“പോകാം” കുട്ടികള്‍ പുല്ലു പറിക്കാന്‍ തയ്യാറായി എന്നോട് ചോദിച്ചു.
“ഞങ്ങള്‍ പോവാ. നീ വരില്ലേ” ഞാന്‍ ഗീതയെ നോക്കി.
അവള് കള്ളച്ചിരിയോടെ കൊഴുത്ത കൈകള്‍ പൊക്കി മുടി ഇളക്കി. അവളുടെ കക്ഷങ്ങള് വിയര്‍ത്ത് നാശമായ നിലയിലായിരുന്നു.
“അമ്മെ ഞങ്ങള്‍ പുല്ലു പറിച്ചിട്ടു വരാം” അവള് ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“പിന്നെന്തിനാ നീ നേരത്തെ കുളിച്ചത്. ഇനീം മേത്ത് അഴുക്കാകത്തില്ലേ. ഇന്ന് പിള്ളേര് പോയിട്ട് വരട്ടെ”
“ഞാന്‍ എന്തെടുക്കാനാ ഇവിടിരുന്ന്. ഒന്നൂടെ മേല്‍ കഴുകിയാ മതിയല്ലോ” ചുണ്ട് പിളുത്തി പരിഭവത്തോടെ അവള് പറഞ്ഞു.
“എങ്കീ പോയിട്ട് വാ. ഞാന്‍ ആ ഗോമതിയുടെ വീടുവരെ ഒന്ന് പോം. വരുമ്പം അടുക്കള വഴി കേറിയാ മതി”
ഗീത മൂളി.
പിന്നെ അവള് പുറത്തിറങ്ങി. ഞങ്ങള്‍ ചാക്കുകളുമായി പിന്നിലെ പറമ്പിലേക്ക് നടന്നു.
“നിങ്ങള്‍ നാലും വേറെ, ഞങ്ങള്‍ വേറെ, കേട്ടോ” വീട് കഴിഞ്ഞപ്പോള്‍ ഞാന്‍ പിള്ളേരോട് പറഞ്ഞു.
“അതെ. നിങ്ങള്‍ വേണേല്‍ കുറച്ചു കളിക്കുവേം ചെയ്തോ. അമ്മ വരാന്‍ വൈകും” ഗീത പറഞ്ഞു.
“എങ്കീ ഞങ്ങള്‍ പള്ളീടെ പറമ്പില്‍ പൊക്കോട്ടെ” ഗീതയുടെ ഒരു അനുജന് ചോദിച്ചു.
“പൊക്കോ” കേള്‍ക്കാന്‍ കാത്തിരുന്ന പോലെ അവള് അനുമതി കൊടുത്തു.
പള്ളിയുടെ പറമ്പ് മറ്റൊരു ദിക്കിലാണ്. അവിടെ കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു ചെറിയ പാര്‍ക്ക് പോലത്തെ സംവിധാനം ഉണ്ട്. പള്ളിവക. ഒപ്പം ഇഷ്ടംപോലെ പുല്ലും. ഇവരെ അച്ചനു പരിചയവും ഇഷ്ടവും ആയതുകൊണ്ട് അവിടെ കേറി കളിക്കാനും പുല്ലു പറിക്കാനും അനുവാദവും ഉണ്ട്. എന്നും പക്ഷെ പറ്റില്ല. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം.
അങ്ങനെ അവര്‍ അങ്ങോട്ടുള്ള വഴിയെ തിരിഞ്ഞപ്പോള്‍ ഞാനും ഗീതയും കാവിന്റെ സമീപത്തേക്ക് നീങ്ങി.
“എന്റെ ഹൃദയം ഭും ഭുംന്നു മിടിക്കുവാ”
ഷര്‍ട്ടിന്റെ ഉള്ളില്‍ സ്വതന്ത്രമായിരുന്ന മുലകള്‍ കുലുക്കി നടക്കുന്നതിനിടെ ഗീത പറഞ്ഞു.
“അതാണോ നിന്റെ മുലകള്‍ ഇങ്ങനെ കുലുങ്ങുന്നത്” ഞാന്‍ ചോദിച്ചു.
Ith pdf kittuo
തൽക്കാലം നീയങ്ങനെ വായിച്ചമതി…
The presentation is very nice..we can enjoy the creation upto maximum level since it’s covered by nature humour and mainly genuine sexual desire.The author deserve full credit of narrating the story in a reality sense.
Nice story man…. ❤️❤️
ചില വായിക്കുമ്പോൽ അങ്ങനെ ആണ്. മടുക്കാതെ വായിച്ചു തീർത്തു പോവും. വീണ്ടും മാസ്റ്റർ മാജിക്ക്
Thank you bro sooper katha kathayayal ingane venam oru beautiful cinema kanda pradheedhi 100 core clubil ithu keri
Vere chilar kadhayeshudhi nammale arappichu kalayum but nningal kadhayude thampurananu onnam thampuran best wishes bro
അടിപൊളി…! ഒരു തിരുവിതാംകൂർ പ്രണയ കഥ !! ഈ ഭാഗ്യം ഒന്നും ഇന്ന് കിട്ടാനില്ലല്ലോ ….
മഹേഷ് അണ്ണൻ ഈ സ്റ്റോറി കൊണ്ടുപോയി ???
ഹെന്റമ്മേ…..!
25 Page ആയതേയുള്ളു..??
നൊസ്റ്റു!!!!!!!!❤️
All time top stories,most viewed stories angane categories koode add cheyamo
Poli story. Iruthi vayippichu…. Oru hospital doctor base story ezhuthan pattumo. Rqst ane??
എന്നും സ്നേഹവും ബഹുമാനവും േതാന്നിയ ഒരു എഴുത്തുകാരൻ മാസ്റ്റർ മാത്രമാണ്. പല വലിയ എഴുത്തുകാരും ഇട്ടെറിഞ് േപാകുമ്പോളും തന്റെ പ്രിയർക്ക് വേണ്ട സമ്മാനവുമായി മുടങ്ങാതെ എത്തുന്ന ഒരു സ്നേഹ തീരം.അതാണ് എനിക്ക് മാസ്റ്റർ. എല്ലാ നന്മകളും സന്തോഷവും നേരുന്നു.
കഥ പിന്നെ പറയണ്ടല്ലോ എന്നത്തെ പോലെയും സൂപ്പർ
❤️❤️
Master bro iadha kollam …….Oru cheating stry ezhuthikoode..,.( His and wife)….wife cheating stry…..rqst
മാസ്റ്റർ എന്ന പേര് മാത്രം മതി കഥ ഏതുതലത്തിൽ ആശ്വാദകനെ അവസാനനിമിഷം വരെ കൊണ്ടെത്തിക്കും എന്നറിയാൻ
super
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മാസ്റ്ററിന്റെ അവിഹിതം ഇല്ലാതെ റിയൽ ലവ് സ്റ്റോറിസ് ഒന്ന് സജസ്റ്റ് ചെയ്യാമോ
തീ ആണ് മാസ്റ്റർ ?
അതിഘംഭീരം നന്നായി എഴുതി. നല്ല കഥ ❤