ഫർഹാന : എന്തു പറ്റിടാ ഇങ്ങനെ ഉറങ്ങി പോവാൻ. ഞാൻ : അതു സാധാരണ ഗൗതമിയാ എന്നെ വന്നു രാവിലെ ഉണർത്താറു. ഇന്നലെ അവളു സുഗമില്ലാത്തതു കൊണ്ടു ഉറങ്ങി പോയി. അതുകാരണം ഞാൻ എഴുന്നേറ്റ ശേഷമാ പിന്നെ അവളെ രാവിലെ ഉണർത്തിയതു.
നിങ്ങൾ ഇരിക്കു ഞാൻ ഒന്നു ഫ്രഷ് ആവട്ടെ എന്നു പറഞ്ഞു ഞാൻ റൂമിൽ കേറി. ഞാൻ പെട്ടന്നു തന്നെ റെഡിയായി വന്നു. അപ്പോ അവരു കിച്ചണിൽ കുക്കിംഗ് തുടങ്ങിയിരുന്നു പൂരിയും ആലുവും (കന്നഡ സ്റ്റൈൽ) ഞാൻ ഫർഹാനായെ ഹെൽപ് ചെയ്തു മാവ് പരത്താൻ.
അപ്പോഴേക്കും ഗൗതമിയും വന്നു.കുറച്ചു കൂടുതൽ ഉണ്ടക്കുവാൻ പറഞ്ഞു നർമതയെ അവളും ഹെൽപ് ചെയ്തു. അങ്ങനെ ഒത്തുപിടിച്ചതു കൊണ്ടു പെട്ടന്നു തന്നെ കാര്യങ്ങൾ നടന്നു. കുട്ടത്തിൽ ഗൗതമി ലഞ്ചിനു ഉള്ള അരിയും കുക്കറിൽ കേറ്റിവച്ചു.
ഞങ്ങൾ കഴിക്കാനും ഇരുന്നു ഗൗതമി പോയി ദീപ്തിയെയും മോനെയുംകുടെ കൊണ്ടു വന്നു.
ഗൗതമി വന്ന ഉടനെ എന്നെ നോക്കി ചിരിക്കുകയാ.അപ്പോഴാ ഞാൻ ശ്രദ്ധിച്ചതു ദീപ്തിയുടെ നടത്തത്തിൽ ഒരു വ്യത്യാസം. കാര്യം മനസിലായി എനിക്കു.
ഫർഹാന ഉടനെ എന്താ ചേച്ചി നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടോ എന്നു ഒരു ചോദ്യം പെട്ടന്നു. ആദ്യം ഒന്നു പതാറിയെങ്കിലും ദീപ്തി പറഞ്ഞു ഒപ്പിച്ചു. ഒന്നുമില്ല ഒരു മസിലു പിടിത്തം കാലിൽ അതാന്നു എന്നു പറഞ്ഞു.
പിന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇരുന്നപ്പോൾ നർമതാ എന്റെ അടുത്തു വന്നു സോഫയിൽ ഇരുന്നു അതു കണ്ടു ഗൗതമി ദീപ്തിയെ വിളിച്ചു കാണിച്ചു. ദേ നോക്കു ദീപ്തി… അതു നർമതയും കണ്ടു (നർമതയുടെ മുഖത്തു ഒരു നാണം വന്നു).
പിന്നെ കുറച്ചു കഴിഞ്ഞു നർമതാ ഗൗതമിയോട് പോയി പറഞ്ഞു ചേച്ചി എനിക്കു അവനോടു കുറച്ചു ഒറ്റയ്ക്കു സംസാരിക്കണം എന്നു.
ഗൗതമി ok റെഡിയാക്കാം വെയിറ്റ്.
ഞങ്ങൾക്ക് ഒരു അവസരത്തിനായി ഗൗതമി പറഞ്ഞു ദീപ്തി ലഞ്ചിനു കറി ഉണ്ടാക്കണ്ടേ നമുക്ക് താഴെ പോയാലോ എന്നു ചോദിച്ചു. ദീപ്തി Ok പറഞ്ഞു ഇറങ്ങി. (അവരു രണ്ടും ഇറങ്ങി).
കുറേക്കാലത്തിനു ശേഷം ഇന്നാണ് ഇത് വീണ്ടും വായിക്കാൻ തുടങ്ങുന്നത്……
😍😍😍😍
സൂപ്പർ.. കിടു.. പാർട്ട്…. അടിപൊളി പെട്ടെന്ന് നിർത്തരുത്… തുടരൂ…
Kollam bro next part
ഇപ്പോൾ നിറുത്തിയാൽ കഥക്കൊരവസാനം ഇല്ലാതെയാകും. അടുത്ത ഭാഗത്തിൽ അവരുടെ എല്ലാവരുടേയും തുടർന്നുള്ള (കുടുംബ)ജീവിതം വരച്ചു കാട്ടണം, പ്രത്യേകിച്ച് ഗൗതമിയുടേയും ദീപ്തിയുടേയും (കാരണം അവർ വിവാഹിതരും കുട്ടികളും ഭർത്താവും ഉള്ളവരുമാണല്ലോ!).
ടെയിലെന്റ് ഭാഗം പ്രതീക്ഷിക്കുന്നു.
Powli…..part….nice bro….?