ഗൗരീനാദം 6 [അണലി] 451

അമ്മ പോകുന്നടം വരെ ഓരോന്ന് പറഞ്ഞു ഉപദേശിച്ചു, പക്ഷെ വർഷങ്ങളായി എൻറെ ഉള്ളിൽ കത്തുന്ന അഗ്നിയിൽ അതെല്ലാം പുകഞ്ഞു ഇല്ലാതെയായി..
ഇതെന്റെ പ്രതികാരം ആണ്, എൻറെ ജീവിതം നശിപ്പിച്ചതിനു..
ശരിയാണ് ജെന പാവം ആണ്, പക്ഷെ ആ ദുഷ്ടന്റെ മകൾ ആണ്..
അയാളുടെ മകൾ ആയി ജനിച്ചത് ഓർത്ത് അവൾ കരയും, ഞാൻ കരയിപ്പിക്കും….
പക്ഷെ ഇതെല്ലാം ആലോച്ചിക്കുമ്പോളും എൻറെ ഉള്ളിൽ വ്യക്തമായ ഒരു പ്ലാൻ ഇല്ലാ എന്ന സത്യം ഞാൻ മനസ്സിലാക്കി..
പക്ഷെ ദൈവം എല്ലാത്തിനും ഒരു വഴി കാണിക്കും എന്ന് ഞാൻ വിശ്വസിച്ചു..
ജെന എന്നെ ആദ്മാർഥമായി പ്രേണയിക്കുന്നു..
അവളുടെ മനസ്സ് വിഷമിപ്പിക്കാതെ അവളുടെ അച്ഛനോട് പ്രതികാരം ചെയ്യാൻ പറ്റില്ല… പക്ഷെ അവളുടെ മൂന്ന് വർഷ പ്രേണയത്തിലും എത്രയോ വലുതാണ്‌ എൻറെ പതിമൂന്ന് വർഷം ആയി എന്നിൽ പുകയുന്ന പകയുടെ തീ..പാഠം 7 – വാൽ നക്ഷത്രം

ഞാൻ ഇപ്പോൾ എന്നും ഗൗരിയുമായി ഫോണിൽ സംസാരിക്കും..
ആദ്യം എല്ലാ ദിവസവും അച്ഛന്റെ കാര്യം പറഞ്ഞു കരച്ചിൽ ആയിരുന്നു, പക്ഷെ ഇപ്പോൾ പതിയെ മാറി വരുന്നുണ്ട്.
ഞാൻ അവളെ നേരിട്ടു കാണാൻ തന്നെ തീരുമാനിച്ചു.
അടുത്ത ദിവസം പറമ്പിനു അടുത്ത് ഒഴിഞ്ഞ് കിടക്കുന്ന ഒരു പഴേ സ്കൂളിൽ വരാൻ ഞാൻ പറഞ്ഞു.
പറഞ്ഞ സമയം രാവിലെ 9 മണി ആണെങ്കിലും ഞാൻ 8 മണിക്കേ ചെന്ന് അവിടെ കുറ്റി അടിച്ചു..
അവൾ 9 മണി ആയപ്പോൾ വന്നു…
ഒരു മഞ്ഞ ചുരിദാരും, വെള്ള ഷാളും ആണ് വേഷം, അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
എൻറെ ഉള്ളിൽ മഞ്ഞു വീഴുന്ന പോലെ തോന്നി…
അവളെ ഇമ ചിമ്മാതെ നോക്കുന്നത് കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു..
‘എന്താ മാഷേ ഇങ്ങനെ നോക്കുന്നെ? ‘..
അവൾ ചോദിച്ചപ്പോൾ ഞാൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു..
അവളുടെ കൈകൾ ഞാൻ എൻറെ കൈയിൽ കോർത്ത്‌ പിടിച്ചു..
കൊറേ സംസാരിക്കാൻ ഉണ്ടെങ്കിലും ഞങ്ങൾ ഒന്നും മിണ്ടിയില്ല, ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..
ഞങ്ങളുടെ മിഴികൾ തമ്മിൽ എന്തെക്കെയോ സംസാരിക്കുന്നു..
അവൾ പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു ‘ എൻറെ സ്വന്തം ആണെന്ന് വിശ്വസിച്ചോട്ടെ ‘..
അതിനു അവളുടെ മറുപടി എൻറെ നെറ്റിയിൽ ഒരു ചുടു ചുംബനം ആയിരുന്നു..
പിന്നീടുള്ള എല്ലാ ദിവസവും ഞങ്ങൾ അവിടെ കണ്ട് മുട്ടി.
ഒരിക്കൽ അവൾ ചോദിച്ചു ‘എന്നെ അമ്പലം വരെ ഒന്ന് നാളെ കൊണ്ടുപോകുമോ ‘.
അടുത്ത ദിവസം ഞാൻ സിയാസിന്റെ ബൈക്ക് എടുത്ത് കൊണ്ടാണ് ചെന്നത്.
നാട്ടിൽ ഉള്ള അമ്പലത്തിൽ വരുന്നവർക്ക് എന്നെ അറിയാവുന്ന കൊണ്ടും, ജെയിംസ് സാമൂൽ കരുവാകാപ്പൻ എന്നൊരു വില്ലൻ കഥയിൽ ഉള്ളത് കൊണ്ടും ഞങ്ങൾ അല്പം ദൂരെ ഉള്ള ഒരു അമ്പലത്തിൽ ചെന്നു.
അവിടെ കേറാൻ നേരം ആണ് അവൾ പറഞ്ഞത് ഷർട്ട്‌ അഴിക്കുകയോ അല്ലേൽ ഒരു തോളിൽ ആയി ഇടണം എന്ന്..
എനിക്ക് അല്പം നാണം തോന്നി, എങ്കിലും ഷർട്ട്‌ പകുതി അഴിച്ചു തോളിൽ തൂക്കി..
ചെറുതായി കുടവയർ ചാടി കിടക്കുന്നു, നെഞ്ചിൽ രോമം എല്ലാം കൂടി നിവർന്നു നിന്ന്‌ എന്നെ നോക്കി ചിരിക്കുന്നു.. അടുത്ത തവണ വരുമ്പോൾ അല്പം ജിം ബോഡി ആകണം, ജിമ്മിൽ നാളെ തന്നെ പോയി അഡ്മിഷൻ എടുക്കണം എന്നെലാം മനസ്സിൽ തീരുമാനിച്ചു.
ഞാൻ അവളുടെ കൂടെ നടന്ന് ഓരോ പൃഥ്വിഷ്ടയേം കുമ്പിട്ടു. അമ്പലത്തിൽ നടക്കുന്ന ആളുകൾ എന്നെ അല്പം അസൂയയോടെ നോക്കുന്നത് എനിക്ക് ശെരികങ്ങു ബോധിച്ചു..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

30 Comments

Add a Comment
    1. 3 ദിവസം ആയി സബ്‌മിറ്റ് ചെയ്തിട്ട്, കുട്ടേട്ടൻ ഇന്ന് ഇടും എന്ന് പറഞ്ഞു..

    1. ഇന്നലെ മോർണിംഗ് സബ്‌മിറ്റ് ചെയ്തത് ആണ്…. ഇന്ന് വരും എന്ന് പ്രതിക്ഷ ഇപ്പോൾ നഷ്ടം ആകാൻ തുടങ്ങി…
      നാളെ രാവിലെ കാണും..

  1. താങ്ക്യു

  2. കൊള്ളാം …നന്നായിട്ടുണ്ട്…

    1. നന്ദി സഹോ

  3. നന്നായിട്ടുണ്ട് ?

    1. ????

  4. ❤️❤️❤️

    1. ??

  5. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ഗൗരിക്ക് ആപത്തൊന്നും വരാതെ നോക്കണം അപ്പന്റെ reaction എന്തെന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. സബ്‌മിറ്റ് ചെയ്തു സഹോ…

  6. ബ്രോ എന്തിനാണ് ഇത്രയും സ്പീഡ്, തൻ്റെ ഈ സ്പീഡ് കാരണം കഥയിൽ നിന്നും ഒരു ഫീലും ലഭിക്കുന്നില്ല. തുടക്കത്തിലേ പാർട്ട് പോലെ ഒരു രസം തോന്നിയില്ല എനിക്ക് ഈ പാർട്ടിൽ നിന്നും. അടുത്ത പാർട്ടിൽ ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു

    1. എനിക്കും തോന്നി ബ്രോ, പക്ഷെ എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ പെട്ടന്ന് തീർക്കാൻ ആരോ പറയുന്ന പോലെ…

  7. ഈ പാർട്ടും കൊള്ളാം, ബിദുബൈ നെക്സ്റ്റ് പാർട്ട്‌ സബ്മിറ്റ് ചെയ്തോ??….

    1. ചെയ്തു

  8. നന്ദി ബ്രോ..

  9. eee partum adipwolii?????

    1. നന്ദി സുഹൃത്തേ..

  10. Machane ee partum valare nannayind❤️?
    Waiting for nxt part?
    Snehathoode……❤️

    1. നന്ദി ബ്രോ… ഈ ഭാഗം ഇഷ്ടമാകുവോ എന്ന് ഞാൻ ഭയന്നു..

    2. ഇഷ്ടപ്പെടുവോ എന്ന് ഒന്ന് ഭയന്നു…

  11. വിരഹ കാമുകൻ???

    പിരിക്കുമോ അവരെ ???

    1. എല്ലാരും എന്താ ഇങ്ങനെ ചോദിക്കുന്നെ…
      ഒരു ജെയിംസ് സാമൂൽ വിചാരിച്ചാൽ പിരിയുന്നത് ആണോ അവരുടെ പ്രണയം.

  12. Avare മര്യാദക്ക് ഒരുമിപിചൊണം
    പിരിക്കരുത് അപേക്ഷ……
    വെയ്റ്റിംഗ് ഫോർ next part

    1. നോക്കാം ബ്രോ… ?

    2. അടുത്ത പാർട്ട്‌ ഇന്ന് സബ്‌മിറ്റ് ചെയാം..

  13. pwolichu bro ..
    thudaruka

    1. ??

Leave a Reply

Your email address will not be published. Required fields are marked *