‘ഈ പൊട്ടന് ഇത്ര നല്ല കൊച്ചിനെ എങ്ങെനെ കിട്ടി എന്നാവും അവരുടെ ചിന്ത ‘.
ഞങ്ങൾ തിരിച്ചു പോരാൻ ഇറങ്ങിയപ്പോൾ അവൾ വലം കൈ എൻറെ കൈയിൽ കോർത്ത് പിടിച്ചു ഇടം കൈ കൊണ്ട് സാരി ഉയർത്തി കൂടെ നടന്നു. ഇവളെ ആർക്കും വിട്ട് കൊടുക്കില്ല എന്ന് എൻറെ മനസ്സ് പറഞ്ഞു.
വസന്തം വന്നു…… ഗ്രീഷ്മം വന്നു……… വർഷവും,ഹേമന്തവും, ശിശിരവും വന്നു..
മഞ്ഞിനും, മഴക്കും, മണ്ണിനും, പുഴക്കും എല്ലാം ഞങ്ങളുടെ പ്രേമം സുപരിചിതം ആയി..
സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും എന്നിക്കു വേണ്ടി എന്ന് തോന്നി..
ഒരു ദിവസം ഞാനും എൻറെ ഗൗരിയും ഒരു തോടിന്റെ അടുത്തുള്ള വീണു കിടക്കുന്ന മരത്തിൽ ഇരുന്നപ്പോൾ അവൾ എന്നോട് ചോദിച്ചു
‘ എന്തിനാണ് എന്നെ ഇങ്ങനെ പ്രേണയിക്കുന്നത് ‘
ഞാൻ അവളുടെ ചുമന്ന ചുണ്ടുകളെ വായിൽ ഇട്ട് മെല്ലെ ഞുണഞ്ഞു.. അത് എൻറെ ശരീരത്തിൽ ഒരു ചൂട് കോരിയിട്ടു..
ഞാൻ അവളെ എന്നില്ലേക്കു ചേർത്ത് മുറുക്കെ കെട്ടി പുണർന്നു..
‘നീ എൻറെ പെണ്ണായത് കൊണ്ട് ‘ ഞാൻ അവളുടെ തല മുടികളെ തഴുകി കൊണ്ട് പറഞ്ഞു..
‘എനിക്ക് കാശും പണവും ഒന്നും ഇല്ലാ… കളങ്ക പെടാത്ത സ്നേഹം മനസ്സും ശരീരവും മാത്രമേ ഉള്ളൂ ‘..
അവൾ അത് പറഞ്ഞപ്പോൾ ഈറൻ അണിഞ്ഞ കണ്ണുകൾ നോക്കി ഞാൻ ചോദിച്ചു..
‘അതിൽ കൂടുതൽ എന്താണ് ഒരു ആണിന് ആഗ്രഹിക്കാൻ പറ്റുക ‘.
അവൾ എൻറെ ചുണ്ടുകളിലേക്ക് വീണ്ടും അവളുടെ ചുണ്ടുകൾ അകത്തി ഒരച്ചു.
കുറച്ചു നാളുകൾ കൂടി കഴിഞ്ഞ് പോയി..
ദൈവം എനിക്കും ഗൗരിക്കും ഒരു അവസരം തന്നു.. അവർക്ക് കോഴിക്കോട് ഒരു പരീക്ഷ ഉണ്ട്. എന്നോട് അവരെ അവിടെ കൊണ്ടുപോയി ഒരു റൂം എടുത്ത് കൊടിത്തിട്ട് മലബാർ പോകാൻ അപ്പൻ പറഞ്ഞു..
ഞങ്ങൾ യാത്ര തുടങ്ങി, ഞാൻ നേരെത്തെ പറഞ്ഞത് പോലെ ഗൗരിയുടെ വേഷം ഒരു സാരിയാണ്, ബ്ലോസിൽ തെറിച്ച് നിൽക്കുന്ന അവളുടെ മാറിടവും, സാരിയിൽ ഒളിച്ച് കളിക്കുന്ന വയറും എല്ലാം എന്നിൽ ഉണർവ് സൃഷ്ട്ടിച്ചു.
ജെന ആണ് വണ്ടി ഓടിച്ചേ, ഞാൻ മുന്നിലും ഗൗരി പുറകിലും കേറി. അല്പം ചെന്നപ്പോൾ ചായ കുടിക്കാൻ നിർത്തി.
അവിടെ നിന്ന് വണ്ടിയിൽ കേറിയപ്പോൾ ഞാൻ ഗൗരിയുടെ കൂടെ പുറകിൽ കേറി..
‘ കൊള്ളാം.. ഞാൻ ഇപ്പോൾ ഡ്രൈവർ ആയെല്ലേ ‘ ജെന എന്നെ നോക്കി ഇരുത്തി ചിരിച്ചു
‘കിണുങ്ങാതെ വണ്ടി എടുക്കു, പെണ്ണെ ‘ ഞാൻ അല്പം അധികാര സ്വരത്തിൽ പറഞ്ഞിട്ട് ഗൗരിയുടെ മടിയിൽ തല ചയിച്ചു.
അവൾ എൻറെ തലയിൽ തലോടി ഇരുന്നു.
ഞാൻ അവളുടെ വയറിൽ വിരൾ ഓടിച്ചപ്പോൾ അവൾ ഒന്ന് വിറച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ എഴുനേറ്റു ഇരുന്നു അവൾ എൻറെ തോളിൽ തല ചായിച്ചു..
ഞാൻ വിൻഡോയിൽ കൂടി ഒഴുകി നടക്കുന്ന മഞ്ഞിനേയും, നീർ ഉറവകളെയും എല്ലാം നോക്കി.. ഇവ എല്ലാം ഇത്ര പ്രണയാർത്രം ആരുന്നോ, ഇത്രയും നാൾ ഒരിക്കലും ഞാൻ ഇത് ശ്രതിച്ചിട്ടില്ല..
ഞങ്ങൾ രാത്രിയോടെ കോഴിക്കോട് എത്തി.. 2 റൂം ബുക്ക് ചെയ്തു.
ഒന്നിൽ ജനയും, ഗൗരിയും, മറ്റത്തിൽ ഞാൻ.
ഹോട്ടൽ റൂമിന്റെ ബാൽക്കണി പോയി ഒരു സിഗരറ്റ് കറ്റിച്ചു ഊതി വിട്ടപ്പോൾ ഒരു മനസുഖം..
തിരിച്ചു റൂമിൽ വന്നു കട്ടിലിൽ മലന്നു…
റൂമിന്റെ ഡോർ നോക്ക് ചെയുന്ന ശബ്ദം കേട്ട് ഞാൻ കതകു തുറന്നു..
ഗൗരി, അവൾ ഒരു വെള്ള ബനിയനും, ചുമന്ന ട്രാക്ക് പാന്റും ആണ് ധരിച്ചിരിക്കുന്നത്, തലയിൽ മുടി ഉണങ്ങാൻ ഒരു ചുമന്ന ടർക്കി കെട്ടിയിരിക്കുന്നു.. ഞാൻ അവളെ വാരി എടുത്ത് കട്ടിലിൽ ഇട്ടു.. ഡോർ ലോക്ക് ചെയ്തു അവളുടെ മുകളിലേക്കു ഞാനും ചാടി വീണു..

Next part vanno?
3 ദിവസം ആയി സബ്മിറ്റ് ചെയ്തിട്ട്, കുട്ടേട്ടൻ ഇന്ന് ഇടും എന്ന് പറഞ്ഞു..
Next part?
ഇന്നലെ മോർണിംഗ് സബ്മിറ്റ് ചെയ്തത് ആണ്…. ഇന്ന് വരും എന്ന് പ്രതിക്ഷ ഇപ്പോൾ നഷ്ടം ആകാൻ തുടങ്ങി…
നാളെ രാവിലെ കാണും..
താങ്ക്യു
കൊള്ളാം …നന്നായിട്ടുണ്ട്…
നന്ദി സഹോ
നന്നായിട്ടുണ്ട് ?
????
❤️❤️❤️
??
Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ഗൗരിക്ക് ആപത്തൊന്നും വരാതെ നോക്കണം അപ്പന്റെ reaction എന്തെന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
സബ്മിറ്റ് ചെയ്തു സഹോ…
ബ്രോ എന്തിനാണ് ഇത്രയും സ്പീഡ്, തൻ്റെ ഈ സ്പീഡ് കാരണം കഥയിൽ നിന്നും ഒരു ഫീലും ലഭിക്കുന്നില്ല. തുടക്കത്തിലേ പാർട്ട് പോലെ ഒരു രസം തോന്നിയില്ല എനിക്ക് ഈ പാർട്ടിൽ നിന്നും. അടുത്ത പാർട്ടിൽ ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു
എനിക്കും തോന്നി ബ്രോ, പക്ഷെ എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ പെട്ടന്ന് തീർക്കാൻ ആരോ പറയുന്ന പോലെ…
ഈ പാർട്ടും കൊള്ളാം, ബിദുബൈ നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തോ??….
ചെയ്തു
നന്ദി ബ്രോ..
eee partum adipwolii?????
നന്ദി സുഹൃത്തേ..
Machane ee partum valare nannayind❤️?
Waiting for nxt part?
Snehathoode……❤️
നന്ദി ബ്രോ… ഈ ഭാഗം ഇഷ്ടമാകുവോ എന്ന് ഞാൻ ഭയന്നു..
ഇഷ്ടപ്പെടുവോ എന്ന് ഒന്ന് ഭയന്നു…
പിരിക്കുമോ അവരെ ???
എല്ലാരും എന്താ ഇങ്ങനെ ചോദിക്കുന്നെ…
ഒരു ജെയിംസ് സാമൂൽ വിചാരിച്ചാൽ പിരിയുന്നത് ആണോ അവരുടെ പ്രണയം.
Avare മര്യാദക്ക് ഒരുമിപിചൊണം
പിരിക്കരുത് അപേക്ഷ……
വെയ്റ്റിംഗ് ഫോർ next part
നോക്കാം ബ്രോ… ?
അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയാം..
pwolichu bro ..
thudaruka
??