ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

ഗീതികയുടെ ഒഴിവ് സമയങ്ങൾ 3

Geethikayude Ozhivu Samayangalil Part 3 | Author : Smitha

 Previous Part

അടുത്ത രണ്ടാഴ്ച്ച ഗീതികയോട് സ്കൈപ്പിൽ സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
സാറ്റലൈറ്റ് കവറേജ് ഇല്ലാത്ത കടൽ ഭാഗത്തായിരുന്നു കപ്പൽ.
ഷോർ കമ്മ്യൂണിക്കേഷൻ സൗകര്യമുള്ളിടത്ത് ഞാൻ അവൾക്ക് മെസേജ് ഇടുമായിരുന്നു, സ്കൈപ്പിൽ വരാൻ പറ്റാത്തതിന്റെ കാരണം പറഞ്ഞ്. പിന്നെ അറ്റ്ലാൻറ്റിക്കിലെ കാലാവസ്ഥ വല്ലാതെ മോശമായി.
പിന്നീട് സ്കൈപ്പിൽ വരൻ സാധിച്ചത് പനാമയിൽ വെച്ചാണ്.
അപ്പോൾ ഏകദേശം ഉച്ചയായിരുന്നു.
ഇന്ത്യയിൽ രാത്രിയും.സ്കൈപ്പിലെ വീഡിയോ കോൾ തുടങ്ങിയപ്പോൾ ജയകൃഷ്ണനാണ് ആദ്യം വന്നത്.
സ്‌കൂളിൽ നടന്ന കാര്യങ്ങളൊക്കെ ആവേശത്തോടെ അവൻ സംസാരിച്ചു. അവന്റെ കൂട്ടുകാരെപ്പറ്റിയും ഇഷ്ടപ്പെട്ട ടി വി ഷോയെക്കുറിച്ചുമൊക്കെ അവൻ വാചാലനായി.
അവനെ കൗതുകത്തോടെ നോക്കിക്കൊണ്ട് ഗീതിക അടുത്തുതന്നെയിരുന്നു. പെട്ടെന്ന് സംസാരമദ്ധ്യേ ജയകൃഷ്ണൻ പറഞ്ഞ കാര്യം കേട്ട് ഞാനല്പം അമ്പരന്നു.

“ഇന്നെനിക്ക് ചാക്കോച്ചി അങ്കിൾ ഐസ് ക്രീം വാങ്ങിത്തന്നു ഡാഡി..!!”

“നിക്ക് നിക്ക്!!”

ഞാൻ പെട്ടെന്ന് പറഞ്ഞു.
എന്നിട്ട് ഗീതികയേ നോക്കി.
പിന്നെ പറയാം എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് അവൾ ആംഗ്യം കാണിച്ചു.

“മോനാരുടെ കാര്യമാ പറഞ്ഞെ? ചാക്കോച്ചി അങ്കിളിന്റെയോ?”

“അതേ ഡാഡി!!”

ആവേശത്തിന് ഒട്ടും കുറവ് വരുത്താതെ ജയകൃഷ്ണൻ തുടർന്നു.

“മാപ്പിളമാര് ഷൂ കെട്ടുന്നത് എങ്ങനെയാണ് എന്നെന്നെ കാണിച്ചു തന്നു.ചാക്കോ അങ്കിൾ മാപ്പിളയല്ലേ?”
ജയകൃഷ്ണന്റെ തുടർച്ചയായ കമൻറ്ററിയിൽ നിന്ന് ഒരു കാര്യം തീർച്ചയായി.
അവൻ ചാക്കോച്ചിയുടെ കൂടെ ഒരുപാട് സമയം ചിലവഴിക്കുന്നുണ്ട്.
പത്തു മിനിറ്റ് അവൻ തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നു.
പിന്നെ കോട്ടുവായിടാൻ തുടങ്ങിയപ്പോൾ ഗീതിക അവനെയും കൊണ്ട് മുറിയിലേക്ക് പോയി ഉറങ്ങാൻ കിടത്തി.

“അപ്പോൾ …”

അവൾ തിരിച്ചു വന്നപ്പോൾ ഞാൻ പുഞ്ചിരിയോടെ ചോദിച്ചു.

“അപ്പോൾ ചാക്കോച്ചി ആണിപ്പോൾ വീട്ടുകാരൻ; അല്ലെ?”

സ്വരത്തിൽ പകുതി തമാശയുണ്ടായിരുന്നു.

പകുതി?

അസൂയ?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...