അപ്പോൾ ഞാൻ : എന്താ ഒരു എന്നാലും ഇടയ്ക്കു കേറി ചോദിച്ചു. പിന്നെ നീന്നെ ഞാൻ എന്തായാലും കേട്ടില്ലാ പോരെ മോശം എന്നു പറയാൻ.പിന്നെ മോശമെങ്കിൽ എന്റെ നർമതാ സഹിച്ചോളാം കേട്ടോ എന്നു ഞാൻ പറഞ്ഞു.
അപ്പോൾ ഫർഹാന ഹോ അപ്പോഴേക്കും എന്റെ നർമതാ ആയോ. എന്നുട്ടു അവൾ (ഫർഹാന) എന്താ എന്നെ കാണാൻ കൊള്ളില്ലേ? എന്താ കുഴപ്പം എന്നെ കാണാൻ? പറ പറ നീ.
ഗൗതമി കൊള്ളാമേ ഇനി രണ്ടും അടി കൂടാതെ.
ഗൗതമി പറഞ്ഞു ഇവരു തമ്മിൽ കല്യണം കഴിഞ്ഞാൽ ഒരു കണകിനു രസമല്ലേ ദീപ്തി.
ദീപ്തി : ആരു സൂര്യയും ഫർഹാനായുമോ. ഗൗതമി : അതേ ഇവരു തന്നെ. എന്താണന്നു വച്ചാൽ ബോർ അടിക്കില്ല ഇവരു വഴക്കും കുടും എന്നാൽ ഒന്നിച്ചും ഇരിക്കും. പക്ഷേ ഒരു പ്രശനം റിലീജിയൻ..അണു.
ഫർഹാന പറഞ്ഞു : എന്റെ വാപ്പിക്കു അങ്ങനെ റിലീജിയൻ ഒന്നും ഇല്ലാ.
അപ്പൊ നർമത പറഞ്ഞു എന്നാൽ ഇവനെ കൊണ്ടു ഞങ്ങളെ രണ്ടു പേരെയും കേട്ടിക്കാം എന്നു.
ഫർഹാന ഞാൻ ok യാ ബട്ട് സാറിനു പറ്റുമോ ആവോ എന്നെ.
ഞാൻ പറഞ്ഞു : നീ ഇങ്ങു വാ ഇപ്പോ കേട്ടാം ഞാൻ നിന്നെ. അതു പറഞ്ഞപ്പോ അവളു എണിറ്റു വന്നു പറഞ്ഞു എന്നാ വാ കേട്ടാന്നു ഇപ്പോ തന്നെ.
ഞാൻ പറഞ്ഞു ഇവൾക്കു വട്ടു ആയോ എന്നു. ഫർഹാന : ഇവനും എന്താ ചേച്ചി എന്നെ കേട്ടാന്നു പറഞ്ഞിട്ടു ഇപ്പോ. എന്നിട്ടു ഞാൻ ok പറഞ്ഞപ്പോ പറ്റില്ലെന്നും.
ഞാൻ :ഡി പൊട്ടി ഞാൻ ചുമ്മാ അപ്പോ ദേഷ്യത്തിൽ ഒരു ഫ്ലോയിൽ പറഞ്ഞതാ.
ഫർഹാന : ദേ നോക്കു ചേച്ചി ഇവൻ എന്തായാലും ഒന്നും ഭയന്നു കേട്ടോ. ഇവൻ എന്നെ ഒരു തവണയെങ്കിലും പേടിച്ചാല്ലോ അതുമതി. പിന്നേയും അവൾ പറഞ്ഞു എന്നാലും എന്നെ നിനക്കു കേട്ടിക്കൂടെ ഡാ അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.
ആ ചോദ്യവും അവളുടെ കണ്ണുകളിലെ തിളക്കവും എന്റെ മനസു പിടഞ്ഞു പോയി.
കുറേക്കാലത്തിനു ശേഷം ഇന്നാണ് ഇത് വീണ്ടും വായിക്കാൻ തുടങ്ങുന്നത്……
😍😍😍😍
സൂപ്പർ.. കിടു.. പാർട്ട്…. അടിപൊളി പെട്ടെന്ന് നിർത്തരുത്… തുടരൂ…
Kollam bro next part
ഇപ്പോൾ നിറുത്തിയാൽ കഥക്കൊരവസാനം ഇല്ലാതെയാകും. അടുത്ത ഭാഗത്തിൽ അവരുടെ എല്ലാവരുടേയും തുടർന്നുള്ള (കുടുംബ)ജീവിതം വരച്ചു കാട്ടണം, പ്രത്യേകിച്ച് ഗൗതമിയുടേയും ദീപ്തിയുടേയും (കാരണം അവർ വിവാഹിതരും കുട്ടികളും ഭർത്താവും ഉള്ളവരുമാണല്ലോ!).
ടെയിലെന്റ് ഭാഗം പ്രതീക്ഷിക്കുന്നു.
Powli…..part….nice bro….?