ഗൗതമിയും സൂര്യനും 8 [Sooriya] 190

ഞാൻ: അതിനു ചേച്ചി അല്ലേ കാരണകാരി. ദീപ്തി : ഞാൻ എന്തു ചെയ്തു. ഞാൻ :ചേച്ചി എന്തിനാ മുറിയിൽ കേറാൻ നേരത്തു എന്നേ ആ ഒരു നോട്ടം നോകിയെ. അതുകൊണ്ടല്ലേ ഞാൻ കേറി വന്നതും. ദീപ്തി : അതു പിന്നെ ഞാൻ… നിന്റെ കൂടെ ബൈക്കിൽ പോയപ്പോ അങ്ങനെ പറഞ്ഞില്ലെ അപ്പോ എനിക്കു ആഗ്രഹം തോന്നി പോയി(ഒരു വശ്യഭാവത്തിൽ ചേച്ചി പറഞ്ഞു).പിന്നെ ഞാനും ഒരു പെണ്ണു അല്ലേ സൂര്യ എന്നു പറഞ്ഞു എനിക്കു കവിളിൽ ഒരു ഉമ്മ തന്നു ഓടി ബാത്‌റൂമിൽ പോയി.

ഞാൻ അപ്പോ മുറിയിലെ വാതിൽ തുറന്നു പുറത്തു ഇറങ്ങി.

എന്നെ കണ്ടതും നർമതയും ഫർഹാനായും ഒരുമാതിരി ആക്കിയ പോലെ ചിരിച്ചു. അവരു മാത്രമേ അവിടെ ഉണ്ടായിരുന്നു ഉള്ളു അപ്പോൾ.

ഗൗതമിയെ കാണാത്തതു കൊണ്ടു ഞാൻ ഗൗതമി എവിടെ എന്നു ചോദിച്ചു അപ്പോ ഫർഹാന പറഞ്ഞു ചേച്ചി മോനെയും കൊണ്ടു മേളിൽ നമ്മുടെ വീട്ടിൽ പോയി എന്നു.

അൽപ്പം കഴിഞ്ഞു ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ ദീപ്തി ചേച്ചിയും ഫ്രഷ് അയി വന്നു.

ഇതിന്റെ നർമത എന്നെ കണ്ടപ്പോഴേ ഗൗതമിയെ ഫോണിൽ മിസ്സ്‌ കാൾ ചെയ്തു ഗൗതമി പറഞ്ഞ പ്രകാരം.

ഞാൻ അവിടെ ഇരുന്നു TV ഇട്ടു വാർത്ത കാണുകയായിരുന്നു. അപ്പോ ഗൗതമിയും മോനും കൂടെ വന്നു.

എന്നേ കണ്ടു ഗൗതമി കുറച്ചു ദേഷ്യത്തോടെ അകത്തു പോയി ദീപ്തി ചേച്ചിയുടെ അടുത്തു. മോനെ അവിടെ ഫർഹാനയുടെ അടുത്തു ഇരുത്തി. ദീപ്തി ചേച്ചി കിച്ചണിൽ ആയിരുന്നു.

എന്നെ നർമത അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു ഗൗതമി ചേച്ചി വിളിക്കുന്നു എന്നു.

ഞാൻ ചെന്നപ്പോൾ ഗൗതമി പറഞ്ഞു തുടങ്ങി. രണ്ടും കൂടെ എന്തായിരുന്നു. ഒച്ചയും ബഹളവും. ഞങ്ങൾ മാത്രമായിരുന്നു എങ്കിൽ കുഴപ്പമില്ല ഇതിപ്പോ മോൻ ആണെങ്കിൽ അതു കേട്ടു അമ്മ എന്തിനാ വിളിക്കുന്നത് എന്നു ഒരു ചോദ്യം. ഞാൻ ആണെങ്കിൽ അങ്ങു ഒരുമാതിരി അയി.

ഞാൻ : എന്നിട്ടും നീ എന്തു പറഞ്ഞു.

ഗൗതമി : ഞാൻ പറഞ്ഞു അതു അമ്മക്കും വയ്യാത്തതു കൊണ്ട് വിളിക്കുവാ എന്നു പറഞ്ഞു മോനെ കുട്ടി പുറത്തു ഇറങ്ങി പെട്ടന്നു.

The Author

6 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. അടിപൊളി…… സൂപ്പർ…..

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ.. നല്ല അവതരണം…

  3. ഇനീയല്ലേ സപ്പോർട്..

    എഴുതാടോ

  4. അടുത്ത ഭാഗം പെട്ടെന്ന് പേജ് കൂട്ടി എഴുതാമോ

  5. ഇപ്പോഴാണ് കഥ വായിക്കുന്നത് സൂപ്പർ ആണ് അവർ തമ്മിലുള്ള പ്രണയവും ബോണ്ടിങ്ങും കുറച്ചു കൂടി വിവരിച്ച് എഴുതിയാൽ നന്നായിരിക്കും ഗൗതമി ഫർഹാന നർമ്മത എല്ലാം സൂപ്പർ അവൻ്റെ പെണ്ണുങ്ങളെ അവൻ കല്യാണം കഴിക്കുമോ കളികൾ എല്ലാം സാഹചര്യത്തിന് അനുസരിച്ച് മതി ഉള്ളത് വ്യത്യസ്ഥമായി വിവരിച്ച് എഴുതിയിൽ മതി നിർത്തി പോകരുത് ഒരു പാട് സ്കോപ്പ് ഉള്ള കഥയാണ്

Leave a Reply

Your email address will not be published. Required fields are marked *