ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

അവളുടെ സ്വരത്തിൽ അൽപ്പം ഈർഷ്യ കലർന്നിരുന്നു.

“ശരിയാ! അങ്ങനെ അയാള് നിനക്ക് നല്ല ഒരു തിരുമ്മൽ ഫ്രീ ആയി തന്നു; അല്ലേ?”

“ആ..എന്റെ പാദത്തേൽ അയാള് ശരിക്കും ആ ബാം നന്നായി അമർത്തി തിരുമ്മി തന്നു …എന്നാ റഫ് കൈയ്യാണെന്നറിയാമോ! നല്ല പരുക്കൻ ..റഫ്!!”

സ്വർണ്ണ നിറമുള്ള അവളുടെ പാദത്തിൽ അയാളുടെ കറുത്ത കൈയുടെ കരുത്ത് അമർന്ന് നീങ്ങുന്നത് ഞാൻ സങ്കൽപ്പിച്ചു.

“നിനക്ക് ഇഷ്ടായോ അത്?”

“ഇഷ്ടമായോ ഇല്ലയോ എന്നൊന്നും അറിയില്ല ..പക്ഷെ വേദന ശരിക്കും കുറഞ്ഞു എന്നറിയാം,”

അവൾ ലജ്ജയോടെ പറഞ്ഞു.

“ഞാൻ ഉദ്ദേശിച്ചത്…”

ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.

“ഞാൻ ഉദ്ദേശിച്ചത് നിന്റെ സ്മൂത്ത് കാലിൽ മറ്റൊരു പുരുഷന്റെ സ്പര്ശനം ..അത് നീ ആസ്വദിച്ചോ എന്നാണ്,”

ഞാൻ വിശദമാക്കി.

എന്റെ വാക്കുകളിൽ അസൂയ നിറഞ്ഞിരുന്നോ?

ഞാൻ വീണ്ടും സംശയിച്ചു.

ഗീതിക എന്റെ നേരെ പരുഷമായ ഒരു നോട്ടമെറിഞ്ഞു.

“ഓഹോ!”

അവൾ പുച്ഛത്തോടെ ചോദിച്ചു.

“കണ്ണിൽ കാണുന്ന സകലപെണ്ണുങ്ങളേം വെറുതെ വിടാത്ത രാജേഷേട്ടന് അയാൾ എന്റെ കാലേൽ ഒന്ന് തൊട്ടു എന്ന് കേട്ടപ്പം സഹിക്കാൻ പറ്റുന്നില്ല; അല്ലെ?”

“അല്ലല്ല!!”

ഞാൻ പ്രതിരോധിക്കാൻ നോക്കി.

“ഞാൻ വളരെ ജെനുവിൻ ആയി ചോദിച്ചതാ!”

ഗീതിക അൽപ്പനേരം കൂടി ആ നോട്ടം തുടർന്നു. പിന്നെ അവളുടെ മുഖത്ത് നേരിയ വിഷാദം പടർന്നു.

“സോറി ഏട്ടാ,”

അവൾ പറഞ്ഞു.

“ഞാൻ ഹർട്ട് ചെയ്യാൻ പറഞ്ഞതല്ല. ഞാൻ ..അയാള് തൊട്ടപ്പം …എനിക്ക് ..എന്താ ഞാൻ പറയുക? ഒരു തരിപ്പൊക്കെ കേറി എന്നൊന്നും പറയാൻ പറ്റില്ല …രാജേഷേട്ടൻ എന്നെ തൊടുമ്പോൾ ഉണ്ടാവുന്ന ഫീലില്ലേ? അങ്ങനത്തെ ഫീൽ അല്ല! സംതിങ് ഡിഫറൻറ്റ്! ആള് തിരുമ്മിയപ്പം എനിക്ക് മേല് മൊത്തം വല്ലാതെ ഒന്ന് കുളുന്ന് കേറി ..കോരിത്തരിപ്പ് …”

അത് കേട്ടപ്പോൾ എന്റെയുള്ളിലും ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടോ?

പക്ഷെ അതിനേക്കാളേറെ ഒരു കുശുമ്പ്?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...