ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ എന്നെ നോക്കി.
കൃത്രിമ ദേഷ്യം മുഖത്ത് വരുത്തി അവൾ എന്റെ നേരെ കൈയ്യോങ്ങി.”ഈ രാജേഷേട്ടനെ ഞാൻ!”

“അയാൾക്ക് ബുദ്ധിയുണ്ട്,”

ഞാൻ പറഞ്ഞു.

വീണ്ടും ഗീതികയോടൊപ്പം സമയം ചിലവിടാനുള്ള അവസരമായായാണ് ആ സഹായം അയാൾ വാഗ്ദാനം ചെയ്തത്.

ഞാനോർത്തു.

“വേണ്ട എന്ന് ഞാൻ പറഞ്ഞു,”

ഗീതിക തുടർന്നു.

“ഞാൻ ഗ്രോസറി ഷോപ്പിലേക്ക് ഫോൺ ചെയ്തോളാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അയാള് പോയി,”

“ഞാൻ അവിടെ ഒന്നും ചെയ്യാതെ അൽപ്പ നേരം ഇരുന്നു…”

ഗീതിക തുടർന്നു.

“ഉപ്പൂറ്റിയിലൊക്കെ കൈകൊണ്ട് തിരുമ്മി. വേദന വല്ലാതെ കൂടുന്നു…ശരിക്കും അസ്ഥി വല്ലതും പൊട്ടിയോ എന്നൊക്കെ ഞാൻ പേടിച്ചു. എന്തായാലും മറ്റൊന്നും ചെയ്യാൻ പറ്റില്ല ..അതുകൊണ്ട് അവിടെത്തന്നെ ഇരുന്നു…ഏകദേശം ഒരിരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ചാക്കോചേട്ടൻ വന്നു. കൈയ്യിൽ പാൽക്കവർ ഉണ്ട് …വേറെ എന്തോ ഒന്നുകൂടി കണ്ടു അയാടെ കയ്യിൽ ഞാൻ..ആരുടെയോ അടുത്ത് നിന്നും അയാളൊരു ക്രച്ചും കൊണ്ടുവന്നിരുന്നു . വേറെ ഒരു പ്ലാസ്റ്റിക് കവറും. അതൊക്കെ കണ്ട് ഞാൻ അയാളോട് പിന്നെയും താങ്ക്സ് പറഞ്ഞു. പാൽ അടുക്കളയിൽ വെച്ചിട്ട് ക്രച്ചുമായി വന്ന് അയാളെന്റെ കാൽച്ചുവട്ടിൽ നിലത്തിരുന്നു… എന്നാ ചെയ്യുവാ ചാക്കോച്ചേട്ടാ?” ഞാൻ അയാളോട് ചോദിച്ചു. “ഞാൻ വീട്ടീന്ന് കൊണ്ടുവന്ന ഒരു ബാമാ ഇത്. ഇതുപോലെ ഒക്കെ വരുമ്പം നല്ല ഫസ്റ്റ് ഐറ്റമാ വേദന പോകാൻ…ഇതിട്ടിട്ട് ശരിക്കൊന്ന് തിരുമ്മിയാ ഏത് വേദനേം പമ്പ കടക്കും!” ഞാൻ പറഞ്ഞു താങ്ക്സ് ..പക്ഷെ ഞാൻ ഡോക്റ്ററെ ഒന്ന് കാണിക്കാനാ തീരുമാനിച്ചേക്കുന്നേ! അതൊന്നും കേൾക്കാതെ അയാള് ബാം ബോട്ടിൽ തുറന്നു. എന്റെ വലത്തേ കാലിൽ നിന്ന് അയാൾ ഞാൻ ഇട്ടിരുന്ന ചെരിപ്പ് പെട്ടെന്ന് ഊരിമാറ്റി …ചാക്കോച്ചേട്ടാ വേണ്ട! അയാളെന്റെ കാലിൽ പിടിക്കുന്ന കാര്യമോർത്തപ്പോൾ ഞാൻ പെട്ടന്ന് പറഞ്ഞു. അയാൾ പക്ഷെ അതൊന്നും വകവെക്കാതെ എന്നോട് പറഞ്ഞു, “ഇതൊന്ന് നോക്കുന്നേന് എന്നാ മാഡം ..? മാത്രവല്ല ഞാൻ നല്ലൊരു തിരുമ്മുകാരനാ എന്നൊക്കെ എത്ര പേരാ പറയുന്നെന്ന് അറിയാവോ! അതും പറഞ്ഞ് അയാൾ ബാം വളരെ ജെൻറ്റിൽ ആയിഎന്റെ പാദത്തിൽ വെച്ച് പ്രസ്സ് ചെയ്തു…”

“വൗ!! വൗ!!”

ഞാൻ ഇടയ്ക്ക് കയറി ഒച്ചയിട്ടു.

“അയാള് നിന്റെ കാലേൽ പിടിച്ചു ഞെക്കുന്നു! നീയത് സമ്മതിക്കുന്നു!! വൗ!!”

“ഞാൻ പിന്നെ വേറെ എന്നാ ചെയ്യും ആ കണ്ടീഷനിൽ? ങ്ഹാ? അയാളെ ചവിട്ടി തെറുപ്പിക്കണാരുന്നോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...