ഞാൻ :(അപ്പോഴാ ഓർത്തതു സമയം രാവിലെ 8 അയിന്നു ) പിന്നെ ഞാനും പോയി ഡ്രസ്സ് ഇട്ടതും അവർ വന്നു
പിന്നെ അവർ മൂന്നു പേരു കൂടെ കുക്കിംഗ് ഒക്കെ കഴിഞ്ഞു എല്ലാവരും ഫുഡ് കഴിച്ചു സംസാരിച്ചു ഇരുന്നു അപ്പോൾ ദീപ്തി ചേച്ചി കയറി വന്നു.
ഞാൻ അപ്പോൾ വന്തയിൽ മൊബൈൽ നോക്കി ഇരിക്കുകയാണ് ചേച്ചി ചിരിച്ചിട്ടു അകത്തു പോയി നർമതയെയും ഫർഹാനായെയും പരിചയപെട്ടു ഞാൻ ഈ സമയം കലി കേറി ഇരിക്കുകയാ നാശങ്ങൾ പോവുന്നില്ലാലോ എന്നു ആലോചിച്ചു
ഞാൻ : പിന്നെ ദീപ്തി ചേച്ചിയോട് മോനും ചേച്ചിയുടെ അമ്മയെയും എവിടെന്നു ചോദിച്ചു ദീപ്തി : മോൻ താഴെ ഗെയിം കളിച്ചു ഇരിക്കുന്നു അമ്മ ഇന്നു രാവിലെ എന്റെ ചേട്ടന്റെ വീട്ടിൽ കൊണ്ടു പോയി എനിക്കു ഒരു ചേട്ടൻ ഉണ്ടു ഇവിടെ അടുത്തുതന്നെ താമസിക്കുന്നു. പിന്നെ ഈ വയസായവർക്കു കോവിഡ് പെട്ടന്നു വരും അതുകൊണ്ടു എന്റെ ഹസ്ബൻഡ് പറഞ്ഞു ഇവിടെ മോൻ ഉള്ളതാ അതുകാരണം അമ്മയെ ചേട്ടന്റെ കൂടെയക്കാൻ പറഞ്ഞു.
അവിടെ കുട്ടികൾ ഇല്ലാ.പിന്നെ ചേട്ടൻ ഇവിടെ അടുത്തു തന്നെയാല്ലേ ഒരു 4 സ്ട്രീറ്റ് അപ്പുറം എപ്പോവേമെങ്കിലും പോകാമെല്ലോ അതാ.
ഞാൻ : പിന്നെ നിങ്ങൾ ഇവിടെ തനിച്ചു അല്ലേ ചേച്ചി. ചേച്ചിയുടെ ഹസ് അതു ആലോജിച്ചില്ലേ. ദീപ്തി : ആരും പറഞ്ഞു ഇവിടെ ഒറ്റയ്ക്ക് ആണെന്നും ഞങ്ങൾ.ഗൗതമി ഉണ്ടല്ലോ ചേട്ടനും അതാ ആശ്വാസം. ഗൗതമിയുടെ ഹസ്ബൻഡും എന്റെ ഹസ്ബൻഡും നേരത്തെ ഗൾഫിൽ ഒന്നിച്ചായിരുന്നു. അങ്ങനെ അറിയാം. ആ പരിചയത്തിലാ ഇവിടെ വീട് ശരിയാക്കിയതു.
പിന്നെ ഞാനും ചേച്ചിയും സംസാരിച്ചു പുറത്തു ഇറങ്ങി താഴേക്കു ഉള്ള സ്റ്റായറിന്റെ അവിടെ എത്തി. അപ്പോൾ ദീപ്തി : മ്മ്മ് മനസിലായി ഞങ്ങൾ എല്ലാവരും വന്നപ്പോ മോനു ഒന്നിനും പറ്റുന്നില്ല അല്ലേ ഞാൻ : ഓഹോ അങ്ങനെ ഒന്നും ഇല്ലാ ചേച്ചി ദീപ്തി : സൂര്യ മോനെ നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ എല്ലാം എനിക്കു അറിയാം. അതു ഇപ്പോഴത്തെ നിലയിൽ തന്നെ കൊണ്ടുപോവുക. അല്ലാതെ അതിനു അപ്പുറം ഒന്നും ഉണ്ടാവരുതു. കാരണം അവൾക്കു ഫാമിലി…(ചേച്ചി നിർത്തി) അറിയാമല്ലോ നീ ബാച്ചിലർ ആണു നിനക്കു ഒരു ഭാവി ഉണ്ടു അങ്ങോട്ടു. So ഞാൻ പറയുന്നതു നിനക്കു മനസിലാവുന്നുണ്ടോ.
കൊള്ളാം…… നന്നായിട്ടുണ്ട്.
????
വളരെ നന്നായി ബ്രോ. തുടരൂ. ഇനിയും ന്യൂ മെംബേർസ് വരട്ടെ
നടന്നതു എല്ലാം പറയാം. നിങ്ങൾക്ക് ഇഷ്ട്ടമണെങ്കിൽ
വജൈന എന്നാണ് പറയുന്നത് , വാജിന അല്ല , മലയാളം ഉപഗോഗിക്കുന്നത് അല്ലെ നല്ലത്
Ok.
നല്ല ഫീൽ ആണ് താങ്കളുടെ എഴുത്തിൽ.. നിർത്തരുത്.. തുടരണം ഗൗതമിയും സൂര്യനും നല്ല നല്ലൊരു കഥയാണ്.. ഇഷ്ടപ്പെട്ടു… കാത്തിരിക്കുന്നു.. ???
നന്ദി. തുടരാൻ ശ്രമിക്കം.