാക്ഷസൻ

    2nd part അല്ലെങ്കിൽ ബാക്കി ഉറപ്പായും എഴുതണം…… കാരണം… നല്ലൊരു story ആയിരുന്നു…. ഒരു happy ending കൊടുക്കണം

  8. Still waiting bro

  9. Man…… Evide evide….. ??

  10. Man…. എന്തെകിലും ഒന്ന് പറയാടോ….. ക്യാ ബായ്….. ?

    1. Hyder Marakkar

      സോറി ബ്രോസ്… കഥ എഴുതാൻ പറ്റിയ സാഹചര്യം ഒന്നുമല്ല, സൈറ്റിൽ കയറാൻ പോലും കഴിയാറില്ല…

      1. Bro itrem ishtappetta oru ezhuthukaran indaayittilla especially pulival kallyanam loved it…. Any updates

        1. പുലിവാൽ കല്യാണം 2 വേണം pls

      2. Bro evide njn ippol 7 thavana ayi gowriettathy vaichu athu pole 3 thavana pulivalkalyanavum.
        Bro gowriyettathy 4 evide katta waiting anu❤️❤️❤️

  11. ഗഡീ എവിടെ… എവിടെ…. ഗൗരിയേട്ടത്തി എവിടെ…

  12. Bro ithinte ee story balance ezhuthundoo atho evidam veche nerthiyoo

Leave a Reply

Your email address will not be published. Required fields are marked *