ഗൗതമിയും സൂര്യനും 5 [Sooriya] 196

ഗൗതമി : നീ എന്തിനാ കരയുന്നത് നർമത : ചേച്ചി എനിക്കു ഇവനെ ഇഷ്ട്ടമാ

ഞാൻ ഒന്നു അമ്പരന്നു

നർമതാ : ഇവനോട് എങ്ങനെ പറയും എന്നുവച്ചു ഇരിക്കുമ്പോഴാ ഇങ്ങനെ ആയതു. ഗൗതമി : നർമതാ i am സോറി മോളെ ഞങ്ങൾ തമ്മിൽ അങ്ങനെ സംഭവിച്ചു പോയി പക്ഷേ ഞങ്ങൾ തമ്മിൽ ഒരു സെക്സ് റിലേഷൻ മാത്രമേ ഉള്ളു.

നീ ഇതു ആരോടും പറയരുതു പ്ലീസ്.പക്ഷെ നീ നേരത്തെ ഒരു സൂചന തന്നെങ്കിലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു. എല്ലാം തുടക്കം കുറിച്ചത് ഞാനാ നർമതാ പിന്നെ ഇതു വേണം എന്നു കരുതിയതും അല്ലാ എല്ലാം സംഭവിച്ചു പോയി സോറി മോളെ

നർമത : ചേച്ചി ഞാൻ ഇപ്പോഴാ ഇവനെ ഇഷ്ടപെട്ടത്. ഞാൻ ഇനി എന്തു വേണം ചേച്ചി.

ഗൗതമി. എന്നെ നോക്കി അവളുടെയും കണ്ണു നനഞ്ഞു.

എന്നിട്ടും എന്നെ നോക്കി ഗൗതമി പറഞ്ഞു സൂര്യ നീ പറ എന്നു.

ഞാൻ എനിക്ക് ആലോചിക്കാൻ കുറച്ചു സമയം തരാമോ എന്നു ചോദിച്ചു. നർമതയെ സമാധാനിപ്പിച്ചു പറഞ്ഞു അയച്ചു തത്കാലം.

ഇതൊക്കെ പുറത്തു നിന്നു ദീപ്തി ചേച്ചിയും കേട്ടു.

അന്നു പിന്നെ ഞാനും ദീപ്തി ചേച്ചിയും ഗൗതമിയും സങ്കടത്തിൽ ആയിരുന്നു എന്തു ചെയ്യണം എന്നു അറിയാത്ത അവസ്ഥ.

ദീപ്തി ചേച്ചി എന്നോടു പറഞ്ഞു നമുക്ക് നമ്മുടെ ബന്ധം നിർത്താം സൂര്യ. നീ നർമതയെ സ്വികരിക്കു അല്ലെങ്കിൽ ചിലപ്പോ പ്രശനം ആവും എന്നു.അവളുടെ പ്രായം അതാ പിന്നെ എങ്ങനെയാ കാര്യങ്ങൾ എടുക്കുക എന്നും അറിയില്ലാ സോ കെയർഫുൾ.

അന്നു പിന്നെ ഞങ്ങൾ ഭക്ഷണം ഒന്നും കഴിച്ചില്ല വീട്ടിൽ നിന്നും വിളിച്ചപ്പോൾ എന്തൊക്കെ പറഞ്ഞു വച്ചു ഞാനും ഗൗതമിയും.

പിന്നെ എപ്പോഴോ ഉറങ്ങി പോയി.

The Author

3 Comments

Add a Comment
  1. പൊന്നു.?

    ഇൻട്രസ്റ്റിംഗ്…..

    ????

  2. നന്ദുസ്

    യ്യോ പണി ആയല്ലോ.. ഗൗതമിയും സൂര്യനും എന്ന പേരിൽ കഥ തുടങ്ങിട്ടു അവർ ഇതെല്ലാം നിർത്താം ന്ന് കേട്ടപ്പോൾ മനസ്സിന് ഒരു നൊമ്പരം… ഗൗതമിയെയും സൂര്യനെയും ഒരിക്കലും പിരിക്കരുത്.. ന്ന് വച്ചാൽ sex ൽ നിന്നും… അവർ തമ്മിൽ ഉള്ള അടുപ്പം നല്ല രസമായിരുന്നു… നല്ലൊരു ഹാപ്പി എൻഡിങ് തന്നേ തരണേ പ്ലീസ്…

    1. സൂര്യന്റെ ജീവിതത്തിലെക്കു ഐശ്വര്യം കൊണ്ടു വന്നവളാണ് ഗൗതമി

Leave a Reply

Your email address will not be published. Required fields are marked *