ഗീതൂന്റെ കോപം കാര്യമാക്കാതെ ഗോവിന്ദ് ദോശ വച്ചിരുന്ന പാത്രത്തിലെത്തി നോക്കിയതേ ഓർമ്മയുള്ളു, ആ നിമിഷം തന്നെ വേദന കൊണ്ട് അവൻ ചാടി പോയി….
“അത്രയ്ക്കായോ ….”
പിന്നൊന്നും നോക്കീല കയ്യിലിരുന്ന ചട്ടുകം കാലമാടന്റെ ചന്തിയിൽ തന്നെ വച്ച് കൊടുത്തു. എന്നിട്ട് ക്രൂരമായൊരു നോട്ടം പാസ്സാക്കി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. ഗോവിന്ദേട്ടൻ ചന്തിയും പൊത്തി ചാടുന്ന കണ്ടപ്പോഴെ ചിരി വന്നു. പക്ഷെ പവറ് വിടാതെ പിച്ച് നിന്നു.
“ദേ നിന്നെ ഞാൻ … ” .
ഏട്ടൻ അടിക്കാനെന്നോണം കൈ ഓങ്ങിയതും ഞാൻ ചട്ടുകം പൊക്കി കാണിച്ചു. പാവം ചട്ടുകം കണ്ടതും പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി. അല്ലെങ്കിലും എന്നെ അടിക്കേന്നുമില്ല. ഈ ഓങ്ങലെ ഒള്ളു. പാവം .
പാവോ , പാവോന്നുമല്ല പൊട്ടൻ എന്റെ പാല് കുടിച്ചിട്ട് കട്ടി ഇല്ലാന്ന് പറഞ്ഞതല്ലേ .പോങ്ങൻ .. … മ്ഹും ….
ചട്ടുകം കണ്ടതും ആള് പയ്യെ അടുക്കളയ്ക്ക് പുറത്തോട്ട് പോയിട്ടുണ്ട്. പക്ഷെ ദോശ ചുട്ട് കൊണ്ടിരുന്നപ്പോളാണ് തോളിൽ വന്ന് തോണ്ടിയത്. എനിക്കാണെങ്കിൽ ദേഷ്യം ഇരച്ച് കയറി.. ചട്ടുകം എടുത്ത് തിരിയാനൊരുങ്ങിയതും ദേ ഇടത്തേ തോളിൽ തോണ്ടുന്ന് …
“ദേ ഞാൻ ഒരു വട്ടം പറ ……’
” എല്ലാമെല്ലാമല്ലെ …….”
ഏട്ടന്റെ കാളരാഗം കൂടി കേട്ടപ്പൊ കലി വന്നു. കാളരാഗോന്നുമല്ല കേട്ടോ . ആള് സൈലന്റ് ആണെങ്കിലും നന്നായിട്ട് പാടും. എന്റെ അവസ്ഥ വച്ചാണ് അത് കാള രാഗമായ് മാറിയത്.
“പോ അങ്ങോട്ട് …”
ദേഷ്യത്തിൽ പിടിച്ച് തള്ളിയതും ആള് പിറകോട്ട് വീണു.എന്നിട്ടും ചിരിച്ചോണ്ട് എണീറ്റ് വരുവാണ് .മൈൻഡ് ചെയ്തില്ല.
“എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ….”
” പരുന്ത് തന്റെ ……..”
കയ്യില് കിട്ടിയത് സവാളയാണ്. ഒരൊറ്റ ഏറ് കൊടുത്തു. ശക്തിയിൽ എറിയുമ്പോഴും കൈ ആരോ പിന്നോട്ട് വലിക്കുന്ന പോലെ തോന്നി. ഭാഗ്യത്തിന് കൊണ്ടില്ല. ഭാഗ്യോ …? ബുദ്ധൂസ് കുനിഞ്ഞോണ്ട് രക്ഷപ്പെട്ട് ഇല്ലേൽ ഈ ഗീതൂന്റെ ശക്തി അറിഞ്ഞേനെ.
“നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ ഞാനല്ലേ….”
Extremely sry guys എഴുതി വച്ചിരുന്ന ഫയൽ നഷ്ടമായി. അതാണ് ഡെയ്റ്റ് പറഞ്ഞിട്ടും ഇടാൻ പറ്റാത്തത്. കുറെ എഴുതിയത് ഒറ്റയടിക്ക് നഷ്ടപ്പെട്ടപ്പോ മനസ്സ് മടുത്ത് എഴുത്ത് തന്നെ ഉപേക്ഷിച്ചിച്ചു…. കുറേ നാൾക്ക് ശേഷം സൈറ്റിൽ കേറി നോക്കിയപ്പോൾ കമന്റൊക്കെ കണ്ട് വീണ്ടും എഴുതാനൊരു ത്വര വന്നു. അങ്ങനെ എഴുതി. ഈ ആഴ്ച തന്നെ ഇടും . Maybe this sunday.thanks….
Evde bro iniyum late aavumo?
Heyy kaaliyan bro any updates??
Hloo .. any update.. we are waiting
Bro bakki eppola idunne
Hellooo any update??? We are waiting???
കിടു സ്റ്റോറി….
അവർ മാത്രം മതി.. എന്താ സ്നേഹം..
അവിഹിതം കേറ്റല്ലേ..
Spr ലോവ് സ്റ്റോറി
Vararayo
അണ്ണാ കൂയ്….. വെയ്റ്റിങ് ആണ്
Hello sirrr waiting …..???
കൊള്ളാം ???
കാളിയാ കൂയ്…
20ന് ഇടാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ…
വേഗം വായോ…waiting..?♥️
കാളിയാ….
പാതിരാത്രി ഇരുന്നാണ് കഥ വായിച്ചത്. വായിച്ചു രസം പിടിച്ചു കൊതി തീരും മുൻപേ തീർന്നത് പോലെ തോന്നി. പക്ഷെ എഴുത്തുകാരന്റെ എടങ്ങേറുകൾ നന്നായി അറിയാവുന്ന ഞാൻ അത് കാര്യമായി എടുക്കുന്നില്ല.
കൃത്യമായും കഴിഞ്ഞ പാർട്ടിൽ പറഞ്ഞു വെച്ച ഗീതുവിന്റെ ആ കുസൃതികളെ വരച്ചു കാട്ടുന്ന ഭാഗമായിട്ടാണ് തോന്നിയത്. അത് കൃത്യമായും രസകരമായും ഒപ്പം ആശ്വാദ്യകാരവുമായിരുന്നു. ആകരിക്കാരന്റെ അസ്ഥാനത്തുള്ള എൻട്രി പക്ഷെ എനിക്ക് പേർസണലി കുറച്ചു ഓർമ്മകൾ നൽകി ?.
കുസൃതികൾക്കിടയിലും ഗീതുവിന്റെ മനസ്സിന്റെ അന്തരാഴങ്ങളിൽ എവിടെയോ കിടക്കുന്ന ആ നോവിനെയും അതിനെ മറികടക്കാനുള്ള ശ്രമങ്ങളെയും കാണിച്ചത് നന്നായിരുന്നു.
ഒരുപാട് ഡീപ് ആയുള്ള പാർട്ട് ആയി തോന്നിയില്ല എങ്കിലും കഥയുടെ ഒഴുക്കിന് ചേർന്നതായത് കൊണ്ട് മനസ്സ് നിറഞ്ഞു.
സമയമെടുത്താലും കൊഴപ്പമില്ല ക്വാളിറ്റിയോടെ അടുത്ത പാർറ്റിനായി കാത്തിരിക്കുന്നു.
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
നിങ്ങളെ പോലെ കുറച്ച് വായനക്കാർ ഉള്ളത് കൊണ്ടാണ് തിരക്കിനിടയിലും എഴുതിയിട്ടത്. എന്നാലും എഴുതാനുള്ള മൂഡില്ലെങ്കിൽ കഥയിലെ Soul നഷ്ടപെടും
തുടക്കം മുതലേ സപ്പോർട്ട് ചെയ്യുന്ന കുറച്ച് പേരുണ്ട് അവർക്ക് വേണ്ടി. എന്തായാലും അടുത്ത തവണ പേജ് കൂട്ടുന്നുണ്ട്. 20 ന് ഇടാനും ശ്രമിക്കും. അഭിനന്ദനത്തിന് ഒരു പാട് നന്ദി,❤️❤️
കാളിയൻ…❤❤❤
അങ്ങനെ ഗീതുവും തന്റെ പിരിമുറുക്കങ്ങൾ ഗോവിന്ദിലൂടെ മറക്കാൻ തുടങ്ങിയിരിക്കുന്നു…
ഗീതുവിന്റെ കുറുമ്പുള്ള സംസാരം അടിപൊളി ആയിരുന്നു…
തിരക്കുകൾ ഒഴിഞ്ഞുള്ള ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതകഥയ്ക്കായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Thnks achillies..expectation keep cheyyan sadhichathil santhosham?❤️
Ee kadha munbu enniku msg vannathannu paksheye annu njen vayichila.
paksheye athu valiya nashttam ayi ?.
Paksheye ennalle vayichu nalla feel annu kadhayeke ?.
pinne onnum nokkiyilla alla partsum vayichu ??.
Eshatapettu edukunnu ennu ?
Thnks ??❤️❤️
ആദ്യമായിട്ടാണ് ഈ സ്റ്റോറി വായിച്ചത് ഇന്റെറസ്റ്റ് തോന്നി എല്ലാ പാർട്ടും വായിച്ചു സൂപ്പർ ??
Thanks❤️
Wow.. Superb.. ??????
പ്രതേകിച്ചു ആ എൻഡിങ്, അതുപോലെ ഗീതയുടെ ഈ കുറുമ്പ് മോഡൽ സംസാരം ഒരു രക്ഷേം ഇല്ല മോനുസേ, കൊറച്ചു പേജസ് ഒള്ളു എങ്കിലും, ഇതുവരെ ഉണ്ടായിരുന്ന പാർട്ടുകളിലെ എന്റെ ഫേവറിറ്റ് പാർട്ട് ഇതായിരുന്നു, അതിന്റെ ഒപ്പം ആ മാസ്മരിക എൻഡിങ് പാരഗ്രാഫ്യും.. ഔട്സ്റ്റാന്ഡിങ്.. ??❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Thnks rahul❤️❤️
?
നന്നായിട്ടുണ്ട്….. അടുത്ത പാർട്ട് പെട്ടന്ന് പോരെട്ടെ….
Nice story.
വേറിട്ട പ്രമേയം
❤❤❤
ഇതിന്റെ ബാക്കി കാണുല്ലേ….
മാറ്റങ്ങൾക്കായി waiting
സൂപ്പർ ആയിട്ടുണ്ട് bro ❤❤❤❤പിന്നെ ഇത് oru അവസാനം ആണോ അതോ ഇതിന്റെ ബാക്കി വരാൻ ഉണ്ടോ
Und
കുട്ടൻ ബ്രോ സ്റ്റോറി നിർത്തിയ
അത് ഞാൻ അല്ല
സോറി
കാത്തിരിന്നു കാത്തിരുന്നു ഉറങ്ങിപ്പോയി ??. വായിച്ചിട്ട് വരാം.
❤️
വായിച്ചു ??. ഒന്നും പറയാനില്ല അത്രക്ക് നന്നായിട്ടുണ്ട്. തുടരുക
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
വളരെ നന്നായിരിക്കുന്നു പിന്നെ ആ മുല പാല് കുടി ആ ടൈപ്പ് scene inni add cheyumo bro ❤❤??❤?
ബ്രോ സ്റ്റോറി നശിപ്പിച്ചു
?????
നല്ല അടിപൊളി ആയിട്ട് തന്ന് പോവുന്നുണ്ട്…. ഒരുപാട് വൈകിക്കുന്നത് കൊണ്ട് ആ ഫ്ലോ ചെറുതായി പോവുന്നു…. അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് കഴിയുന്നതും പെട്ടന്ന് തരാൻ നോക്കണേ ???
❤️
Theme kollam ethil oru avihitham ittal kollam…pichakaran palu kudikkum ennu orthu….
കുട്ടേട്ടാ, ഈ കഥ അവിഹിതം ടാഗ് മാറ്റി ഇറോട്ടിക് ലവ് സ്റ്റോറീസ് ആക്കണം. മിസ്റ്റേക്ക് ആണ്.
Mari endu broi ?
Ennu ?
Appol ethra naalum paranju avihitham illa ennu. Athiyam katha skip cheyyan nokki. Ennalum ishtham ayathu kondu vayachu.
അവിഹിതമല്ലാന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ് ബ്രോ . പറഞ്ഞ വാക്കിൽ മാറ്റമില്ല. ഇത് പോസ്റ്റ് ചെയ്തവരുടെ മിസ്റ്റേക്കാണ്.?
കാര്യം അവിഹിതം ടാഗില് വരുന്ന കഥകൾ മിക്കതും ഒക്കെ വായിക്കാറുണ്ടൈങ്കിലും ഈ കഥയില് അവിഹിതം എന്ന ടാഗ് കണ്ടപ്പോ ഒരു പ്രയാസം തോന്നി, എങ്കിലും വായിച്ചപ്പോ അത് മാറി എന്നാലും ആക്രികാരന് വന്നപ്പോ ഒന്ന് പേടിച്ചു.
ഇതിൽ അവിഹിതം വേണ്ടെന്നാണ് എന്റെ ഒരിത്.
പിന്നെ unknown eyes ബാക്കി ഇല്ലേ…
നല്ല ഇന്ററസ്റ്റിംഗ് ആയ കഥയാണത്.
Ennikkum angane thanne annu. E katha manohratha e avihitham vannal pokum
??
Its just a couple story,avihitham alla ?.
And matte story mind alpam free akumbozhe ezhuthan kazhiyu.its complicated..sry…ennaalum athezhuthum ready avumbo???
അവിഹിതവും cheatingum ഒന്നും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ട്, കഥ ഇപ്പൊ അവിഹിതം ടാഗിൽ ആണല്ലോ ബ്രോ വന്നേക്കുന്നെ…..??
എനിക്കറിയില്ല. ഞാൻ ഈ ടാഗല്ല Select ചെയ്തത്. Maybe its their mistake.