ഗൗരീനാദം 5 [അണലി] 492

ഞാൻ അവളെ നോക്കി, അവൾ എന്നെ കണ്ടെന്നു തോന്നുന്നു..എഴുനേറ്റു ഒരു പൊട്ടി കരച്ചിലോടെ ഓടി വന്നു എൻറെ നെഞ്ചിൽ അവൾ വീണു..
ടക്.. ടക്… ടക്…
എൻറെ ഹൃദയം കിടുകിടാ മിടിച്ചു, ഒന്ന് പതറി എങ്കിലും ഞാൻ നാളുകളായി ചോദിച്ച ചോദ്യത്തിന് എല്ലാം ഉള്ള ഉത്തരം
‘ എൻറെ ഗൗരിക്ക് എന്നെ ഇഷ്ടമാണ് ‘

ഞാൻ രണ്ട് കൈയും അവളെ ചുറ്റി വളയം പിടിച്ചു തലയിൽ മുത്തം നൽകി..
എൻറെ നെഞ്ചിൽ അവളുടെ കണ്ണു നീര് വീണു നനഞ്ഞു..
എല്ലാവരും ഞങ്ങളെ നോക്കുനുണ്ട്… പോകാൻ പറ, ഇവൾ എൻറെ സ്വന്തം ആണ്
… എൻറെ മാത്രം.

അമലയും, ജനയും വന്നു എൻറെ കൈ വിടിപ്പിച്ചു അവളെ കൂട്ടി കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി, എന്നെ ഡേൻ വന്നു വിളിച്ചു കൊണ്ട് വെളിയിൽ വന്നു, ജനയും പുറകെ വന്നു..
‘എൻറെ ഗൗരിക്ക് എന്നെ ഇഷ്ടമാണ്’ എൻറെ ചുണ്ട് മന്ത്രിച്ചു കൊണ്ടിരുന്നു..

അവർ എന്നെ ജനയുടെ കാറിൽ ഇരുത്തി. ഒരു പത്തു മിനിറ്റ് കഴിഞ്ഞ് സിയാസ് ബൈക്കിൽ വന്നു, ബൈക്ക് പാർക്ക്‌ ചെയ്ത് അവനും കാറിൽ കേറി…..

‘ആരെക്കെ ഉണ്ടാരുന്നു അകത്തു ‘ സിയാസ് ജനയോടു ചോദിച്ചു…..
‘ആന്റണി ചേട്ടൻ ഉണ്ടായിരുന്നു ‘ ഡേൻ പറഞ്ഞു
‘അയാള് ഇത് അച്ഛനോട് പറയാതെ ഇരിക്കില്ല ‘ ജെന തലയിൽ കൈ വെച്ച് പറഞ്ഞു..
പോകാൻ പറ, ഗൗരി എൻറെ സ്വന്തം ആണ്
… എൻറെ മാത്രം.
‘ആന്റണി ചേട്ടനോട് ഞാൻ സംസാരിക്കാം, അമലയെ കൊണ്ട് കൂടി പറയിപ്പിക്കാം ‘ സിയാസ് പറഞ്ഞു..
‘ ഹരിത ആന്റി ഉണ്ടായിരുന്നു ‘ ഡേൻ പറഞ്ഞു.
‘ആന്റി പറഞ്ഞാലും അമ്മയോടെ പറയത്തൊള്ളൂ ‘ ജെന സിയാസിനെ നോക്കി പറഞ്ഞു,
‘അപ്പുണ്ണി ചേട്ടൻ ഉണ്ടായിരുന്നു, അത് സീൻ ഇല്ല ‘ ജെന പറഞ്ഞു..
‘സീൻ ഉണ്ട്‌, പുള്ളി ഓട്ട വായനാ… അപ്പനോട് പറയും ‘ സിയാസ് പറഞ്ഞു..
‘ ഇല്ല, പുള്ളി കൊറേ നാൾ ആയി റുബൻ ചേട്ടനോട് കുറച്ചു കാശ് ചോദിക്കുന്നു. നമ്മക്ക് അത് കൊടുത്തു സെറ്റിൽ ചെയാം’ ജെന പറഞ്ഞപ്പോൾ സിയാസ് തല ആട്ടി.
ജനയുടെ ഫോൺ അടിച്ചു..
റൂയിസൻ ആണ്,
‘കാശു ചോദിക്കാൻ ആയിരിക്കും ‘ എന്ന് പറഞ്ഞു ഡേൻ ഫോൺ എടുത്തു..
‘എന്താടാ ‘
.
‘ആര് പറഞ്ഞു ‘
.
‘നീ ആരോടും ഒന്നും പറയേണ്ട.. കേട്ടോ ‘
.
ഡേൻ ഫോൺ കട്ട്‌ ചെയ്ത് സിയാസിനെ നോക്കി പറഞ്ഞു
‘റുബൻ ചേട്ടൻ ഗൗരി ചേച്ചിയെ കെട്ടി പിടിച്ചു നിൽക്കുന്ന ഫോട്ടോ അവനു വാട്സ്ആപ്പിൽ കിട്ടി ‘
സിയാസും, ജനയും ഞെട്ടി പക്ഷെ ഞാൻ ഇപ്പോഴും ഒരു മായ ലോകത്താണ്.
‘എങ്ങനെ ‘ ജെന ചോദിച്ചു.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

40 Comments

Add a Comment
  1. ❤️❤️❤️❤️

    1. വായിക്കാൻ വൈകി അല്ലെ, ഞാൻ പിണങ്ങി…

  2. ❤️❤️❤️

  3. Nice no-nonsense story. Liked it.
    Maybe it’s a little too fast.
    You can slow down a bit and be a little more narrative.

    1. Will care about that, താങ്ക്യൂ

  4. വിരഹ കാമുകൻ???

    എന്തു പറയാനാ കഥ അടിപൊളി പാവം ഗൗരി അവർ ഒന്ന് ആകുമോ

    1. അതെല്ലാം കാലം എന്ന കാപാലകന്റെ കൈയിൽ അല്ലെ സഹോ…

    1. നന്ദി….

  5. തുണ്ടിനായി തുണ്ട് എഴുതണ്ട കാര്യമില്ല. അത് പോലെ തന്നെ തുണ്ട് കഥയിൽ സ്വാഭാവികമായും വരുന്നതാണ് എങ്കിൽ അത് ഒഴിവാക്കുകയും ചെയ്യരുത്.

    കഥ എഴുതുമ്പോൾ കഥക്ക് വേണ്ടതാണ് എഴുതേണ്ടത്.അല്ലാതെ വായിക്കുന്നവർക്ക് വേണ്ടതല്ല.

    1. വായനക്കാർക്ക് വേണ്ടി ആണ് ഞാൻ കഥ എഴുതുന്നത് സഹോ…

      1. അതല്ല ഉദ്ദേശിച്ചത്. വായനക്കാരുടെ താത്പര്യം ആകരുത് പ്രധാനം എന്നാണ് അർത്ഥമാക്കിയത്. നിങ്ങളുടെ കഥ വായിക്കുന്നവർ ഇഷ്ടപ്പെടുകയാണ് ചെയ്യേണ്ടത്. അല്ലാതെ വായിക്കുന്നവർ പറയുന്ന പോലെ എഴുതുക അല്ല. ഇവിടെ തന്നെ കുറെ പേര് കമ്പി വേണം എന്ന് പറയും, വേറെ കുറെ പേര് വേണ്ട എന്നു പറയും. അത് പോലെ തന്നെ കഥകൾക്ക് ഇടയിൽ insect sex വേണം എന്ന് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിനോട് തീരെ താത്പര്യം ഇല്ലാത്തവരും ഇവിടെ ഉണ്ട്. ഇതിൽ ഒരു കൂട്ടർ പറഞ്ഞത്‌ പോലെ കേട്ടാൽ കുറെ പേർക്ക് ഇഷ്ടപ്പെടില്ല. അത് പോലെ തന്നെ തിരിച്ചും. സ്വന്തം ഇഷ്ടപ്രകാരം ആണ് കഥ എങ്കിൽ ആരെയും നിരാശപ്പെടുത്‌തണ്ട. പോക പോകെ എഴുത്തുകാരന്റെ / കാരിയുടെ ശൈലി ഇഷ്ടപ്പെടുന്ന followers ആയി കുറെ പേര് വരികയും ചെയ്യും.

        ഇനി വേറെ ഒരു കാര്യം ഉള്ളത് വായിക്കുന്നവർ പറയുന്നത് പോലെ എഴുതിയാൽ അവിടെ കഥയുടെ ടെൻഷനും, സർപ്രൈസുകളും, ട്വിസ്റ്റും ഏറ്റവും ഉപരി character development ഇവയൊക്കെ കയ്യിൽ നിന്നും വഴുതി പോകാൻ സാധ്യതയുണ്ട് എന്നതാണ്.

        ഈ പറഞ്ഞതൊക്കെ എഴുതി കൊണ്ടിരിക്കുന്ന കഥയുടെ കാര്യമാണ്. ആരെങ്കിലും ആവശ്യപ്പെട്ട് ആ തീമിൽ എഴുതുന്നതിന് ഞാൻ എതിരല്ല. പകുതി ആകുമ്പോൾ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.

        വ്യക്തമായി എന്ന് കരുതുന്നു.

        1. തീർച്ച ആയും സഹോ.. ഇനി മുതൽ ശ്രെദ്ധിച്ചോളാം… പറഞ്ഞു തന്നതിന് ഒരായിരം നന്ദി…

  6. ?????????????

  7. Machane ee partum valare nannayind?❤️
    Gouri rubentethu mathraman?
    Jaimes aal oru nice chettayanalle
    Nxt partin kathirikkunnu
    Snehathoode…….❤️

    1. ??? ഇന്ന് സബ്‌മിറ്റ് ചെയാം

  8. ബ്രോ തുണ്ട് വേണം എന്നില്ല. അവരുടെ ലൗ, പിണക്കം, തുടങ്ങിയവ മതി. പിന്നെ രണ്ടു കഥ ഒരുപോലെ കൊടുപോക്കരുത് അത് vayyikkan ഒരു സുഖം കിട്ടില്ല(പ്രതികരതിന്റെ കഥ) നമുടെ കഥ നായകനും നയകിയും മയി പോകട്ടെ ???

    1. ???

  9. എന്തിനാ ബ്രോ ഇതിൽ തുണ്ട്….. മഹാ ബോർ ആരിക്കും

    1. തുണ്ട് സൈറ്റ് ആയി പോയില്ലേ ബ്രോ..
      കുട്ടേട്ടൻ കോപിക്കും. ?

  10. Dear Brother, ഈ ഭാഗം സങ്കടമാണല്ലോ. എന്തായാലും ഗൗരി വന്നു റൂബനെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ അവളുടെ ഉള്ളിലെ സ്നേഹം മനസ്സിലായി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. അടുത്ത ഭാഗം ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യും..

  11. ഈ പാർട്ടും കൊള്ളാം ???

  12. at last evaru katti kazchitulla thundu mathram mathi

    1. ???

  13. തുണ്ടില്ലാതെ തന്നെ നിങ്ങടെ കഥ നല്ല ഫ്‌ലോ ആണ്…കുറച്ഛ് പേജ് കൂട്ടണം

    1. അടുത്ത കഥ ഒരു ഹിസ്റ്ററിക്കൽ ഫിക്ഷൻ ആണ്, അത് മുതൽ പേജ് കൂടുതൽ ഉണ്ട്‌..

  14. ശോ, കമ്പി വരുന്നതൊക്കെ മുൻകൂട്ടി പറഞ്ഞു ത്രില്ല് നശിപ്പിക്കല്ലേ ബ്രോ അതൊക്കെ സാന്ദർഭികമായി വരട്ടെന്നെ.ഈ പാർട്ടും കൊള്ളാം??

    1. നന്ദി ബ്രോ… തുടർന്നും കൂടെ കാണണം കേട്ടോ..

  15. ethili kambi vendaaaaaaaaa

    1. എല്ലാരും നിർബന്ധിച്ചപ്പോൾ എഴുതി ചേർത്തതാണ്..

  16. Thund sandharbam undel matram itta mathi. Kandavante vaak kett kadhade flow kalayaltu

    1. ? നന്ദി സഹോ..

  17. എടോ താൻ ഇങ്ങനെ അടുത്ത പാർട്ടിൽ കമ്പി ഉണ്ടെന്ന് പറയല്ലെടോ, അത് വരുമ്പോൾ വരട്ടെ. മുൻകൂട്ടി പറഞ്ഞ് അതിൻ്റെ മൂഡ് കളയല്ലേ. ഈ പാർട്ടും അടിപൊളി ആണ്. ബ്രോ സ്വല്പം കൂടി പേജുകൾ കൂട്ടി എഴുതുക

    1. അടുത്ത കഥ ഒരു ഹിസ്റ്ററിക്കൽ ഫിക്ഷൻ ആണ്.. അതിന് പേജ്കൾ കൂടുതൽ കാണും.

    1. ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *