ഗീതാഗോവിന്ദം 3 [കാളിയൻ] 882

ഞാനതൊന്നും ചിന്തിച്ചിരുന്നില്ല. ഉള്ളില് വല്ലാത്ത വേദന തോന്നീട്ടാവുമോ അപ്പോഴൊക്കെ എന്റെ തോളിൽ തൂങ്ങി കയ്യിലൊരു ചെറു നുള്ള് അവൾ വച്ച് തന്നിരുന്നത്…

 

ഒരു നൂറ് ആഗ്രഹവും പ്രതീക്ഷകളുമായിട്ടാവില്ലേ അവളെന്റെ വീട്ടിലേക്ക് വലത് കാൽ വച്ച് വന്നത്. പെണ്ണ് കാണലിന് പോയപ്പോൾ ജനൽ പഴുതിലൂടെ കണ്ട ഗീതൂന്റെ മിഴികളിലെ തിളക്കം കല്ല്യാണത്തിന് ശേഷവും എനിക്ക് നിലനിറുത്താനായോ ?…..:
ഇല്ലാ……………

 

എന്റെ മുഷിഞ്ഞ ജീവിതം ഗീതൂന്റെ ചുറുച്ചുറുക്കും സന്തോഷവും കൂടി ഇല്ലാതാക്കിയില്ലെ … ഒടുക്കം കുട്ടികളില്ലാന്നുള്ള എല്ലാവരുടെയും പഴി പറച്ചിലിലേയ്ക്ക് അവളെ തനിച്ച് ഞാനയച്ചില്ലേ….? പാവം …. ആ ഒരു കാര്യത്തിൽ ഗീതു അവളുടെ സന്തോഷവും ആഗ്രഹങ്ങളുമൊക്കെ മറന്ന് കാണും …

വല്ല്യ കുറുമ്പിയാണ് നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാന്ന എന്നായിരുന്നു അച്ഛന്റെ കല്യാണ തലേന്നുള്ള തമാശ നിറഞ്ഞ നിർദേശം. അങ്ങനെ ഉള്ള ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വന്നപ്പോൾ എന്റെ ഇഷ്ടങ്ങൾക്കും സൗകര്യത്തിനും വേണ്ടി അവളുടെ സ്വഭാവം പോലും മാറ്റിയില്ലേ….. മകളുടെ ആ മാറ്റിത്തിൽ ആ അച്ഛൻ എത്രമാത്രം വേദനിച്ച് കാണും . അവരുടെ ഒക്കെ മുന്നിൽ ഒരു മാതൃകാ ഭർത്താവായാണ് ഞാൻ എന്നെ തന്നെ കരുതിയിരിക്കുന്നത്.

ഏറ്റവുമൊടുവിൽ 3 വർഷത്തെ മുഷിഞ്ഞ ജീവിതത്തിന് ശേഷം അവളെ നിരന്തരം കൊത്തിവലിക്കുന്നവരുടെ കൂട്ടിൽ തന്നെ ഉപേക്ഷിച്ച് ഞാൻ മാറി നിന്നു. രണ്ടുവർഷം ഗീതു എന്തോരം മാനസിക പീഠനങ്ങൾ ഏറ്റുവാങ്ങി കാണും . ഒട്ടും സഹിക്കാതെ ആയപ്പോഴാവും അവൾ ഇങ്ങോട്ടേയ്ക്ക്

The Author

44 Comments

Add a Comment
  1. എവിടെ പോയി കാണാൻ ഇല്ലാ

    1. കാളിയൻ

      അല്പം തിരക്ക് ആയി പോയി…കഥ സൺഡേ ഇടാൻ ശ്രമിക്കാം…..

      1. Ok ബ്രോ.

      2. Marakkalle bro, njan kooduthalum vaayikkunne inganathe stories aah, ee site il varunnathu thanne ithokke nokki aanu.

        1. Upcoming ഇൽ ഉണ്ട് ??

  2. പൊളിച്ചു ….?❤️

    ഇപ്പോഴാ ഇതു വായിച്ചതു…. ഓഫ രക്ഷയുമില്ല…???

  3. kaaali annaa…baakki eppoyaa tharuka….
    pettenn thaa ttooh…waiting aanu

  4. കാളിയൻ…❤❤❤

    \\ ” പണ്ടവൾ ചോറു പൊതിഞ്ഞ് ബാഗിൽ വച്ച് ബാഗ് തോളിലേയ്ക്ക് തൂക്കി നൽകുമ്പോഴും എന്നിൽ നിന്നൊരുമ്മ പ്രതീക്ഷിച്ച് കവിളും നെറ്റിയും വിയർപ്പ് തുടച്ച് കാത്ത് നിന്നിരുന്നില്ലേ…. എന്തിന് ഒരു ഭംഗി വാക്കെങ്കിലും താൻ പറഞ്ഞിട്ടുണ്ടോ ….. “//

    എന്നെ മുഴുവനായി ഉലച്ചു കളഞ്ഞ ഒരു വരി…
    വായിച്ചപ്പോൾ ആഹ് മുഖം കാണാൻ പറ്റി, മുഖത്തെ കൊതി പിന്നീട് നിരാശയിലേക്ക് കൂപ്പു കുത്തിയത് ശെരിക്കും കാണാൻ കഴിഞ്ഞു.

    ഗീതുവിന്റെ സംഘർഷങ്ങളും ഇടയ്ക്കുള്ള ട്രാൻസിഷനും എല്ലാം ശെരിക്കും മാജിക്കൽ ആയിരുന്നു,
    മേൽക്കൂരയിലെ ഗീതുവിന്റെ മനസ്സ് ഒരു നിമിഷത്തേക്ക് അയഞ്ഞപ്പോൾ ഗോവിന്ദിനെപ്പോലെ വായിച്ച ഞാനും ഒന്ന് പേടിച്ചു…
    ഈ കഥയിലെ ഡീറ്റൈലിങ് ഓരോ നിമിഷവും ഗോവിന്ദിന്റെ മനസ്സിലൂടെ കടന്നു പോവുന്ന ചിന്തകളും ഇമോഷൻസ് ഉം സ്നേഹവും കാമവും വാത്സല്യവും എല്ലാം നിറഞ്ഞ ഒരു ട്രീറ്റ് ആയിരുന്നു ഈ ഭാഗം, മനസ്സിലെ കലമ്പൽ ഒഴിഞ്ഞുള്ള അവരുടെ കറയറ്റ സ്നേഹത്തിന്റെ ദിനങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. അഭിനന്ദനങ്ങൾ ക്ക് ഒരുപാട് നന്ദി achillis….
      സ്നേഹം❤️❤️❤️❤️❤️❤️❤️

  5. ആദ്യ ഡയലോഗ് തന്നെ സൂപ്പർ. ഇതു വരെ ആരും എഴുതപെടാത്ത സത്യം .

  6. ഫ്ലോക്കി കട്ടേക്കാട്

    ഡിയർ ബ്രോ…,

    ഒട്ടും സമയമില്ലാത്ത ദിവസങ്ങൾ ആയിരുന്നു. സൈറ്റ് തുറന്നു മറ്റൊരു കഥയും വായിച്ചില്ല. പ്രതീക്ഷിക്കുന്ന ലിസ്റ്റിലെ കഥകൾ ഉണ്ടോ എന്ന് നോക്കിയപ്പോൾ ദേ ഗീതയും ഗോവിന്ദും…

    മനസ്സ് നിറക്കുന്ന നിമിഷങ്ങൾ തന്നു കൊണ്ടാണ് ഈ പാർട്ട് മുന്നോട്ട് പോകുയത്. അമ്മയാവാൻ കൊതിക്കുന്ന ഗീതയുടെ ഉൾമനസ്സിനെ മുലയൂട്ടുന്നതിലൂടെ വരച്ചു കാണിച്ച രീതി അത്യുഗ്രൻ ആയിരുന്നു.
    വായിക്കുമ്പോൾ മനസ്സിൽ വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താൻ കഴിയുമ്പോഴാണ് വായനക്കാരന് ഒരു കഥ ആസ്വാദ്യകരമാവുന്നത്, സൂക്ഷ്മമായ വിവരണങ്ങളിലൂടെ മാത്രമേ പൂർണമായ ഒരു ചിത്രം ലഭിക്കു. അവിടെ എഴുത്തുകാരാനെന്ന നിലയിൽ നിങ്ങൾക്ക് അഭിമാനിക്കാം. കഥയിലൂടനീളം ആ സൂക്ഷ്മത അത്രമേൽ മികച്ചതായിരുന്നു.

    അമ്മയെന്ന ഭാവത്തിൽ നിന്നും ഗീതയെന്ന ഭാര്യയിലേക്കുള്ള മാറ്റം ഒരുപാടിഷ്ടമായി. പതിയെ അവളിലെ കാമം ഉയരുന്നത് തീർത്തും സ്വഭാവികതയുള്ളതായി. എന്നാൽ പൊടുന്നനെ ഒരു സെക്സിലേക്ക് പോകാതെ വളരെ തന്മയത്തോടെ തന്നെ ആ സീൻ കൈകാര്യം ചെയ്തത് മറ്റൊരു ബ്രില്ലിൻസ്… ഒപ്പം അതിനെ സാദൂകരിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കടന്നത് നന്നായി.

    അവിടെ നിന്നും കഥ മുന്നോട്ട് പോകുന്നത് തീർത്തും മറ്റൊരു തലത്തിലേക്ക് ആയി. കഴിഞ്ഞ പാർട്ടിൽ ഞാൻ കമന്റ്‌ ചെയ്തിരുന്നു, ഭാര്യയുടെ കാമുകനാവാൻ ഭർത്താവിനോളം പോന്ന മറ്റാരും ഉണ്ടാവില്ല എന്ന്, പക്ഷെ നമുക്കിടയിൽ എത്ര പേര് ഭാര്യയുടെ നല്ല കാമുകന്മാർ ആണെന്ന് ചോദിച്ചാൽ ???….. കൊച്ച് കൊച്ച് സന്തോഷങ്ങൾ നഷ്ടപ്പെടുത്തുന്നതിലൂടെ ഇല്ലാതാകുന്നത് ഓർമിക്കാനുള്ള നല്ല മുഹൂർത്തങ്ങളാണെന്ന് പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ആയിരിക്കും മനസ്സിലാവുന്നത്.

    വായനക്കാരന്റെ ഉള്ളിൽ സ്വയം ചോദ്യങ്ങൾ എറിഞ്ഞുകൊണ്ട് കഥ വീണ്ടും മുന്നോട്ട് പോകുന്നു.

    ഗീതയുടെ മനസ്സറിയാൻ കാത്തിരിക്കുകയാണ്. അവസാനത്തിൽ നിങ്ങൾ പറഞ്ഞതുപോലെ ഒരു കഥ അത് കഥാകാരന്റെ മാത്രമാണ്. നിങ്ങൾ എന്താണോ എഴുതുന്നത് അതാണ് നിങ്ങളുടെ കഥ, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…

    ഫ്ലോക്കി കട്ടേക്കാട്

    1. കഥയെ ആസ്വദിച്ച് വായിച്ച് അതിലെ പോയിൻ്റുകൾ ചൂണ്ടിക്കാണിച്ച് അനുമോധിച്ചതിൽ വളരെ നന്ദി ഫ്ലൊക്കി….സൂക്ഷ്മ വിവരണം lag അടിപ്പിക്കുന്നുണ്ടോ എന്ന് ഒരു സംശയമായിരുന്നു.പക്ഷേ ആ ഒരു ഇമേജ് കൊണ്ട് വരാൻ അതല്ലാതെ വേറെ വഴിയില്ല.

      പിന്നെ ഭാര്യയുടെ ശേരിക്കുള്ള കാമുകൻ ഭർത്താവാണ്.അങ്ങനെ അല്ലെങ്കിൽ അങ്ങനെ ആവണം .പക്ഷേ മനുഷ്യജന്മം ഒന്നിലും തൃപ്തി പെടില്ല.ഒന്ന് കിട്ടി കഴിയുമ്പോഴേക്കും മറ്റൊന്നിലേക്ക് അവൻ്റെ ഇഷ്ടം പോകും.പിന്നെ ഇന്നത്തെ കാലത്ത് ആരെയും കുറ്റം പറയാനാവില്ല.ഇന്ന് എല്ലാവർക്കും അവരവരുടേതായ ഇഷ്ടവും തൽപര്യതിനുമോക്കെ അവകാശമുണ്ട്.അത് കൊണ്ട് ഭാര്യ ഇങ്ങനെ തന്നെ ആവണം അല്ലെങ്കിൽ ഭർത്താവ് ഇങ്ങനെ തന്നെ ആവണം എന്ന് വാശി പിടിക്കാൻ ആവില്ല.

      കൊച്ചു കൊച്ചു സന്തോഷങ്ങൾ നഷ്ട പെടുതുന്നതിൻ്റെ കാര്യം പറഞ്ഞല്ലോ ,അത് ഈ കഥയിൽ ഒരുപാട് importance ഉണ്ട്.അത് അവസാനത്തെ ഭാഗത്തിൽ പറയും

      വിലപെട്ട അഭിപ്രായത്തിന് ഒരിക്കൽ കൂടി വളരെ വളരെ നന്ദി ഫ്ലോക്കി…❤️❤️❤️❤️❤️❤️❤️❤️

  7. വളരെ നല്ല കഥ ബ്രോ❤️
    തുടർന്നും ഇതേരീതിയിൽ മനോഹരമായി എഴുതുക❤️??

  8. അവിഹിതം ഒന്നും കൊണ്ട് വരല്ലേ cucklod onnum akaruthe bro nalla katha annu. Avarude edil avaru mathram mathi bro anyway waiting ?

  9. ഗീതുവിനെ ഭർത്താവിന്റെ മുൻപിൽ വെച്ച് വേറെ ആരെങ്കിലും കളിക്കുന്ന കഥ കൊണ്ടുവരോ…. എങ്കിൽ സൂപ്പർ….

    1. ഇത്നി ന്റെ മൈന്റ്സെറ്റിന്റെ പ്രശ്നമാ.പറഞ്ഞിട്ട് കാര്യമില്ല

      1. രാജുമോൻ

        തന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല

    2. Athrakku superr venel than vere story vayikku poyiii

      Ithu thanikkulla category alla.

  10. Bro ithine avihitham aakalle

  11. മച്ചാനെ❤️….

    എന്താ പറയാ…അതിമനോഹരം❤️❤️…
    ഗീതുവിന്റെ ആഗ്രഹങ്ങൾ പറയുന്ന ഭാഗം ശരിക്കും പറഞ്ഞാൽ മനസ്സിൽ തട്ടി?.

    അടുത്ത ഭാഗത്തിൽ അവരുടെ ബാക്കി പ്രണയങ്ങൾക്കായി കാത്തിരിക്കുന്നു❤️.

    1. ❤️❤️❤️❤️❤️

  12. Powliyee ❤️

  13. ദശമൂലം ദാമു

    Bro
    ആദ്യം തന്നെ ഒരു big sorry ?…. ഈ കഥ വായിക്കാത്തതിന്.
    എന്താ പറയാ… എന്ന ഒരു ഫീലാ എഴുതിന്ന്. Daily site ൽ കേറുമെങ്കിലും എന്തോ ശ്രദ്ധയിൽ പെട്ടില്ല ഇതുവരെ ഈ story.ഇന്ന് night കണ്ടേ…അപ്പൊ തന്നെ just ഒന്ന് നോകിയെ ഒളൂ…പിന്നെ 3 പാർട്ടും വായിച്ചത് അറിഞ്ഞില്ല…

    എഴുത്തിന്റെ ഫീൽ പറയാണ്ടിരിക്കാൻ വയ്യ.ഇത് വായിക്കാൻ വൈകിയതിൽ വീണ്ടും ക്ഷമ ചോദിക്കുന്നു.

    ഗീതുവും ഗോവിന്ദും….
    രണ്ട് പേരും നിറഞ് നിൽക്കാണ് മനസ്സിൽ.അവരുടെ ഓരോ sequencuces ഉം കിടിലൻ ആയി interesting ആയി എഴുതി ഫലിപ്പിക്കാൻ bro ക്ക് സാധിച്ചിട്ടുണ്ട്. പിന്നെ ഈ തീം അതും കിടു ആണ്… പറയാണ്ടിരിക്കാൻ വയ്യ.അധികം വായിച്ചിട്ടില്ലാത്ത ഒരു തീം ആണ് ഇത്.

    ഇത് വെറുമൊരു story ആയി തോന്ന്നില്ല.ഇങ്ങനെയുള്ള കൊറേ പേര് ഉണ്ട് നമ്മളിൽ.കടമ മാത്രം നിർവഹിച്ചു പോകുന്ന..(അവരെ കുറ്റം പറയാൻ പാടില്ല.അവരുടെ point of view ൽ അവർ ചെയ്യുന്നേ ആയിരിക്കും ശരി,ജീവിത സാഹചര്യങ്ങൾ ഒക്കെ വെച്ചു നോക്കുമ്പോൾ. But ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടേം point of view ൽ നിന്നും നമ്മൾ ചിന്തിക്കണം,ഇവിടെ ഗോവിന്ദ് അങ്ങനെ ആകാൻ 5 വർഷം എടുത്ത്. അങ്ങനെ ആയാലേ രണ്ട് പേർക്കും lyf enjoy ചെയ്ത് ജീവിക്കാൻ പറ്റുകയോളൂ…)

    Any way thanks a lot for giving a wonderfull story…
    And eagerly waiting for the next part.

    സ്നേഹം മാത്രം ?
    .ദാമു.

    1. Orupad thanks❤️❤️❤️❤️❤️

  14. ❤❤❤
    വല്ലാത്തൊരു feel ആയിരുന്നുട്ടോ
    ഇതു വളരെ ഇരുത്തി ചിന്തിപ്പിക്കുന്നു

  15. Thnks midhun

  16. അണ്ണോ…അണ്ണന് ഒരു after marrage love story എഴുതാമോ??

  17. ❤?❤ ORU PAVAM JINN ❤?❤

    അടിപൊളി ബ്രോ തുടരുക ❤❤

  18. ബ്രോ ഈ കഥ വന്നോന്ന് ഞാൻ മിക്കവാറും നോക്കും.എന്തോ നിങ്ങളുടെ എഴുത്തിനു എന്തോ പ്രത്യേകതയുണ്ട്. കാന്തം പോലെ കൂടെ വലിച്ചുകൊണ്ട് പോവുന്നു.

    ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    1. ❤️❤️❤️❤️

  19. സുഹൃത്തേ …….
    “ഇപ്പോൾ എനിക്ക് ഇടതും വലതുമില്ല, കടിച്ചതും മണത്തും മാത്രം ”

    ഈ ഒറ്റവരി മതി കഥാകാരന്റെ മാസ്മരികത കാട്ടിത്തരാൻ… ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് പ്രണയവും , പ്രണയത്തിന്റെ അടിസ്ഥാനമായ സെക്സിനെയും മറന്ന് കടമകൾ മാത്രമായി ജീവിക്കുന്നവരുടെ ലോകം ….. വ്യത്യസ്തമായ തീം മും അവതരണവും നിറഞ്ഞ സ്നേഹം കൂട്ടുകാരാ…. iraH ……..

    1. നന്ദി bro

  20. ബ്രോ നല്ല കഥ ഇതു പോലെ തന്നെ മുന്നോട്ട് പോട്ടെ ❤️❤️❤️❤️

  21. Eni nee ithu nirthiyal ninne theri parayum

  22. തിരുമണ്ടൻ ?

    Bro nalla story aan dayavucheythu avihitham cuckhold enniva ketti alamb aakaruth?

    1. Ath onnum undavillenn aadyame pulli paranjitundd vro

    2. ഈ അഭിപ്രായവതോടു ഞാൻ യോജിക്കുന്നു

  23. വരികളിലെ…. കാഴ്ച, അനുഭവം,ദുഃഖം, സന്തോഷം വായിക്കുന്ന ഓരോരുത്തർക്കും അറിവ് നൽകുന്ന കാര്യങ്ങൾ… ബ്രോ ഒരുപാട് ഇഷ്ടം ❤❤❤❤❤ ഈ ഗീതാഗോവിന്ദം

    1. Thnks bro

  24. നല്ല കഥ ഇതേ ഫ്ലോയിൽ അങ്ങോട്ട്‌ പോകട്ടെ ??

  25. so true???

Leave a Reply

Your email address will not be published. Required fields are marked *