ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

ചുമ്മാ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു …ചാക്കോച്ചേട്ടൻ പൊയ്ക്കേ..ഞാൻ ഉച്ചത്തിൽ പറഞ്ഞു…അപ്പോൾ എന്റെ മുഖത്തും കണ്ണിലും ദേഷ്യം ഉണ്ടായിരുന്നു ..അയാള് എന്റെ നേരെ നോക്കാതെ തലയാട്ടി … പിന്നെ സാധനങ്ങൾ ഒക്കെ പെറുക്കിയെടുത്ത് പുറത്തേക്ക് പോയി….”

എന്ത് പറയണമെന്നറിയാതെ ഞാൻ ചാരിയിരുന്നു.
ഗീതിക പറഞ്ഞതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അവളുടെ മുഖത്തിപ്പോൾ ശരിക്കും കുറ്റബോധമുണ്ട്.
ഞാൻ ദേഷ്യപ്പെടില്ലെന്ന് അവൾക്ക് വാക്ക് കൊടുത്തിരുന്നു.
ഞാൻ ഒരു കപടനാട്യക്കാരനല്ല എന്നും പറഞ്ഞിരുന്നു.

“പിന്നെ എന്തുണ്ടായി?”

ഞാൻ ചോദിച്ചു.
അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

“പിന്നെ ഒന്നുമുണ്ടായില്ല,”

അവൾ പറഞ്ഞു.

“അയാള് അതുകഴിഞ്ഞ് വന്നില്ല . എന്റെ കാൽ ഒരുമാതിരി ഭേദമായി. പിന്നെ ഞാൻ പുറത്തുപോയപ്പോഴും അകത്തേക്ക് വന്നപ്പോഴും അയാളെ നോക്കിയില്ല. അയാൾ എന്നെയും!”

ഞാൻ ഒന്നും മിണ്ടാതെ ഗീതികയെ നോക്കി.

“ദേഷ്യം വന്നില്ലേ രാജേഷേട്ടന്?”

ഗീതിക ചോദിച്ചു.

“പറ രാജേഷേട്ടാ. മുഖം കണ്ടാലറിയാം!”

“എനിക്ക് ..എനിക്ക് ഗീതു … ദേഷ്യമൊന്നുമില്ല …എനിക്കറിയില്ല …പക്ഷെ ..ഒരു വാച്ച്മാൻ !! അയാളുമായി!!”

അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ ശരിക്കുള്ള പ്രശ്നമെന്താണ് എന്ന്.

“സോറി, രാജേഷേട്ടാ…ഞാൻ അങ്ങനെ ..നേരമായിട്ടും അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല …”

ഞങ്ങൾ പരസ്പ്പരം അല്പസമയത്തേക്ക് ഒന്നും മിണ്ടിയില്ല . പറയേണ്ടതെന്താണെന് ഞാനപ്പോൾ ഓർക്കുകയായിരുന്നു.
ക്രമേണ എന്റെ ഈഗോയോക്കെ അപ്രത്യക്ഷ്യമായി.

“ഗീതു!”

ഞാൻ അവസാനം പറഞ്ഞു.

“ഞാൻ എന്നതാ ഏത് ടൈപ്പാ എന്നെനിക്കറിയാം…അതുകൊണ്ട് തന്നെ നീ പറയുന്ന കേട്ടിട്ട് അപ്പ്സെറ്റൊന്നും ഞാനാകുന്നില്ല! പക്ഷെ നിന്റെ ക്യാരക്റ്റർ എനിക്ക് നന്നായി അറിയാം. എന്നേം നിന്റെ എക്സ് ഹസ്സിനേയുമല്ലാതെ നീ ഇതുവരേം വേറെ ഒരാളെ അറിഞ്ഞിട്ടില്ലല്ലോ …നമ്മുടെ കല്യാണത്തിന് ശേഷം നീ എന്നെക്കൂടാതെ വേറെ ഒരാളെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല …പിന്നെ നിന്റെയീ മനുഷ്യരെ വട്ടടുപ്പിക്കുന്ന സൗന്ദര്യം …അങ്ങനെയുള്ള നീ ചാക്കോച്ചിയെപ്പോലെ ഒരാളെ …അതുകേട്ടപ്പോൾ ഉണ്ടായ ഒരു ഷോക്ക്! അത്രേയുള്ളൂ…നീ പണ്ടുമുതലേ വെറും കൊഴതിരിഞ്ഞ പെണ്ണായിരുന്നെങ്കിൽ ഇപ്പം കേട്ടതൊന്നും എനിക്ക് ഒരു കോപ്പും ടെൻഷൻ തരത്തില്ല! പക്ഷെ

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...