ഗൗതമിയും സൂര്യനും 5 [Sooriya] 196

പിന്നെ അന്നു രാത്രിയിൽ ഭക്ഷണം കഴിക്കാനും ഞങ്ങൾ ഒന്നിച്ചു. ഭക്ഷണ ശേഷവു ദീപ്തി ഇപ്പോഴും മുഖം തരുന്നില്ല. ഗൗതമി എന്നോടു ദീപ്തിയെ കണ്ടു കുറച്ചു നേരം സംസാരിച്ചു ഇരിക്കാൻ എന്നോടു പറഞ്ഞു. ഞാൻ ദീപ്തിയെ വിളിച്ചു കൊണ്ടു ട്ടെറസിൽ പോയി അവിടെ ഇരുന്നു ഞാൻ ചേച്ചിയുമായി സംസാരിച്ചു തുടങ്ങി.

ഞാൻ : ചേച്ചി എന്താ എന്നോടു ഒന്നും മിണ്ടാത്തതു.എന്താ നാണമാണോ. ദീപ്തി (ഒരു നണത്തിൽ കലർന്ന ചിരിയോടെ ): ഒന്നും പോടാ സൂര്യ അതു എന്താ പറയേണ്ടതു എന്നു ഒരു. ഒരു. പിന്നെ ഇന്നലെ നിന്റെ അടുത്തു നിന്നു ഇങ്ങനെ ഒരു മൂവേമെന്റ് ഉണ്ടായപ്പോൾ ഞാൻ പേടിച്ചു പിന്നെ ഗൗതമിയെ കുറിച്ചു ആലോചിച്ചു പേടി കുടി. അതാ ഞാൻ റൂമിൽ നിന്നും പുറത്തു പോയതു. പിന്നെ അവൾ പറഞ്ഞപ്പോ ഞാൻ ok അയി.

ഞാൻ: നിങ്ങൾ എന്താ അപ്പോ സംസാരിച്ചതു ദീപ്തി :ഗൗതമി എന്നോട് പറഞ്ഞു എനിക്കു മനസിലാവും നിന്റെ മനസു. സോ എന്നെ പറ്റി നീ ഒന്നും ഓർക്കണ്ട ഇപ്പോ.അവനോടു ഞാൻ എല്ലാം പറഞ്ഞു മനസിലാക്കിയിട്ടു ഉണ്ടു. നീ ഇപ്പോ ധൈര്യമായി പോവാൻ പറഞ്ഞു എന്നെ അകത്തു വിട്ടു ഗൗതമി.

ഞാൻ : ok. ചേച്ചി ഞാൻ പേർസണൽ കാര്യങ്ങൾ ഒന്നും ചോദിച്ചു ഇറിറ്റേറ്റ് ചെയുന്നില്ലാ. എന്നാലും ഒരു കാര്യം മാത്രം ചോദിച്ചോട്ടെ. ദീപ്തി : സൂര്യ ചോദിക്കു ഡാ. ഞാൻ : ചേച്ചി ആദ്യമായിട്ടാണോ ഭർത്താവിന്റെ കൂടെ അല്ലാ മറ്റൊരാളുമായി സെക്സ് ചെയ്യുന്നതു.

ദീപ്തി : no സൂര്യ എനിക്കു മാരേജിനു മുന്നേ ഒരു അഫ്ഫയർ ഉണ്ടായിരുന്നു അവനുമായി സെക്സ് ചെയ്തിറ്റു ഉണ്ടു അപ്പോൾ. ഞങ്ങളുടെ ലൗ അഫ്ഫയർ അറിഞ്ഞപോ വീട്ടുകാർ എന്റെ പഠിത്തം നിർത്തി എന്നെ ഞങ്ങളുടെ ബന്ധത്തിൽ പെട്ട ആളുമായി വിവാഹം ചെയ്തു അയച്ചു. പതിയെ പതിയെ ഞാൻ അഡ്ജസ്റ്റ് അയി. അവൾ കഥ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഇടയിൽ കേറി പറഞ്ഞു.

ഞാൻ : ദീപ്തി നമുക്കു ആരുടേയും നെഗറ്റീവോ പാസ്‌റ്റോ നോക്കണ്ട ഇപ്പൊ. ഇന്നു ഈ നിമിഷം എന്താ അതിനെ പറ്റി മാത്രം ചിന്തിക്കം അതാവുമ്പോൾ നമുക്ക് നമ്മുടെ റിലേഷൻ എൻജോയ് ചെയാം. നമ്മുടെ റിലേഷൻ അതിൽ എന്നെ ഒരു ഫ്രണ്ടായി കണ്ടാൽ മതി.ഞാൻ പിന്നെ തനിക്കു ആരുടെയെങ്കിലും കൂടെ എക്സ്ട്രാ മേരിറ്റാൽ അഫ്ഫയർ ഉണ്ടായിറ്റു ഉണ്ടോ നേരത്തെ അതു അറിയാൻ ഒരു ക്യൂരിയോസിറ്റി അതാ ചോദിച്ചതു. ജസ്റ്റ്‌ ഒന്നും അറിയൻ.

The Author

3 Comments

Add a Comment
  1. പൊന്നു.?

    ഇൻട്രസ്റ്റിംഗ്…..

    ????

  2. നന്ദുസ്

    യ്യോ പണി ആയല്ലോ.. ഗൗതമിയും സൂര്യനും എന്ന പേരിൽ കഥ തുടങ്ങിട്ടു അവർ ഇതെല്ലാം നിർത്താം ന്ന് കേട്ടപ്പോൾ മനസ്സിന് ഒരു നൊമ്പരം… ഗൗതമിയെയും സൂര്യനെയും ഒരിക്കലും പിരിക്കരുത്.. ന്ന് വച്ചാൽ sex ൽ നിന്നും… അവർ തമ്മിൽ ഉള്ള അടുപ്പം നല്ല രസമായിരുന്നു… നല്ലൊരു ഹാപ്പി എൻഡിങ് തന്നേ തരണേ പ്ലീസ്…

    1. സൂര്യന്റെ ജീവിതത്തിലെക്കു ഐശ്വര്യം കൊണ്ടു വന്നവളാണ് ഗൗതമി

Leave a Reply

Your email address will not be published. Required fields are marked *