ഗൗതമിയും സൂര്യനും 8 [Sooriya] 191

ദീപ്തി : ഹോ സമാധാനം അയി. ഗൗതമി താങ്ക്സ്.

ഗൗതമി : എന്നാലും പെണ്ണേ എന്തു സൗണ്ട് ആയിരുന്നു കുറച്ചു കണ്ട്രോൾ എല്ലാം വേണ്ടേ.

ദീപ്തി : അതു പിന്നെ ആ സുഗത്തിൽ എല്ലാം മറന്നു പോയി ഞാൻ.

ഗൗതമി : വായിലെ ഒച്ച മാത്രം അല്ലാ കേട്ടതും. (ഒരു ആക്കിയാഭാവത്തിൽ പറഞ്ഞു)

ദീപ്തി : പോടീ. ഞാൻ : ഹാ പോട്ടെ.

പിന്നെ ഞങ്ങൾ പതിവു പോലെ കോഫിയുമായി ടെറസിൽ പോയി അവിടെ ഇരുന്നു കോഫി കുടിച്ചു ആ വീട്ടിൽ നല്ല വൈബ് ഉള്ള ഒരു സ്ഥലമാണ് അവിടെ ഒരു ഇളം മഞ്ഞ വെയിലും കോഫി പിന്നെ എന്റെ പെണ്ണുങ്ങൾ. ഞാൻ അപ്പോ ആ ടൈമിൽ നർമതയോടു ഫർഹാനായോടും കൂടെ പറഞ്ഞു നമ്മുക്ക് രാവിലെ ആ ഹൈപ്പർ മാർക്കറ്റിൽ പോണം അവരു ok പറഞ്ഞു.

ദീപ്തി മോനെയും ഗൗതമിയെയും കുട്ടി പോയി ഫുഡ്‌ ഉണ്ടാകാൻ എന്നു പറഞ്ഞു.

പിന്നെ അവിടെ ഞങ്ങളുടെ മാത്രം ലോകമായിരുന്നു.ഫർഹാന അപ്പോ എന്നോടു എന്തായിരുന്നു മോനെ ദീപ്തി ചേച്ചിയുമായി.ഞാൻ പറഞ്ഞു അതു ചേച്ചി മുറിയിൽ കേറാൻ നേരത്തു എന്നേ ഒരു നോട്ടം നോക്കി അതിൽ പിടിച്ചു ഞാൻ അങ്ങു പോയി പിന്നെ എന്താ നടന്നതു എന്നു നിങ്ങളും കേട്ടതു അല്ലേ.

അപ്പോഴാ എനിക്കു രാവിലെ അവരുടെ ഉള്ളിലാ കളഞ്ഞതു എന്നു ഓർമ വന്നതും പെട്ടന്നു. ഞാൻ അവരോടു ചോദിക്കുകയും ചെയ്തു അതു.

നർമത : അതു ഗൗതമി ചേച്ചി ഞങ്ങൾക്ക് ടാബ്ലറ്റ് തന്നു. പിന്നെ റൂമിൽ കാണും ടൈം നോക്കി ആവിശ്യം വന്നാൽ കഴിക്കാൻ പറഞ്ഞു.

ഞാൻ ഫർഹാനയുടെ അടുത്തേക്ക് പോയി ചോദിച്ചു. നിന്റെ നാണം മാറിയോ ഇല്ലങ്കിൽ ഒരു വഴി ഉണ്ടു രാത്രി ശെരിയാകാം. ഫർഹാന: പോടാ കുരങ്ങാ.അങ്ങനെ നീ ഇപ്പോ ശെരിയാക്കണ്ട.

ഞാൻ: ദേ ഇപ്പോ പെണ്ണിനും നാവു കണ്ടോ. നിന്നെ ഞാൻ ഇപ്പോ ശെരിയാകാം എന്നു പറഞ്ഞു അവളുടെ അടുത്തു പോയി അവളെ പിടിക്കാൻ നോക്കി അപ്പോ അവൾ കുതറി മാറി ഓടി. ഞാൻ പുറകെ ഓടിച്ചു പിടിച്ചു അവളെ പുറകിൽ കൂടെ കെട്ടിപിടിച്ചു ആ ടെറസിൽ വച്ചു. എന്നിട്ടു അവളെ എടുത്തു വട്ടം കറക്കി താഴെ നിർത്തി ഞാൻ അവളെ. എന്നിട്ടും എനിക്കു നേരെ മെല്ലേ അവളെ തിരിച്ചു നിർത്തി അവിടെ വച്ചു ആ അധരങ്ങൾ നുകർന്നു.. അവളും എന്നേ തിരികെ ഉമ്മവയ്ക്കാൻ തുടങ്ങി. പെട്ടന്നു അവൾ തന്നെ എന്നേ തള്ളി മാറ്റി. ചുറ്റും നോക്കി അപ്പോ അടുത്ത വീട്ടിലെ ആന്റിയും അങ്കിളും ഞങ്ങൾ നോക്കുന്നത് കണ്ടു.അപ്പോഴേക്കും ഫർഹാന നാണിച്ചു നർമതയെയും വിളിച്ചു ഓടി പോയി ഞാൻ അവിടെ തന്നെ നിന്നു.

The Author

6 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. അടിപൊളി…… സൂപ്പർ…..

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ.. നല്ല അവതരണം…

  3. ഇനീയല്ലേ സപ്പോർട്..

    എഴുതാടോ

  4. അടുത്ത ഭാഗം പെട്ടെന്ന് പേജ് കൂട്ടി എഴുതാമോ

  5. ഇപ്പോഴാണ് കഥ വായിക്കുന്നത് സൂപ്പർ ആണ് അവർ തമ്മിലുള്ള പ്രണയവും ബോണ്ടിങ്ങും കുറച്ചു കൂടി വിവരിച്ച് എഴുതിയാൽ നന്നായിരിക്കും ഗൗതമി ഫർഹാന നർമ്മത എല്ലാം സൂപ്പർ അവൻ്റെ പെണ്ണുങ്ങളെ അവൻ കല്യാണം കഴിക്കുമോ കളികൾ എല്ലാം സാഹചര്യത്തിന് അനുസരിച്ച് മതി ഉള്ളത് വ്യത്യസ്ഥമായി വിവരിച്ച് എഴുതിയിൽ മതി നിർത്തി പോകരുത് ഒരു പാട് സ്കോപ്പ് ഉള്ള കഥയാണ്

Leave a Reply

Your email address will not be published. Required fields are marked *