“ഞാൻ വേറെ ആരെയും അന്നെഷിച്ചു പോകുന്നില്ലയെ പിന്നേ നമ്മുക്ക് അതൊക്കെ എന്ന് ചെയ്യാൻ തോന്നുന്നോ അന്ന് നമുക്ക് ചെയ്യാം അതുവരെ എങ്ങനെ പോകട്ടെ ”
“മ്മ് ഐ റെസ്‌പെക്ട് യു ഇങ്ങനെ ഒരു നല്ല മനസുണ്ടെൽ ആരായാലും ഇഷ്ടപ്പെട്ടുപോകില്ലേ എന്നാലും ചേച്ചി എന്തിനാവോ ഏട്ടനെ പറ്റിച്ചു പോയത് ”
“എനിക്ക് ഉറക്ജം വരുന്നു ഞാൻ ഉറങ്ങാൻ പോകുവാ ”
“അല്ല ചേച്ചീനെ കുറിച്ചു പറഞ്ഞത് വിഷമം ആയോ?”
“അതൊന്നും അല്ല ”
“ഏട്ടാ ഏട്ടനെ ഏട്ടന്ന് തന്നെ വിളിച്ചാൽ മതിയോ??
“എന്തുവേണേലും വിളിച്ചോ ഏട്ടന്നോ നന്ദാ എന്നോ എനിക്ക് പ്രശ്നം ഒന്നും ഇല്ല ”
“നന്ദുന്ന് വിളിച്ചാൽ മതിയോ??”
“മ്മ് മതി….. അല്ല തന്നെ ഞാനോ ”
“എല്ലാരും എന്നെ പ്രിയന്നാ വിളിക്കാറ് വീട്ടിൽ പിന്നേ ഏട്ടന് ഇഷ്ടം ഉള്ളത് വിളിച്ചോ ”
“ഞാൻ ഗൗരിന്നു വിളിച്ചാൽ മതിയോ അല്ലെങ്കിൽ പിന്നേ പ്രിയ എന്ന് വിളിച്ചാൽ എന്റെ അനിയത്തികുട്ടി ഓടി വരും ”
“മ്മ് എങ്കിൽ അത് മതി നന്ദു ”
“ഒക്കെ ഗൗരി ഗുഡ്‌നൈറ്റ് ”
” ഗുഡ്‌നൈറ്റ് ”
___________________________________________
കഥ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക അതേപോലെ തുടരണമോ അതോ വേണ്ടയോ എന്നും പറയുക…….
മാതൃ സഖി continue ചെയ്യൂ
ഒറ്റ പാർട്ടിൽ നിർത്താൻ ആയിരുന്നെങ്കിൽ തുടങ്ങന്ധായിരുന്ന്.
Baakii iduuu
മച്ചു നൈസ് ആയിട്ടുണ്ട് continue ചെയ്തോളൂ..എത്രയും വേഗം തന്നെ ബാക്കി ഇട്ടേക്കണേ
ബാക്കി എവിടെ
❤️❤️❤️❤️❤️?
Bro poli..superr…plzz continue ?
Please continue bro
ബാക്കി എപ്പോ വരും
Ithu oru love story thanne alle udheshikunne
Ee cheating model or partner swapping angane vallathum anel onne parayane pls
Aa model thalparyam illa just hate it athonda
Thudakkam athimanoharam,
theme athi gamphiram ,
ammayiyammayumayee oru kalikku
sadayatha undakumo bro..
keep it up and continue bro..
Good start…
Please continue…
???
കലക്കി ?❤❤?
continue mahn ! ?
Kollaam pilli saanam…?
❤
കിടിലം ?
എന്ത് ചോദ്യമാ മച്ചാനെ, ഇത്രേം നല്ല തുടക്കം എഴുതിയിട്ട് ഇനി തുടരണോ എന്നൊക്കെ ചോദിക്കണോ, നല്ല പൊളി ആയിട്ട് അങ്ങ് പോരട്ടെ
Pwoli continue plzz
❤️
ബ്രോ നന്നായിട്ടുണ്ട് നെക്സ്റ്റ് പാർട്ട് വേഗം വേണം
Plz continue
Nc continue.?
അടിപൊളി തുടരണം
അടിപൊളി??
തുടരണം?