രാത്രിയിൽ ബാൽക്കണിയിൽ ഇരുന്നു അവൾ ആലോചിച്ചു………ആ ഒരു അര മണിക്കൂർ തനിക്കു തന്നെ സന്തോഷം, അതിപ്പോഴും തന്നെ വിട്ടു പോയിട്ടില്ല……അമ്മയും ചോദിച്ചു ന്താ മോളെ പതിവില്ലാതെ ന്താ ഇത്ര സന്തോഷം ന്നു………
എന്നത്തേയും പോലെ പരിഭവം ഒന്നും ഇന്ന് പറയാത്ത കൊണ്ട് അർജുനനും ചോദിച്ചു, ഇന്നെന്തേ മാഡത്തിന് ഭയങ്കര സന്തോഷം എന്ന്………എന്താണാ സന്തോഷം……..ഒരു പരിചയവും ഇല്ലാത്ത ഒരാൾ അര മണിക്കൂർ കൊണ്ട് തന്നെ ആകെ മാറ്റിയിരിക്കുന്നു……..ഗീത വാച്ചിൽ നോക്കി സമയം 10 .35 ……ഗീത അകത്തേക്ക് നടന്നു, തന്റെ ഷോൾഡർ ബാഗിൽ നിന്നും ആ വിസിറ്റിംഗ് കാർഡ് എടുത്തു….. ഡയല് ചെയ്തു……….
മലരേ.. മൗനമാ…
മൗനമേ.. വേദമാ…
മലർകൾ… പേശുമാ..
പേസിനാൽ ഓയുമാ അൻപേ
മലരേ.. മൗനമാ…
മൗനമേ.. വേദമാ…
റിങ് ടോൺ അവളുടെ ചെവിയിലേക്ക് ഒഴുകി എത്തി…….

super waiting for the next part.More pages plz
Powli…..
Bakki poratte
Nice
ഐവ ഇടിവെട്ട് സാധനം