“രാജേഷേ…”
പെട്ടെന്ന് അവിടെക്കൂടിയിരുന്നവരില്‍ ഒരാളായ കേശവേട്ടന്‍ പറഞ്ഞു.
“ജയന് ഇവന്‍ പലപ്പോഴും ബിസ്ക്കറ്റും മിട്ടായിയും ഒക്കെ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്…ജയന് മാത്രമല്ല വേറെ ആമ്പിള്ളേര്‍ക്കും! എടാ നാറി! നീയെന്നാ ശാസ്ത്രമാടാ ഒണ്ടാക്കുന്നെ?”
പറഞ്ഞയാളുടെ കൈയും രമേശന്റെ മുഖത്ത് പതിച്ചു.
“വേണ്ട…!”
ദയനീയ സ്വരത്തില്‍ രമേശന്‍ പറഞ്ഞു.
“ഒരു അബദ്ധം… ഒരബദ്ധം..ഞാന്‍…”
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് ചുറ്റും നില്‍ക്കുന്നവരുടെ കൈകള്‍ രമേശന്റെ ദേഹത്ത് വീണു.
“അരുത്!”
ഫാദര്‍ ഗബ്രിയേല്‍ ഇടയ്ക്ക് കയറി.
“ഇയാള്‍ ചെയ്തത് തെറ്റാണ്! പക്ഷെ നമുക്ക് ആരെയും ശിക്ഷിക്കാനുള്ള അധികാരവുമില്ല…”
ആളുകള്‍ അടങ്ങി.
“രമേശാ…”
ആളുകളുടെ ഇടയില്‍ പതുങ്ങിപ്പമ്മി നില്‍ക്കുന്ന രമേശിനോട് ഫാദര്‍ ഗബ്രിയേല്‍ പറഞ്ഞു.
“ഹൈലി എജ്യൂക്കേറ്റഡ് അല്ലെ നീ? നീ ചെയ്യുന്ന പോലെ ഒരു കുറ്റകൃത്യം മനുഷ്യരാരേലും ചെയ്യുവോ? പിഞ്ചുകുഞ്ഞിനെ നീ…! എന്നിട്ട് ആ കുറ്റം മറ്റുള്ളവരുടെ മേല്‍ വെച്ച് കെട്ടാന്‍ നോക്കി! ദൈവം അത്ര പെട്ടെന്ന് ഒന്നും പൊറുക്കത്തില്ല കേട്ടോ!”
“ഡോക്റ്റര്‍ പറഞ്ഞത് ഫാദര്‍ ആ സമയത്ത് വന്നില്ലരുന്നെങ്കില്‍ എന്‍റെ കുഞ്ഞ് …കുഞ്ഞ് ..നമുക്ക് നഷ്ട്ടപ്പെട്ടെനെ എന്നാ….”
ഗീതിക വിതുമ്പിക്കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും കൂട്ടത്തില്‍ ഉള്ള ഒരാള്‍ ഫോണ്‍ ചെയ്യുന്നത് എല്ലാവരും കണ്ടു.
“വിളിച്ചത് നൂറിലേക്കാ…”
ഫോണ്‍ ചെയ്ത് കഴിഞ്ഞ് അയാള്‍ പറഞ്ഞു.
Ithonnu pdf aakki thannude dear smitha. Otta iruppinu vayikkan athu upakarappedum
oru pedophiliac stylil kadha theerkandayerunu
avida mood poye
nalla redhiyil vannada
kura episode pogan parumayerunnu
ഇതൊന്നു PDF ആക്കുവോ..?
@doctor
@Doctor
…. ?
സ്മിത യുടെ സ്റ്റോറി തിരിച്ചു ഇട്ടതിനു ശേഷം ഫസ്റ്റ് വായിച്ചതു യീ സ്റ്റോറി ആണ്.. യീ സ്റ്റോറി വല്ലാതെ മിസ്സ് ചെയ്തിരുന്നു.. ഇതിന്റെ pdf ഉടനെ ഇടും എന്നു പ്രതീക്ഷിക്കുന്നു..
ഇതിനെ pdf..ആക്കുമോ കുട്ടേട്ടാ
ഇതിന്റെ സീസൺ 2 എഴുതമോ സ്മിത .. യീ സ്റ്റോറി ഇപ്പോൾ 4പ്രാവിശ്യം വായിച്ചു സൂപ്പർ സ്റ്റോറി ആണ്..വായിച്ചിട്ട് മടുക്കുന്നെ ഇല്ല പൊളി ❤?
ഈ കഥയുടെ ബാക്കി പത്രം എന്റെ കാഴ്ചപ്പാടിൽ തികച്ചും വ്യത്യസ്തം ആണ്. രാജേഷ് നോട് എന്ന് കള്ളം പറഞ്ഞു തുടങ്ങിയോ, അന്ന് തൊട്ടു ഗീതിക മാറി. ഗീതികക്കു ചാക്കോ യോട് ഉള്ളത് ഇപ്പോൾ പച്ചയായ സ്നേഹം ആണ്. മകന്റെ അവസ്ഥയുടെ യഥാർത്ഥ കാരണക്കാരൻ ചാക്കോ അല്ല എന്ന് മനസ്സിൽ ആക്കുമ്പോൾ അവൾ വീണ്ടും ചാക്കോയെ തേടി ചെല്ലും. അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരും. ദേവൂട്ടിയെ രാജേഷ് നെ നിർബന്ധിച്ചു വീട്ടിൽ നിർത്തും. ചാക്കോയെ സ്നേഹിക്കുന്ന ഗീതിക മെല്ലെ രാജേഷ് നെ യും അയാളുടെ മോനെയും വെറുക്കാൻ തുടങ്ങും. കുഞ്ഞുമോനെ ഉപയയോഗിച്ചു അവൾ രാജേഷിനെയും മകനെയും കൊന്നു കളയുവും…ശേഷം ചാക്കോ യോ ടൊപ്പം ജീവിക്കും. മിക്കവാറും വിഷം നൽകി ആവും രാജേഷിനെയും മകനെയും കൊല്ലുക. മൃതപ്രായനായ രാജേഷ് ന്റെ അരികിൽ കിടന്നു അവൾ ചാക്കോയും ആയി രമിക്കും. ഇതും കഥയ്ക്ക് ഒരു കാവ്യാത്മകമായ എൻഡിങ് നൽകും…ഇതിനു എല്ലാം കാരണക്കാരൻ ആത്യന്തികം ആയി രാജേഷ് ആണെല്ലോ.
അശ്വതിയുടെ കഥ രണ്ടാം ഭാഗം എഴുതാമോ
Where is smitha your new storys what happened you I am worry about you
Come back, writing king smitha?????????
Super chechi.
Nalloru kadha ithrayum kalathamasam eduthu vayikan. Geethika ennum manasil nikkunna character aayi mari
ചേച്ചീ ഇതിൻ്റെ pdf ഇറക്കാവോ.. ഒറ്റ പാർട്ട് ആക്കീട്ട്
thank you for giving this story.
ട്വിസ്റ്റുകളുടെ രാജകുമാരി ??.. ഇഷ്ടപ്പെട്ടു.. പക്ഷെ വേഗം തീർന്നുപോയത്പോലെ.. സത്യം പറഞ്ഞാൽ ഗീതികക്ക് ഒഴിവുസമയങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം അതുപോലെ വായിക്കുമ്പോൾ വായനക്കാർക്കും??.. ഇതുപോലെ വെറൈറ്റി ക്യാരക്ടർസ് ആ പൊൻതൂലികയിൽ വീണ്ടും ജനിക്കട്ടെ.. നന്മകൾ??
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
ഒരുപാട് നന്ദി ???
കഥകളിലൂടെ വീണ്ടും കാണാം..
വളരെ നന്ദി ??❤❤♥
അശ്വതിയുടെ കഥ രണ്ടാം ഭാഗം എഴുതാമോ
ഇത് Pdf ആക്കിക്കൂടെ ഡോക്ടറെ…
ചേച്ചി…..
ഗീതികയുടെ അവസാന ഭാഗവും വായിച്ചു. ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടിതിൽ.
ഗീതികയുടെ ഒർജിനൽ ഞാൻ നോക്കിയിട്ടേയില്ല.ഇതായിരുന്നു ഞാൻ വായിച്ചതും.എന്റെ അഭിപ്രായത്തിൽ മികച്ച ക്ലൈമാക്സ് ആയിരുന്നു,പക്ഷെ അല്പം തിടുക്കം കൂടിപ്പോയി എന്ന് മാത്രം.ഒരു പാർട്ട് കൂടി വേണമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.
കഥയിലേക്ക് വന്നാൽ രാജേഷിന്റെ വൈകൃതങ്ങളുടെ ബാക്കിപത്രമാണ് എല്ലാം.
വൈകൃതത്തിനടിമപ്പെട്ടവർ ചിലർ പ്രകടിപ്പിക്കും,മറ്റുചിലർ രഹസ്യമാക്കും എന്നത് ഒരു വസ്തുത തന്നെയാണ്. അത് ഇവിടെയും കാണാൻ കഴിയും.
ദേവൂട്ടിയുടെ ഭർത്താവിന്റെ എൻട്രി, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.അങ്ങനെ ഒരു ട്വിസ്റ്റിലൂടെ അനിവാര്യമായ പ്രതിക്രിയ ചാക്കോയ്ക്ക് കിട്ടി, കുഞ്ഞുമോനും. ഒന്നും അറിയാതെ കേസിൽ പെട്ട അവർ ഇനി ഒതുങ്ങും,ഒരു പേടി അവർക്കുള്ളിൽ കാണും എന്നാണ് എന്റെ കാഴ്ച്ചപ്പാട്.പക്ഷെ ദേവൂന്റെ അവസ്ഥ എന്താകും എന്ന് ഊഹിക്കാം, തന്റെ കുഞ്ഞിനെ ഓർത്ത്, അവളുടെ ഭാവി ഓർത്ത് അവളെയും കൂട്ടി ദേവുവിനെയും ഉപേക്ഷിച്ചു കടന്ന് കളയാനാണ് സാധ്യത കൂടുതൽ. ദേവു ഒറ്റപ്പെടാനുള്ള സാധ്യത ഞാൻ കാണുന്നു. അങ്ങനെ ഒറ്റപ്പെട്ടാൽ ചാക്കോ പോലും അവളോട് അടുക്കാൻ ഇനി ഭയക്കും. അവർക്ക് ഭയത്തിൽ ജീവിക്കേണ്ടി വരുമെന്ന് ചുരുക്കം.
എന്തായാലും ദേവൂവിന്റെ ഭർത്താവ് എന്തോ ഒരു കാരണത്താൽ അവളെ വെറുതെ വിട്ടു.
ഒരുപക്ഷെ ജീവിതം തിരിച്ചു പിടിച്ച മകളെ ഓർത്താകാം.തന്റെ മകൾക്ക് ഇനി താനേ ഉള്ളൂ എന്ന ചിന്തയും അവളുടെ ഭാവിയും മാത്രം മനസിലുള്ള പിതാവ് പിന്തിരിഞ്ഞു എന്ന് വേണം കരുതാൻ.
കൂടാതെ രാജേഷും ഗീതികയും മാറ്റത്തിന്റെ വക്കിലാണ്.തെറ്റിലൂടെ സഞ്ചരിക്കുമ്പോൾ തിരുത്തലിന്റെ സന്ദേശവുമായി വരുന്ന ഫാദറിനെപ്പോലെയുള്ളവരെ ഒന്ന് കേട്ടിരുന്നു എങ്കിൽ ഇത്രയും സംഭവിക്കില്ല എന്നവർക്ക് തോന്നിയിരിക്കുന്നു.റിയൽ ലൈഫിലും അതാണ് സ്ഥിതി.കൃത്യമായി സന്ദേശം നൽകുന്ന,മുന്നറിയിപ്പ് നൽകുന്ന ഒരാൾ ഉണ്ടാകും ഓരോരുത്തരുടെയും ജീവിതത്തിൽ.
ഏറ്റവും ഇഷ്ട്ടം തോന്നിയത് ക്ലൈമാക്സ് ആണ്.വീണ്ടും കഥകളിലൂടെ സംവദിക്കാം എന്ന വിശ്വാസത്തോടെ
സ്നേഹപൂർവ്വം
ആൽബി
അവസാനത്തെ അധ്യായങ്ങൾക്ക് വേഗത കൂടി എന്ന ആക്ഷേപത്തിൽ കഴമ്പുണ്ട് എന്ന് തോന്നുന്നു.
എന്തായാലും എന്റെ പ്ലാനിൽ ഉള്ള എൻഡിങ് ഇതുതന്നെയായിരുന്നു. വായിക്കുന്നവർക്ക് പക്ഷേ അത്ര സ്വീകാര്യമായില്ല. ഹാപ്പി എൻഡിങ് അല്ല എന്നാണ് അവർ പറയുന്നത്.
ഇരുപത്തിരണ്ടാം അധ്യായങ്ങൾ വരെ വളരെ ഡേർട്ടി ആയ ഒരു സ്പേസ് ആണ് കഥക്ക് ഉള്ളത്.
ഡേർട്ടി എന്നതിന്റെ എക്സ്ട്രീം രൂപം.
അപ്പോൾ സ്വാഭാവികമായും ഇരുപത്തിമൂന്നാമത്തെ അധ്യായം, അല്ലെങ്കിൽ തുടർന്നു വരേണ്ട അധ്യായങ്ങൾക്ക് ഒരു യൂ ടേൺ സ്വഭാവം വേണ്ടത് അനിവാര്യമല്ലേ?
ഞാൻ അങ്ങനെയാണ് ചിന്തിച്ചത്.
ഇത് സ്വീകരിക്കപ്പെടുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചിരുന്നു.
എന്നാൽ അതൊരു ഡാം സ്കിബ് ആവുകയാണുണ്ടയത്.
ചിലപ്പോൾ അങ്ങനെയാണ്.
വായിക്കുന്നവരുടെ അഭിരുചികളെ നമ്മൾ ഓവർ എസ്റ്റിമേറ്റ് ചെയ്യും.
ചിലപ്പോൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യും.
വായനക്കാർക്ക് നിലവാരമില്ല എന്ന് ചിന്തിക്കും.
വായനക്കാരുടെ നിലവാരം വളരെ ഉയരത്തിലാണ് എന്ന് ചിന്തിക്കും.
ഞാൻ വായനക്കാരുടെ നിലവാരത്തെ വളരെ ഉയരത്തിലാണ് പ്രതിഷ്ഠിക്കുന്നത്.
അവരുടെ സെൻസിബിലിറ്റി എന്നുള്ളത് വളരെ പൊട്ടൻഷ്യൽ ആയ ഒന്നാണെന്നും.
ചിലപ്പോൾ അതുകൊണ്ടാവാം ഈ കഥയുടെ എൻഡിങ് അവർക്ക് സ്വീകാര്യം ആകാതെ പോയത്….
എന്തായാലും എഴുതിയ എനിക്ക് സംതൃപ്തിയുണ്ട്.
ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു എൻഡിങ് ഈ കഥയ്ക്ക് എന്റെ കഴിവിന്റെ പരമാവധിയിൽ നിന്ന് എഴുതാൻ ബുദ്ധിമുട്ടാണ്….
ആൽബിയുടെ അഭിപ്രായത്തെ വളരെയേറെ ബഹുമാനിക്കുന്നു…
അഭിപ്രായം അറിയിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു…
സസ്നേഹം,
സ്മിത
സൂര്യൻ നോക്കുമല്ലോ
Inganoru ending alla pratheekshichathu..nnalum happy aayi avasanichu … Smitha bro ella vidha aashamsakalum..next ithilum mikacha story ezhuthan kazhiyatte ..all the best❤️❤️❤️❤️❤️
Thank ?? you so much…
Oombiya ending..myru ethu kambikadhayalle? Sadhacharam ezhuthananel cherukadhakalezhuthunna orupadu sites vere elle.kambi lambi thanne aayirikkanam.allandorumathiri koppike ending aaa devuttinm geethikayumayittoru anal licking lesbian koodi vekkarunnu.devoottide kettyon chackoye okke purathevidelum bachu thalli odikkunnatharunnelum problem ellarunnu.kochine cheythath not matching for the climax.
സാരമില്ല….
നിരാശപ്പെടുത്തേണ്ടി വന്നതിൽ ഖേദിക്കുന്നു
അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി ??
C L A S S.
അസൂയ തോനുന്നു………
കഥ തുടങ്ങിവെക്കാൻ എളുപ്പമാണ് , പക്ഷെ
കഥയ്ക്ക് യൊജിച്ച എൻഡിങ്
തിരഞ്ഞെടുക്കുന്നതിൽ ആണ്
എഴുത്തുകാരിക്ക് കൂടുതൽ മിഴിവേകുന്നത്…
നമിക്കുന്നു
മിഥുൻ
മിഥുൻ…
♥♥
തുടങ്ങിയതിന് ശേഷം ഏറ്റവുമധികം പ്രഷർ തന്ന ഒരു കഥയാണ് ഇത്…
ഇരുപത്തി രണ്ടാം അധ്യായം വരെ ഡേർട്ട്എ എന്നതിന്റെ പിക് അവസ്ഥയിലായിരുന്നു.
അപ്പോൾ അടുത്ത അദ്ധ്യായം സ്വാഭാവികമായും അതിന്റെ റിവേഴ്സ്ൽ ആയിരിക്കണമല്ലോ…
പക്ഷേ റിഹേഴ്സലിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത കിട്ടിയില്ല….
എഴുത്തിൽ സ്വന്തമായി ഒരു സ്ഥാനമുള്ള താങ്കൾ ഈ അഭിപ്രായം പറയുമ്പോൾ കഥ അവസാനിപ്പിച്ച രീതി ഓർത്ത് എനിക്ക് അഭിമാനംതോന്നുന്നു…
ഒരുപാട് നന്ദി
സ്നേഹപൂർവ്വം
സ്മിത
ഞാനേറ്റവും ആസ്വദിച്ച വായിച്ചാ കഥയാണിത്, ഒരു പക്ഷെ രാധികയുടെ കഴപ്പിനു ശേഷം… കാര്യം കഷ്ടകാലത്തിനു ഞാനൊരു എഴുത്തുകാരൻ ആയതുകൊണ്ട് മറ്റൊരാൾ എഴുതിയത് വായിച്ചാൽ മൂഡ് ആകാനുള്ള ചാൻസ് വളരെ വളരെ കുറവാണു. അങ്ങനെയിരിക്കുമ്പോ രാധികയാണ് ഞാനിപ്പോഴും വായിക്കുന്നത് എന്ന് പറഞ്ഞാൽ. സ്മിതയ്ക്ക് അത് വ്ശ്വസിക്കാൻ ആവില്ല. ഉറപ്പാണ്!!!!!
മാസ്റ്ററും സിമോണയും രണ്ടും രണ്ടു രീതിയിലാണ് എനിക്ക് വായിക്കുമ്പോ
വർക്ക് ആകുന്നത്. സിമോണയിൽ എനിക്കധികം ഭാവന ഉണർത്താൻ സഹായികാറില്ല. അതൊരു virtual വേൾഡ് ആണെന്നാണെന്റെ പക്ഷം.
പക്ഷെ വായിക്കുന്നവന്റെ മനസിലേക്ക് കുറെയേറെ ഭാവനകളെ അങ്ങ് കൊട്ടിത്തരാൻ മാസ്റ്റർ ക്ക് കഴിയും….
ശേഷംഎനിക്ക് അതുപോലെ തോന്നിയത് സ്മിതയാണ്.
ഞനെഴുതിന്റെ ഭംഗിയെകുറിച്ചല്ല പറയുന്നത്.
(അതടിപൊളിയാണെന്നു ഞാൻ പറയണ്ടല്ലോ)
പോൺ വർക്ക് ആകുന്ന രീതിയാണ് കേട്ടോ…
പിന്നെ എനിക്ക് ഒരല്പമെങ്കിലും ഈ സൈറ്റിൽ തൃപ്തി തന്ന
മൂഡ് ആക്കിയ കഥ ഗീതികയാണ്…
മറ്റാരും മോശമാണന്നല്ല, ഭാവനയിൽ കുറേക്കൂടെ എനിക്ക് കാണാനുള്ള ഓപ്‌ഷൻ സ്മിതയുടെ എഴുത്തിൽ കിട്ടാറുണ്ട്….
ചിലപ്പോ ഞാൻ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരാളോട് പറയുന്നത് പോലും…ആയിരിക്കും..
ഇതിന്റെ ഇംഗ്ലീഷ് ഞാൻ വായിച്ചിട്ടുണ്ടെങ്കിലും എനിക്കിതാണ് ഇഷ്ടമായതെന്നു പറയാൻ ഒരു മടിയുമില്ല..
മിഥുൻ
രാധിക അങ്ങനെ എഴുതാൻ ഉദ്ദേശിച്ച് തുടങ്ങിയത് ആയിരുന്നില്ല.
പക്ഷേ കഥ കുറെ അധ്യായങ്ങൾ മുൻപോട്ടു പോയപ്പോൾ വായിക്കുന്നവരിൽ നിന്നും ചില അസ്വാരസ്യങ്ങൾ ഉയരാൻ തുടങ്ങി.
കഥയിലെ ചില സംഭവങ്ങൾ അവർക്ക് ഇഷ്ടമായില്ല.
പലരും അസ്വീകാര്യമായ പല നിർദേശങ്ങളും മുന്നോട്ടുവച്ചു.
അതുകൊണ്ട് ഏകദേശം എട്ട് അധ്യായങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്.
രാധിക ഒരു റോ ഏജന്റ് ആയതെങ്ങനെ എന്ന് എവല്യൂഷണറി ആയി വിവരിക്കുന്ന ഭാഗങ്ങൾ അതുമൂലം നഷ്ടപ്പെട്ടു….
എങ്കിലും രാധികയുടെ കഥ താങ്കളെപ്പോലുള്ളവർ ഇപ്പോഴും നല്ല ഒരു കഥയാണ് എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം… ???❤❤
ആ കഥയുടെ എനർജി ഒന്നും എത്രവായിച്ചാലും പോകില്ലന്നേ….
@MDV
??❤❤
സംഗതി പൊളിച്ചൂട്ടോ.. കാര്യം പ്രതീക്ഷിച്ചതല്ല കിട്ടിയതെങ്കിലും കിട്ടിയത് നല്ലൊരു സസ്പെൻസായിരുന്നു. സമൂഹത്തിലെ വലിയൊരു പ്രശ്‌നംകൂടി ചൂണ്ടിക്കാട്ടിയപ്പോൾ ക്ലൈമാക്സ് അസ്സലായി.
ജോ!!!!
മതി…
ധാരാളം…
ഇനി വേറൊരു സർട്ടിഫിക്കേറ്റ് ആവശ്യമില്ല…
സൈറ്റിലെ ഏറ്റവും സ്‌ക്രൂപ്പുലസ് ആയ,
പോസിറ്റീവ് ലി ഔട്ട്‌സ്പ്പോക്കൺ ആയ
ജോയ്ക്ക് ഇതിന്റ എൻഡിങ് ഇഷ്ടമായി എങ്കിലും ഐ ആം ഓൺ സേഫ് സോൺ…
താങ്ക്സ് ???
Happy ending akkam ayirunu
എൻഡിങ് ഹാപ്പി ആണല്ലോ…
രാജേഷ് ” നന്നായി “…
ഗീതിക “നന്നായി “…
ആരും മരിച്ചില്ല…
അപ്പോൾ എൻഡിങ് ഹാപ്പിയല്ലേ?
❤️
താങ്ക്സ് ??❤
Eniku ishtapettu, engane oru ending avishyamayirunnu.engane oru sambavom kuttiku undayathu kondannelo mathapithakal rathivithrikal nirthan theeerumanichathu
അതാണ്…!!!
എഴുതുന്നയാളോടൊപ്പം വായിക്കുന്നവർ ചിന്തിക്കുമ്പോൾ ആണ് എഴുത്ത് അർത്ഥമുള്ളതാകുന്നത്….
ഒരുപാട് നന്ദി ??
വല്ലാത്ത ഒരു അവസ്ഥ ആയി പോയി ending ഇങ്ങനെ പ്രതീക്ഷിച്ചില്ല വായിക്കണ്ടാന്ന് തോന്നി പോയി ?
സാരമില്ല…
അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി
ഞാൻ വിചാരിച്ചത്ര മികച്ച ഒരെന്റിങ്ങായിരുന്നില്ല ഇത്. എങ്കിലും അപകടകരമായ ഒരവസ്ഥയിലേക്ക് ഗീതികയെ കൊണ്ടെത്തിക്കാത്തതിൽ സന്തോഷം. ചാക്കോ എപ്പോ വേണെമെങ്കിലും ഗീതികക്ക് ഭീഷണിയായി മാറാവുന്ന ഒരാള് തന്നെയായിരുന്നു. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി
ഹായ് …..
തുറന്ന അഭിപ്രായവും അഭിനന്ദനവും നന്ദിയോടെ സ്വീകരിക്കുന്നു …..
ഒരുപാട് സന്തോഷം
Vayichit paraya to ee kadha vayichitilla
ശരി
താങ്ക്സ്
Oru tale end venam.. Kuttyude recover base cheythu pinna Rajeshum Geethikayum chemistry..
Ente oru abhipraayam anu..
സ്മിതേച്ചീ……. ഇതിങ്ങനെ തീരേണ്ട ഒന്നല്ല എന്ന് ഇപ്പോഴും കട്ടക്ക് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ……അതിന്റർത്ഥം തീരെ മോശമായിരുന്നു എന്നല്ല….. പക്ഷെ കഴിഞ്ഞ പത്തിരുപതു ഭാഗങ്ങളിൽ നിന്ന് കിട്ടിയ ഒരു സംതൃപ്തിയുടെ അഭാവമാണ് ഈ ഭാഗത്തിൽ അനുഭവപ്പെട്ടത്…പ്രത്യേകിച്ച് ക്ലൈമാക്സ് ആയിരുന്നിട്ട് കൂടി… ഇതിനു മുന്നുള്ള മുഴുവൻ ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നവയായിരുന്നു…. ഓരോഭാഗങ്ങൾ കഴിയുംതോറും മ്മൾ രാജേഷിനെപോലെ… അല്ലേൽ അതുക്കും എൻജോയ് ചെയ്തിരുന്നു…….. പക്ഷെ ഇത് മനപ്പൂർവ്വം പാക്കപ്പ് ചെയ്തതുപോലെ തോന്നി…..ചിലപ്പോ മ്മൾ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാവാം…. പറ്റുവെങ്കിൽ.. സമയം ഒക്കുവാണേൽ ഗീതികക്ക് ഒരു ശുഭപര്യവസാനം നൽകണം….. കാത്തിരിക്കുന്നു…..
BTW ഇങ്ങടെ കയ്യീന്ന് ഒറിജിനൽ മിസ്സായീ എന്നല്ലേ പറഞ്ഞേ… ചിലപ്പോ അതൊക്കെ രണ്ടാമതെഴുതിയത് കൊണ്ടാവാം ഇതിന് മുൻഭാഗങ്ങളുടെ ആ ഒരു ഉഷാർ നഷ്ടപ്പെട്ടത്..?
ശരിയാണ് ….
ഹായ് ….
അവസാനം പലര്‍ക്കും തൃപ്തിയായില്ല എന്ന് വായിച്ചു കണ്ടു.
അതില്‍ ഖേദമുണ്ട്.
22 അധ്യായങ്ങളില്‍ സെ ക് സിന്‍റെ അതിപ്രസരം കാണപ്പെട്ട കഥയാണ് ഇത്. ഒരു നാച്ചുറല്‍ ഡിന്യൂമേ വേണ്ടിയിരുന്നു.
ഇനി ഫ്ലോ മുകളിലേക്ക് അസാധ്യവുമായിരുന്നു, എഴുതിയ ആളെന്ന നിലയ്ക്ക്…
അപ്പോള്‍ തക്ക കാരണമുണ്ടാക്കി രാജേഷിനെയും ഗീതികയേയും ഒക്കെ തിരികെ കൊണ്ടുവരിക എന്നതായിയിരുന്നു ചെയ്യേണ്ടിയിരുന്നത്…
അങ്ങനെയാണ് ചിന്തിച്ചത്.
അതിന് അംഗീകാരം കിട്ടുമെന്നും വിചാരിച്ചു.
അങ്ങനെ സംഭവിച്ചില്ല…
എന്തായാലും തുറന്ന, നല്ല ഒരഭിപ്രായം പറഞ്ഞതിന് വളരെ നന്ദി….
ഒരുതവണ കൂടി ..ഒരേയൊരു തവണ കൂടി ഗീതികയെയും രാജേഷിനെയും പ്രതീക്ഷിച്ചൂടെ…..കാത്തിരിക്കുന്നു…
ഓക്കേ
എൻഡിങ് കുഴപ്പമില്ല ഒരു ഹാപ്പി എൻഡിങ് നന്നായിരുന്നു