ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

“ചുമ്മാ വട്ട് പറയാതെ!”

ഗീതിക പറഞ്ഞു.

“അയാള് വെറുതെ ഹെൽപ്പ് ചെയ്യാൻ വന്നതാ..കഴഞ്ഞ ദിവസം ഞാനൊന്ന് വീണാരുന്നു..എന്റെ ഉപ്പൂറ്റിക്ക് ചെറിയ ഒരു വേദന!”

“ഏഹ്?”

ഞാൻ പെട്ടെന്ന് ചോദിച്ചു.

“എന്നിട്ട് ശരിയായോ?”

“ഏറെക്കുറെ ഓക്കേ,”

അവൾ പറഞ്ഞു.

“പക്ഷെ കഴിഞ്ഞ മൂന്ന് നാല് ദിവസം നല്ല വേദനയുണ്ടാരുന്നു,”

“നമ്മള് സ്കൈപ്പിൽ ലാസ്റ്റ് വന്നു കഴിഞ്ഞ് ഒന്ന് രണ്ടു ദിവസം കഴിഞ്ഞുകാണും …”

ഗീതിക വിശദീകരിച്ചു.

“ഞാൻ സാധനങ്ങൾ ഒക്കെ വാങ്ങി കടേന്ന് തിരിച്ച് വരുവാരുന്നു. അന്നേരം ഏകദേശം ഒരു പത്തര ..പതിനൊന്ന് ആയിക്കാണും . കോമ്പൗണ്ടിൽ കേറിക്കഴിഞ്ഞ് ലിഫ്റ്റിന് നേരെ സ്പീഡിൽ നടന്നതാ..മാൻഹോൾ കവറിൽ കാലെടുത്ത് വെച്ചു . അത് ലൂസാരുന്നൂന്ന് അറിഞ്ഞില്ല. കാല് വെച്ചതും ഭാരം കാരണം അതങ്ങ് ചരിഞ്ഞു. ഉപ്പൂറ്റി തിരിഞ്ഞ് ഒറ്റ വീഴ്ച്ച! സാധനമൊക്കെ നിലത്ത് അവിടേം ഇവിടേം വീണു..”

“ശ്യേ!”

ഞാൻ പെട്ടെന്ന് പറഞ്ഞു.

“എന്നിട്ട് എവിടെയേലും പൊട്ടിയോ പെണ്ണെ? നിന്റെ കാര്യം!”

“ഏയ്, പൊട്ടിയൊന്നുമില്ല!”

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“പക്ഷെ നല്ല വേദനയെടുത്തു. ഒച്ചേൽ കരഞ്ഞു. ചാക്കോ ചേട്ടൻ ഗേറ്റിനടുത്ത് ഒണ്ടാരുന്നു.എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ വീണ് കെടക്കുന്നിടത്ത് വന്ന് അയാള് കൈ നീട്ടി. ഞാൻ അയാടെ കയ്യേൽ പിടിച്ചു. ഉപ്പൂറ്റിയ്ക്ക് നല്ല വേദന ആരുന്നത് കൊണ്ട് ഞാൻ പിന്നേം വീണു. അയാൾക്ക് പേടിയായി.എനിക്ക് വല്ലാതെ എന്തോ പറ്റീന്നോർത്ത് അയാള് കണ്ടമാനം വിഷമിച്ചു രാജേഷേട്ടാ. അയാൾ ഉടനെ പോയി ചെയറും എടുത്തോണ്ട് വന്നു. എന്നിട്ട് എന്നോട് ഭയങ്കര വിഷമത്തോടെ ..വിഷമത്തോടെ എന്ന് പറഞ്ഞാ ..എന്താ പറയ്ക .. ശകലം ചമ്മലോടെയോ അതോ എളിമയോടെയോ…. എന്നോട് ചോദിച്ചു എന്റെ കക്ഷത്തിക്കൂടേ കയ്യിട്ട് അയാള് എന്നെ പിടിച്ച് എഴുന്നേപ്പിക്കട്ടെയെന്ന്. മേത്ത് ശരിക്കും പിടിക്കാതെ ആ കണ്ടീഷനിൽ എന്നെ എഴുന്നേൽപ്പിക്കാൻ പറ്റത്തില്ലല്ലോ! മേത്ത് തൊട്ടാ എനിക്ക് എന്തേലും പ്രോബ്ലം ആകുവോന്നാ പാവം പിടിച്ചേ! എനിക്കാണെങ്കി ഒന്നെഴുന്നേറ്റാ മതി..അത്രേം വേദനിക്കുവാരുന്നു കാലിന്റെ ഉപ്പൂറ്റി…അടുത്ത് പെണ്ണുങ്ങൾ ആരും തന്നെ ഇല്ലാരുന്നു…അതുകൊണ്ട് ഞാൻ തലകുലുക്കി …അയാള് എന്നെ പൊക്കി എഴുന്നെപ്പിച്ചു..”
കറുത്ത് ദൃഢഗാത്രനായ ഒരാൾ, വെളുത്ത് സുന്ദരിയായ എന്റെ ഭാര്യയെ ദേഹത്ത് ചേർത്ത് പിടിച്ച് എഴുന്നേൽപ്പിക്കുന്ന കാര്യമോർത്തപ്പോൾ, ഇതുപോലുള്ള അവശ്യ സമയത്തായിരുന്നിട്ടുപോലും, എനിക്കല്പം അസ്വാസ്ഥ്യം തോന്നി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...