ഗീതാഗോവിന്ദം 2 [കാളിയൻ] 867

അപമാനപ്പെട്ടതിന്റെ സ്വരമായിരുന്നു ഗീതു അവസാനം സംസാരിച്ചപ്പൊ .. ഈശ്വരാ മുല നിറഞ്ഞ് വേദനിച്ചിട്ടാവണം ഗീതു വിളിച്ചത്. അപ്പഴാ എന്റെ ഒരു കഴപ്പ്. അവളെ എങ്ങനെ ഒന്ന് സമാധാനിപ്പിക്കും…

അലമാരയ്ക്കകത്തുണ്ട്…
Sry
???

വാട്ട്സാപ്പിൽ മൂന്ന് മെസ്സേജ് വിട്ടു. ഭാഗ്യത്തിന് അപ്പൊ തന്നെ അവളത് കണ്ടു. ഒന്നു വിളിച്ച് നോക്കിയതും ഫോൺ സ്വച്ച് ഓഫ് . ഇന്ന് വൈകിട്ട് ഗീതൂനെ എങ്ങനെ നേരിടും ദൈവമേ…..ഗീതൂന് ഇതൊന്നും ഇഷ്ടമല്ലായിരിക്കും. എനിക്കങ്ങനെ തോന്നി.. ഇതൊക്കെ കമ്പി കഥകളിൽ മാത്രമാണ് . സെക്സിയായി സംസാരിക്കുന്നതും മറ്റുമൊക്കെ . ഇനി കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വിഷമം കൊണ്ടാവോ ?….
ജോലി കഴിഞ്ഞ് വൈകിയാണിറങ്ങിയത്. വീട്ടിലേയ്ക്ക് ചെല്ലണമെന്നേ ഇല്ലായിരുന്നു. സാധനം വാങ്ങി കൊണ്ട് വരാൻ വേണ്ടിയുള്ള പതിവ് വിളിയും ഗീതൂവിൽ നിന്നുണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഗീതൂനോട് ഇത്തരത്തിൽ താൻ പെരുമാറുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്നുള്ള എക്സ്പീരിയൻസ് തനിക്കില്ല. ഒരു ഐസ്ക്രീമില്ലൊതുങ്ങുന്നതാണോ ഇത് …..

അപമാനത്തിന്റെ കയ്പ്പ് സ്വരമായിരുന്നു ഗീതൂന്റെ അവസാന വാക്കുകൾക്ക് അതൊരിക്കലും ഐസ്ക്രീമിനാൽ മധുരിക്കില്ല. വേറെന്ത് വാങ്ങും , നൈറ്റി ആയാല്ലൊ. സാരി ? ചുരിദാറിന്റെ തുണി വാങ്ങാം. അധികം തലപുകയ്ക്കാൻ നിന്നില്ല. അല്ലെങ്കിലേ എല്ലാം പുകഞ്ഞ് പോയി. നേരെ ടെക്‌സ്‌റ്റെൽലിലേയ്ക് വിട്ടു. ചുരിദാറിന്റെ തുണി മേടിച്ചു. നേരെ വീട്ടിലേയ്ക്ക് വിട്ടു.

ദൂരേന്ന് വന്നപ്പൊഴെ വീട്ടിൽ നിന്ന് പതിവില്ലാത്തെരു വിളിച്ചു കണ്ടു. അടുക്കും തോറും ആ വെളിച്ചം ഇരട്ടിച്ചു. ഒന്ന് രണ്ടായി രണ്ട് നാലായി… അതെ . വിളക്കുകൾ . ഒരായിരം ദീപങ്ങൾ വീട്ടിൽ തെളിഞ്ഞിരിക്കുന്നു.

അയ്യോ ഇന്ന് കാർത്തികയാണല്ലോ. വഴിയോരത്ത് പലവട്ടം ദീപങ്ങൾ കണ്ടെങ്കിലും ഗീതൂന്റെ കാര്യമോർത്ത് ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

ഗേറ്റിനരികിലെത്തിയതും തുളസിത്തറയ്ക്ക് ചുറ്റും ഇടിഞ്ഞിൽ വിളക്ക് തെളിയിക്കുന്ന ഗീതൂനെയാണ് ഞാൻ കണ്ടത്. കുളിച്ച് നേരിയതുടുത്ത് ഒരു മലയാളി മങ്ക എന്നൊക്കെ പറയൂലേ… അതന്നെ ഐറ്റം…….

The Author

46 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എവിടെ ??

    1. നാളെ വരും

  2. ❤️❤️❤️❤️

  3. കാളിയൻ…❤❤❤

    ഞാൻ ആദ്യമായിട്ടാണെന്നു തോന്നുന്നു, ഇവിടെ ഇതുപോലൊരു ആഫ്റ്റർ മാര്യേജ് ലവ് സ്റ്റോറി വായിക്കുന്നത് simply awesome???

    പലപ്പോഴും ലവ് സ്റ്റോറിസിൽ erotic എലമെന്റസ് ചേർക്കുമ്പോൾ അതിന്റെ ഒരു മയം എഴുതാൻ വല്ലാതെ ബുദ്ധിമുട്ടാണ് എന്നാൽ ഇവിടെ ശെരിക്കും എനിക്ക് കൊതി തോന്നിപ്പോയി എങ്ങനെ ഈ കഥയിലേക്ക് ഓരോ വർണ്ണനയും ബ്ലെൻഡ് ആവുന്നത് കണ്ട് ശെരിക്കും എഴുത്തിന് വല്ലാത്തൊരു മാജിക് ടച്ച് ഉണ്ട്…
    ഗോവിന്ദിന്റെ ഗീതുവിനോടുള്ള അഭിനിവേശം അത് ശെരിക്കും വായിക്കുന്ന ഓരോരുത്തർക്കും കിട്ടും എന്ന് എനിക്കുറപ്പുണ്ട്, അവന്റെ പിരിമുറുക്കങ്ങളും ചിന്തകളും എല്ലാം ശെരിക്കും റിയൽ…

    ഇത് ശെരിക്കും ഗോവിന്ദിന് ഒരു കാമുകിയെ പ്രണയിക്കാൻ കിട്ടിയ പോലെ…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഗോവിന്ദിന്റെ മോഹങ്ങൾക്ക് ഗീതുവിന്റെ ആശീർവാദം കിട്ടുന്നത് കാണാൻ ആയി…

    സ്നേഹപൂർവ്വം…❤❤❤

    1. വിലയേറിയ അഭിപ്രായത്തിന് ഒരുപാടൊരുപാട് നന്ദി achillies bro…. തുടക്കകാരനെന്ന നിലയിൽ നിങ്ങളെ പോലുള്ള എഴുത്ത്കാകാരുടെയും വായനക്കാരുടെയും അഭിനന്ദനങ്ങൾ വളരെ വലുതാണ്

  4. ഫ്ലോക്കി കട്ടേക്കാട്

    എന്നും നോക്കാറുണ്ടാരുന്നു, വന്നിട്ടുണ്ടോ എന്ന്. “ബാക്കി എവിടെ എന്ന ചോദ്യത്തിന്റെ ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് ചോദിച്ചില്ല ?…

    ഇന്നലെ കാലത്ത് കണ്ടതായിരുന്നു. എന്നാൽ കരയിൽ നിന്നു കാണാമറയത്തു ആയിരുന്നതിനാൽ വായിക്കാൻ പറ്റിയില്ല. ലേറ്റ്തി നൈറ്റ്‌ വീട്ടിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് കഥ കുത്തിയിരുന്ന് വായിച്ചു.കമെന്റും ഇട്ടു. സാധാരണ ഡോക്യുമെന്റിൽ എഴുതി കോപ്പി ചെയ്തു കമന്റ്‌ ചെയ്യുന്നത് കൊണ്ട്റ ഒരു അബദ്ധം പറ്റി, അതു കുട്ടേട്ടനോട് പറഞ്ഞു ഡിലീറ്റ് ചെയ്യിപ്പിച്ചു അതെന്തേലും ആകട്ടെ

    , എഴുത്ത് അപാരം തന്നെ. വായിച്ചു തുടങ്ങിയാൽ അറിയാതെ ഉള്ളിലേക്കിറങ്ങിപോകുന്ന ഒരു മാജിക്‌.

    ഗീതയുടെ കുറുമ്പുകളെ വരച്ചു കാണിച്ച രീതി മനോഹരമായിരുന്നു.
    ഒരേ സമയം ശരീരത്തിന്റെ ഇങ്കിതങ്ങൾക്കൊപ്പവും അതേ സമയം പ്രിയതമയുടെ ജീവിതത്തെ തിരിച്ചുപിടിക്കുകയും ചെയ്യേണ്ടി വരുന്ന ഗോവിന്ദിന്റെ മാനസികവ്യാപരം അത്രമേൽ മനോഹരമായി പകർത്തിയിട്ടുണ്ട്. സത്യത്തിൽ വീടിനുള്ളിലെ സീനുകൾ വായിക്കുമ്പോൾ അവർക്കിടയിലെ അദൃശ്യനായ മൂന്നാമൻ എന്ന തോന്നൽ എനിക്ക് ലഭിക്കുന്നുണ്ടായിരുന്നു…

    ജീവിതത്തിന്റെ ദുർഘടം പിടിച്ച ഒരു പാതി കഴിഞ്ഞേഴുന്നേൽക്കുന്ന ഗീതയുടെ പേടിയും കുറുമ്പും സ്നേഹവും പരിഭവവും കാണുമ്പോൾ തോന്നുന്നത്, ഇത് ശരിക്കും താൻ അനുഭവങ്ങളിൽ നിന്നു എഴുതുന്നതാണോ എന്നാണ്….
    പിണക്കം മാറ്റാൻ ഐസ്ക്രീമും ചുരിദാറുമെല്ലാം വാങ്ങി വരുന്ന സീൻ എന്റെ മനസ്സിൽ തട്ടി. എനിക്ക് പല തവണ ചെയ്യേണ്ടി വന്നിട്ടുള്ള കാര്യങ്ങളാണ്… ഇത് കൊണ്ടെല്ലാമാണ് കഥ റിയാലിറ്റിയുമായി ചേർന്നു നില്കുന്നത്.

    മറ്റൊന്ന് എനിക്കിഷ്ടമായത് ഗോവിന്ദിലെ കാമുകൻ ആണ്. ഇവിടെ കമെന്റ് സെക്ഷനിൽ അവിഹിതത്തെ കുറിച്ചെല്ലാം പറയുന്നത് കണ്ടു. എന്റെ അപിപ്രായത്തിൽ ഭാര്യയുടെ ഏറ്റവും മികച്ച കാമുകനാവാൻ ഒരാൾക്ക് മാത്രമേ കഴിയു, അത് ഭർത്താവിന് മാത്രമാണ്. ആ കണ്ണിൽ ഗോവിന്ദിനേക്കാൾ മികച്ച ഒരു കാമുകനെയോ, അവിഹിതമോ ഇനി ഗീതക്ക് കിട്ടാനില്ല. (നിന്റെ മനസ്സിൽ ഉള്ളത് എഴുതുക )

    ഗീതയെയും ഗോവിന്തിനെയും കൂടുതലായി അറിയാൻ കാത്തിരിക്കുന്നു.

    തുടർന്നെഴുതുക, എല്ലാവിധ ഭാവുകങ്ങളും

    ഒരുപാട് ഇഷ്ടം, സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. ഒരുപാട് സന്തോഷം ഫ്ലോക്കി….❤️❤️❤️❤️കഥ ആസ്വദിക്കാൻ കഴിഞ്ഞെന്ന് അറിഞ്ഞതിൽ വലിയ സന്തോഷം.ഈ വിലയേറിയ അഭിപ്രായങ്ങളാണ് ഇല്ലാത്ത സമയം കണ്ടെത്തി എഴുതാൻ പ്രേരിപ്പിക്കുന്നത്…എഴുത്ത് രീതിയിൽ പോരായ്മകൾ സന്തോഷത്തോടെ ശ്രീകരിക്കുന്നതാണ്,തിരുത്താനും റെഡി.എന്നാലും ഉള്ളിലുള്ള കഥയിൽ നിന്നും വ്യതിചലിക്കില്ല

      Support ചെയ്തതിന് ഒരുപാട് നന്ദി❤️❤️❤️
      പിന്നെ കഥ എഴുതാൻ എളുപ്പമാണ്,പക്ഷേ അത് ടൈപ്പ് ചെയ്യാനാ പാട്?എല്ലാവരും എങ്ങനെയാണ് 80 പേജ് ഒക്കെ എഴുതി ഇടുന്നതെന്ന് അറിയില്ല….

      1. ഫ്ലോക്കി കട്ടേക്കാട്

        കഥ എഴുതുന്നതിൽ ഏറ്റവും ആവേശം കാണിക്കുന്ന ഒരേ ഒരു ആളെ ഇവിടെ എനിക്കറിയൂ അത് MDV ആണ്. ഇത്രയും ആവേശത്തോടെ നല്ല കണ്ടന്റുകൾ മടിയില്ലാതെ എഴുതാൻ അവനെ കഴിഞ്ഞേ ആളോള്ളു. എപ്പോ വിളിച്ചാലും അവൻ ഏതേലും ഒരു കഥ എഴുതുന്നുണ്ടാകും.
        ഞാൻ ഒക്കെ രണ്ട് പേജ് എഴുതിയാൽ പിന്നേ മഡി പിടിക്കും… പിന്നേ ആ മൂഡ് ഒക്കെ വരാൻ കുറെ സമയം പിടിക്കും…

        താൻ പതിയെ എഴുതിയാൽ മതി. ക്വാളിറ്റി ആണ് മുഖ്യം…

  5. അവർക്കിടയിൽ അവർ മാത്രം മതി അടുത്ത പർട്ടിനായി കാത്തിരിക്കുന്നു

  6. Ith cuckold story aano

  7. Uff ponnaliya oru rekshem illa poli sanam, pinne kadha purohamikumbo kazhappu koodi,puthiya athirvarunbukal thedanam, roadil kudakunna kandavanmare oke kond ketanam ennonum kanikaruth pls iavrum iavarude nimishangalum mathi bro
    Waiting for next part

    1. Thnks mahn❤️

  8. Avasaana 4-5 page’s oru rakshayum illa polichadukki,, pettannu adutha partum aayi vaayo???

  9. Next part പെട്ടന്ന് തന്നെ തരാൻ ശ്രമിക്കണം
    Waiting man

  10. ബ്രോ ഞാൻ ഈ കഥ വെയിറ്റ് ചെയ്തു ഇരുന്നതാ, പക്ഷേ ഇന്നലെ ഇറങ്ങിപോയി രാവിലെ തന്നെ വായിച്ചു. ഒരു രെക്ഷയുമില്ല വളരെ നല്ല കഥ,തികഞ്ഞ എഴുത്തുകാരൻ. Unknown eye ടെ ബാക്കി കൂടെ എഴുതണേ ബ്രോ. രണ്ടും കട്ട വെയ്റ്റിംഗ്.❤️❤️

    സ്നേഹപൂർവ്വം
    അന്റു പാപ്പാൻ ❤️?

    1. Thanks antu pappan
      Time aan presnam..unknown eyes theme aan enikkum ishtam. But tym kittunnilla ..kazhivathum vegathil ayakkan nokkaam…

      1. ബ്രോ unknown eyes ന്റെ ലൈക് & സപ്പോർട്ട് നോക്കിയിട്ട് കാര്യമില്ല. ഇവിടെ വരുന്ന റീടേഴ്സ് ചിലപ്പോൾ അത്തരം ഒരു കഥ ഈ സൈറ്റിൽ ചിലപ്പോൾ അക്‌സെപ്റ്റ് ചെയ്യില്ല.പക്ഷേ കൂടെ നിക്കുന്ന ഒരുപാടു പേരുണ്ട്, നിങ്ങടെ ആ കഥയുടെ ലൈഫ് & പ്ലോട്ട് അത്രക്കുണ്ട്.

        പിന്നെ വേറെ ഒരു കാര്യം. കമെന്റ് നോക്കി ഒരിക്കലും കഥ എഴുതാൻ നിക്കരുത്. പറ്റുമെങ്കിൽ മൊത്തം കംപ്ലീറ്റ് ആക്കി പാർട്ട്‌ പാർട്ട്‌ ആയി ഇടുന്നതാവും നല്ലത്.

        എല്ലാരും പറയുംപോലെ ഗിതഗോവിന്ദത്തിൽ ഇനി അവിഹിതം ചുമ്മാതെ കൊണ്ട്വന്നു നിങ്ങളുടെ എഴുത്തിന്റെ ക്വാളിറ്റി കളയരുത്.

        1. ശ്രമിക്കാം ബ്രോ…..അവിഹിതം ഇല്ല ഇതിൽ..പിന്നെ ഈ കഥ മുഴുവൻ എൻ്റെ മനസ്സിൽ ഉണ്ട്..അത്പോലെ മാത്രമേ എഴുതൂ.. ടൈം കിട്ടുന്നില്ല എന്നെ ഉള്ളൂ..അല്ലെങ്കിൽ ഞാൻ ഇത് കമ്പ്ലീറ്റ് ചെയ്ത ഒരു പാർട്ട് ആയി പബ്ലിഷ് ചെയ്തേനെ….

  11. Super….
    അടുത്ത part ethreyum വേഗം

    കാത്തിരിക്കാൻ വയ്യ

  12. Ellam kondum adipoli avarude idayil vere areyum konduvaruthe bro. Eppol e katha nalla feel annu. Vere aruengilum vannal e katha yude feel pokum bro?

  13. Mind blowing classuc item?♥

  14. Katta waiting ?????

  15. Great feel ingane thanne potte avarkk avaru mathram mathi bro plz

  16. Uff cheating akaruthe bro waiting nxt part

  17. Avanum avalum mathram mathi bro request annu ketto bro reply tharanam plzz?

    1. അവർടെ മാത്രം കഥയാണ് ….
      Thanks for the support mahnn❤️❤️

  18. Ithu cheating akaruthe bro

    1. No maahn…❤️cheating onnumilla….

  19. Bro super story.. ??

  20. Bro, ithil avihitham,cheating okke ulpeduthi katha kolamaakaruth please. Anyway nice part ❤.

  21. Ithu cheating aakalla

  22. I have read both parts today. Wonderful story. You have got a nice writing skill. Waiting for the upcoming parts.

    1. Thanks bro…..

  23. ബ്രോ ഇതിൽ അവിഹിതം കൊണ്ട് വരരുത് അത് കഥയുടെ ആസ്വാധനത്തെ ബാധിക്കും എന്നാണ് എന്റെ അഭിപ്രായം

    1. Ennikkum athu thanne annu abhiparayam

  24. ബ്രോ ഇതിൽ അവിഹിതം ഒന്നും വേണ്ട അവര് രണ്ടും മാത്രം മതി ???????

    1. Sathyam angane mathi bro plz reply

      1. അവിഹിതമില്ല bro??….

        And thanks guys

  25. അണ്ണോ…വളരെ നന്നായിരുന്നു❤️❤️…

    ഈ site ൽ അധികമൊന്നും കാണാത്ത ഒരു categoryൽ പെടുന്ന ഒരു കഥയാണ് ഈ കഥ…couples/after marriage love.
    Personally ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന category.അതുകൊണ്ട് എനിക്ക് ഈ കഥയോട് പ്രതേക ഒരിഷ്ട്ടമുണ്ട്❤️.

    അതിനാൽ ഈ കഥ പൂർത്തിയാക്കണമെന്ന് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്?.
    അടുത്ത ഭാഗത്തിലെ ഗീതയുടെയും ഗോവിന്ദന്റെയും ജീവിതമാറ്റത്തിനായി കാത്തിരിക്കുന്നു✨️✨️…

    സ്നേഹത്തോടെ
    VISHNU❤️

    1. താങ്ക്സ് വിഷ്ണു bro…….

  26. കാളിയൻ ബ്രോ…

    ഇന്നാണ് ഞാൻ രണ്ടുപാർട്ടും വായിക്കുന്നത്.
    രണ്ടും ഒന്നിനൊന്നു മികച്ചത്. എന്തായിപ്പോ പറയാ… നിങ്ങടെ എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്… വായിച്ചിരിക്കാന്തന്നെ നല്ല രസാണ്. ഒട്ടും ലാഗടിക്കാണ്ട് ഈ രണ്ടുപാർട്ടും ഞാൻ വായിച്ചു.

    ഗീതുവിന്റെ കൊഞ്ചിയുള്ള സംസാരമൊക്കെ ശെരിക്ക് ഫീൽ ചെയ്യണുണ്ട്.
    പിന്നെ കഥയുടെ കാര്യം… ആദ്യഭാഗം വായിച്ചപ്പോൾ ഉള്ളിലൊരു വിങ്ങലായിരുന്നു.
    കാരണം ഈയടുത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഫ്രണ്ട്‌ന്റെ ചേച്ചിക്ക് അബോർഷൻ ചെയ്യേണ്ടിവന്നു. അവരും ഇതുപോലെ നാല് കൊല്ലമൊക്കെ കഴിഞ്ഞാണ് പ്രേഗ്നെന്റ് ആയത്.
    അന്നവളത് പറഞ്ഞപ്പോ എന്തോ വല്ലാത്ത സങ്കടമായിരുന്നു. പെട്ടന്നിത് വായിച്ചപ്പോ ആ സംഭവമാണ് റിലേറ്റ് ആയത്.

    പയ്യെപ്പയ്യെ ആണെങ്കിലും ഗീതു അതീന്നു കരകയറുന്നുണ്ടല്ലൊ… സന്തോഷം. ഗോവിന്ദിന് വന്ന മാറ്റം അവളുടെ സങ്കടങ്ങൾ പെട്ടന്നലിയിച്ചില്ലാതെയാക്കട്ടെ…

    കാത്തിരിക്കുന്നു….. അധികം വൈകിപ്പിക്കാതെ അടുത്ത ഭാഗം തരാൻ ശ്രെമിക്കുക… എഴുത്ത് അത്ര എളുപ്പമല്ലായെന്ന് നന്നായിട്ടറിയാം… അതുകൊണ്ട് നിർബന്ധിക്കുന്നില്ല

    സ്നേഹം ❤❤

    1. സ്നേഹം Bro…..

  27. ❤?❤ ORU PAVAM JINN ❤?❤

    ❤ ബ്രോ രക്ഷയില്ല അടിപൊളി സ്റ്റോറി തുടരുക ❤ അടുത്ത പാർട്ടിന്കാ ത്തിരിക്കുന്നു ❤❤

Leave a Reply

Your email address will not be published. Required fields are marked *