ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

നിന്നെപ്പോലെ മാലാഖയുടെ സ്വഭാവോം സൗന്ദര്യവും ഉള്ള ഒരു പെണ്ണ് ..പെട്ടെന്നിങ്ങനെയായപ്പോൾ …അതൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ ആദ്യം എനിക്ക് ബുദ്ധിമുട്ട് ഉണ്ടായെന്ന് നീ കരുതിയാ മതി…നീ തെറ്റൊന്നും ചെയ്തില്ല …ഞാൻ എന്നാ ഓർക്കുന്ന് വിചാരിച്ച് വേണ്ടാത്ത കുറ്റബോധം ഒന്നും വലിച്ച് മനസ്സിൽ വെക്കണ്ട!”

“ഹോ!!”

ഗീതികയിൽ ആശ്വാസത്തിൽ കുതിർന്ന ഒരു നിശ്വാസം ഞാൻ കേട്ടു.

“താങ്ക്യൂ താങ്ക്യൂ താങ്ക്യൂ!!”

അവൾ പെട്ടെന്ന് പറഞ്ഞു.

“താങ്ക്യൂ രാജേഷേട്ടാ!!”

അതിനെത്തുടർന്ന് അവൾ തെരുതെരെ എന്റെ നേരെ ഫ്ളയിങ് കിസ്സുകൾ എറിഞ്ഞുതന്നു.

“ഗീതൂ എനിക്കിപ്പോൾ പോണം,”

ഞാൻ വാച്ച് നോക്കി പറഞ്ഞു.

“നാളെ വരാം നമുക്ക്! ഓക്കേ?”

“ഓക്കേ,രാജേഷേട്ടാ! ഐ ലവ് യൂ!”

“ഐ ലവ് യൂ!”

[തുടരും]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...