ഗൗതമി : നമുക്കു ബെഡ് എടുത്തു കട്ടിലിൽ ഇടാം എന്നു പറഞ്ഞു.
ബെഡ് ഇട്ടപ്പോഴേക്കും ചേച്ചി മോനെയും കൊണ്ടു വന്നു. മോനെ അപ്പുറത്തെ റൂമിൽ കിടത്തി ചേച്ചി പോയി.
ഞാൻ ചേച്ചിയെ താഴെ കൊണ്ടു ആക്കിയിട്ടു പറഞ്ഞു ചേട്ടന്റെ വീട്ടിൽ പോവുന്നതിനു മുന്നേയും അവിടെ ചെന്നിട്ടു എന്നേ വിളിക്കണം പിന്നെ മാസ്ക് വച്ചു പോണം സുരക്ഷ നോക്കണം എന്നു പറഞ്ഞു പിരിഞ്ഞു.
ഞാൻ എന്നിട്ടും അവിടെ വന്നപ്പോൾ നർമത വാതിക്കൽ നിൽക്കുകയായിരുന്നു. ഞാൻ അഗത്തു കയറി ഡോർ ലോക്ക് ചെയ്തപ്പോൾ അവരു രണ്ട് പേരും കൂടെ മോന്റെ അടുത്തു കിടന്നു. നർമത സ്ഥലം ഇല്ലാത്തതു കൊണ്ടു എന്റെ കൂടെ കിടക്കാം എന്നു പറഞ്ഞു നിന്നു. ഞാൻ ഫർഹാനായെ കൂടെ വിളിച്ചു.
ഗൗതമി : മോനെ അവൾ അവിടെ കിടന്നോട്ടെ എനിക്കും ഒരു കുട്ടു ആവും.
ഞാൻ : അതിനു മോൻ ഇല്ലേ.
ഗൗതമി : ടാ മോനെ പോലെ ആണോ ഞങ്ങൾ പെണ്ണുങ്ങൾ ആണു ഞങ്ങൾ ഓരോന്നും പറഞ്ഞു കിടക്കും. പിന്നെ നിനക്കു രണ്ടു പേരും ഇല്ലാതെ പറ്റില്ലാ എന്നു ആയോ ഇപ്പോ.
ഞാൻ: അങ്ങനെ അല്ലാ.
ഫർഹാന : എന്നാലേ മോൻ പോയി നർമതയെ കെട്ടിപിടിച്ചു കിടന്നോ..
ഗൗതമി : ടാ അതേ എനിക്കു ചെറിയ പനി പോലെ ഉണ്ടു നിന്റെ കൈയിൽ നിന്നും കിട്ടിയതാ ഞാൻ ഇപ്പോ മാറി കിടക്കും പിന്നെ മോനു കുട്ടു ആയിട്ടു ഫർഹാന കിടക്കും. ഞങ്ങൾ നിന്നെ വട്ടു ആക്കാൻ നോക്കിയതാ..
ഞാൻ : ആണോ. അപ്പോ നർമതയും കൂടെ അറിഞ്ഞു കൊണ്ടു ഉള്ള പരിപാടി ആയിരുന്നോ. ശെരിയാക്കി തരാം എന്നു പറഞ്ഞു ഞാൻ നർമതയെ പൊക്കി എടുത്തു തൊളിൽ ഇട്ടു അവരോടു ഗുഡ് നൈറ്റ് പറഞ്ഞു ഞങ്ങളുടെ റൂമിൽ പോയി…
അവളെ ബെഡിൽ ഇട്ടു എന്നിട്ടു ഞാൻ ഡോർ ലോക്ക് ആക്കി.
ഞാൻ : എന്നേ കളിപ്പിക്കാൻ ഭയങ്കര താല്പര്യം ആണു അല്ലേ.
നർമത : ഒരു രസം. ഫർഹാന പറഞ്ഞപ്പോൾ ഞാനും കൂടെ കുടി.
നല്ല പാർട്ട് ആയിരുന്നു ബ്രോ
ഈ പാർട്ടിൽ സൂര്യന്റെ കൂടെ ഗൗതമിക്ക് പ്രാധാന്യം കൊടുത്തത് എന്തുകൊണ്ടും നന്നായി
കാരണം ഈ കഥയുടെ പേര് ഗൗതമിയും സൂര്യനും
എന്നാണ് അതായത് നമ്മുടെ നായകനും നായികയും. അവരുടെ പ്രണയ നിമിഷങ്ങളും കാമ നിമിഷങ്ങളുമാണ് തുടക്കത്തിൽ ഈ കഥയിലേക്ക് നമ്മെ അട്രാക്ട് ചെയ്യിച്ചത്
ഇടക്ക് വെച്ചു ഗൗതമിക്ക് കഥയിൽ പ്രാധാന്യം കുറഞ്ഞു വരുന്നത് കണ്ടപ്പോ നിരാശ തോന്നിയിരുന്നു. എന്നാൽ ഈ പാർട്ട് വായിച്ചതോടെ ആ നിരാശ മാറി.
സൂര്യനും ഗൗതമിക്കും പരസ്പരം അന്യോന്യം പ്രണയം ഉണ്ടെന്ന് അവരുടെ വാക്കുകളിലും പ്രവർത്തികളിലും വ്യക്തമാണ്
എന്നിട്ടും അവർ എന്താ അത് ഓപ്പൺ ആയിട്ട് അംഗീകരിക്കാത്തത്.
ഓരോ നിമിഷവും അവർ പരസ്പരം I Love you എന്ന് പറയുന്നത് ഉള്ളിൽ തട്ടിയാണ്.
മനസ്സിൽ പതിഞ്ഞു പോയ അവളുടെ പ്രണയമാണ് സൂര്യൻ.
എന്നിട്ടും ഗൗതമി ഈ കുറച്ചു ദിവസം സൂര്യന്റെ കൂടെ കൂടുതൽ സമയം ചിലവിടാതെ മാറി നിന്നത് കണ്ടപ്പോ ഒരുമാതിരി ഫീലിംഗ് ആയിരുന്നു.
രാത്രി എപ്പോഴും സൂര്യന്റെ കൂടെ നല്ല കളി കളിച്ചു നഗ്നമായി കെട്ടിപ്പിടിച്ചു ഉറങ്ങിയവൾ കഴിഞ്ഞ കുറച്ചു ദിവസം സൂര്യന്റെ കൂടെ കിടക്കാതെ താഴെ ഉറങ്ങിയത് കണ്ടപ്പോ വിഷമം തോന്നി.
സൂര്യന് തന്റെ ഗൗതമി കൂടെ ഇല്ലാതെ എങ്ങനെ ഉറക്കം വന്നു.
ഗൗതമിയും സൂര്യനും ഇനി കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കാൻ ശ്രമിക്കണം. പരസ്പരം ഉള്ള പ്രണയം ഉള്ളു തുറന്നു അവർ പരസ്പരം പ്രകടിപ്പിക്കണം
ദിനവും രാത്രി ഉറങ്ങുമ്പോ കഥയുടെ തുടക്കത്തിൽ അവർ എങ്ങനെ ആണോ കെട്ടിപ്പിടിച്ചു ഉറങ്ങിയേ അങ്ങനെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ നോക്കണം.
സൂര്യന് അവളെ രഹസ്യമായി വിവാഹം കഴിച്ചൂടെ.
സൂര്യനും ഗൗതമിയും വിവാഹം കഴിച്ചാൽ വേറെ ലെവൽ ഫീൽ ആയിരിക്കും
എനിക്ക് നർമ്മദ, ഫർഹാന, ദീപ്തി എന്നിവരെ ഇഷ്ടം ആണേലും അവരെക്കാൾ ഒരുപടി കൂടുതൽ ഇഷ്ടം ഗൗതമിയോട് ഉണ്ട് ❤️
താങ്ക്സ് ബ്രോ
അടിപൊളി ആണ് കുറച്ച് കൂടി സംഭാഷ്ണങ്ങൾ കൂട്ടി ചേർക്കണം പിന്നെ പ്രണയ നിമിഷങ്ങളും വ്യത്യസ്ഥമായ കളികളും വേണം എങ്കിൽ വായിക്കാൻ രസമുണ്ടാകു പേജ് കൂട്ടി എഴുതുക, ആശംസകൾ
അടിപൊളി.. കിടിലം.. നല്ല ഫീൽ ആണ് താങ്കളുടെ കഥ വായിക്കാൻ… തുടരൂ…
തുടക്കം മുതൽ കൂടെ ഉള്ള നന്ദുവിനു നന്ദി
ഒരേയൊരു അപേക്ഷ – എന്തൊക്കെയായാലും ഗൗതമിയുടേയും ദീപ്തിയുടേയും കുടുംബജീവിതം (അവരെ സ്നേഹിക്കുന്ന ഭർത്താവും മക്കളും ഉള്ളതാണ്) അവൻ തകർക്കരുത്.
അഭിപ്രായം നൽകുന്നതിൽ സന്തോഷം rk
Woow.. സൂപ്പർ
താങ്ക്സ്
ഇഷ്ടപ്പെട്ടു ബ്രോ ??
അവനു ഗൗതമിയെ കൂടെ കല്യാണം കഴിച്ചൂടെ.
ഗൗതമി ഐ ലവ് യു എന്ന് പറയുന്നത് വെറുതെ പറയുന്നത് ആയിട്ട് എനിക്ക് തോന്നുന്നില്ല
അവൾക്ക് അവനെ അത്രയും ഇഷ്ടമാണ്.
ഗൗതമിയെ അവൻ വിവാഹം കഴിക്കുന്നത് അവർക്ക് അഞ്ചുപേർക്കും മാത്രം അറിയാവുന്ന രഹസ്യമായി അവർക്ക് ഇടയിൽ സൂക്ഷിക്കാമല്ലോ
ഗുളിക കഴിക്കാതെ ഗൗതമി ഗർഭിണി ആയാലും സീനില്ല. കാരണം ഗൗതമിയുടെ ഭർത്താവ് വിദേശത്തു ആണ്. ഇനി വാക്സിനേഷൻ കിട്ടാതെ നാട്ടിൽ വരാൻ കഴിയില്ല എന്നത് വന്നാൽ ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് നിക്കേണ്ടിവരും.
അപ്പോഴേക്കും കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിക്കാമല്ലോ. അതുവരെ നാട്ടിൽ പോകാതെ ചെന്നൈയിൽ നിന്നാൽ മതിയല്ലോ അവൾക്ക്
വീട്ടിലുള്ളവരെ വീഡിയോ കാൾ വിളിക്കുമ്പോ മുഖം മാത്രം കാണുന്ന രീതിയിൽ പിടിച്ചു സംസാരിച്ചാലും മതിയാകും.
താങ്ക്സ് ബ്രോ
കണ്ടു…. കയ്യോടെ വായിച്ചു….
ഈ ഭാഗവും പൊളിച്ചൂട്ടോ…..
????
നന്ദി