‘നാഗപ്പന്റെ മകൻ ഇല്ലേ, രാഹുൽ അവൻ എടുത്ത് അയച്ചു കൊടുത്തതാണ് ‘.
‘മൈര്.. ‘ സിയാസ് പറഞ്ഞു കാറിൽ നിന്നു ഇറങ്ങി ഉള്ളിൽ പോയി രാഹുലിനെ വെളിയിൽ കൊണ്ട് വന്ന് എന്തെക്കെയോ പറഞ്ഞു..
‘അവൻ ആരോടും പറയില്ല ‘ തിരിച്ചു വന്നപ്പോൾ സിയാസ് പറഞ്ഞു..
ഞങ്ങൾ നാലുപേരും വീട്ടിൽ ചെന്നപ്പോൾ ഒരു ഭയം ഉണ്ടാരുന്നു..
അപ്പൻ എവിടയോ പോകാൻ നിൽക്കുവാണ്..
‘നിന്റെ പനി എക്കെ മാറിയോ ‘ അപ്പൻ ഡേനോട് ചോദിച്ചു..
‘ഓവ്വ് ‘ ഡേൻ പറഞ്ഞു..
അപ്പൻ അപ്പോൾ ഒന്നും അറിഞ്ഞിട്ടില്ല..
‘മൊതലാളി ‘ ഷൈജു ചേട്ടൻ വെളിയിൽ നിന്നു ഉറക്കെ വിളിച്ചു..
‘എന്താടാ കിടന്ന് അലരുന്നത് ‘ അപ്പൻ ഇറങ്ങി ചെന്ന് ചോദിച്ചു.
പുറകെ ഞങ്ങളും ചെന്നു..
‘മൊതലാളി സരിത ചേച്ചിടെ കെട്ടിയോൻ മരിച്ചില്ലെ ‘ ഷൈജു ചേട്ടൻ തലയിൽ കെട്ടിയിരുന്ന തോർത്ത് എടുത്ത് കഷത്തിൽ വെച്ച് പറഞ്ഞു..
‘ ആ.. തൂങ്ങി ചത്തു ‘ അപ്പൻ വായിൽ കിടന്ന മുറുക്കാൻ മിറ്റത്തോട്ടു നീട്ടി തുപ്പി കൊണ്ട് പറഞ്ഞു..
‘എന്ത് ചെയ്യണം എന്ന് അവര് ചോദിക്കുന്നു ‘ ഷൈജു ചേട്ടൻ പറഞ്ഞു..
‘ ശവം സാധാരണ ചെയുന്ന പോലെ കൊണ്ടുപോയി കുഴിച്ചിടുവോ, കത്തിക്കുകയോ ചെയ്.. അല്ലാതെ പുഴുങ്ങി തിന്നാൻ ഒന്നും കൊള്ളില്ലല്ലോ ‘ അപ്പൻ വെളിയിൽ ഒരു ചെരുവത്തിൽ ഇരുന്ന വെള്ളം എടുത്ത് മുഖം കഴുകി, തിരിഞ്ഞു നിന്ന് മുണ്ട് മടക്കി കുത്തി പറഞ്ഞു..
‘ആ ഔട്ട് ഹൗസിനു പുറകിൽ നിക്കുന്ന മാവ് വെട്ടിക്കോട്ടെ എന്ന് ചോദിച്ചു ‘ ഷൈജു ചേട്ടൻ ഉച്ച താഴ്ത്തി ചോദിച്ചു..
അപ്പൻ പോക്കെറ്റിൽ കിടന്ന കീ എടുത്ത് പജേരോടെ അടുത്തോട്ടു നടന്നു കൊണ്ട് ചോദിച്ചു
‘അവര് കൊണ്ടുവന്ന മാവ് ആണോ ‘
‘അല്ല ‘ ഷൈജു ചേട്ടൻ പറഞ്ഞു..
‘എങ്കിൽ വെട്ടണ്ട ‘ അപ്പൻ വണ്ടിയുടെ ഡോർ തുറന്ന് പിടിച്ചു പറഞ്ഞു..
‘ ദഹിപ്പിക്കാൻ… ‘ ഷൈജു ചേട്ടൻ അപ്പന്റെ അടുത്തോട്ടു നടന്നു..
‘ദഹിപ്പിക്കാൻ അവർക്കു മാവ് വേണം എന്ന് അത്ര നിർബന്ധം ആണേൽ കൃഷി ഭവനിൽ മാവിന്റെ തൈ കൊടുക്കുന്നുണ്ട്, ഒരെണ്ണം വാങ്ങി നാട്ടിട്ടു വലുതാകുമ്പോൾ ശവം കത്തിച്ചാൽ മതി ‘
അതും പറഞ്ഞ് അപ്പൻ വണ്ടിയിൽ കേറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി..
‘ ഈ അപ്പന് എന്തിന്റെ സൂക്കേട് ആണ്, ഇവിടെ കാക്ക തൊള്ളായിരം മാവുണ്ട്, നിങ്ങള് വെട്ടിക്കോ ‘
ഡേൻ ഷൈജു ചേട്ടനെ നോക്കി പറഞ്ഞു..
ഷൈജു ചേട്ടൻ എൻറെ മുഖത്തു നോക്കി..
‘വെട്ടിക്കോ ഷൈജു ചേട്ടാ… കുറ്റി തീ ഇട്ട് കത്തിച്ചിട്ട്, ചപ്പ് ഇട്ട് മൂടിയാൽ മതി ‘ സിയാസ് പറഞ്ഞപ്പോൾ ഷൈജു ചേട്ടൻ തല ആട്ടി പുള്ളിയുടെ സ്പ്ലണ്ടർ ബൈക്കിൽ കേറി ഇരുന്നു.
‘ഞാനും വരുന്നുണ്ട് ‘ മുന്നോട്ടു ഞാൻ നീങ്ങി കൊണ്ട് പറഞ്ഞു..
ജെന എൻറെ കൈയിൽ കേറി പിടിച്ചു
‘ഇല്ല ഷൈജു ചേട്ടാ, ഏട്ടൻ വരുന്നില്ല.. നിങ്ങള് പോയിക്കോ ‘ ഡേൻ പറഞ്ഞപ്പോൾ ഷൈജു ചേട്ടൻ വണ്ടി എടുത്ത് മുന്നോട്ടു നീങ്ങി.
തുടരും..

❤️❤️❤️❤️
വായിക്കാൻ വൈകി അല്ലെ, ഞാൻ പിണങ്ങി…
❤️❤️❤️
???
Nice no-nonsense story. Liked it.
Maybe it’s a little too fast.
You can slow down a bit and be a little more narrative.
Will care about that, താങ്ക്യൂ
എന്തു പറയാനാ കഥ അടിപൊളി പാവം ഗൗരി അവർ ഒന്ന് ആകുമോ
അതെല്ലാം കാലം എന്ന കാപാലകന്റെ കൈയിൽ അല്ലെ സഹോ…
SUPER…
നന്ദി….
തുണ്ടിനായി തുണ്ട് എഴുതണ്ട കാര്യമില്ല. അത് പോലെ തന്നെ തുണ്ട് കഥയിൽ സ്വാഭാവികമായും വരുന്നതാണ് എങ്കിൽ അത് ഒഴിവാക്കുകയും ചെയ്യരുത്.
കഥ എഴുതുമ്പോൾ കഥക്ക് വേണ്ടതാണ് എഴുതേണ്ടത്.അല്ലാതെ വായിക്കുന്നവർക്ക് വേണ്ടതല്ല.
വായനക്കാർക്ക് വേണ്ടി ആണ് ഞാൻ കഥ എഴുതുന്നത് സഹോ…
അതല്ല ഉദ്ദേശിച്ചത്. വായനക്കാരുടെ താത്പര്യം ആകരുത് പ്രധാനം എന്നാണ് അർത്ഥമാക്കിയത്. നിങ്ങളുടെ കഥ വായിക്കുന്നവർ ഇഷ്ടപ്പെടുകയാണ് ചെയ്യേണ്ടത്. അല്ലാതെ വായിക്കുന്നവർ പറയുന്ന പോലെ എഴുതുക അല്ല. ഇവിടെ തന്നെ കുറെ പേര് കമ്പി വേണം എന്ന് പറയും, വേറെ കുറെ പേര് വേണ്ട എന്നു പറയും. അത് പോലെ തന്നെ കഥകൾക്ക് ഇടയിൽ insect sex വേണം എന്ന് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിനോട് തീരെ താത്പര്യം ഇല്ലാത്തവരും ഇവിടെ ഉണ്ട്. ഇതിൽ ഒരു കൂട്ടർ പറഞ്ഞത് പോലെ കേട്ടാൽ കുറെ പേർക്ക് ഇഷ്ടപ്പെടില്ല. അത് പോലെ തന്നെ തിരിച്ചും. സ്വന്തം ഇഷ്ടപ്രകാരം ആണ് കഥ എങ്കിൽ ആരെയും നിരാശപ്പെടുത്‌തണ്ട. പോക പോകെ എഴുത്തുകാരന്റെ / കാരിയുടെ ശൈലി ഇഷ്ടപ്പെടുന്ന followers ആയി കുറെ പേര് വരികയും ചെയ്യും.
ഇനി വേറെ ഒരു കാര്യം ഉള്ളത് വായിക്കുന്നവർ പറയുന്നത് പോലെ എഴുതിയാൽ അവിടെ കഥയുടെ ടെൻഷനും, സർപ്രൈസുകളും, ട്വിസ്റ്റും ഏറ്റവും ഉപരി character development ഇവയൊക്കെ കയ്യിൽ നിന്നും വഴുതി പോകാൻ സാധ്യതയുണ്ട് എന്നതാണ്.
ഈ പറഞ്ഞതൊക്കെ എഴുതി കൊണ്ടിരിക്കുന്ന കഥയുടെ കാര്യമാണ്. ആരെങ്കിലും ആവശ്യപ്പെട്ട് ആ തീമിൽ എഴുതുന്നതിന് ഞാൻ എതിരല്ല. പകുതി ആകുമ്പോൾ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.
വ്യക്തമായി എന്ന് കരുതുന്നു.
തീർച്ച ആയും സഹോ.. ഇനി മുതൽ ശ്രെദ്ധിച്ചോളാം… പറഞ്ഞു തന്നതിന് ഒരായിരം നന്ദി…
????
?????????????
??
Machane ee partum valare nannayind?❤️
Gouri rubentethu mathraman?
Jaimes aal oru nice chettayanalle
Nxt partin kathirikkunnu
Snehathoode…….❤️
??? ഇന്ന് സബ്‌മിറ്റ് ചെയാം
ബ്രോ തുണ്ട് വേണം എന്നില്ല. അവരുടെ ലൗ, പിണക്കം, തുടങ്ങിയവ മതി. പിന്നെ രണ്ടു കഥ ഒരുപോലെ കൊടുപോക്കരുത് അത് vayyikkan ഒരു സുഖം കിട്ടില്ല(പ്രതികരതിന്റെ കഥ) നമുടെ കഥ നായകനും നയകിയും മയി പോകട്ടെ ???
???
എന്തിനാ ബ്രോ ഇതിൽ തുണ്ട്….. മഹാ ബോർ ആരിക്കും
തുണ്ട് സൈറ്റ് ആയി പോയില്ലേ ബ്രോ..
കുട്ടേട്ടൻ കോപിക്കും. ?
Dear Brother, ഈ ഭാഗം സങ്കടമാണല്ലോ. എന്തായാലും ഗൗരി വന്നു റൂബനെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ അവളുടെ ഉള്ളിലെ സ്നേഹം മനസ്സിലായി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
അടുത്ത ഭാഗം ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യും..
ഈ പാർട്ടും കൊള്ളാം ???
at last evaru katti kazchitulla thundu mathram mathi
???
തുണ്ടില്ലാതെ തന്നെ നിങ്ങടെ കഥ നല്ല ഫ്‌ലോ ആണ്…കുറച്ഛ് പേജ് കൂട്ടണം
അടുത്ത കഥ ഒരു ഹിസ്റ്ററിക്കൽ ഫിക്ഷൻ ആണ്, അത് മുതൽ പേജ് കൂടുതൽ ഉണ്ട്..
ശോ, കമ്പി വരുന്നതൊക്കെ മുൻകൂട്ടി പറഞ്ഞു ത്രില്ല് നശിപ്പിക്കല്ലേ ബ്രോ അതൊക്കെ സാന്ദർഭികമായി വരട്ടെന്നെ.ഈ പാർട്ടും കൊള്ളാം??
നന്ദി ബ്രോ… തുടർന്നും കൂടെ കാണണം കേട്ടോ..
ethili kambi vendaaaaaaaaa
എല്ലാരും നിർബന്ധിച്ചപ്പോൾ എഴുതി ചേർത്തതാണ്..
Thund sandharbam undel matram itta mathi. Kandavante vaak kett kadhade flow kalayaltu
? നന്ദി സഹോ..
എടോ താൻ ഇങ്ങനെ അടുത്ത പാർട്ടിൽ കമ്പി ഉണ്ടെന്ന് പറയല്ലെടോ, അത് വരുമ്പോൾ വരട്ടെ. മുൻകൂട്ടി പറഞ്ഞ് അതിൻ്റെ മൂഡ് കളയല്ലേ. ഈ പാർട്ടും അടിപൊളി ആണ്. ബ്രോ സ്വല്പം കൂടി പേജുകൾ കൂട്ടി എഴുതുക
അടുത്ത കഥ ഒരു ഹിസ്റ്ററിക്കൽ ഫിക്ഷൻ ആണ്.. അതിന് പേജ്കൾ കൂടുതൽ കാണും.
Kaathirikkunu
ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യും…