അതോർത്തപ്പോഴേ ഗീതയുടെ മൂക്കിന്റെ അറ്റത്തു വിയർപ്പു പൊടിഞ്ഞു ചുവന്നു…….ങ് ഹാ പറഞ്ഞിട്ട് കാര്യം ഇല്ല, എത്രയാണ് എന്ന് വെച്ചാ ഇവിടെ ഇങ്ങനെ കഴിയുന്നെ….ദുബായിൽ പോയ ശേഷം കുഴപ്പമില്ലാതെ പോണു, അത് മതി……..
ന്തിനാണിങ്ങനെ തള്ളുന്നേ……ന്നു ചോദിച്ചോണ്ടു ഒരു ചേച്ചി തന്റെ ദേഹത്തേക്ക് വീണതും താൻ ബാലൻസ് പോയി പിറകിൽ നിന്ന ചേട്ടന്റെ ദേഹത്തേക്ക് ഒറ്റ ഇടി……ആ ചേട്ടനെ നോക്കി ഒന്ന് സോറി പറഞ്ഞു നോക്കിയപ്പോ ബസ്സിൽ സൂചി കുത്താൻ ഇടമില്ല…..ഇതെന്താ ഇപ്പൊ ഇങ്ങനെ ന്നു മനസ്സിലോർത്തപ്പോ തൊട്ടു മുന്നേ ദേഹത്തേക്ക് വീണ ചേച്ചി പറഞ്ഞു……
അതെ മുന്നിലത്തെ ബസ് കേടായി, ആ ആൾക്കാരേം കൂടെ ഇതിലേക്ക് കുത്തി കയറ്റുവാ, അതാ ഇത്ര തിരക്ക്…ദേ മഴയും തുടങ്ങി……പെട്ടെന്ന് വന്ന പെരും മഴ, എല്ലാവരും പെട്ടെന്ന് ഷട്ടർ താഴ്ത്തി, ബെസ്സിലാണെങ്കിൽ അത്യാവശ്യം ഇരുട്ടും, അനങ്ങാൻ പറ്റാത്ത തിരക്കും…….
കോപ്പ് പെട്ട് പോയല്ലോ……മോളെ നോക്കിയപ്പോ അവൾ സുന്ദരമായി രണ്ടു ചേച്ചിമാരുടെ ഇടയിൽ കയറി ഇരിക്കുന്നു സുഖമായി……ന്തേലും ആട്ടെ, ഇനി പറഞ്ഞിട്ട് കാര്യം ഇല്ല, മാക്സിമം അറ മണിക്കൂർ അത്രേം സമയം കൊണ്ട് എത്തൂല്ലോ……
മഴ തുടങ്ങിയത് കൊണ്ട് ഷട്ടർ എല്ലാം താഴ്ത്തിയത് കൊണ്ട് പുഴുങ്ങുന്ന ചൂടും, സാരിയുടെ മുന്താണി കൊണ്ട് കഴുത്തും മുഖവും തുടച്ചു, സീറ്റിന്റെ കമ്പിയിൽ പിടിച്ചു നേരെ നിന്നു അപ്പോഴേക്കും ബസ് എടുത്തു…….ബസ് എടുത്തതിന്റെ ഉലച്ചിലിൽ ആണോ എന്നറിയില്ല, പിറകിൽ നിന്ന ആൾ തന്റെ ദേഹത്തേക്ക് ഒന്നമർന്നത് അവൾ അറിഞ്ഞു……ഗീത ഇടങ്കണ്ണിട്ടു ഒന്ന് നോക്കി,,,,

super waiting for the next part.More pages plz
Powli…..
Bakki poratte
Nice
ഐവ ഇടിവെട്ട് സാധനം