ഗൗരീനാദം 4 [അണലി] 523

നിങ്ങൾ ആരോടാണ് തള്ളേ ഈ പരിചയപെടുത്തുന്നെ, ഇവർ തമ്മിൽ നല്ല പോലെ അറിയാം… എൻറെ മനസ്സിൽ ഒരു ചിരി പൊട്ടി..
ഞാൻ ചായ പതിയെ കുടിച്ചു ഗ്ലാസ്‌ മേശയിൽ വെച്ചു
‘ആയ്യോാ… തുണി അലക്കി വെളിയിൽ ആണ് ഇട്ടേ… മുഴുവൻ നനഞ്ഞു കാണും ‘ അമ്മ പറഞ്ഞപ്പോൾ ഗൗരി തുണി എടുക്കാൻ ഓടി…
‘നിക്ക് പെണ്ണെ ഞാൻ എടുത്തോള്ളാം…. നീ മഴ നനഞ്ഞു പനി പിടിപ്പിക്കേണ്ട ‘ അത് പറഞ്ഞു അവർ വെളിയിൽ പോയപ്പോൾ ഞാൻ എൻറെ അമ്മയെ ഓർത്തു…. അച്ഛൻ മരിച്ചു കഴിഞ്ഞ് എന്നെ വളർത്താൻ നല്ലതു പോലെ പാവം കഷ്ടപ്പെട്ടു…
റുബനും ഗൗരിയും ഒന്നും മിണ്ടുന്നില്ല, ഞാൻ റുബനെ തോണ്ടി…
‘ഗൗരി.. ‘ റൂമിലെ നിശബ്തത്തക്ക്‌ അറുതി വരുത്തി റുബൻ വിളിച്ചു…
‘ദയവു ചെയ്തു എന്നെ വെറുതെ വിടണം, ഞങ്ങൾ ജീവിച്ചു പൊക്കോട്ടെ ‘ അവൾ അത് പറഞ്ഞു അകത്തേക്ക് പോയി…
റുബൻ ഒന്നും മിണ്ടാതെ വെളിയില്ലേക്കു നടന്നു…. .
ചെറുതായി ഒരു വിഷമം തോന്നി, എന്തിന്? അവൻ നിന്റെ ശത്രുവാണ്. നിന്റെ അച്ഛന്റെ കാതക്കന്റെ മകൻ, അവൻ കരയട്ടെ.. പക്ഷെ എന്റെ പ്ലാനിംഗിന് ഇത് ഒരു തടസ്സം ആണ്, ഇവർ പ്രേമിക്കണം…..പാഠം 5 – യാത്ര

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നപ്പോൾ ഉള്ള് നീറുവായിരുന്നു, അവൾ എന്നെന്നേക്കും ആയി നഷ്ടം ആവുകയാണ് എന്ന ബോധം എന്നെ തളർത്തി, കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.. മഴ ഒരു അനുഗ്രഹം ആയി തോന്നി.
പിന്നീട് കുറെ നാൾ ഞാൻ മലബാറിൽ ആയിരുന്നു….
പക്ഷെ അവൾ മറ്റൊരാളുടെ ആകുന്ന സ്വോപ്നം കണ്ടാണ് ഞാൻ ഒരു ദിവസം ഉണർന്നതു, അത് എന്നെ അസ്വസ്ഥൻ ആക്കി. ഞാൻ വീണ്ടും അവളോടുള്ള പ്രേമത്തിന് അടിമയായി നാട്ടിൽ വന്നു…
ഒരു അവസരം നോക്കി കുറച്ചു അധികം നാളുകൾ ഇരിക്കേണ്ടി വന്നു, ജനയോട് സഹായം ചോദിച്ചെക്കിലും വല്യ കാര്യം ഒന്നും ഉണ്ടായില്ല….
പ്രതീക്ഷകൾ നശിച്ചു, ജനനത്തിലെ ദുർബലയായിരുന്ന എൻറെ പ്രണയം ശ്വാസം കിട്ടാതെ മരിക്കുകയാണോ?..
‘ ചേട്ടായി സിയാസ് ചേട്ടൻ, ഗൗരിയെ മുണ്ടക്കയം എന്തോ പരീക്ഷ എഴുതാൻ കൊണ്ടു പോകുന്നുണ്ട്. ചേട്ടനോട് കാർ ചോദിക്കാൻ സിയാസ് ചേട്ടൻ വരും. സിയാസ് ചേട്ടനോട് പറഞ്ഞാൽ ചിലപ്പോൾ സഹായിക്കും ‘ ജെന റൂമിന്റെ വാതികൽ വന്നു ഒരു ദിവസം പറഞ്ഞു..
‘സിയാസ് എന്തിനാ കൊണ്ടു വിടുന്നെ ‘ ഞാൻ ജെനയെ പിടിച്ചു അടുത്ത് ഇരുത്തി ചോദിച്ചു….
‘അപ്പനാ പറഞ്ഞെ സിയാസ് ചേട്ടനോട് കൊണ്ടുപോയി വിട്ടിട്ടു കാഞ്ഞിരപ്പള്ളി ഉള്ള കട മുറിടെ പണി കൂടെ നോക്കി വന്നാൽ മതി എന്ന്’ ജെന പറഞ്ഞു.
‘ ചാണകം ഇറക്കാനും, പണിക്കാരെ ഇറക്കാനും, മലബാർ പോയി കിടക്കാനും എല്ലാം ഞാൻ, എന്നിട്ടു ഇങ്ങനെ എന്തേലും ഉള്ളപ്പോൾ സിയാസ്…. കോപ്പ് ‘
ഞാൻ നീരസത്തോടെ പറഞ്ഞു.
എൻറെ തോളിൽ ഒരു തട്ട് തട്ടി ജെന റൂമിൽ നിന്നും പോയി..
ഈ അവസരം എനിക്ക് വേണം, ഞാൻ ഒരു പ്ലാൻ എക്കെ സെറ്റ് ആക്കി…
വൈകിട്ട് ഞാൻ അച്ഛന്റെ അടുത്ത് ചെന്നു വിളിച്ചു
‘അച്ഛാ…, ‘
‘എന്നാടാ ‘ വായിച്ചു കൊണ്ടിരുന്ന ബൈബിൾ മടക്കി ആന്റണി ചേട്ടന് കൊടുത്തു, കണ്ണിൽ ഇരുന്ന കണ്ണാടിയും ഊരി മേശ പുറത്തു വെച്ചു എന്നിട്ടു എന്നെ നോക്കി.
‘ എനിക്ക് നാളെ പാലാ വരെ ഒന്ന് പോണം’
ഞാൻ പറഞ്ഞു…
‘ എന്തിന് ‘ അച്ഛൻ സോഫയിൽ നിന്ന് എഴുനേറ്റ് എന്നെ നോക്കി.
‘ഒരു കൂട്ടുകാരനെ കാണാൻ ആണ് ‘
ഞാൻ പ്ലാൻ ചെയ്തത് പോലെ പറഞ്ഞു.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

38 Comments

Add a Comment
  1. Bro next part eppozha???

    1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ഇന്ന് വൈകിട്ട് വരും

  2. bro plzz increase the page

    1. അടുത്ത സ്റ്റോറി തൊട്ട് കൂട്ടാം..

  3. സ്റ്റോറി നന്നായിട്ടുണ്ട്..
    ഹൈറേഞ്ചിൽ ഉള്ള പ്രണയം വായിച്ചിട്ട് കുറേക്കാലമായി.ഇഷ്ടായി ???
    പിന്നെ ഒന്നുരണ്ട് ദിവസം കൊണ്ട് അഞ്ചാറു പേജ് ഉള്ള പാർട്ടുകൾ ഇടുന്നതിനേക്കാൾ
    ഒരാഴ്ചഎടുത്താലും 15-20 പേജ് ഉള്ള പാർട്ടുകൾ ആയി ഇടുന്നതാണ് കഥക്ക് റീച് കിട്ടാൻ നല്ലത്, വ്യൂസ് ലൈക്സ് കമെൻറ്സ് ഒക്കെ അപ്പോ കൂടും.പേജ് വളരെ കുറഞ്ഞാൽ പലരും കഥ ഇഗ്നോർ ചെയ്യും.

    1. മനസ്സിലായി.. ഇനി അടുത്ത കഥ തൊട്ട് പേജ് കൂട്ടി എഴുതാം..

    1. നന്ദി..

  4. ജോബിന്‍

    super

    1. താങ്ക്സ്

  5. Page koottanam

  6. Bro 10 part akkan kattunna shushkathi kurachu page kootunnathil kanikku kadha onnu trakil kayarumbozhekum theernu pokuvanu
    Ariyam kirachu kashttapadokethanne anu but chothichu pokuvanu ini enkilum min 10 page set up akko????

    1. അടുത്ത കഥ തൊട്ട് പേജ് കൂട്ടുന്നുണ്ട് ബ്രോ..

  7. Macha ee partum valare nannayind?❤️
    Gourikk avnod cheriya ishtam vann thudangeend avr parasparam adukkatte?
    Jeriyude prathikaram jaimesin mathrm kittya mathi
    Ayal thettukarananenki shiksha arhikkunnu
    Rubenem jenayem okke avn onnm chyyathirikkatte
    Waiting for nxt part?
    Snehathoode…….❤️

    1. ഇന്നാണ് സുഹൃത്തേ കമന്റ്‌ കണ്ടത്.. ഏറെ സന്തോഷം…
      അടുത്ത പാർട്ട്‌ ഇന്ന് കുട്ടേട്ടൻ ഇടും.

  8. വിരഹ കാമുകൻ????

    ❤️❤️❤️???

    1. ? thanks

  9. Bro, സംഭവം കിടുക്കി, page ഇച്ചിരി കൂടെ കൂട്ടിയാൽ നന്നായേനെ, ഒന്ന് ആസ്വദിച്ചു വരുമ്പോഴേക്കും കാണും തുടരും എന്ന്… പിന്നേ ഒന്നൂടെ റൂബന്റെയും ആ പ്രതികാരം ചെയ്യാൻ നടക്കുന്ന ക്ണാപ്പന്റെയും view-ലേക്ക് കഥ മാറുന്നത് പെട്ടെന്ന് confusion അടിക്കുന്നുണ്ട്, ഒന്ന് ശ്രദ്ധിച്ചേക്കണേ. ഇനി അത്‌ എന്റെ കുഴപ്പം ആണൊന്നും അറിയത്തില്ല, എന്നായാലും പ്രതികാദാഹിയുടെ പ്രതികാരം റൂബന്റെ സൗഹൃദം ആണോ ജെനയുടെ പ്രണയം ആണോ ഇല്ലാതാകുന്നത് എന്ന് കണ്ടറിയാം…

    1. കണ്ടറിയാം ??

      1. Yeah, കട്ട waiting… കുറച്ചു പേജ് കൂടെ കൂട്ടണേ. ????

  10. ബ്രോ ഈ ലെവൽ അങ്ങ് തുടർന്ന് കൊണ്ട് പോയാൽ മതി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അപ്‌ലോഡ് ചെയ്തു.. വായിക്കും എന്ന പ്രേതീക്ഷയോടെ..

      1. താൻ ഇത്രപ്പെട്ടെന്ന് അടുത്ത പാർട്ട് ഇടല്ലേ, കമ്പി കഥകളും പ്രണയ കഥകളും വായിക്കുന്ന എനിക്ക് കൺഫ്യുഷൻ ആകും

  11. Dear Brother, നന്നായിട്ടുണ്ട്. റൂബൻ നന്നായിട്ടൊന്നു കൊട്ടിയപ്പോൾ അവൾ നേരെയായി. ഇപ്പോൾ സംസാരിച്ചു തുടങ്ങി. ഇനി എന്തെന്നറിയാൻ വെയിറ്റ് ചെയ്യുന്നു.
    Regards.

    1. വായിച്ചു എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം..

  12. Ent pishukkaado pagenu…..
    Adutha part vegam idu ……

    1. സബ്‌മിറ്റ് ചെയ്യാൻ പോകുവാണ്

    1. ??

  13. First like & first Comment

    1. Vaayichitt baakki parayaam.

      1. Waiting..

Leave a Reply

Your email address will not be published. Required fields are marked *