ഗീതികയുടെ ഒഴിവ് സമയങ്ങൾ 12 [Smitha] 699

ചാക്കോച്ചേട്ടനോട്‌ എനിക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി.

അയാള്‍ എന്ത് വൃത്തികേട് ചെയ്താലും.

അയാളോടുള്ള എന്‍റെ ആസക്തി ദിവസം ചെല്ലുന്തോറും വര്‍ദ്ധിക്കുകയാണ്.

അതുകൊണ്ടല്ലേ കള്ളം പറഞ്ഞ് ഞാന്‍ നമ്മുടെ മോനെപ്പോലും മാറ്റാന്‍ ശ്രമിക്കുന്നത്?

ഇതുപോലെ വേറെ ഏതെങ്കിലും പെണ്ണ് ചെയ്യുമോ എന്നെനിക്ക് അറിഞ്ഞുകൂടാ.

ഒന്നേ എനിക്കറിയൂ ഇപ്പോള്‍..

എനിക്ക് അയാളെ വേണം!

നാളെ രാത്രി അയാള്‍ എന്നോടൊപ്പം ഒരു രാത്രിമുഴുവനുമുണ്ടാവും.

ആ ഓര്‍മ്മപോലും എന്നെ തരളിതയാക്കി.

[തുടരും]

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക