ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha] 376

നാല്‍പ്പത്തെട്ടു മണിക്കൂറുകള്‍ക്ക് മുമ്പ് ഗംഗ പൂര്‍ണ്ണമായും നാഗവല്ലിയായി മാറിയത് പോലെ ഗീതിക പൂര്‍ണ്ണമായും ഒരു വെടിയായി മാറുന്ന കാഴ്ച്ചയാണ് ഞാന്‍ എന്‍റെ ബെഡ് റൂമില്‍ കണ്ടത്.
ചാക്കോയുടെ കൂടെ.
പിന്നെ കുഞ്ഞുമോന്റെ കൂടെയും.
അതൊക്കെ കണ്ടപ്പോള്‍ എനിക്കുണ്ടായ വികാരം പറഞ്ഞറിയിക്കാന്‍ പറ്റില്ല.
അതൊക്കെ എനിക്ക് തന്ന വികാരാനുഭൂതിയൊക്കെ മറക്കാനാവാത്തത് തന്നെയാണ്.
പക്ഷെ!
കുഞ്ഞുമോനും ചാക്കൊയ്ക്കുമിടയില്‍ ഗീതികയുടെ അവസ്ഥ അല്‍പ്പം പേടിപ്പെടുത്തുന്നതാണ്.
ചാക്കോ ഏത് നിമിഷവും ഒരു ഭീകരനായി മാറാം.
ഗീതികയുടെ സ്വഭാവമനുസരിച്ച് അവള്‍ കുഞ്ഞുമോനെ കളിക്കാന്‍ സമ്മതിക്കും.
അത് കണ്ടുകൊണ്ട് ചാക്കോ വരും.
അപ്പോഴുണ്ടാകാവുന്ന രംഗം എനിക്ക് ചിന്തിക്കാന്‍ പറ്റുന്നതല്ല.
അതുകൊണ്ട് കപ്പല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മനില പോര്‍ട്ട്‌ വിടും എന്നായപ്പോള്‍ എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.
അതുകൊണ്ട് ഞാന്‍ ഷിപ്പിംഗ് കമ്പനിയിലേക്ക് വിളിച്ചു.
അമ്മയ്ക്ക് അസുഖമായി എന്ന് മെസേജ് വന്നുവെന്നും വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച് ഫോണ്‍ ചെയ്തു.
വളരെ വര്‍ഷങ്ങളായി ഞാന്‍ ജോലിചെയ്യുന്ന കമ്പനി ആണ്.
അവരുടെ ഏറ്റവും വിശ്വസ്തരായ എന്‍ജിനീയര്‍മാരിലൊരാളായി ഞാന്‍ മാറിയിരുന്നു.
അതുകൊണ്ട് തന്നെ എന്‍റെ അപേക്ഷ അനുവദിക്കാന്‍ അവര്‍ക്ക് ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല.
ജ്യൂനിയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ചെയ്യേണ്ട കാര്യങ്ങളൊക്കെ വിശദമാക്കിയത്തിനു ശേഷം ഞാന്‍ പെട്ടെന്ന് തന്നെ ബാഗുകളൊക്കെ പാക്ക് ചെയ്ത് പെട്ടെന്ന് തന്നെ കൊച്ചിക്ക് പറന്നു.
ഫ്ലൈറ്റില്‍ ആയിരുന്നപ്പോള്‍ ഞാന്‍ പ്ലാനുകള്‍ തയ്യാറാക്കി.
ആദ്യം ഓര്‍ത്തത് നേരെ വീട്ടിലേക്ക് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോകും.
മോനും ഗീതികയ്ക്കും ഒരു “സര്‍പ്രൈസ്” കൊടുക്കും.
ചാക്കോയുടെ ആക്രമത്തില്‍ നിന്നും ഗീതികയെ രക്ഷിക്കാന്‍ അതാണ് ഏറ്റവും നല്ല ഓപ്ഷന്‍.
പക്ഷെ പിന്നീട് ഞാന്‍ പദ്ധതി മാറ്റി.
അങ്ങനെ പെട്ടെന്ന് ചെന്നാല്‍ അത് ഗീതികയുടെ ഒഴിവ്സമയത്തെ ലീലാവിലാസങ്ങളെ പെട്ടെന്ന് അവസാനിപ്പിക്കലാവും.
അത് പാടില്ല!
അവള്‍ ഇനിയുമിനിയും അയാളെ ആഗ്രഹിക്കുന്നുണ്ടാവില്ലേ?
കുഞ്ഞുമോനെയും?
ഗീതികയുടെ സേഫ്റ്റിയല്ലേ പ്രധാനം?
അതിന് ഞാന്‍ അവളുടെ സമീപത്ത് ഉണ്ടായാല്‍ മതിയല്ലോ!
അക്കാര്യങ്ങളൊക്കെ പരിഗണിച്ച്, ഞാന്‍ മറ്റൊരു പദ്ധതിയ്ക്ക് ഒരുങ്ങി.
കൊച്ചിയില്‍ എത്തിക്കഴിഞ്ഞയുടനെ ഞാന്‍ എന്‍റെ സുഹൃത്തും ഇന്ത്യാ നെറ്റ് ന്യൂസിലെ സിസ്റ്റം ഓപ്പറേറ്റര്‍ ഹെഡുമായ ഫ്രാന്‍സിസുമായി ബന്ധപ്പെട്ടു.
ഫ്രാന്‍സിസ് തരകന്‍.
മുമ്പ് ബി ബി സിയില്‍ സ്റ്റിംഗ് ഓപ്പറേറ്റര്‍ ആയിരുന്നു.
അവിടുന്ന് പൊക്കിയതാണ് ഇന്ത്യാനെറ്റ് അയാളെ.
ചെയ്യാനുള്ള പണിയും അതിന്‍റെ പേയ്മെന്റും കൊടുത്താല്‍ മതി.
മറ്റൊന്നും അയാള്‍ ചോദിക്കില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. Aneesh Kottakkal

    katta waiting………..?

  2. ഉഫ് സ്മിതേച്ചി കോരിതരിപ്പിക്കാന് 2 വട്ടം പാല് പോയി ? ഈ സൈറ്റിൽ കേറുന്നേ ഇപ്പോ ഗീതികയുടെ കളികൾ വായിക്കാൻ മാത്രം സ്മിതേച്ചിടെ ബിഗ് ഫാൻ ആണ് ?, സ്മിതേച്ചി മാരിട് ആണോ റിയൽ ലൈഫ് ഇൽ എങ്ങനാ ഗീതികയുടെ പോലെ കഴപ്പി ആണോ മറുപടി പ്രേധീഷിക്കുന്നു ചോദിച്ചത് തെറ്റാണെൽ srry

  3. Kidu twist anelo
    Super ayitundu

    1. വളരെ നന്ദി… ???

  4. ഇത് എങ്ങോട്ടാ ഈ പോകുന്നെ…… ഒരു അന്തവും കുന്തവും ഇല്ലാതെ… പ്രേത്യേകിച്ചു ഒന്നും ഈ ഭാഗത്തിൽ തോന്നിയില്ല ?

    1. thank you ….

  5. ഹായ് ചേച്ചി

    ദേവൂട്ടി ഗീതിക ചാക്കോ.പൊളിച്ചു ചേച്ചി ഈ പാർട്ടും.ഒളിച്ചും പാത്തും വരുന്ന കുഞ്ഞുമോന്റെ പേടി മാറാൻ സമയമായോ.കാത്തിരിക്കുന്നു.

    ?

    1. അത് എപ്പഴേ മാറി ആക്രൂസ്…
      നന്ദി ട്ടോ

  6. ഇത് വരെ കഥ ഒറിജിനൽ വേർഷനിൽനിന്നും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് പോകുന്നത്. “ഫാദർ” മാത്രമാണ് ഒരു പുതിയ
    കാര്യം. ഒറിജിനൽ വേർഷന്നിൽ ആദ്യ സെക്സ്നു ശേഷം നിന്റെ കെട്ടിയവൻ നിന്നെ ഇത്ര നേരം ചെയ്യറില്ലേ? എന്ന് ചോദിക്കുമ്പോൾ അവളുടെ മറുപടി “ചെയ്യാറുണ്ട് പക്ഷെ നിന്നെ പോലെ ആഗ്ഗ്രെസീവ് അല്ല ” എന്നാണ്. എന്നാൽ, സ്മിതയുടെ വേർഷനിൽ “ഇല്ല, ഇത്രനേരം ചെയ്യാറില്ല” എന്നാണ് കണ്ടത്.
    അത് ഒരു സെപ്ഷ്യൽ ചേഞ്ച്‌ ആയിട്ടാണ് തോന്നിയത്.
    സെക്സ് സീനുകൾ ഒറിജിനൽ വേർഷന്റെ അത്രയും മനോഹരമായി അവതരിപ്പിക്കാൻ കഴിഞില്ല എന്നാണ് എനിക്ക് തോന്നിയതു. അതാണ് Aurilius 1982 ന്റെ മാജിക്കൽ ടച്ച്‌.
    ഒറിജിനൽ കഥ പോലെ നിറ്ത്തരുത് എന്ന് പറയട്ടെ. Aurilius എപ്പോഴും ക്ലൈമാക്സ്‌ കൺഫ്യൂസിങ് സ്റ്റേജിൽ നിർത്തും. വായനക്കാരന് കഥ തീരാത്തത് പോലെ തോന്നും.

    ഒറിജിനൽ വേർഷനിൽ നിന്നും വ്യത്യാസം ഉള്ള ഒരു വേർഷൻ ഇനി വരുന്ന പാർട്ടുകളിൽ ഉണ്ടാകും എന്ന് കരുതുന്നു. സ്മിതയുടെ സ്വന്തം കോൺട്രിബൂഷൻ കൂടി നൽകി കഥ ഒരു പടി മുന്നിൽ അവസാനിപ്പികണം എന്നാണ് ആഗ്രഹം.

    1. വളരെ നന്ദി
      വലിയ പരിക്കുകൾ ഇല്ല എന്നറിഞ് സന്തോഷിക്കുന്നു.
      നല്ല അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി
      പറഞ്ഞത് പോലെ ചെയ്യാം

  7. തകർത്തു ❤❤❤❤

    1. Thank you so much…

  8. ഗീതികയുടെ ജീവിതം കൂടുതൽ സംഘർഷഭരിതമായി തന്നെ മുന്നോട്ട് പോകുന്നു. രാജേഷ് ചാക്കോ ദേവു കുഞ്ഞുമോൻ. ഈ കഥാപാത്രകൾ ഗീതികയുടെ ജീവിതo കൂടുതൽ സംഘർഷഭരിതമാകുന്നു.ഗീതിക എങ്കനെ ഇതിനെ ഒക്കെ തരണം ചെയ്തു മുന്നോട്ട് പോകും. കാത്തിരിക്കുന്നു ആ സംഘർഷഭരിതമായ പാർട്ട്‌ ആയി.

    1. താങ്ക്സ് ജോസഫ് ജി …
      വളരെ സീരിയസ്സായ കമന്റ്…
      അതിന് തക്ക ഭംഗിയോടെ വരുന്ന അദ്ധ്യായങ്ങള്‍ എഴുതാന്‍ ശ്രമിക്കാം…

  9. @അല്‍ബി

  10. മാത്യൂസ്

    കഥ മുഴുവൻ വായിച്ചു രാജേഷിന് ചില കാര്യങ്ങളിൽ ഗീതികയോട് അസൂയ ഉണ്ടെങ്കിലും ചാക്കൊക്ക് ഗീതികയോടുള്ള പോസസിവനസ് കാണുമ്പോൾ ഗീതിക പെട്ട് പോയ അപകടത്തിൻ്റെ ആഴം മനസ്സിലാക്കി ഇപ്പൊൾ നാട്ടിൽ കാക്കനാട്ട് എത്തിയത് തന്നെ ഗീതികയെ രക്ഷിക്കാൻ അല്ലെ . ആ കെയർ മാത്രം മതി ഗീതിക തിരിച്ചു വരാൻ

    1. അതെ ..തീര്‍ച്ചയായും..
      നല്ല കമന്റിനു നന്ദി…
      താങ്ക്സ് എ ലോട്ട്

  11. ചേച്ചി…..

    ഈ ഭാഗവും വായിച്ചു.കഥയിൽ വഴിത്തിരിവുകൾ വന്നുകൊണ്ടിരിക്കുന്നു എന്ന് വ്യക്തം.

    ഇവിടെ രാജേഷ് നാട്ടിലെത്തിയിരിക്കുന്നു,
    വളരെനാളുകളായി പ്രതീക്ഷിക്കുന്ന ഒന്ന്.
    ഏത്രയൊക്കെ മാനസീക വൈകല്യം ഉള്ള ആളെന്ന് പറഞ്ഞാലും ഗീതികയോട് കാണിക്കുന്ന കെയർ,സംരക്ഷിച്ചു പിടിക്കാൻ എടുക്കുന്ന മുൻകരുതലുകൾ,ഒരുപക്ഷെ ചില വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിച്ചു നോക്കിയാണെങ്കിലും അത് വിസ്മരിക്കുക വയ്യ.മറുവശം എന്തെന്നാൽ ഗീതികയെ ഈ അവസ്‌ഥയിലേക്ക് നയിച്ചതും രാജേഷ് തന്നെയാണ്.

    കൂടാതെ ചാക്കോ ഗീതിക ദേവു, ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ വന്നുകഴിഞ്ഞു. ദേവു-ചാക്കോ-ഗീതിക എന്ന ത്രികോണത്തിനിടയിലെ പുകച്ചിലുകൾ വലിയ പൊട്ടിത്തെറിക്കു മുന്നേയുള്ള സാമ്പിൾ മാത്രം എന്ന് ഞാൻ കരുതുന്നു.കൂടാതെ ചാക്കോയെ വിറപ്പിക്കുന്ന ദേവുവിനെയും കണ്ടു. ദേവുനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ചാക്കോയും അത്ഭുതമായിരുന്നു,അയാളുടെ കാണാത്ത ഒരു ഭാവം.

    ഒടുവിൽ ദേവുവിന്റെ ജോലി പ്രശ്നത്തിൽ ചാക്കോ പരിഹാരം നിർദ്ദേശിക്കുമ്പോൾ ഗീതികയെ അവഹേളിക്കുന്ന ദേവുവിനെയും കണ്ടു.ഗീതികയുടെ അകത്തുപോയുള്ള കരച്ചിൽ…….ഗീതികയിപ്പോൾ ഒരു സെമി കോളൻ പൊസിഷനിലാണ്.രാജേഷിനു കണ്ടിരിക്കാൻ മാത്രം പറ്റുന്ന അവസ്ഥ.ഇനി കുഞ്ഞുമോന്റെ ശബ്ദത്തിന് കനം കൂടും.
    കൂടാതെ ഗീതികയും കുഞ്ഞുമോനും ഇന്നൊ ഇന്നലെയൊ തുടങ്ങിയ ഒരു ബന്ധവുമല്ല എന്ന് തോന്നുന്നു.

    കഥയുടെ പുരോഗതിക്കായി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    ആൽബി

    1. TT

      സെമി കോളന്‍ പൊസിഷന്‍!
      നല്ല പ്രയോഗത്തിന് നന്ദി. നല്ല വിശദമായ കമന്റ്. എപ്പോ9ഴത്തെയും പോലെ./#. താങ്ക്സ് എ ലോട്ട്. സമയക്കുറവ് മൂലം /11 റിപ്ലൈ നീട്ടുന്നില്ല.
      ഒരുപാട് % @ നന്ദി…
      സസ്നേഹം
      സ്മിത

Leave a Reply

Your email address will not be published. Required fields are marked *