ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha] 516

ഗീതികയുടെ ഒഴിവ് സമയങ്ങൾ 10

Geethikayude Ozhivu Samayangalil Part 10 | Author : Smitha

 Previous Part

 

അവളുടെ വിവരണത്തിന് കാതോർത്ത് ഞാനിരുന്നു.”എന്നാ മിണ്ടാത്തെ? എങ്ങനെയാ നീ കുഞ്ഞുമോനെ വശത്താക്കിയേ?”

“അത് …”

ഗീതിക പറഞ്ഞുതുടങ്ങി.

“ആദ്യം ബ്രായും പാന്റിയും ഇട്ട് അവന് കാണാൻ പാകത്തിൽ നിന്ന് കൊടുത്തില്ലേ? എന്റെ മൊലച്ചാലും തൊടേം അവൻ അന്ന് കണ്ടു. പക്ഷെ എന്നാ പ്രയോജനം? ഒരു പ്രയോജനോം ഒണ്ടായില്ല..അവന് എങ്ങുവില്ലാത്ത നാണോം പിന്നെ ചാക്കോച്ചേട്ടനെ ഓർത്ത് പേടീം! അതുകൊണ്ട് ഇത്തവണ കൊറച്ചും കൂടെ ഒന്ന് എഫക്റ്റാക്കാൻ ഞാൻ തീരുമാനിച്ചു. സ്‌പെഷ്യൽ എഫക്റ്റ്സ്! ഞാൻ താഴേക്കിറങ്ങിച്ചെന്നു. അവിടെ ഒരു സ്റ്റൂളിട്ട് കുഞ്ഞുമോൻ ഇരിക്കുവാരുന്നു. ഗേറ്റിനടുത്ത്. ഒന്ന് ഫ്‌ളാറ്റിലേക്ക് വരാവോ,ഒരു ചെറിയ ഹെൽപ്പ് വേണാരുന്നു എന്ന് ഞാനവനോട് പറഞ്ഞു. എന്നിട്ട് താഴെ ചാരിവെച്ചിരുന്ന ഒരു ഏണി എടുത്തോണ്ട് മുകളിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവൻ തലകുലുക്കി ഏണിയെടുത്തോണ്ട് ഇപ്പം തന്നെ വരാന്ന് പറഞ്ഞു…”

“ആഹാ! കൊള്ളാല്ലോ!”

ഞാൻ ഗീതികയേ എന്റെ സംതൃപ്‌തി അറിയിച്ചു.

“നല്ല കിടിലൻ ട്വിസ്റ്റിലേക്കാണല്ലോ കഥയുടെ പോക്ക്. നിക്ക് നിക്ക് …നീയെന്നാരുന്നു അപ്പം ഇട്ടിരുന്നെ?”

“ഹഹഹ!”

ഗീതിക വശ്യമായി ചിരിച്ചു.
അവളുടെ ആ കൊല്ലുന്ന ചിരിയാണ് എല്ലാവരുടെയും പ്രശ്നം.
ഒരിക്കലൊന്ന് കണ്ടവർ പിന്നീട് അവളുടെ മുഖമെങ്ങനെ ആരുമൊന്നും മറക്കില്ല.

“മുമ്പിട്ട സെയിം സ്കർട്ടും സെയിം ടോപ്പും. ശകലം കൊടെ ഒന്ന് ഇന്ററസ്റ്റിംഗ് ആക്കി ഇപ്രാവശ്യം…”

“എന്നുവെച്ചാ?”

ഞാൻ പ്രതീക്ഷയോടെചോദിച്ചു.

“എന്നുവെച്ചാ…”

ഗീതിക അൽപ്പം നാണിച്ചു.

“…ബ്രാ ഊരിക്കളഞ്ഞാരുന്നു,”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. ചേച്ചി അടിപൊളി, അങ്ങനെ കഥ വൻ ട്വിസ്റ്റിലേക്ക് കടന്നിരിക്കുന്നു, ഗീതിക ചാക്കോച്ചിയുടെ യഥാർത്ഥ കാമുകി ആയി മാറിയിരിക്കുന്നു. ഇനി ഇപ്പൊ രാജേഷ് വിചാരിച്ച പോലെ അവൻ നാട്ടിൽ വന്നാലും ഗീതികയും ചാക്കോച്ചിയും പൊളിച്ചടുക്കൽ തുടരുമോ?

    1. ഇതുപോലെയുള്ള വാക്കുകള്‍ക്ക് മുമ്പിലാണ് ഞാന്‍ പുഞ്ചിരിക്കുന്നത്. കാരണം എഴുത്തിനെ ശക്തിപ്പെടുത്താന്‍ ഇത്തരം ഇന്‍വെസ്റ്റിഗേറ്റിവ് ഇന്‍റെറോഗെഷന്‍സ് ഒരുപാട് സഹായിക്കും…

      വളരെ നന്ദി…

  2. Katta waiting for next part smitha

    1. താങ്ക്സ് …നാളെ എന്തായാലും വരും …നന്ദി

  3. ചേച്ചി………

    ഈ ഭാഗവും വായിച്ചു.ഇഷ്ട്ടമാവുകയും ചെയ്തു.ഇതുവരെയുള്ള ഭാഗങ്ങളിൽ വച്ച് മിഴിവേറിയ ഒരു അധ്യായം.കാരണം,ഈ ഭാഗം ആണ് കഥയിലെ വഴിത്തിരിവുകളുടെ അടിത്തറ.മറ്റൊരു രീതിയിൽ പറഞ്ഞാൽ കഥ
    പുതിയ വഴിയിലേക്ക് കടക്കുന്നതിന്റെ തുടക്കം ഇവിടെനിന്നുമാകും എന്ന് ഞാൻ കരുതുന്നു.
    കൂടാതെ സിംപിൾ എന്ന് തോന്നുമെങ്കിലും ഈ ഭാഗത്തു വാക്കുകൾക്ക് മൂർച്ചകൂടി എന്നും ഞാൻ ചേർത്ത് പറയാൻ ആഗ്രഹിക്കുന്നു, കാരണം ഓരോ വരികളും മനസിലേക്ക് തുളഞ്ഞുകയറുകയായിരുന്നു.

    കഥയിലേക്ക് വന്നാൽ ഇടഞ്ഞുനിൽക്കുന്ന ചാക്കോച്ചിയെ തന്റെ ഭ്രമണപദത്തിലേക്ക് കൊണ്ടുവരാനുള്ള ഗീതികയുടെ ശ്രമങ്ങൾ കണ്ടു.ഒരു പരിധിവരെ അത് വിജയിച്ചു എന്ന് തന്നെ പറയാം പക്ഷെ അതിനിടയിൽ ഇങ്ങനെ ഒരു കെണി ഫോണിന്റെ രൂപത്തിൽ വന്നു പിണയും എന്നവൾ കരുതിയിരിക്കില്ല.

    കുഞ്ഞുമോൻ…..അയാളെ വിലയിരുത്തിയ ഗീതികക്ക് ഒന്ന് പിഴച്ചു.അവനെ വിശ്വസിക്കാം എന്ന് ചാക്കോച്ചി പറഞ്ഞുവെങ്കിലും ആ വിശ്വാസ്യത തെറ്റിയതും കണ്ടു.അതുകൊണ്ട് മാത്രം ആണ് ചാക്കോച്ചിയുടെ കൈ അവന്റെ മുഖത്തു പതിഞ്ഞത്.അയാളുടെ ദേഷ്യത്തോടെ ഉള്ള ഗീതികയോടുള്ള പെരുമാറ്റത്തിൽ ചിലത് അവളെ മനസിലാക്കിക്കൊടുക്കുകയാണ് ചാക്കോച്ചി ചെയ്തത് ഒപ്പം ചാക്കോച്ചി എന്ന കഥാപാത്രത്തെ കൂടുതൽ അറിയുവാനും കഴിഞ്ഞു.ഗീതിക കുഞ്ഞുമോനെ വച്ച് കളിച്ചത് ആയിരുന്നില്ല ചാക്കോച്ചിയുടെ വിഷയം,മറിച്ചു
    അങ്ങനെയൊരു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പതിയിരിക്കുന്ന കെണികൾ ആയിരുന്നിരിക്കണം.അല്ലെങ്കിൽ കുഞ്ഞുമോൻ അങ്ങനെ പ്രവർത്തിക്കുമെന്ന് ചാക്കോച്ചി കരുതിക്കാണില്ല.എന്തായാലും അവർക്കിടയിൽ ഒരു അകൽച്ചക്ക് തുടക്കം ആയിരിക്കുന്നു.

    ചാക്കോച്ചി……ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലാത്ത
    വ്യക്തി.ഈ അധ്യായത്തിൽ അയാൾ ഒരു തുറന്ന പുസ്തകം ആയിമാറുന്നത് കണ്ടു.
    ഇവിടെ നഷ്ട്ടപ്പെടാനുള്ളതും ഒന്ന് കൈവിട്ടു പോയാൽ നഷ്ട്ടങ്ങൾ സംഭവിക്കുന്നതും ഗീതികക്ക് മാത്രമായിരിക്കും.ഒപ്പം ചാക്കോച്ചി എന്ന വ്യക്തിക്ക് കൂടുതൽ വിശ്വാസ്യത വന്നിരിക്കുന്നു,അതുകൊണ്ടാണ് ഗീതിക സ്വയം മറന്ന് തന്റെ സമ്മതമറിയിക്കുന്നതും.ഈയൊരു സംഭവം കഴിയുമ്പോൾ ചാക്കോച്ചിക്കും ഗീതികക്കും ഇടയിലുള്ള അകലം കുറഞ്ഞു എന്ന് മനസിലാക്കാം.അയാളുടെ തുറന്നു പറച്ചിലിലൂടെ തന്റെ വിഷമങ്ങൾ പങ്കുവച്ചതിലൂടെ,ഗീതികയെ കാര്യകാരണ സഹിതം കാര്യങ്ങൾ ബോധിപ്പിക്കുമ്പോൾ ഗീതിക അയാളിലേക്ക് അടുക്കുകയായിരുന്നു എന്ന് വേണം കരുതാൻ.കൂടാതെ എല്ലാവരെയും സമഭാവനയോടെ കാണണം എന്നും പറയാതെ പറയുന്നു.എന്തായാലും ഗീതികയുടെ മനസ്സിൽ ചാക്കോച്ചിക്ക് ഒരു വീര
    പരിവേഷം വന്നിട്ടുണ്ട്.

    മറുവശം നോക്കുമ്പോൾ കുഞ്ഞുമോന്റെ അവസ്‌ഥയും ചിന്തിക്കേണ്ടതാണ്.ഒരു കുബുദ്ധി അയാളിൽ ഒളിഞ്ഞുകിടപ്പുണ്ട്.ഒരു നെഗറ്റീവ് ഷെയ്ഡ് ആ കഥാപാത്രത്തിന് വന്നിരിക്കുന്നു.
    ഒരാളെ വിലയിരുത്തേണ്ടതിന്റെ മാനദണ്ഡം എന്തായിരിക്കണം എന്ന പാഠം കുഞ്ഞുമോൻ എന്ന കഥാപാത്രം പഠിപ്പിക്കുന്നു.അതിന് ചാക്കോച്ചി എന്ന കഥാപാത്രത്തെയും കൂടി ചേർത്ത് വായിക്കുമ്പോൾ ആണ് പൂർണ്ണത ലഭിക്കുക.പക്ഷെ ഇപ്പോൾ തോന്നുന്ന സംശയം തീരാൻ കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ വരും ഭാഗത്തുകൂടെ അറിയേണ്ടിയിരിക്കുന്നു.

    ഗീതികയുടെ മാറ്റങ്ങൾ കണ്ട് അത്ഭുതപ്പെടുന്ന രാജേഷിനെയും കണ്ടു.വളരെ പെട്ടെന്നുള്ള മാറ്റമല്ല ഗീതികയിൽ സംഭവിച്ചിരിക്കുന്നത്.
    അതിന് അവളുടെ ആദ്യ വിവാഹം മുതൽ തന്നെ ബന്ധമുണ്ട്.ഒരുവേള കുറച്ചുകൂടി സേഫ് ആയ ജോബിഷിനെപ്പോലും തഴഞ്ഞു ചാക്കോച്ചിയിൽ എത്തിനിൽക്കുമ്പോൾ അതിൽ അവൾക്ക് ഉറപ്പുള്ള കാര്യം എന്തെന്നാൽ വിശ്വാസമാണ്,കാരണം ദേവൂട്ടിയും ചാക്കോച്ചിയും തമ്മിൽ നാളുകളായി ബന്ധം ഉണ്ടെന്നിരിക്കെ അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിൽ ചാക്കോച്ചി കാണിക്കുന്ന മിടുക്ക് തന്നെ.അതുകൊണ്ടാണ് അതുവരെ മുറുകെ പിടിച്ച സദാചാരബോധങ്ങൾ മറക്കാൻ തന്റെ ഭർത്താവിന്റെ വാക്കുകൾ കൂടി പ്രേരണ നൽകിയപ്പോൾ ഗീതിക ചാക്കോച്ചി എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതും.ഇവിടെ ആണ് കുഞ്ഞുമോൻ എന്നയാൾ സംശയമുനയിൽ ആകുന്നത്,ചാക്കോച്ചിയും ദേവുവും ആയുള്ള ബന്ധം അറിഞ്ഞുകൊണ്ട് നിഷ്കളങ്കത കാണിക്കുകയും ഗീതികയിലെത്തുമ്പോൾ കുരുട്ടുബുദ്ധി പുറത്തെടുക്കുകയും ചെയ്യുമ്പോൾ അയാളുടെ ഉള്ളിലിരിപ്പ് എന്തെന്നറിയാൻ ആകാംഷ കൂടും.

    ചില അവസരങ്ങളിൽ രാജേഷും ഗീതികയും കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.ഗീതിക അവൾക്ക് കുടുംബം തന്നെയാണ് വലുത് പക്ഷെ ചാക്കോച്ചിയെ മാറ്റിനിർത്താനും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ.അതവൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കണ്ടറിയണം.കൂടാതെ രാജേഷ് കുടുംബം എന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചുതുടങ്ങി, അതാണ് തന്റെ സാന്നിധ്യം ഉള്ളപ്പോൾ ഗീതിക എങ്ങനെ പെരുമാറും എന്ന് ആലോചന നടത്തുന്നതും.

    എന്തുതന്നെയായാലും കഥ മർമ്മഭാഗത്തേക്ക്‌ അടുക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
    ഇവിടെ കഥയിൽ വഴിത്തിരിവ് സൃഷ്ടിക്കുക കുഞ്ഞുമോനും ഫാദർ ഗ്രെഷ്യസും ആകും.
    ഒപ്പം തന്റെ കുടുംബത്തെ ചേർത്ത് പിടിക്കാൻ രാജേഷിന് കഴിയുമോ എന്നറിയണം,ഒപ്പം തന്റെ കുടുംബം തകരാതെ നോക്കാൻ ഗീതിക
    എങ്ങനെ പെരുമാറും എന്നതും.അതിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    ആൽബി

    1. വടക്കൻ

      ചക്കൊച്ചിക് ദേവുവും ആയുള്ള ബന്ധം രഹസ്യം ആയി സൂക്ഷിക്കാൻ കഴിഞ്ഞില്ല എന്നതിന്റെ അടയാളം ആണ് ഗീതികാ അറിഞ്ഞത്. അത്തരം ഒരു സാഹചര്യം തന്റെ ജീവിതത്തിൽ ഉണ്ടാകാം എന്നതും ഗീതിക മറക്കുന്നു.

      വീടിന്റെ ഉള്ളിൽ മാത്രം ഒതുങ്ങി ഇരിക്കുന്ന ഗീതിക അവരുടെ ബന്ധം അറിഞ്ഞു എങ്കിൽ വേറെ ആരൊക്കെ ദേവുവും ആയുള്ള ബന്ധം അറിഞ്ഞു കാണും.

      ചക്കൊച്ചി കുഞ്ഞുമോനോട് എല്ലാം പങ്കു വെക്കുന്നു എന്നതും അയാളോട് ഉള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ട കാര്യം അല്ലെ?

      1. @വടക്കൻ

        ചാക്കോച്ചി എന്ന കഥാപാത്രത്തിന് കൂടുതൽ വിശ്വാസ്യത വന്നിരിക്കുന്നു എന്നതിന് കണ്ണും പൂട്ടി വിശ്വസിക്കാം എന്ന് അർത്ഥമില്ല.എപ്പോൾ വേണമെങ്കിലും അത് തെറ്റാം,കുഞ്ഞുമോനെപ്പോലെ.
        പിന്നെ ഏതൊരു പ്രവർത്തിക്കും ഒരു വിപരീതഫലം ഉണ്ടാകുമല്ലോ,അത് ഗീതികക്കും ബാധകമാണ്.പിന്നെ ചാക്കോച്ചിയുടെ കള്ളക്കളി ഗീതിക അറിഞ്ഞത് തികച്ചും അവിചാരിതമാണ്, അത് മറ്റാരെങ്കിലും അറിഞ്ഞിരുന്നു എങ്കിൽ ചാക്കോച്ചി എന്ന കഥാപാത്രം പിന്നെ സീനിൽ ഉണ്ടായെന്നു വരില്ലാ.സൊ അതിന് രഹസ്യസ്വഭാവം ഉണ്ടെന്ന് തന്നെ കരുതണം.പിന്നെ കുഞ്ഞുമോൻ,ചാക്കോ എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റി ആയിരുന്നു ഇതുവരെ,ഇപ്പോൾ അവന്റെ വ്യക്തിത്വം പതിയെ പുറത്തുവന്നുതുടങ്ങി.
        ഇനി മുന്നോട്ട് പോയാലെ അയാളെ കൂടുതൽ അറിയാൻ കഴിയൂ.സൊ ഞാൻ അതിന് കാക്കുകയാണ്.

        വീണ്ടും കാണാം
        ആൽബി

        1. വടക്കൻ

          താങ്കളുടെ വീക്ഷണം Sheri വെച്ച് കൊണ്ട് തന്നെ ചോദിക്കട്ടെ.

          അത്തരത്തിൽ ഉള്ള അവിചാരിത
          സംഭവ വികാസം ഗീതീകയുടെ കാര്യത്തിലും സംഭവിക്കാം. ഒരു വീട്ടുജോലിക്കാരി ആയ ദേവ് അയാളുടെ കൂടെ നടക്കുമ്പോൾ ജനം ശ്രദ്ധിക്കാത്ത പോലെ അല്ല അയാൾക്ക് ശമ്പളം കൊടുക്കുന്ന ഗീതികയും ആയുള്ള ബന്ധം. അയാള് ഇടെയ്ക്കിടെ
          ഭർത്താവു ഇല്ലാത്ത ദിവസങ്ങളിൽ അവളുടെ ഫ്ലാറ്റിലേക്ക് വരുന്നതും മണിക്കൂറോളം തങ്ങുന്നതും വളരെ വേഗം മറ്റുള്ളവർ ശ്രദ്ധിക്കും. ഗീതിക അയാള് വിരളിട്ടപ്പോൾ നിലവിളിച്ച പോലെ അയാളും ആയി പകൽ സമയത്ത് നിലവിളിച്ച അത് അടുത്ത് താമസിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കും. ജയൻ ഉള്ളപ്പോൾ അവള് ഒരു പരിപൂർണ രതിക്ക് തുനിയുമോ എന്നത് കണ്ടറിയണം. രാത്രികൾ പകലിനേക്കൾ നിശബ്ദം ആണ് എന്നത് കൂടുതൽ അപകടകരം ആണ്.

          കുഞ്ഞുമോന് ആയി എല്ലാം ആദ്യമേ പങ്ക് വെച്ച ചക്കോചിയെ വിശ്വസിക്കുന്നത് അയാള് രഹസ്യം ആയി സൂക്ഷിക്കും എന്ന് കരുതുന്നത് ഇത്രയും കാലം ജീവിതമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഗീതികയെ സംബന്ധിച്ചിടത്തോളം വിഡ്ഢിതത്തിന്റെ എക്സ്ട്രീം അല്ലേ?

          1. ഉത്തരം സിംപിൾ.ചോദിച്ചതിന് മറുപടിയായി ഇതിന് അവലംബം ആയി സ്വീകരിച്ചിരിക്കുന്ന കഥയുടെ ടൈറ്റിൽ കൂടി താങ്കളുടെ മുന്നിലേക്ക് വക്കുന്നു.
            “Who watches the watchman”
            അതിന്റെ ഉത്തരമാണ് ഈ കഥയുടെ ആത്മാവ്.അതിനെ അടുത്തറിയുന്ന നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.

            പിന്നെ കുഞ്ഞുമോൻ ആയി ചാക്കോച്ചിക്ക് ധാരണയുണ്ട് തന്റെ കള്ളത്തരത്തിന് കൂട്ട് നില്കാൻ വേണ്ടിയിട്ട്.അത് തെറ്റിയ നേരം ആണ് കുഞ്ഞുമോനിട്ട് ഒന്ന് കിട്ടുന്നതും.
            സൊ ചാക്കോച്ചിയെ കുറച്ചു വിശ്വസിക്കാമെന്ന് കരുതുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം

          2. വടക്കൻ

            Make sense…. Anyway let’s wait and see how the story progress than. The original one.

            Thanks for your replies man…

    2. ആല്‍ബി ….

      ആല്‍ബി പങ്കുവെച്ച പല ആശയങ്ങളും “കിടിലോല്‍ക്കിടിലം” എന്നൊക്കെ വിളിക്കണം. സത്യത്തില്‍ അങ്ങനെയൊരു ആങ്കിളില്‍ കഥ പറയാന്‍ പറ്റുമെന്ന്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല. ഹൂ വച്ച്സ് ദ വാച്ച് മാന്‍ മുമ്പിലുള്ളപ്പോഴുംനമ്മുടെ ഈതോസിനെ അതിലംഘിക്കാതെ കഥ പറയുക എന്നതാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ഒറിജിനലിന്റെ ഭാഷയെ മാത്രമല്ല. കഥന രീതിയെ മാത്രമല്ല, കഥയുടെ ഫ്ലോയം – സൈലം പോലും പരിണാമവിധേയമാക്കിയിടുനണ്ട്. എനിക്ക് വേണ്ടിയിരുന്നത് “തിരുമേനി” യ്ക്ക് മാത്രം നിര്‍മ്മിക്കാന്‍ സാധിക്കുന്ന മന്ത്രവാദത്തിന്റെ കളവും അന്തരീക്ഷവുമാണ്. അത് ഹൂ വച്ച്സ് ദ വാച്ച് മാന്‍ തന്നിട്ടുണ്ട്. അതിനു വേണ്ടിയാണ് ഹൂ വച്ച്സ് ദ വാച്ച് മാന്‍ തെരഞ്ഞെടുത്തതും . പക്ഷെ തിരുമേനി മാത്രം പോരല്ലോ. ഡോക്റ്റര്‍ സണ്ണികൂടി പരിസരത്തേക്ക് വരേണ്ടതുണ്ട്.

      ഗീതികമാര്‍ ഒരുപാട് പേരുണ്ട് ആല്‍ബി നമുക്ക് ചുറ്റും. രഹസ്യമായും പരസ്യമായും. കഥയില്‍ വിവരിക്കപ്പെടുന്ന സംഭവങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന ഡിസ്കോഴ്സും തമ്മില്‍ ഒരു താരതമ്യം നടത്തിയാല്‍,അല്ലെങ്കില്‍ കഥയ്ക്കും ജീവിത്തിനുമിടയില്‍ ഒരു അത്മരേഖ വരയ്ക്കപ്പെടുമ്പോള്‍ കഥകളിയിലെ കരി വേഷക്കാര്‍ ചെയ്യുനതിനെക്കാള്‍ സ്ഫുടമായ ഭീഭത്സവും ഭയാനകവുമായ രസങ്ങള്‍ നമ്മുടെ മുഖത്ത് വിടരും. കഥയൊക്കെ എന്ത്? വെറും ശിശു എന്ന്‍ അറിയാതെ പറയും നമ്മള്‍. കഥയിലൂടെ നമ്മള്‍ വെറും പല്ലിക്കുഞ്ഞുങ്ങളെ എഴുതുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ വായിക്കുന്നത് മുതലകളെയാണ്‌…

      അതുകൊണ്ട് ഗീതികയുടെ കഥയിലെ പാപത്തെയോ പുണ്യത്തെയോ അല്ലെങ്കില്‍ അതിന്‍റെ ആഭിമുഖ്യത്തിലുള്ള ആകുലതകളെയോ ഞാന്‍ ഭയക്കുന്നില്ല.

      രാജേഷ് രണ്ടിനെ രണ്ടുകൊണ്ടു കൂട്ടുമ്പോള്‍ നാല് കിട്ടുന്നുവെങ്കില്‍ ഗീതികയുടെ ഗണിതത്തിലും അത് സംഭവിക്കുന്നതില്‍ എന്താണ് തെറ്റ്? ചില ഗണിതങ്ങള്‍ രാജേഷിന്റെ കാര്യത്തില്‍ മാത്രമേ ശരിയായി വരാന്‍ പാടുള്ളൂ എന്ന് ശഠിക്കാന്‍ എനിക്ക് പറ്റില്ല. അല്ലെങ്കില്‍ ഒന്നും ഒന്നും ചേരുമ്പോള്‍ ഇമ്മിണി വല്ല്യ ഒന്ന്‍ എന്ന് മാറ്റേണ്ടി വരും…

      ചാക്കോയെപ്പറ്റിയുള്ള ആല്‍ബിയുടെ വാക്കുകള്‍ വളരെ റിയലിസ്റ്റിക് ആയി തോന്നുന്നു. ചിലപ്പോള്‍ അടുത്ത അദ്ധ്യായത്തിന് കീബോഡില്‍ വിരലമര്‍ത്തി ഞാന്‍ ആ വാക്കുകള്‍ ആലോചിക്കാനും അല്‍പ്പം ഉടച്ച് വാര്‍ക്കലിനു ശ്രമിക്കാനും ഇടയായേക്കാം…

      തരുന്ന സപ്പോര്‍ട്ടിനും ആഴമേറിയ അഭിപ്രായത്തിനും വളരെ നന്ദി..

      സ്നേഹപൂര്‍വ്വം
      സ്മിത

    1. വളരെ നന്ദി..

      എഴുതുന്നത് ആളുകള്‍ വായിക്കുകയും ഇഷ്ടമാവുകയും ചെയ്യുന്നതില്‍പ്പരം വേറെ സന്തോഷമില്ല…

  4. @Smitha chechi…njan ithil varshangallkku munne Kure stories vayichaayirunnu …pinne eeyide aannu …pinnem thudangiyathu … Chechiyude ee story vaayichu thudangiyappoll muthal … Ithengane avasaanikyum nnulla aakamshayilaannu … Ithil Ulla Pala stories nkyu ishttam aannu …nishayude swapnavum ente lakshyavum part 5 kazhinchittu adutha part ithrem naallaayittum irangiyilla(idev inte) …waiting aannu … story engane avasaanikyum ennulla aakaamsha prakadippichu kondu …nirthunnu…love Ur writing very much ??❤???

    1. ഇതിപ്പോള്‍ എങ്ങനെയും ഇരുപതിനുമേല്‍ അദ്ധ്യായങ്ങള്‍ ഉണ്ടാകാനുള്ള ചാന്‍സ് ഉണ്ട്. താങ്കള്‍ പറഞ്ഞ കഥ ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും വായിക്കുന്നതാണ് ഏറ്റവുമടുത്ത അനുകൂല സമയത്ത് തന്നെ…

      വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി…

  5. കഥാപാത്രങ്ങളുടെ വ്യക്തിത്വം, കഥയുടെ താളം, സംഭാഷണം എല്ലാം വളരെ ആസ്വാദ്യകരം !!! ഇനി അങ്ങോട്ട്‌ എന്തൊക്കെ ആണോ കാണേണ്ടി വരിക??? ഈ കഥയുടെ പേര് സൈറ്റ് ഇൽ കാണുമ്പോൾ ഒരു നെഞ്ചിടിപ്പോടെ ആണ് ഓപ്പൺ ചെയ്തു നോക്കുന്നത്. എഴുത്ത് കാരി അറിയുന്നുണ്ടോ കാത്തിരിപ്പിന്റെ വേദനയും ജിജ്ഞാസയുടെ നെഞ്ചിടിപ്പും?

    1. ഈ കഥ മനോഹരമായ ഒരുപാട് അഭിപ്രായങ്ങള്‍ കൊണ്ടുവരുന്നുണ്ട്. അതില്‍ മുമ്പിലാണ് മിസ്റ്റര്‍ ബിജു താങ്കളെഴുതിയ ഈ വരികളും. താങ്കളുടെ കുറിപ്പില്‍ നാല് വാചകങ്ങള്‍ അല്ല ഞാന്‍ കാണുന്നത്. നാല് നിര പൂക്കളാണ്…

      എന്തൊരു സൌരഭ്യം!!!

      നന്ദി…

  6. വടക്കൻ

    സ്മിത

    താങ്കൾ പറഞ്ഞത് ശരിയാണ്. ശരണ്യയും ജോളിയും വാർത്തകളിൽ നിറയുന്ന ഇൗ നാട്ടിൽ ഗീതിക എന്നത് ഒന്നും അല്ലാ. അമ്പതിനാലാം വയസ്സിലും മകന്റെ പ്രായം പോലും ഇല്ലാത്ത ആണുങ്ങളിൽ കാമുകനെ തിരയുന്ന സ്ത്രീകൾ (എനിക്ക് നേരിട്ട് അരിയാം അങ്ങനെ ഉള്ള ഒരു സ്ത്രീയെ) ഉള്ള ഇൗ നാട്ടിൽ ഗീതീക ഒരു ഉദാഹരണം പോലും അല്ല. സത്യത്തിൽ നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ സമന്യ ബോധവും വിവേകവും കൊണ്ട് ചെന്ന് നോക്കാൻ നിന്നാൽ അവ നമ്മളെ നോക്കി പരിഹസിക്കും. അത്രയും വിവേകഷൂന്യം ആണ് പലരും കാമം കാരണം ചെയ്യുന്ന കാര്യങ്ങൽ. അതുകൊണ്ട് നമ്മൾക്ക് അൽപം എങ്കിലും ഇതൊക്കെ തിരയാൻ കഴിയുന്നത് കഥകളിൽ മാത്രം ആണ്. അവിടെ മാത്രമേ എല്ലാം സമന്യ ബോധത്തിന് നിറക്കുന്നത് വേണം എന്ന് ശാഠ്യം പിടിക്കാൻ പറ്റൂ….

    Life is stranger than friction because friction has to make sense. I believe this friction will make some sense in the end.

    1. ശരിക്കും ചുറ്റുപാടുമുള്ള ജീവിതങ്ങളിലെ ഡൈനാമിക്സ്‌ നമ്മുടെ ഇച്ചയുടെ നിയന്ത്രണത്തിലല്ല. പക്ഷെ കഥകളിലെ ജീവിതങ്ങളെ എഴുതുന്നയാള്‍ക്ക് നിയന്ത്രിക്കാം. തെറ്റിന് ശിക്ഷയും ധീരതയ്ക്ക് പുരസ്ക്കാരവും സത്യസന്ധതയ്ക്ക് പ്രതിഫലവുമൊക്കെ നല്‍കാം…

      ഗോവിന്ദച്ചാമിയുടെ ജീവിതം ഞാനെഴുതിയ കഥയായിരുന്നെകില്‍ എന്ന് എനിക്ക് ആഗ്രഹിക്കാനേ സാധിക്കൂ. സുശാന്ത് സിംഗ് രാജ്പുത്ത് ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരായിരുന്നെങ്കില്‍ എന്ന് എത്ര തീവ്രമായാണ് ഞാന്‍ കൊതിക്കുന്നത്!!

  7. വടക്കൻ

    എട്ടിന്റെ പണി വേണം. കഴിഞ്ഞ അധ്യായത്തിലും ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാം നല്ലത്തിൽ അവസാനിക്കും എങ്കിൽ എട്ടിന്റെ പണി വരട്ടെ. ഇത്രയും ചെയ്ത ഇവർക്ക് എട്ടിന്റെ പണി കിട്ടണം എന്നൽ മാത്രമേ ഭാര്യയും ഭർത്താവും ബോധത്തോടെ ജീവിതകാലം മുഴുവനും ജീവിക്കു….

    1. ജീവിതങ്ങള്‍ ചില നിയമങ്ങള്‍ക്ക് വിധേയമായത് കൊണ്ട് ഗീതികയടക്കമുള്ള കഥാപാത്രങ്ങള്‍ക്കും അക്കാര്യത്തില്‍ ഒഴിവില്ല.

  8. വടക്കൻ

    സ്മിത

    ഒരു കുഞ്ഞു സംശയം ആണ്. കഴിഞ്ഞ അദ്ധ്യായത്തിൽ വൈശാഖിന് കൊടുത്ത മറുപടിയിൽ കണ്ട് ഗീതികായുടെ കാമത്തിന്റെ പ്രവർത്തികളുടെ കാരണം ആദ്യ ഭർത്താവിൽ നിന്നും അവൾക് നേരിട്ട രതി വൈകൃതങ്ങൾ മൂലം ഉണ്ടായ സെക്ഷ്വൽ dorminence ആണ് എന്ന്. അ സെക്ഷ്വൽ dorminence explod ചെയ്യാൻ വഴികൾ മുന്നെ പലത് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് ഇപ്പൊൾ

    1. രാജേഷിന്റെ വാക്കുകൾ തന്നെ കടം എടുത്താൽ ആദ്യ ഭർത്താവിൽ.നിന്നും കിട്ടിയ പീഡനങ്ങൾ കാരണം ആദ്യ കാലങ്ങളിൽ അവൽ കിടക്കയിൽ വളരെ inactive ആയിരുന്നു എന്നും. ഇപ്പൊ അടുത്ത കാലത്ത് ആയി അവളിൽ മാറ്റങ്ങൾ ഉണ്ടു എന്നും പറയുന്നു. രാജേഷിന്റെ സെക്ഷ്വൽ life എടുത്ത് നോക്കിയാൽ he sounds to. be too good in the bed. അതുകൊണ്ട് ആണലോ അയാൾക്ക് അയാളെ തേടി വരുന്നത്. അപ്പോ അ സെക്ഷ്വൽ dorminence പുറത്തേക്ക് വരേണ്ടത് അവിടെ അല്ലേ.

    2. ജോബിഷ് അവൾക്ക് തന്റെ card കൊടുത്തു സ്വന്തം ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോൾ. അവിടെ അവൾക് കുറച്ചു കൂടി privacy ഉണ്ടായിരുന്നു. കാര്യങ്ങൽ മറ്റുള്ളവർ അറിയാൻ ഉള്ള സാഹചര്യം ഇപ്പൊൾ ഉള്ളതിനേക്കാൾ വളരെ കുറവും. അവിടെ പക്ഷേ തന്റെ മൂല്യങ്ങളെ ഉയർത്തി കാണിച്ചു പിന്മാറുകയും ചെയ്തു. അ ഗീതീകയിൽ sexyall dorminence ആരോപിക്കുമ്പോൾ ഒരു confusion.

    എന്നൽ ഇത്രയും കാലം അവൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എല്ലാം കാറ്റിൽ പറത്തി സ്വന്തം മകന്റെ അടുത്ത് വെച്ചുള്ള വേഴ്ച. അതും ഇവിടെ സ്വന്തം ഫ്ളാറ്റിൽ വാച്ച്മാന്റേ കൂടെ. അതും അവളും ആയി ഉള്ള ബന്ധം അവളെ അറിയുന്ന ഒരാളും ആയി ആയാൽ പങ്ക് വെച്ചുകൊണ്ട് സംഭവങ്ങളെ പുറത്തേക്ക് അറിയിക്കാൻ ഉള്ള വഴികൾ തുറന്നു എന്ന് അറിഞ്ഞിട്ടും. കൂടാതെ അയാളെ പ്രകൊപ്പിക്കൻ അടുത്ത watchamane നഗ്നത കാണിച്ച് seduce ചെയ്യുന്നു. ഇതെല്ലാം ഉണ്ടാക്കാവുന്ന അപകടങ്ങൾ പാടെ മറന്നു.

    ഇതിനെ സെക്ഷ്വൽ dorminence എന്ന് എങ്ങനെ justify Cheyyan പറ്റും.

    (കൊറോണ കാരണം മകൻ നാല് ചുവരുകൾക്കുള്ളിൽ വീർപ്പു മുട്ടുന്ന കണ്ടിട്ട് ഭാര്യയും മകനും നാട്ടിലേക്ക് പോയത്തിനാലും work from home. കൂടി തരുന്ന വിരസ നിമിഷങ്ങൾ കാരണം ചില കഥകൾ വായിക്കുക മാത്രം അല്ല. അതിലെ ഓരോ കമന്റും ശ്രദ്ധയോടെ നിരീക്ഷിക്കാനും കാരണം ആക്കുന്നു. അതുകൊണ്ട് ചോദിച്ചത് ആണ്. ക്രോസ് വിസ്താരം ചെയ്യുക ആണ് എന്ന് കരുതരുത്)

    1. Thankalkku ethallam vachu oru kadha ezhuthikoode?

      1. എനിക്കും അങ്ങനെ ഒരഭിപ്രായമുണ്ട്

        1. വടക്കൻ

          Smithaji

          ഇവിടെ എന്റെ കമന്റിനു ഞാൻ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. Please.

          1. താഴെ കൊടുത്തിട്ടുണ്ട്

      2. വടക്കൻ

        ഡോക്ടറെ

        കഥ എഴുതാൻ ഒരു plot മനസ്സിൽ വേണം. സംഭാഷണങ്ങളെ ഭാവനയിൽ ഉണ്ടാകാൻ അങ്ങനെ ഒരുപാട് കാര്യങ്ങൽ വേണം. കഥ വായിക്കുമ്പോൾ മനസ്സിൽ തോന്നുന്ന ചിന്തകള് പങ്ക് വെക്കുന്ന പോലെ അല്ല.

        അങ്ങനെ ആയിരുന്നു എങ്കിൽ നല്ല നിരൂപകൻ നല്ല കഥ എഴുത്തുകാരനോ സംവിധായകനോ ആയേനെ.

        ഇൗ എഴുതുന്നത് തന്നെ എങ്ങനെ എന്ന് എനിക്ക് ഇതുവരെ മനസ്സിൽ ആയിട്ടില്ല. എല്ലാം ഒരു ഒഴുക്കിൽ സംഭവിക്കുന്നത് ആണ്.

    2. ആദ്യ വിവാഹത്തിൽ ഗീതികയ്ക്ക് അനുഭവിക്കേണ്ടി വന്നത് അസ്വാരസ്യങ്ങൾ മാത്രമായിരുന്നു എന്ന് കഥയിൽ സൂചനകളുണ്ട്. രണ്ടാം ഭർത്താവ് രാജേഷ് എത്ര മാത്രം ലിബറൽ ആയാലും ഗീതിക മനസ്സ കൊണ്ട് അല്പ റിസേർവ്‌ഡ് ആകാനാണ് സാധ്യത. അയാളോട് ഒപ്പമുള്ള സ്‌പേസിൽപ്പോലും മുഴുവനായും ആർട്ടിക്കുലേറ്റ് അല്ല ഗീതിക. ലൈംഗികകാര്യങ്ങൾ പലപ്പോഴും ആവേശം നിറഞ്ഞതല്ല എന്നുള്ള സൂചനകൾ അതാണ്. പിന്നീട് കൗമാര കാലത്ത് അറിയാൻ ആഗ്രഹിച്ച ലൈംഗിക തൃഷ്ണകൾ അവളിലേക്ക് ഒഴുകിയെത്തുന്നത് രാജേഷ് ലൈംഗികതയെ പറ്റിയുള്ള തന്റെ ലിബറൽ കാഴ്ച്ചപ്പാട് അവൾക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോഴാണ്. അല്ലെങ്കിൽ ഒരുപക്ഷേ അവൾ ഇന്നത്തെ സ്റ്റേജിൽ ഇടം പിടിക്കുമായിരുന്നോ? സംശയമാണ്..
      ഉന്മാദിനിയാവുന്ന സ്ത്രീയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. അവൾ ഉന്മാദിനിയാകുന്നതിൽ എന്താണ് തെറ്റ്? സ്ത്രീയുടെ ശരീരം തികച്ചു ഭിന്നമായ മണ്ഡലത്തിലാണ്. അവൾക്ക് അടക്കവും ഒതുക്കവും പാലിക്കാൻ കഴിയില്ല. നിയന്ത്രണം പാലിച്ചാൽ അവൾ വെറും ശവശരീരം ആയി മാറും മാറും. ആയിരക്കണക്കിന് പുരുഷന്മാർ ഈ അർത്ഥത്തിൽ ശവശരീരങ്ങൾ ഓളോടാണ് ലൈംഗിക ബന്ധം പുലർത്തുന്നത്.

      ലോകത്തിലെ ഏറ്റവും സുന്ദരി എന്നു കരുതപ്പെടുന്ന കരുതപ്പെടുന്ന ക്ലിയോപാട്രയെ കുറിച്ച് ഒരു കഥയുണ്ട്. അവൾ മരിച്ചപ്പോൾ ഈജിപ്തുകാരുടെ പാരമ്പര്യ ആചാരപ്രകാരം മൂന്നു ദിവസത്തേക്ക് അവളുടെ ശരീരം സംസ്കരിച്ചു ഇരുന്നില്ല. ഈ മൂന്നു ദിവസം അവളുടെ ശരീരം അനേകം തവണ ബലാത്സംഗത്തിന് വിധേയമാക്കപ്പെട്ട. എന്തുതരം മനുഷ്യനായിരിക്കണം അവർ? ഈ കഥ പക്ഷേ ഇപ്പോൾ അസാധാരണമായി തോന്നുന്നില്ല. ലൈംഗികമായ കാര്യത്തിൽ സ്ത്രീ ഉന്മാദിനി ആവണമെന്ന് പുരുഷൻ ആഗ്രഹമില്ല. അതുകൊണ്ട് ലൈംഗികമായി പല സ്ത്രീകളും ശവശരീരങ്ങൾ ആണ് ഇപ്പോൾ.

      സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടിയപ്പോൾ കിട്ടിയപ്പോൾ അത് പരമാവധി ഉപയോഗിക്കാനാണ് ഗീതിക തീരുമാനിച്ചത്. അത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ വിധിക്കുന്നില്ല. പക്ഷേ അവൾക്ക് ഇത് ഇപ്പോൾ വരെ തെറ്റായി തോന്നിയിട്ടുമില്ല. തന്റെ ശരീരത്തിന്റെ പൂർണമായ ഉടമസ്ഥത താൻ തന്നെയാണ് എന്ന് കൽപ്പനയിൽ അവൾ ഉറച്ചു നിൽക്കുന്നു.

      പാപം പുണ്യം എന്നീ കൽപ്പനകൾ വ്യക്തിപരമാണ് സബ്ജക്റ്റിവ് ആണ് എന്ന കാര്യവും അവൾ ആഘോഷിക്കുന്നുണ്ട്.

      വളരെ മൃദുലമാണ് സ്ത്രീ. അതുകൊണ്ട് അവൾ എപ്പോഴും തന്റെ നിയന്ത്രണത്തിൽ നിൽക്കുന്നത് പുരുഷൻ ആസ്വദിക്കുന്നു. സ്ത്രീയുടെ മനസ്സും ശരീരവും ആത്മാവും മൃദുലമായതുകൊണ്ട് നിയന്ത്രണത്തിൽ നിർത്തുകയെന്നത് പുരുഷന് എളുപ്പമാണ്‌. പുരുഷന്റെ മൃഗീയതയുടെ കീഴിൽ ഞെരിഞ്ഞമർന്നു, അവളുടെ സൗന്ദര്യം നിയന്ത്രണവിധേയമാക്കാൻ നിർബന്ധിതമാകുന്നു. സ്ത്രീ അവളുടെ കണ്ണുകൾ തുറക്കുന്നത് പോലും പുരുഷനെ ഭയപ്പെടുത്തുന്നുണ്ട്. കണ്ണുകൾ തുറക്കുക ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുക അഭിപ്രായങ്ങൾ പറയുക എന്നൊക്കെയുള്ളത് വേശ്യകളുടെ രീതിയാണ് എന്ന് പോലും ചിലയിടങ്ങളിൽ പറയപ്പെടുന്നു.

      ഈ പശ്ചാത്തലത്തിൽ വേണം ഗീതികയെ മനസ്സിലാക്കാൻ എന്നാണ് എന്റെ ഒരു അഭിപ്രായം. വികസിതരാജ്യങ്ങളിൽ ലൈംഗിക ബന്ധത്തെ കുറിച്ച് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉയർന്നുവന്നിരിക്കുന്നു ഇപ്പോൾ. മൃഗങ്ങൾക്ക് പോലും അറിയാവുന്ന ഇക്കാര്യം മനുഷ്യനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ലൈംഗിക ബന്ധത്തെ കുറിച്ചുള്ളതും ലൈംഗിക ചിന്തകളെ കുറിച്ചുള്ളതും ആയ പഠനങ്ങളിൽ നിയന്ത്രണം വിട്ടു സ്ത്രീകൾ പെരുമാറണം എന്നുള്ള ആശയങ്ങൾ ഇപ്പോൾ ശക്തിപെട്ടു വരുന്നുണ്ടോ നമ്മുടെ നാട്ടിൽ എന്നത് പഠന വിധേയമാക്കണം.
      ഗീതിക അവതരിപ്പിക്കുന്ന പ്രശ്നം ലൈംഗിക ആനന്ദം അനുഭവിക്കുന്ന കാര്യത്തിൽ അച്ചടക്കം പാലിക്കേണ്ടതുണ്ട് എന്നാണ്. അല്ലെങ്കിൽ പുരുഷൻ ഇല്ലാത്ത അച്ചടക്കം താൻ എന്തിന് പാലിക്കണം എന്നുള്ളത്.
      ഒരു പ്രധാനപ്പെട്ട വസ്തുത എന്താണെന്ന് വെച്ചാൽ ലോകത്താകമാനം സ്ത്രീ പുരുഷനേക്കാൾ അഞ്ചുവർഷം കൂടുതൽ ജീവിക്കുന്നു. അവൾക്കാണ് കൂടുതൽ ഓജസ്സും രോഗപ്രതിരോധശേഷിയും ഉള്ളത്. അതുപോലെതന്നെ രോഗം വന്നാൽ പുരുഷന്മാരേക്കാൾ വേഗത്തിൽ സ്വയം സുഖംപ്രാപിക്കുന്നതും സ്ത്രീകളാണ്.
      ഇതിനർത്ഥം ലൈംഗികമായ കാര്യങ്ങളിൽ സ്ത്രീ മൃതശരീരം ആയി നിൽക്കേണ്ട എന്ന് തന്നെയാണ്. അതുപോലെ പുരുഷന് ഇല്ലാത്ത ലൈംഗിക അച്ചടക്കം തനിക്കും ആവശ്യമില്ല എന്നതും.

      ഇനി ഇതൊക്കെ ഭാരതീയമായ അല്ലെങ്കിൽ കേരളീയമായ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കേണ്ടതുണ്ട്. പടിഞ്ഞാറും കാഴ്ചപ്പാടുകൾ നമ്മുടെ സംസ്കാരത്തോട് ചേർത്തുവെക്കുമ്പോൾ ഒഴിവാക്കപ്പെടേണ്ട പലതും ഉണ്ടെന്ന് ഞാൻ സമ്മതിക്കും. അവിടെയാണ് ഗീതയുടെ അച്ചടക്കത്തെ നമ്മൾ ആവശ്യപ്പെടുന്നത്. സംസ്കാരത്തിന്റെ പൊതുബോധത്തിന് എതിരെ സഞ്ചരിക്കുന്നവർ മിക്കപ്പോഴും തന്നെ ദുരന്തം എന്ന പൂർണവിരാമം മറന്നു പോകുന്നുണ്ട്…
      ഗീതയുടെ പൂർണ്ണ വിരാമം അത്തരത്തിലുള്ളതാണോ എന്നാണ് അറിയേണ്ടത്.

      1. ഇത് വടക്കനുമായുള്ള സംവാദത്തിന്റെ പ്രതികരണമായുള്ളതാണ്. വോയിസ് ടൈപ്പ് ആയത്കൊണ്ട് പലയിടത്തും ഗുരുതരമായ അക്ഷരപ്പിശകുകള്‍ സംഭവിച്ചിട്ടുണ്ട്.

        1. വടക്കൻ

          അക്ഷര പിശാചുക്കളെ പോറുക്കവുന്നത് മാത്രം ആണ്. ഇത്ര വലിയ മറുപടിക്ക് നന്ദി പറയട്ടെ ആദ്യം ആയി.

          സമൂഹത്തെ പറ്റിയും പെണ്ണിനെ പറ്റിയുള്ള അവരുടെ ചിന്തകളെ പറ്റിയും താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണം ആയും യോജിക്കുന്നു.

          പെണ്ണിന് മാത്രം അല്ല അടക്കം ആണിനും വേണം എന്നും. ആണിന് ഇല്ല എങ്കിൽ പെണിന്നും വേണ്ട എന്നും ഉള്ള വിസ്വസക്കരൻ ആണ് ഞാൻ. ഭാര്യയെ അടിമ ആയി അല്ല അർദ്ധനാരശ്വര സങ്കല്പം ആയി കാണാൻ ആണ് നമ്മളെ ഭാരതം പഠിപ്പിച്ചത്. പക്ഷേ നമ്മള് പഠിച്ചതും ചെയ്യുന്നതും വളരെ വ്യത്യസ്തവും.

          ചില സംശയങ്ങൾ ഉണ്ട്. പക്ഷേ വീണ്ടും സംശയങ്ങൾ ഉയർത്തി താങ്കളുടെ മൂടും സമയവും കളയാൻ താല്പര്യം എനിക് ഇല്ല.

  9. എങ്ങനെയാണ് ഇത്രയും ഭംഗിയായി ഒരു കഥ എഴുതുക…. സൂപ്പർ

    1. അതിപ്പോള്‍ ആര്‍ക്കും സാധിക്കാവുന്നതേയുള്ളൂ…വായിക്കാന്‍ കൂട്ടുകാര്‍ കാത്ത് നില്‍ക്കുന്നു എന്നോര്‍ക്കുമ്പോള്‍ എഴുത്ത് ഇങ്ങനെ വരും …
      നന്ദി

  10. ഇങ്ങനെ മൂപ്പിച്ചു നിർത്താനും വേണം ഒരു കഴിവ്

    1. ഈ കോമ്പ്ലിമെന്റ് അത്രപെട്ടെന്നൊന്നും ഞാന്‍ മറക്കുമെന്ന് തോന്നുന്നില്ല

  11. നന്നായിട്ടുണ്ട്, ചാക്കോച്ചി വീണ്ടും തകർക്കുന്നു പിന്നെ കുഞ്ഞുമോന് മാത്രമല്ല ആ ബുദ്ധിയില്ലായിമ കാണിച്ചതിന് ഗീതികക്കും ചാക്കോച്ചിയുടെ കയ്യിൽ നിന്നും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് നിനച്ചുപോയി

    1. സംശയമില്ല..ഒരടി ഗീതിക എന്തായാലുമര്‍ഹിക്കുന്നുണ്ട്.

  12. eaniku ee kadhayude 7,8 partukal chila avekthatha feel cheythu….sharikkum vayikkan nalla tention thonnunu ,vellathe chinthipikkunu

    sharikkum smithachiyude vijayam aanu to confused aakunnathu

    thanks smithechi

    1. അവ്യക്തതകള്‍ ഉണ്ടായിട്ടുണ്ട്. വായിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാവുന്നു എന്നറിയുന്നുന്നത് സന്തോഷം നല്‍കുന്നു. കഥയെ ഇഷ്ടമായി എന്നതിന്‍റെ ഒരു സൂചനയുണ്ടതില്‍.

      നന്ദി …

  13. Georgia verum vedi aayathu polae

    1. നീ പൊന്നപ്പനല്ലെടാ തങ്കപ്പന്‍ …എന്നഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്…

      ജോര്‍ജിയ അല്ല ,ഗീതികയാണ് …

  14. കാമം.. മനുഷ്യനെ ചില സമയങ്ങളിൽ ചെകുത്താൻ ആക്കുന്ന ഒരു വികാരം.. അത് അവിഹിതം ആകുമ്പോൾ മധുരം കൂടും.. അതിന് ഒരാൾ പ്രോത്സാഹിപ്പിക്കാനും കൂടി ഉണ്ടെങ്കിൽ… This deal is with the devil എന്ന് തന്നെ വിളിക്കേണ്ടി വരും..
    വളരെ മനോഹരമായ എഴുത്ത് ഡിയർ സ്മിത..
    സ്നേഹത്തോടെ

    1. വടക്കൻ

      അവിഹിതം എന്നത് ഉണക്കമീൻ പോലെ ആണ്. നാട് മൊത്തം നാറിയാലും നമ്മൾക്ക് നല്ല ടേസ്റ്റ് ആയിരിക്കും.

      1. എന്നാലും രുചിയുണ്ടല്ലോ വടക്കൻ ബ്രോ….

        1. വടക്കൻ

          അ രുചിയോട് addict. ആയ ചിലരുടെ ഉറ്റവരുടെ ജീവിതം എന്റെ മുന്നിൽ ഉണ്ടു സുഹൃത്തേ. ഭീകരം ആണ് അത്.

          എംകെ കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ അനാഥരെ കണ്ട് അസൂയപ്പെടുന്നവർ ആണ് അ ഉറ്റവർ. ചിലർ അപമാനം കൊണ്ട് മരണതില്ലേക്കും നടന്നു നീങ്ങി. അല്ലെങ്കിലും ഇഞ്ച് ഇഞ്ച് ആയി മരിക്കുന്നത്തിലും നല്ലത് ഒറ്റ അടിക്കു തീരുന്നത് തന്നെ ആണ്.

          1. എം കെ എഴുതിയ ആ വാക്കുകള്‍ വായിച്ച് സത്യത്തില്‍ ഒന്ന്‍ “കിടുങ്ങി” പ്പോയി…

        2. @Aks

          ഹഹഹ …അതുകൊള്ളാം …

      2. @വടക്കന്‍

        ഇടയ്ക്ക് ഇതുപോലുള്ള ചില “വരവ് “കള്‍ ..

        എന്റമ്മോ എന്നോക്കെവിളിച്ചു പോകുന്നത് അപ്പോഴാണ് ….

    2. @മാലാഖയുടെ കാമുകന്‍

      പ്രസംഗം കേട്ട് കോരിത്തരിച്ച് പോയിട്ടുണ്ട്. സിനിമകളില്‍ ഡയലോഗ് കേട്ടിട്ടും. പക്ഷെ ഒരു കമന്റ്റ് വായിച്ച് കോരിത്തരിക്കുക….!!

      ഇപ്പോഴാണ് അത് സംഭവിച്ചത്…

      അഭിനന്ദനത്തിന് ഒരുപാട് നന്ദി …

  15. രാജേഷിന്റെ ഭാര്യയും ജയന്റെ അമ്മയും ആയ ഗീതികയിൽ നിന്ന് ചാക്കോച്ചിയുമായി എല്ലാ ബന്ധത്തിനും തയാർ ആണെന്നുള്ള സമ്മതം കിട്ടി കഴിഞ്ഞു..ചാക്കോച്ചിയുടെ ഗൗരവമേറിയ സംസാരത്തിൽ ഗീതിക വീണു പോയോ.അപ്പൊ ഇനി വരുന്ന ഭാഗങ്ങളിൽ ദേവൂട്ടി ചാക്കോച്ചിയുമായി എങ്ങനെ ആയിരുന്നോ…അത് പോലെ ആകുമല്ലേ ഗീതിക.ചാക്കോച്ചി ഇനി താലി കെട്ടാതെ തന്നെ ഗീതികയെ കെട്ട്യോൾ ആക്കുമോ ചേച്ചിസെ….

    1. ആഹാ …എന്താ ഞെരിപ്പന്‍ കമന്റ്റ് …താങ്ക്സ് അക്രൂസ് …ശരിക്കും ഞെട്ടിപ്പിച്ചു കേട്ടോ! നല്ല ഒബ്സര്‍വേഷന്‍ …

      താങ്ക്സ് …

  16. മന്ദൻ രാജാ

    മാറ്റങ്ങൾ വരുത്തേണ്ടതും വേണ്ടതും വായനക്കാരുടെയും എഴുത്തുകാരുടെയും ഒരുപോലെയുള്ള ആവശ്യമാണ് .
    വേണ്ട രീതിയിൽ , ആവശ്യമുള്ള പോലെ മാറ്റിയെഴുതുക . ഇത് വെറും കഥയാണ് എന്നുള്ള ചിന്തയിലാസ്വദിക്കുക .

    കണ്ടതിൽ അതീവ സന്തോഷം . വായന നാളെ .ശുഭരാത്രി സുന്ദരീ . സ്നേഹത്തോടെ -രാജാ

    1. രാജാ …

      കഥയില്‍ മാറ്റം തീര്‍ച്ചയായും ഉണ്ടാവും . മനസ്സില്‍ പ്ലാന്‍ ചെയ്തവ അതുപോലെ എഴുത്തിലും കാണും . ഹൂ വാച്ച്സ് ദ വാച്ച്മാന്‍ അവലംബം മാത്രമാണ്. ഫാദര്‍ ഗ്രേഷ്യസിനെയൊക്കെ കൊണ്ടുവന്നത് അതിനാലാണ്…

      കണ്ടതില്‍ സന്തോഷം …
      ഇപ്പോള്‍ ഭാഗ്യത്തിന് ഒരുപാട് സമയം ഫ്രീ കിട്ടി. റിപ്ലൈ കൊടുത്തുകഴിയുവോളവും അത് മാറാതെ നിന്നിരുന്നെകില്‍ എന്നാണ് …

      സ്നേഹത്തോടെ …

      സ്മിത

      1. മനസ്സിൽ ഉള്ളത് അതേപോലെ പകർത്തുക.അത്ര മാത്രം പറയട്ടെ.
        വായന ഇപ്പോഴും ബാക്കിയാണ്.ഉടനെ അഭിപ്രായം അറിയിക്കാം കേട്ടൊ

  17. വടക്കൻ

    ഗീതികാ…

    എന്തായാലും ഞാൻ രാജേഷേട്ടന്റെ ഭാര്യയല്ലേ?
    നമ്മുടെ ജയന്റെ അമ്മയല്ലേ? ഈ രണ്ടു റോളുകളും കഴിഞ്ഞിട്ടല്ലേയുള്ളൂ കഴപ്പ് കയറി നടക്കുന്ന വെറും പെണ്ണിന്റെ റോൾ?

    ഇത് വായിച്ചപ്പോൾ പെട്ടെന്ന് അവളോട് ഒരു വെറുപ്പ് തോന്നി. രണ്ട് ദിവസം മുന്നേ അല്ലെ അവള് ജയന്റെ അടുത്ത് കിടന്നു അവനെ പറ്റി ഒട്ടും ഓർക്കാതെ അവൻ എഴുന്നേറ്റാൽ കാണാവുന്ന കാഴ്ചകളെ പറ്റി ചിന്തിക്കാതെ രാസലീല ആടിയത്ത്. അതിനെ പറ്റി ഒരൽപ്പം പോലും വിഷമം ഇല്ലാത്ത അവള് പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അവളിൽ ഒരു വലിയ കള്ളി ഒളിച്ചിരിക്കുന്നു എന്ന തോന്നൽ. രാജേഷിനെ സമർഥം ആയി കബളിപ്പിക്കാൻ തന്നിലെ കാമത്തിന്റെ വേലിയെട്ടങ്ങളെ അവനു പൂർണം ആയും മനസ്സിൽ ആക്കാതെ ഇരിക്കാൻ തനിക്ക് ഇപ്പോഴും കുടുംബം ആണ് വലുത് എന്നു ബോധ്യപ്പെടുത്താൻ ഉള്ള അതിസമർത്തമായ നീക്കം.

    ചാക്കോയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ആണ് എന്ന് പറഞ്ഞു കുഞ്ഞുമോനെ വീണ്ടും വിളിക്കുകയും അവന്റെ മുന്നിലേക്ക് പന്റിയിൽ പൊതിഞ്ഞ തന്റെ നഗ്നത കാഴ്ച വെക്കുകയും ബ്രാ ഇടാതെ അവനെ കൊതിപ്പിക്കുകയും കുഞ്ഞുമോൻ അവളുടെ മുലകളെ തഴുകിയപ്പോൾ മിണ്ടാതെ ഇരിക്കുകയും അവസാനം അവന്റെ വിരലുകൾ പാന്റിയുടെ മുകളിലൂടെ സംഗമ സ്ഥാനത്ത് തൊട്ടപ്പോൾ മാത്രം പ്രതികരിക്കുകയും ചെയ്ത ഗീതിക ഒരു nymphomaniac ആണോ എന്ന സംശയം ജനിപ്പിക്കുന്നു. തന്റെ ചെയ്തികളുടെ വരും വരായക്കളെ പറ്റി ബോധം ഇല്ലാത്ത വിധം പെരുമാറുന്ന നിലയിലേക്ക് മാറിയ nymphomaniac.

    കുഞ്ഞുമോനെ ഉപയോഗിച്ചുള്ള കളികൾ താൻ വിചാരിച്ചതിലും വ്യത്യസ്തമായ റിസൾട്ട് ഉണ്ടാകുന്നു എന്ന ബോധം ആണ് അവളെ ചക്കോയോട് കയർത്തു സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. കാമം ഉണ്ടെങ്കിൽ പോലും അവളിലെ അഭിമാനിയായ സ്ത്രീ ആണ് അയാള് തെറി വിളിച്ചപ്പോൾ ക്ഷുഭിത ആയതു. അ തെറിവിളികൾ മൂന്നാമതൊരു ആളിന്റെ സാന്നിധ്യത്തിൽ ആയി എന്നത് അണ് അവളെ കൂടുതൽ ചൊടിപ്പിച്ചത്.അവള് കാണിച്ച മണ്ടതരത്തിൻെറെ ആഴം ചാക്കോ മനസ്സിലാക്കി കൊടുത്തപ്പോൾ അവക്ക് ചക്കോയിട് ഉള്ള.ബഹുമാനം വർദ്ധിക്കുക തന്നെ ചെയ്തു. അതുകൊണ്ട് ആണ് അയാള് അവളെക്കാൾ താഴ്ന്നവൻ ആണ് അതുകൊണ്ട് അവള് അയാളെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവക്ക് ഫീൽ ചെയ്തത്. കഴിഞ്ഞ 3-4 ദിവസങ്ങൾ ആയി അയാളിൽ നിന്നും കിട്ടി കൊണ്ടിരുന്ന സുഖങ്ങൾ നിന്ന് പോയതും അവളുടെ ഉള്ളിലെ അസൂയയെ പ്രകോപിപ്പിക്കപ്പെട്ടത്തും സ്വയം താഴ്ത്തി കെട്ടി പറഞ്ഞതും എല്ലാം കൂടി ആയപ്പോൾ അവള് അയാൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു.

    കുഞ്ഞുമോനെ സാന്നിധ്യം പോലും മനസ്സിആക്കത്തെ അയാളോട് എന്നെ കയറി പണിതോ എന്ന് പറഞ്ഞത് അവളിലെ കാമത്തിന്റെ വളർച്ചയുടെ രേഖപ്പെടുത്തൽ ആയി.

    ഇപ്പോഴും ചാക്കോ പറഞ്ഞപോലെ അവള് വെറും മന്ദ ബുദ്ധി ആയി പ്രവർത്തിക്കുന്നു. ചാക്കോ നടത്തിയ അതിക്ഷേപ്പങ്ങൾ സമൂഹം മുഴുവൻ തന്റെ മുഖത്ത് നോക്കി, തന്റെ മകന്റെ മുഖത്ത് നോക്കി, ഭർത്താവിന്റെ മുഖത്ത് നോക്കി വിളിക്കും എന്ന് മനസ്സിൽ ആക്കാൻ ഉള്ള വിവേക ബുദ്ധി ഇല്ലാത്ത വെറും മന്ദത.

    രാജേഷ്…

    ഒരു സ്റ്റാഗിൽ നിന്നും രാജേഷ് കര്യങ്ങൾ കുറച്ച് എങ്കിലും മാറി ചിന്തിക്കുന്നു. 14 ദിവസങ്ങൾക്ക് അപ്പുറവും ഭാര്യ എങ്ങനെ പെരുമാറും എന്നും അവളെ തനിക്ക് നഷ്ടപ്പെടുമോ എന്നും ഉള്ള ചിന്തകള് അവനിൽ മുളച്ചു തുടങ്ങിയത് ഒരു positive sign ആണ്. അ ചിന്തക്കൾ തന്റെയും ഭാര്യയുടെയും വിഡ്ഢിത്തങ്ങൾ കാരണം ഉണ്ടാക്കാൻ പോകുന്ന വരും വരായ്‌കളെ പറ്റി, തന്റെ മകന്റെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റി ചിന്തിക്കാൻ പ്രേരിപ്പിചാൽ അ ചിന്തകളെ ഗീതികയും ശെരിയായ വിധത്തിൽ ആയി പങ്കുവെക്കാൻ കഴിഞ്ഞാൽ കൈവെള്ളയിൽ നിന്നും വെള്ളം ഊർന്നു പോകുന്ന പോലെ നഷ്ടപ്പെടുന്ന ജീവിതവും കുടുംബവും ബാക്കി ഉണ്ടാകും.

    ചക്കോചി

    നിങൾ ഈ കഥയിൽ ഇപ്പൊ വില്ലൻ അല്ല നായകൻ ആണ് നായകൻ. ഗീതികായേ വ്യക്തം ആയി നിങൾ പഠിച്ചു എന്നതിന്റെ തെളിവ് ആണ് അവളെ തെറി വിളിച്ചു പ്രകൊപ്പിച്ചത്, വീഡിയോ കാണിച്ച് വ്യാകുലത പെടുത്തിയത്, കുഞ്ഞുമോന്റെ മൊന്തയ്ക്ക് ഒന്ന് പൊട്ടിച്ചു അവളെ പേടിപ്പിച്ചത്, മന്ദബുദ്ധി എന്ന് വിളിച്ചു അവളുടെ ചെയ്തികളെ പറ്റി പറഞ്ഞു ചിന്തിപ്പിച്ചത്, ദേവുവും ആയുള്ള ബന്ധത്തിന്റെ ആഴം എന്തെന്ന് പറഞ്ഞ് ചൊടിപ്പിച്ചത്, സ്വയം താഴ്‌ന്നവൻ എന്നും തന്നെ ഗീതിക ഉപയോഗിക്കുന്നു പറഞ്ഞ് അവളെ തരളിത്ത ആക്കിയത് എല്ലാം കഴിഞ്ഞ് അവളെ കൊണ്ട് കുഞ്ഞുമോന്റെ മുന്നിൽ വെച്ച് തന്നെ നിങ്ങള്ക് വേണം എങ്കിൽ കിടന്നു തരാൻ താൻ ready ആണ് അവളെ കൊണ്ട് പറയിപിച്ച് കെട്ടിപിടിചപ്പോൾ നിങ്ങളുടെ ഓരോ അടിയും ഓരോ നീക്കവും നിങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിച്ചു അതും വളരെ ആയാസമായി.

    നിങൾ ഒരു ബുദ്ധിമാനായ കുറുക്കൻ തന്നെ ആണ്. എന്ത് ഇപ്പൊൾ എങ്ങനെ വേണം എന്ന് വ്യക്തം ആയി അറിയുന്ന കുറുക്കൻ. ഇനി ഗീതിക നിങ്ങളുടെ കാലിന്റെ അടിയിൽ അല്ല ഇടയിൽ. രാജേഷിനോ വേറെ ആർക്കെങ്കിലുമോ അവളെ വരുവാരായ്‌കളെ ബോധ്യപ്പെടുത്താൻ കഴിയുന്നത് വരെ.

    നോട്ട്…

    ഗീതിക ചാക്കോയുടെ കെണി മനസ്സിൽ ആകുമോ? താൻ നടന്നു നീങ്ങുന്ന ചതുപ്പ് നിലങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി അവള് ബോധം വരുമോ? രാജേഷിന്റെ വൈകി വരുന്ന വിവേകം അവനെ ജീവിതം തിരികെ പിടിക്കാൻ സഹായിക്കുമോ? ജയൻ ഇതിന്റെ എല്ലാം അവസാനത്തെ ഇരയായി തീരുമോ എന്നത് കാത്തിരുന്നു കാണുക തന്നെ വേണം…

    സ്മിതയാണ് പ്രതീക്ഷ. മൂലകഥയിലെ മൂല്യച്യുതികളെ അകറ്റി ഒരു ക്ലൈമാക്സ് വരും എന്ന പ്രതീക്ഷയിൽ…

    സസ്നേഹം
    വടക്കൻ….

    1. Dear Brother, hats off for your deep observation of these three charectors.
      Thanks and regards.

      1. @ഹരിദാസ്

        വായിച്ചു നോക്കി …

        എങ്ങനെ റിപ്ലൈ കൊടുക്കും എന്നാ അങ്കലാപ്പിലാണ് …അത്ര നല്ല ഒബ്സര്‍വേഷന്‍ …

    2. വടക്കനെപോലെ ഒരു കഥയെ ഇത്രക്കും ആഴത്തിൽ ഇറങ്ങി വായിക്കുന്ന ഒരാൾ ഇവിടില്ല. ?

      1. വടക്കൻ

        രേഖ and ഹരിയെട്ടൻ

        രണ്ടുപേരുടെയും നല്ല വാക്കുകൾക്ക് നന്ദി.
        പക്ഷേ എന്റെ അഭിപ്രായങ്ങൾ ചിലർക്ക് ഭയങ്കരം അലോസരം സൃഷ്ടിക്കുന്നു. പക്ഷേ writer and കുട്ടേട്ടൻ നോ പറയുന്ന വരെ ഞാൻ എന്റെ തോന്നലുകൾ എഴുത്തും. എന്നൽ അവരു വേണ്ട എന്ന് പറയുന്ന അടുത്ത നിമിഷം സന്തോഷത്തോടെ ഞാൻ നിറുത്തും എഴുത്ത്…

        1. @വടക്കന്‍

          വെറും ഒരു സദാ പോണ്‍ സ്റ്റോറി മാത്രമായി ഒടുങ്ങുമായിരുന്ന ഈ കഥയെ ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കി മറ്റുപലരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നതില്‍ താങ്കള്‍ക്കുള്ള പങ്ക് വലുതാണ്…

          എത്ര നെഗറ്റീവ് ആയ അഭിപ്രായം പറഞ്ഞാലും വിരോധമില്ല…അഭിപ്രായം പറയുന്നത് നിര്‍ത്തരുത്, എന്റെ കഥയില്‍.

          നെഗറ്റീവ് പറഞ്ഞു എന്നല്ല ഞാന്‍ ഉദേശിച്ചത് . എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് നന്ദി പറഞ്ഞാല്‍ തീരാത്ത സഹകരണമാണ് താങ്കളില്‍ നിന്നും ഹരിദാസില്‍ നിന്നും രേഖയില്‍ നിന്നുമൊക്കെ…

          അത് തുടര്‍ന്നും വേണം…

      2. അതെ …വടക്കന്‍ ,ആല്‍ബി ,ഹരിദാസ്‌ …മുമ്പ് മാഡി, അസുരന്‍, അഖില്‍ ഒക്കെയുണ്ടായിരുന്നു …

    3. @വടക്കന്‍

      ഗീതികയെ വെറുക്കുന്നു എന്ന് പറയുമ്പോള്‍ കഥാപാത്രമെന്ന രീതിയില്‍ അവളുടെ എക്സിസ്റ്റന്‍സ്‌ വിജയമായി എന്നാണ് അര്‍ഥം. നാമെല്ലാവരും നല്ല മനുഷ്യരാണ്. അതുകൊണ്ടാണ് അശ്ലീല സാഹിത്യമാണ് എഴുതുന്നതെങ്കിലും അതാണ് വായിക്കുന്നതെങ്കിലും അന്തിമമായി നിലനില്‍ക്കുന്ന സദാചാരത്തിനനുകൂലമായി ചിന്തിക്കുന്നത്. അപ്പോള്‍ കടമകളെക്കാള്‍, ചാരിത്ര്യത്തേക്കാള്‍, അന്തസ്സിനെക്കാള്‍ ശരീരികസുഖം മാത്രം ലക്ഷ്യമിടുന്ന രാജേഷിനെയും ഗീതികയേയുമൊക്കെ നാം വെറുത്തുപോകുന്നത്…

      ലക്ഷ്യം കാമപൂരണമാകുമ്പോള്‍ മുമ്പില്‍ തടസ്സങ്ങളാണ് എല്ലാവരും. ശരണ്യ കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ കല്ലിലിടിച്ച് കൊന്നത് എന്തിനായിരുന്നു? വാര്‍ത്തകളില്‍ ദൈനംദിനമെന്നോണം നിറയുന്ന ഇത്തരം സംഭവങ്ങള്‍ ഒരു കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു: GEETHIKA HAS COME HERE TO STAY

      രാജേഷ് പക്ഷെ ധാര്‍മ്മികബോധമുള്ളവരുടെ കാഴ്ച്ചപ്പാടില്‍ തനി pervert ആണ്.സ്വന്തം ഭാര്യ അന്യപുരുഷ[ന്മാരു]നുമായി ലൈംഗികവൃത്തിയിലെര്‍പ്പെടുന്നത് കാണുന്നതില്‍ ഫെറ്റിഷ് ആയ സുഖമനുഭവിക്കുന്നയാള്‍. ആധുനിക സെക്സോലജിസ്റ്റ് ടെര്‍മിനോളജിയില്‍ ഇത് പക്ഷെ പെര്‍വേര്‍ഷന്‍ അല്ല. ലൈംഗിക വൈകൃതമല്ല. മറിച്ച് ദോഷമില്ലാത്ത ലൈംഗിക ഭാവനകളാണ്. അംഗീകരിക്കാവുന്നവയാണ്. ഇതില്‍ ഏത് പക്ഷത്ത് നില്‍ക്കുമെന്നതാണ് പ്രശ്നം. രാജേഷ് പക്ഷെ രണ്ടാമത്തെ പക്ഷത്ത് മാത്രെമെനില്‍ക്കൂ എന്ന് നമുക്കറിയാം…

      ചാക്കോച്ചിയ്ക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയും എന്ന മട്ടുകാരനാണ്. ശരിക്കും ഈ മൂവരിലും സത്യസന്ധന്‍ ചിലപ്പോള്‍ അയാളാകാം. അയാള്‍ക്ക് നാട്യങ്ങള്‍ ഒന്നും തന്നെയില്ല. ഞാനിങ്ങനാണ് ഭായ്, ഇവിടിങ്ങനാണ് ഭായ് എന്ന്‍ പറയുന്നതില്‍ അയാള്‍ക്ക് ലജ്ജയില്ല…

      കുഞ്ഞുമോന്‍ പക്ഷെ ഇതുവരെ സൈലന്റ്റ്റ് ആണ് …

      മുമ്പോട്ട് അയാളെങ്ങനെ പോകുന്നു എന്ന് കണ്ടതിനു ശേഷംമാത്രം അയാളെക്കുറിച്ച് സംസാരിക്കാം എന്ന് തോന്നുന്നു …

      വടക്കന്‍റെ നിരീക്ഷണങ്ങള്‍ക്കും അത് തരുന്ന മാര്‍ഘനിര്‍ധേശങ്ങളും എന്റെ എഴുത്തിന് വലുതാണ്‌. അടുത്ത ആധ്യായത്തിന് വേണ്ടി കീബോഡില്‍ വിരലുകള്‍ അമര്‍ത്തുമ്പോള്‍ താങ്കളുടെതടക്കമുള്ള നിര്‍ദേശങ്ങള്‍,വിലയിരുത്തലുകള്‍ ഒക്കെമനസ്സില്‍ വെച്ചാണ്‌ എഴുതുന്നത്…

      എഴുത്തിനെ നവീകരിക്കുന്നതില്‍ ഇത്തരം ഇടപെടലുകള്‍ അനിവാര്യമെന്നര്‍ത്ഥം …

      1. വടക്കൻ

        ചക്കോചിയിൽ ഞാൻ കാണുന്നത് ഒരു വിടനെ ആണ്. തനിക്ക് വഴങ്ങും എന്ന് തോന്നുന്ന പെണ്ണുങ്ങളെ തന്ത്രപൂർവം വലയിലേക്ക് എത്തിക്കുന്ന വിടൻ അതിന് അയാൾക്ക് അയാളുടെ ആയ വഴികൾ ഉണ്ട്. അയാള് ഒരിക്കലും വെറും സത്യസന്ധൻ അല്ല.

    4. വടക്കൻ , നിങ്ങൾ ഒരു സംഭവമാണ് !!!

  18. വായിച്ചു… nnalla mood aayi… but poyilla… next part vegam idamo…

    1. ഹഹഹ …എന്താ കമന്റ്റ് …!!

      എന്നാലും കൊച്ചു കള്ളന്‍ ..ഹ്മം ..ഹ്മം …ആയിക്കോട്ടെ…

      താങ്ക്സ് ട്ടാ

  19. ente ponno oru kali polum illathirunnittum ithile ooro variyum sugam thannu.
    ithu ningalkke pattu thakarthu
    ithu pole thanne munnottu potte
    waiting for next part…..

    1. കുട്ടപ്പന്‍ ചേട്ടാ …

      കമന്റ്റ് ഒക്കെ വായിച്ച് ശരിക്ക് പറഞ്ഞാല്‍ “പൂസ്സായി”

      ഒരു കമന്റിനോക്കെ ഇത്രേം ലഹരിയോ!!

      താങ്ക്സ് …

  20. Dear Smitha Mam, ഇത്തവണ വൈകീട്ടാണല്ലോ കഥ വന്നത്. വായിച്ചു. കഴിഞ്ഞ രണ്ടു ഭാഗങ്ങൾ വായിച്ചപ്പോൾ മുതൽ പ്രതീക്ഷിച്ചതാണ് ഇതെല്ലാം. എത്ര സന്തോഷത്തോടെയാണ് അവൾ കുഞ്ഞുമോനും ചാക്കോച്ചിയുമായുള്ള കാര്യങ്ങൾ രാജേഷിനോട് പറയുന്നത്. ഗീതിക ശരിക്കും ഒരു sex starved nympho ആകും. കുഞ്ഞുമോന്റെ മുൻപിൽ വച്ചു ചാക്കോച്ചിയെ കെട്ടിപ്പിടിക്കുകയും ദേവൂട്ടിയെപോലെ എല്ലാത്തരം ബന്ധനത്തിനും സമ്മതമാണ് എന്നും പറഞ്ഞു. പോരാതെ ചാക്കോച്ചിയോട് നിങ്ങൾ എന്റേതും ഞാൻ നിങ്ങളുടേതും എന്നാണ് പറഞ്ഞത്. അപ്പോൾ രാജേഷ് അവളുടെ മനസ്സിൽ പോലും ഇല്ല. Actually he deserves it. Anyway thanks for the story.
    Thanks and regards.

    1. വടക്കൻ

      ഹരിയെട്ട

      രാജേഷിനും ഗീതികയ്ക്കും നല്ല എട്ടിന്റെ പണി വരാൻ പോകുന്നു എന്ന് തോന്നുന്നു. വിവേകം നശിച്ച രണ്ടുപേരെയും തിരിച്ചു കൊണ്ടുവരാൻ someone has to be there with a bamboo stick. പക്ഷേ ഇത് കഥയാണ്. കഥാകരിക്ക് എന്തും ചെയ്യാം കൊല്ലാം വളർത്താം കാത്തിരുന്നു കാണാം…

      1. അതെ സ്നേഹിതാ, ആ കുടുംബം തകരല്ലേ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ഇതിലെ ഒരു കാര്യം ഗീതികയെ ഇവിടം വരെ എത്തിച്ചത് ദേവുട്ടിയും ചാക്കോച്ചിയും തമ്മിലുള്ള കളി അവൾ കാണുന്നതും അവളും ചാക്കോച്ചിയും മുഖാമുഖം കാണുന്നതും ആണ്. അത് വച്ചു ചാക്കോച്ചി അവളെ മുതലെടുത്തു. അവളെ രാജേഷ് സപ്പോർട്ടും ചെയ്തു. So who is the culprit. Geethika or Rajesh or Chackochi. താങ്കൾ പറഞ്ഞത് പോലെ ചാക്കോച്ചി ബുദ്ധിമാനായ കുറുക്കൻ ആണ്. അവൻ ഇപ്പോൾ dominator and controller ആയിരിക്കുകയാണ്. ഇനി സ്മിത മാഡം തന്നെ തീരുമാനിക്കട്ടെ ആ കുടുംബത്തിന്റെ ഭാവി.
        ഹരിദാസ്.

        1. @ഹരിദാസ്

          ഈ സൈറ്റില്‍ ഞാന്‍ കണ്ട മറ്റൊരു സവിശേഷതയുടെ ബിംബമാണ് ഹരിദാസ്‌. ആ സവിശേഷത ചിലര്‍ക്ക് പോസിറ്റീവും ചിലര്‍ക്ക് നെഗറ്റീവുമാണ് എന്ന് തോന്നുന്നു. അതായത് സൈറ്റ് പോണ്‍ സാഹിത്യമാണ് നിര്‍മ്മിക്കുന്നത്. സൈറ്റിന്‍റെ പേരും അങ്ങനെയാണല്ലോ. പക്ഷെ പോണെഴുത്തിനും വായനക്കും മേലെ ധാര്‍മ്മിക ബോധം, സദാചാരസങ്കല്പങ്ങള്‍ തകരുമ്പോഴുണ്ടാവുന്ന വിഷമം …അതൊക്കെ ചിലരെങ്കിലും കാത്തുസൂക്ഷിക്കുന്നുണ്ട്. അതില്‍ ഒരാളാണ് ഹരിദാസ്. തീര്‍ച്ചയായും വടക്കനും അതില്‍ പെടും. അത്തരം വ്യഥകള്‍ പുറത്ത് വരുന്നത് മോശംലക്ഷണമാണ് എന്ന് ഒരിക്കലും ഞാന്‍ പറയില്ല…

          എന്നാലും എഴുത്തില്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളെ നന്നായി പ്രഹരിക്കുന്ന എലമെന്റ്റ്സ് കൂടെക്കൂടെ വരുന്നുണ്ട്. അത് കഥയുടെ മൊത്തം അന്തരീക്ഷത്തിന്റെ ഭാഗമാണ്. കഥാപാത്രങ്ങള്‍ക്ക് ചുറ്റും പരന്നുനടക്കുന്നത് ദുഷ്ക്കാമത്തിന്‍റെ വാതകമായതിനാല്‍ ഇത്തരം പ്രഹരങ്ങള്‍ ഇടയ്ക്കിടെയുണ്ടാവും …

          പക്ഷെ അന്തിമമായി …

          വെല്‍…അതിപ്പോള്‍ പറയുന്നില്ല…

          1. OK, thank you Mam.
            Regards.

          2. വടക്കൻ

            പ്രായവും അനുഭവങ്ങളും ആയിരിക്കും ഞങ്ങളെ അങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

      2. @വടക്കന്‍

        ആദ്യം എട്ടിന്റെ പണി…

        പിന്നീട് ആ പണിയഴിക്കാന്‍ പതിനാറും കൊണ്ട് ആരെങ്കിലും വന്നാല്‍?

        യെസ് …അപ്പോള്‍ എട്ടിന്റെ പണി നടന്നാലും കുഴപ്പമില്ല എന്ന് തോന്നുന്നു…

        1. വടക്കൻ

          എട്ടിന്റെ പണി വേണം. കഴിഞ്ഞ അധ്യായത്തിലും ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാം നല്ലത്തിൽ അവസാനിക്കും എങ്കിൽ എട്ടിന്റെ പണി വരട്ടെ. ഇത്രയും ചെയ്ത ഇവർക്ക് എട്ടിന്റെ പണി കിട്ടണം എന്നൽ മാത്രമേ ഭാര്യയും ഭർത്താവും ബോധത്തോടെ ജീവിതകാലം മുഴുവനും ജീവിക്കു….

  21. സ്മിത മോൾ വന്നു ന്നാ പിന്നെ തുടങാല്ലേ ബാക്കി പോയി വന്നിട്ട്

    1. ആയിക്കോട്ടെ ….

      ആയിക്കോട്ടെന്നെ …

      ഹഹഹ ….താങ്ക്സ് ട്ടാ

  22. vaayichatilla… കണ്ടപ്പോ ഉള്ള സന്തോഷത്തിൽ comment itathaanu

    1. മതി ..സന്തോഷായി ….

      വളരെ നന്ദി …

  23. Smitha ???????

    1. എന്താ ഇപ്പൊ പറയ്യാ…?

      സന്തോഷായീട്ടോ …

  24. ചേച്ചി…….

    കണ്ടു.വായനയും അഭിപ്രായവും ഉടനെ.

    ആൽബി

    1. ശരി ആല്‍ബി …

      നന്ദി

  25. Kandu will comment shortly smitha jii.

    1. ഓക്കേ …

      സന്തോഷം , ജോസഫ് ജി

  26. വടക്കൻ

    കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ ആയി രാവിലെ ആണ് ഈ കഥ വരാറ്. അ ദിവസം മുഴുവൻ ഈ കഥയുടെ അലയൊലികൾ ഉണ്ടാക്കി കൊണ്ട് ഇരിക്കും. വായിക്കുന്ന വരെ അ ടെൻഷൻ. ഇംഗ്ലീഷ് മുഴുവൻ വായിച്ച് എങ്കിലും സ്മിതയുടെ എഴുത് വായിക്കാൻ ഉള്ള അടങ്ങാത്ത ആഗ്രഹം, സ്മിത ഈ കഥയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടു ഉണ്ട് എന്ന് അറിയാൻ ഉള്ള വ്യഗ്രത.

    വായിച്ചു കഴിഞ്ഞാൽ ഇതിലെ കഥാപാത്രങ്ങൾ കയറി മനസ്സ് ഭരിക്കും ചിലപ്പോൾ അവര് അ ദിവസം മുഴുവൻ അവിടെ കാണും.

    ഇത്തവണ എന്തായാലും രാവിലെ മുതൽ ഉള്ള പരിഭ്രാന്തി വേണ്ട.

    1. Englishoo ath ethaaa

      1. വടക്കൻ

        ഇതിന്റെ first part നോക്ക്. അവിടെ ഉണ്ട്. But my personal suggestion is don’t read the English one. It has lost all it’s charm at its forth chapter.

        പോയാൽ നിങൾ ദുഃഖിക്കും.

        1. Just onnu ariyanam menne ollu pinne english vayikanonnum numma illa….

          1. അതിനെന്താ, അത് വായിക്കാവുന്നതാണല്ലോ…

        2. അങ്ങനെയല്ല എന്ന് തോന്നുന്നു …അത് വായനയെ അത്ര പ്രശ്നമുണ്ടാക്കുന്നില്ല. സരളമാണ് ആഖ്യാനരീതിയൊക്കെ…

      2. ഹഹഹ …ഈ കഥയുടെ ആദ്യ അദ്ധ്യായത്തിന്റെ ഇന്‍ട്രോയില്‍ ഉണ്ട് …

    2. Dear Vadakkan, ഗീതിക മാറിക്കഴിഞ്ഞു. ഇപ്പോൾ അവൾ ചാക്കോച്ചിയുടെയും ചാക്കോച്ചി അവളുടെയും ആയി. ദേവൂട്ടിയെ പോലെ എല്ലാത്തരം ബന്ധത്തിനും തയ്യാർ. എന്തായാലും ഇത്തവണ രാജേഷിനു മോന്റെ ഓർമ്മ വന്നിട്ടുണ്ട്. പിന്നെ നാട്ടിൽ വന്നാൽ രാജേഷിന്റെ പ്രതികരണം എന്തെന്ന് നോക്കാം

      1. വടക്കൻ

        ഹരിയെട്ട

        ഗീത്തികാ അവളു മാറിയിട്ട് കുറച്ച് ആയി. പക്ഷേ ഇത് വിവേകത്തിനേ കാമം കീഴ്ടക്കിയ മാറ്റം ആണ്. ഒരുനാൾ വരും ഗ്രഹണം എത്രനാൾ സൂര്യനെ മറച്ചു വെക്കും. സൂര്യൻ പുറത്ത് വരുക തന്നെ ചെയ്യണം. അപ്പോഴേക്കും അസുരശക്തികൾ പൂർണ നശീകരണം സംഭവിക്കാതെ ഇരുന്നാൽ മതി.

        1. അതെ അതിനായി കാത്തിരിക്കാം.

        2. @വടക്കന്‍
          തീർച്ചയായും ..ഗീതികയിൽ വിവേകം എന്നതിപ്പോൾ തീരെയില്ലാതായി .ഈ വാദത്തെ അനുകൂലിക്കുന്ന സൂചനകളെ കഥയിലുള്ളൂ ….

      2. @ഹരിദാസ്

        കഥയില്‍ കുറഞ്ഞത് ഇപ്പോഴുള്ള സൂചനകള്‍ വെച്ചുനോക്കിയാല്‍ താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്.

        രാജേഷിന് മകന്റെ ഓര്‍മ്മ വന്നത് എന്തായാലും അവരുടെ സംസാരമധ്യേയാണ്..

        പൂര്‍ണ്ണമായും ലസ്റ്റ്റ് അവരെ കീഴ്പ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥം

    3. @മിസ്റ്റര്‍ വടക്കന്‍

      മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നതിന്‍റെ വ്യക്തമായ സൂചനയാണല്ലോ ഫാദര്‍ ഗ്രേഷ്യസിനെ അവതരിപ്പിച്ചിരിക്കുന്നത്.

      വായിച്ചു കഴിഞ്ഞാല്‍ അത് മനസ്സിനെ ഭരിക്കും എന്ന് പറഞ്ഞത് ഉള്ളില്‍ തട്ടി..

      എഴുതുന്നയാള്‍ക്ക് ഇതില്‍പ്പരം ബഹുമതി ഇനി വേണ്ട…

      നന്ദി…

      1. വടക്കൻ

        സ്മിത ഫാതറിനെ ഞാൻ നേരത്തെ ശ്രദ്ധിച്ചത് ആണ്.

        ഞാൻ പലപ്പോഴും ഗീതികയോടും കൂടെ ഉള്ളവരോടും ഇറങ്ങി പോകാൻ പറഞ്ഞിട്ട് ഉണ്ടു. പക്ഷേ അവരു ചക്കോചിയെ പോലെ കയറി dominence കാണിക്കുവ… ഇൗ കഥ വേഗം ഒന്ന് പൂർത്തി ആക്കിയാൽ എനിക്ക് എല്ലാവരെയും ഇറക്കി വിട്ടു ശുദ്ധികലശം നടത്താം ആയിരുന്നു.

        1. അതെ. വെറുതെ മനുഷ്യന്റെ BP കൂട്ടുകയാണ്. ഇന്നലെ വായിച്ചു കഴിഞ്ഞു കുറേ കഴിഞ്ഞപ്പോൾ 190/120 ആയി. ഇന്നിനി ഉറങ്ങാൻ പറ്റുമോ എന്നറിയില്ല.

  27. അൽ പൊളിയെ…… ചാക്കൊ ചേട്ടൻ is back

    1. യെസ്‌ യെസ് യെസ് …ഹി ഈസ്‌ ബാക്ക് ….ഫോർ എ “ബാങ് “

  28. സ്മിതേച്ചിയേയ്…..

    1. ഓക്കേ ..അക്രൂസ്‌ ട്ടാ

  29. Smitha super hot kurachu koode details kali pine husbandine onu cheat cheythit kallam kanikunath ayitu add cheyamo

    1. താങ്ക്യൂ ..അതുപോലെ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *