“എവിടെയാ നീ?”
ഞാന്‍ അക്ഷമയോടെ തിരക്കി.
“സോറി കുട്ടാ,”
അവള് ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു.
“കൊറച്ച് തിരക്കില്‍ ആയിപ്പോയി,”
“നിനക്ക് സ്കൈപ്പില്‍ വരാവോ?”
“അതിനെന്നാ, വരാല്ലോ!”
സ്കൈപ്പ് കാള്‍ കണക്റ്റഡ് ആയപ്പോള്‍ സ്ക്രീനില്‍ കണ്ട രംഗം നോക്കി എനിക്ക് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ആഹാ!”
ഞാന്‍ അവളെ നോക്കി അത്യാഹ്ലാദത്തോടെ പറഞ്ഞു.
“എന്നാ സ്റ്റൈല്‍ ആണ് നിന്റെ മുടി ഒക്കെ! വൌ!!”
അവള് ബ്യൂട്ടിപാര്‍ലറില്‍ പോയിരിക്കണം എന്ന് ഞാന്‍ അനുമാനിച്ചു.
അത്രയ്ക്ക് ഭംഗിയായിരുന്നു അവളുടെ മുടി കാണാന്‍.
“എന്റെ മെയില്‍ വായിച്ചാരുന്നോ?”
അവള് ചോദിച്ചു.
“വായിച്ചോന്നോ! എന്നാ ഒരു ചോദ്യവാടീ? വായിക്കുവേം ചെയ്തു. ചടങ്ങും നടത്തി!”
സ്വയംഭോഗം ചെയ്യുന്നത് പോലെ മുഷ്ടിചുരുട്ടിപ്പിടിച്ച് മുമ്പോട്ടും പിമ്പോട്ടും തള്ളിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“എഹ്? വായിച്ചിട്ട് സ്വയം ചെയ്തോ? ഹോ! രക്ഷപ്പെട്ടു! എന്നുവെച്ചാല്‍ ചേട്ടന് അത് വായിച്ചിട്ട് ഒട്ടും തന്നെ അപ്പ്സെറ്റ് ആയില്ല എന്നര്‍ത്ഥം!”
“അപ്പ്സെറ്റ് ആകുവേ? ഒന്നുപോടീ! എന്നാ ഹോട്ടാരുന്നു അത്! ഹോ! ആ മെയിലിലെ ഓരോ കാര്യം ഓര്‍ക്കുമ്പം ഇപ്പഴും കമ്പി ആകുവാ!”
ഞാന്‍ ചിരിച്ചു.
“അപ്പം ഇന്നാണ് ആ രാത്രി അല്ലേ?”
മെയിലിലെ വിവരം ഓര്‍മ്മിച്ച് ഞാന്‍ ചോദിച്ചു.
“അതേ! ഇന്ന് രാത്രി!”
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
“ബെന്നീടെ മമ്മി സിസിലി വന്നാരുന്നു. ജയനേം കൊണ്ടുപോയി.”
Nale ethumo….
Illaathaakkunnathu manassilulla sneham aanu— aaradhanayum
Nallathu aanenkilum kambi aanenkilum vaayanakaaraanu oru ezhuthukaarane srishttikkunnathu
തീര്‍ച്ചയായും
ഉറപ്പായും …
കഴിയാറായി ..
We all are waiting
Thanks for replay
Smithaji oru rply enkilum ettude….
സോറി ട്ടൊ ..
ഉടനെ ഇടാം
Kothipichitt kadannukkalanjo..?
ഇല്ലന്നെ ..
ഉടനെ വരും
Smithaji busy annenn thonnunu….elle rply enkilum ettene…..
സോറി ..
അല്‍പ്പം ബിസി ആയി
പക്ഷെ എഴുതുന്നുണ്ടായിരുന്നു
കഴിയാറായി
ഉടനെ പോസ്റ്റ് ചെയ്യാം
Innu varuvo geethika
എഴുത്ത് കഴിയുന്നു
ഉടനെ പോസ്റ്റ് ചെയ്യാം
എവിടെ പോയി കൊതിപ്പച്ച് കടന്ന് കളയുകയാണോ
അല്ലല്ല ..
കഴിയാറായി
ഉടനെ ഇടാം
Hlo Chechi evide githika vannillallo pettannu onnu ezuthamo pls
കഴിയാറായി
ഉടനെ ഇടാം
നല്ല കഥ ആണ്…ഈ ഫോട്ടോയിലെ സുന്ദരിയെ എനിക്ക് നല്ല അടുപ്പം ഉണ്ട് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും..
താങ്ക്സ്…
ഞാന്‍ വിശ്വസിക്കും
ഇന്ന് വരുമോ
കഴിയുന്നു, ഉടനെ ഇടാം
Geethikayude next part vannilla….waiting
എഴുത്ത് കഴിയാറായി…വരുന്നു
ഗീതിക ഇന്ന് വരില്ലേ
എഴുതി കഴിയുന്നു …താമസിക്കില്ല
സ്മിത വളരെ നല്ല കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. പൂർത്തിയാവാത്ത കഥകളെല്ലാം തുടർന്എഴുതൂ പ്ലീസ്
പൂര്‍ത്തിയാക്കന്‍ ഉള്ളതൊക്കെ, രാജി അടക്കം പൂര്‍ത്തിയാകും
innu pratheekshikkaamo
പരമാവധി
Innu varuvo geethika
ഉടനെ വരും
Vayikkan alpam late ayippoi. Ella partum otta divasam kondu thanne vayichu. Fiction anenkilum fiction anennu thonnatha tharathil avatharipichitund. Ente husbandum ith poloralanu. Njangal sex cheyyunna samayath mattoral enne cheyunna karyangaloke ennod paranj kondanu palappozhum sex cheyunnath.athorkumbol thanne vallathoru sugamanu
അതൊക്കെ ഫാന്റസി അല്ലേ? ഫാന്റസി ഭാര്യ ഭര്‍തൃ ബന്ധങ്ങളെ ഊഷ്മളമാക്കും എന്ന് വായിച്ച് കേട്ടിടുണ്ട്. അതുകൊണ്ട് ധൈര്യമായി മുമ്പോട്ട് പോകൂ..ഇറ്റ് ഈസ് ജസ്റ്റ് എ ഫ്ലേവര്‍ ഓഫ് ലൈഫ്…
Chilappo oke ath just fantasy allennu thobbarund. Like he really wishes for it. But thurannu sammathikkan oru pedi
ഹായ് സ്മിത. തിരിച്ചുവന്നു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം. താങ്കളെ പോലെയുള്ള നല്ല എഴുത്തുകാർ എന്നും വ്യത്യസ്തത പുലർത്തുന്നു. അതുകൊണ്ടുതന്നെ സ്മിതയെ പോലെയുള്ളവർ ഇവിടെ നിന്ന് പോയാൽ അത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. സ്മിത എന്നും വ്യത്യസ്തമായ കഥകളുമായി ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. തിരിച്ചുവരുന്നതിന് വളരെയധികം നന്ദി.❤️❤️❤️
പോയതല്ല …
പല കാരണങ്ങള്‍ കൊണ്ട് തിരക്കായി.
പിന്നെയും കാരണങ്ങള്‍.
തക്യൂ സോ മച്ച്
Smithaji ennu varumo…
മാക്സിമം
എത്ര നാൾ ആയി കാത്തിരിക്കുന്നു ചേച്ചി പൊളിച്ചു കാത്തിരിപ്പ് വെറുതെ ആയില്ല വായിച്ചു കുണ്ണ റോക്കറ്റ് പോലെ ആയി ❤️ഇത്രേം പെട്ടന് ബാക്കി ഇടനെ (സ്മിതേച്ചിടെ age എത്ര ഒന്ന് പറയാമോ ഒരു ബിഗ് ഫാൻ)
താങ്ക്യൂ …
തിരക്ക് ആയതിനാല്‍ ആണ്.
ഏജ് പറഞ്ഞാല്‍ അത് സത്യമാകും എന്ന് എന്ന് വിശ്വസിക്കനല്ലേ പറ്റൂ.
എന്നാലും ചോദിച്ച സ്ഥിതിക്ക് പറയാം.
25
താങ്ക്സ് ചേച്ചി മാരിഡ് ആണോ സ്മിതേച്ചി? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
ഹഹഹ ..അല്ലല്ല ..മാരീഡ് അല്ല …
താങ്ക്സ്
Pages kurachude koottikoode….
അടുത്തതില്‍ ആകട്ടെ
ഇങ്ങനെയുള്ള അവിഹിത കഥകൾ വായിക്കുമ്പോ എനിക്ക് സങ്കടം ആവും ?.. പക്ഷെ എന്നെ ഏറ്റവും കൂടുതൽ കമ്പി ആക്കുന്നതും ഇങ്ങനെയുള്ള കഥകൾ ആണ് ?
ഹഹ അതുകൊള്ളം
നല്ല കമന്റ് …
Chechi epol anu vayivhath kurach gap vannu ennu onnum thonniyilla…. kidu… pwoliyee… kalakki????
Adutha part athikam thamasikalle
Thank you so much for these motivational words…
Thank you so much
സ്മിത ചേച്ചി കഥ വായിച്ചു ഒരുപാട് ഇഷ്ട്ടായി.. ❤️
താങ്ക്യൂ..
വളരെ വളരെ നന്ദി…
???…
ക്ഷമിക്കണം
തീം എനിക്ക് സഹിക്കാൻ പറ്റാത്തതാണ്.
ഭാര്യയോ, ഭർത്താവോ , മറ്റൊരാളുമായി കിടക്ക പങ്കെടുന്നത് നോക്കി നിൽക്കുന്ന പങ്കാളി ?..
All the best 4 your story..
താങ്കളുടെ മനസ്സിന്റെ സോഫ്റ്റ്നെസ്സിനെ ഞാൻ ബഹുമാനിക്കുന്നു…
ലോകം പരുക്കൻ മനുഷ്യരുടെ മാത്രമല്ല മൃദുല മനസ്സ് ഉള്ളവരുടെ കൂടിയാണ്…
വളരെ നന്ദി…
ജൈനെ അരുൺ kiss അടിക്കുമ്പോൾ നോക്കി നിൽക്കുന്ന ശ്യാo
Smithaji Sunday post cheyyan pattumo nxt part…
ഓക്കേ
ഒരുപാട് കാത്തിരുന്ന കഥയാണ്. ഗീതിക നമ്മളുദ്ദേശിച്ച ആളല്ലല്ലേ
ചേച്ചി തിരിച്ചുവരുമ്പോ അതും ഒരു twistode ഗീതികയെ തിരിച്ചു തന്നതിൽ ഒരുപാട് നന്ദി ബാക്കികൂടി പെട്ടെന്ന് തരണേ ❤️❤️
താങ്ക്സ്…
തിരികെ വരുമ്പോൾ സ്പെഷ്യൽ എന്തെങ്കിലും വേണമല്ലോ..
അതാണ്…
താങ്ക്സ്
താങ്ക്സ് ?♥