ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha] 481

“ഡോർബെൽ അടിക്കുന്ന ഒച്ചകേട്ടാ ഞാൻ ഉണർന്നെ! ക്രച്ചുമെടുത്തുകൊണ്ട് ഞാൻ ഡോറിനടുത്തേക്ക് പോയി തുറന്നു. അപ്പോഴാണ്ട് ചാക്കോച്ചേട്ടൻ ഒരു പ്ലാസ്റ്റിക് കവറുമായി മുമ്പി തന്നെ! എന്നതാ ഇത്? ഞാന്ചോദിച്ചു. ഫുഡാ മാഡം അയാള് പറഞ്ഞു. ഈ കാലും വെച്ചോണ്ട് മാഡം ഏതായാലും അടുക്കളേൽ കേറി ഒന്നും ഒണ്ടാക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം ..അതുകൊണ്ട് ആ ബ്ലൂ ഡയമണ്ടിൽ നിന്ന് ഞാൻ ഫുഡ് പാക്കറ്റ് വാങ്ങി. ഞാനയാളോട് താങ്ക്സ് പറഞ്ഞു …അത് ഡൈനിങ്ങ് ടേബിളിലേക്ക് വെച്ചേക്കാൻ പറഞ്ഞു…അയാള് പാക്കറ്റ് തുറന്ന് പ്‌ളേറ്റെടുത്ത് സെർവ് ചെയ്യാൻ തുടങ്ങി …എനിക്ക് അപ്പോൾ പറയാൻ തോന്നി ,ചാക്കോച്ചേട്ടനും വിളമ്പ് …ഞാനത് അയാളോട് പറഞ്ഞു….”

“വൗ!! വൗ !! ലഞ്ച് ഡേറ്റ്!!”

ഞാൻ ഉച്ചത്തിൽ പറഞ്ഞു.

“ഷട്ട് അപ്പ്!!”

ഗീതിക നാണത്തോടെ പറഞ്ഞു.

“ഇനി നടന്നത് റണ്ണിങ് കമൻറ്ററി പോലെ പറഞ്ഞ് ഞാൻ രാജേഷേട്ടനെ ബോറടിപ്പിക്കുന്നില്ല! ചുരുക്കിപ്പറഞ്ഞാൽ അത് കഴിഞ്ഞ് മൂന്ന് നാല് ദിവസത്തേക്ക് ഇതുപോലെയൊക്കെയുള്ള ചെറിയ സഹായങ്ങൾ ..അല്ല ചെറിയ സഹായങ്ങളല്ല ..വലിയ സഹായങ്ങൾ അയാളെനിക്ക് ചെയ്തു തന്നു …എനിക്ക്ശരിക്കും നടക്കാൻ പറ്റുന്ന ദിവസം വരെ അയാൾ ഫുഡും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങിത്തന്ന് സഹായിച്ചു…ജയകൃഷ്ണനെ സ്‌കൂളിൽ വിട്ടു ..അവനെ സ്‌കൂളിൽ നിന്നും തിരികെ കൊണ്ടുവന്നു…അവനെ പ്ളേ ഗ്രൗണ്ടിൽ കളിപ്പിക്കാൻ കൊണ്ടുപോയി….”

“തിരുമ്മീല്ലേ പിന്നെ? അല്ല അങ്ങനെയല്ല ചോദിക്കേണ്ടത്. എത്ര പ്രാവശ്യം തിരുമ്മി?”

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

അവളപ്പോൾ നാണിച്ചു.

“പറയെടീ,”

“ഹ്മ്മ്..”

വീണ്ടും ഒരു കൈകൊണ്ട് പാതി മുഖം മറച്ച് എന്നെ നോക്കി അവൾ പറഞ്ഞു.

“ദിവസോം രണ്ടു നേരം …ഒത്തിരി ഹെൽപ്പ്ഫുൾ ആരുന്നു …എന്നാ എഫക്റ്റാ! ഓർത്തോയെ കാണാൻ ഇരുന്നതാ! അതിനെപ്പറ്റി ഓർക്കേണ്ടി വന്നില്ല. അത്ര എഫക്റ്റ്!”

“ആഹാ! കൊള്ളാല്ലോ!”

ഗീതിക ഒരു നിമിഷം മൗനിയായി.

അതുകണ്ടപ്പോൾ എനിക്ക് തോന്നി അവൾക്ക് കൂടുതൽ എന്തൊക്കെയോ പറയാനുണ്ടെന്ന്.

പക്ഷെ അവളുടെ മുഖത്തു ലജ്ജ കുതിർന്ന് കിടക്കുകയാണ്.
അതുകൊണ്ട് ഞാനും ആദ്യം ഒന്നും പറഞ്ഞില്ല.
ഒന്ന് രണ്ടു മിനിറ്റ് നിശ്ശ്ബ്ദമായി കടന്നു പോയതിന് ശേഷം ഞാൻ ചോദിച്ചു.

“വേറെ എന്തൊക്കെയോ ഉണ്ടല്ലോ പെണ്ണെ? എന്താദ്? പറ പെണ്ണെ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...