ഗൗതമിയും സൂര്യനും 7 [Sooriya] 218

ഗൗതമി : നീ അപ്പോ കാര്യങ്ങൾ എല്ലാം തിരക്കി റെഡിയായിഇരിക്കുകയാ അല്ലേ. ഇനി ഒരു റിഗ് എക്സ്ചേഞ്ച് നടത്താം തത്കാലം. പക്ഷേ സ്വർണം എടുക്കാൻ പറ്റില്ലല്ലോ ഇപ്പോ (ദീപ്തി പറഞ്ഞു) അടുത്ത ചോദ്യം പിന്നെ ഈ ടൈമിൽ റിഗ് എവിടുന്നു വാങ്ങിക്കും. ഒരു വഴിയും ഇല്ലാ.

ഫർഹാന ഒരു ഐഡിയ പറഞ്ഞു ഡ്രെസ് കിട്ടും കുറച്ചു അപ്പുറത്തെ ഹൈപ്പർ മാർക്കറ്റ് ഉണ്ടു പിന്നെ അവിടെ ഈ നോർമൽ സ്റ്റീൽ റിംഗ് കിട്ടും അതു മതി തൽകാലം.നർമത അതു എങ്കിൽ നോക്കാം.

ഞാൻ : മതി ok സെറ്റ്.

ഗൗതമി എങ്കിൽ നീ ഇറങ്ങു എല്ലാവർക്കും ഒരുമിച്ചു പോകാൻ പറ്റില്ല നീയും ഞാൻ ഒരു സെറ്റ് അവരു ഒരു സെറ്റ്.

താഴെ ദീപ്തിയുടെ ഹാബ്ബിയുടെ വണ്ടിയും ഒരു സ്കുട്ടിയും ഉണ്ടു. പിന്നെ ഓരോ ലെറ്റർ വേണം ഇങ്ങനെ ഷോപ്പിൽ പോവുകയാ സാധനങ്ങൾ വാങ്ങിച്ചു വരാം എന്നു പറഞ്ഞു. പിന്നെ അവൾ പറഞ്ഞതു പോലെ ചെയ്തു പോകുന്ന വഴിയിൽ പോലീസിനെ കണ്ടു അവരു ആദ്യം വഴക്കു പറഞ്ഞു പിന്നെ വിട്ടു. അൽപ്പം കഴിഞ്ഞു വന്ന അവരെയും അതുപോലെ തന്നെ പെട്ടന്നു തിരിച്ചു വരണം എന്നു പറഞ്ഞു വിട്ടു അവർക്കു ഓരോ സാരി പിന്നെ അവർക്ക് റെഡിമെയ്ഡ് ബ്ലൗസ് എനിക്കു ഷർട്ട്‌ മാത്രം മുണ്ട് എന്റെ കൈയിൽ ഉണ്ടു. പിന്നെ റിങ്ങിൽ പേരു എഴുതി വാങ്ങി. കാശു ഞാൻ കൊടുത്തു. ഞങ്ങൾക്ക് എല്ലാം റെഡ് കളർ ഡ്രസ്സ്‌ അണു എടുത്തതു (സാരിയും ഷർട്ടും)

പിന്നെ പോലീസ് പ്രശനം ഉണ്ടാകാതെ ഇരിക്കാൻ കുറച്ചു വീട്ടുസാധനങ്ങളും വാങ്ങിച്ചു.

വിട്ടിൽ വന്നു ഞങ്ങൾ അന്നു വൈകുന്നേരം കുളിച്ചു ഡ്രസ്സ്‌ മാറി ഞങ്ങളുടെ വീട്ടിൽ വച്ചു റിഗ് മാറ്റി ഫോണിൽ ഫോട്ടോ എടുത്തു. ഗൗതമി പായസം ഓക്കേ ഉണ്ടാക്കി തന്നു ഞങ്ങൾ എല്ലാവർക്കും മധുരം കുടിച്ചു ആ ചടങ്ങു ആഘോഷിച്ചു. കിട്ടാവുന്ന സാധനങ്ങൾ എല്ലാം വച്ചു ഒരു ചെറിയ പാർട്ടിയും ഞങ്ങൾ നടത്തി കൂടെ. ദീപ്തി ചേച്ചിയുടെ മോനെ അവിടെ നടന്നതു ഒന്നും ഞങ്ങൾ അറിയിച്ചില്ലാ.ചെക്കൻ ഇനി അവന്റെ അച്ഛനോടു വല്ലോം പറഞ്ഞു കുളമായാൽ ഞങ്ങൾക്ക് എല്ലാം നഷ്ട്ടമാവും സോ അവനോടു ഞങ്ങൾ വെറുതെ ഒരു പാർട്ടി എന്നു പറഞ്ഞു വിട്ടു. പിന്നെ അന്നു രാത്രി മണിയറ എങ്ങനെ എന്നു ചോദിച്ചു ഗൗതമി. ഞാൻ പറഞ്ഞു രണ്ടുപേരോടും ചോദിച്ചിറ്റു പറയാം ഗൗതമി തന്നെ മുൻകൈയ് ഇട്ടു ചോദിച്ചു അപ്പോ ഫർഹാന പറഞ്ഞു ചേച്ചി നർമതയെ അല്ലേ ആദ്യം റിംഗ് ഇട്ടതു സോ ഇന്നു അവരു ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കട്ടെ നാളെ ഞാനും അവനും.

The Author

5 Comments

Add a Comment
  1. പൊന്നു.🔥

    കുറേക്കാലത്തിനു ശേഷം ഇന്നാണ് ഇത് വീണ്ടും വായിക്കാൻ തുടങ്ങുന്നത്……

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ.. കിടു.. പാർട്ട്‌…. അടിപൊളി പെട്ടെന്ന് നിർത്തരുത്… തുടരൂ…

  3. Kollam bro next part

  4. ഇപ്പോൾ നിറുത്തിയാൽ കഥക്കൊരവസാനം ഇല്ലാതെയാകും. അടുത്ത ഭാഗത്തിൽ അവരുടെ എല്ലാവരുടേയും തുടർന്നുള്ള (കുടുംബ)ജീവിതം വരച്ചു കാട്ടണം, പ്രത്യേകിച്ച് ഗൗതമിയുടേയും ദീപ്തിയുടേയും (കാരണം അവർ വിവാഹിതരും കുട്ടികളും ഭർത്താവും ഉള്ളവരുമാണല്ലോ!).
    ടെയിലെന്റ് ഭാഗം പ്രതീക്ഷിക്കുന്നു.

  5. Powli…..part….nice bro….?

Leave a Reply

Your email address will not be published. Required fields are marked *