ഗീതികയുടെ ഒഴിവ് സമയങ്ങൾ 4 [Smitha] 522

“ഞാൻ ഇന്നലെ പറഞ്ഞില്ലേ,പെണ്ണുങ്ങൾക്ക് ശരിക്കും കഴച്ച് പൊട്ടി സകല കണ്ട്രോളും പോകുന്ന ഏജിലാ നീയിപ്പം! ഇത് പറയുമ്പം എന്നാ രാജേഷേട്ടാ ഇങ്ങനത്തെ ഭാഷ പറയുന്നത് എന്നും ചോദിച്ച് നീ ചാടിക്കടിക്കാൻ വരണ്ട! ഇതുപോലെയൊക്കെ പറയുന്നതാ ശരി! ഞാനീക്കണ്ട കൊല്ലങ്ങളായിട്ട് നിനക്കിഷ്ടമുള്ള ആളുടെ കൂടെ കളിക്കാം എന്ന് പറഞ്ഞപ്പോൾ നീയെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു…അന്നൊന്നും നിനക്ക് ഇത്രേം കഴപ്പ് ഇല്ലാരുന്നു…ഇപ്പം അതുണ്ടാകുന്ന ഏജാ! ഞാനാണേ വീട്ടിലും ഇല്ല! അതുകൊണ്ട് നാച്ചുറൽ ആയി നിനക്ക് അയാളോട് അങ്ങനെ ഒക്കെ തോന്നും!”

അവൾ തലകുലുക്കി.

കഴപ്പ് എന്ന വാക്ക് ഒന്നിലേറെ തവണ ഞാനുപയോഗിച്ചപ്പോൾ അവളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച പ്രതിഷേധമിപ്പോൾ ഉണ്ടായില്ല.

“നിനക്ക് അയാളോട് പൂതി തോന്നുന്നുണ്ടെങ്കിൽ ആയിക്കോ!”

ഞാൻ പറഞ്ഞു.

“പക്ഷെ സൂക്ഷിച്ചാ മതി! നോക്കീം കണ്ടുമേ ആകാവുള്ളൂ!”

“ഇനി ഇതങ്ങനെ മുമ്പോട്ട് കൊണ്ടൊണോ എന്ന് എനിക്കറിയില്ല രാജേഷേട്ടാ!”

“അതെന്നാ?”

“നമുക്കിടയിലുള്ള ബന്ധം..!”

അവൾ പറഞ്ഞു.

“അത് ഒരു കാരണവശാലും നശിക്കാൻ ഞാൻ സമ്മതിക്കില്ല…രാജേഷേട്ടനാ എന്റെ ലോകം! അത് കഴിഞ്ഞേ എനിക്ക് എന്തും ആരും പ്രധാനപ്പെട്ടതായുള്ളൂ! രാജേഷേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നേൽ അന്നുണ്ടായത് പോലെ ഒന്നും ..ചാക്കോച്ചേട്ടന്റെ അടുത്ത് നടന്ന പോലെ ഒന്നും ഒണ്ടാവില്ലാരുന്നു..”

അവളുടെ സ്വരമിടറിയിരുന്നോ?

“ശ്യേ! നീയെന്നാ ഇത്ര സില്ലിയാകുന്നെ! എനിക്ക് പ്രോബ്ലം ഇല്ലന്നെ!”

അത് കേട്ട് അവളെന്നെ ഒന്ന് നോക്കി.

“നമ്മള് പറഞ്ഞ് നിർത്തിക്കഴിഞ്ഞ് പിന്നെ അയാളെ കണ്ടാരുന്നോ?”

“ശരിക്ക് പറഞ്ഞാൽ …”

ഗീതിക പുഞ്ചിരിച്ചു.

“ഇന്നലെ ലിഫ്റ്റിൽ ഞങ്ങൾ ഒരുമിച്ച് …ഒരുമിച്ച് ഒണ്ടാരുന്നു…കൊറച്ച് നേരം… ..ജയനെ പിക്ക് ചെയ്യാൻ വന്നപ്പം. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര ചമ്മലാരുന്നു. അങ്ങോട്ടും ഇങ്ങോട്ടും മുഖത്തേക്ക് ഒന്നും ആരുവാരും നോക്കീല്ല..ജയൻ അയാളോട് കലപിലാന്ന് തെരുതെരെ വർത്താനം പറഞ്ഞുകൊണ്ടിരുന്നു … അയാള് അവനോടും!”

“അയാള് നിന്നെ ..നിന്നെ തൊടാനൊക്കെ ഒന്ന് ട്രൈ ചെയ്താരുന്നേൽ …നീ സമ്മതിക്കുവാരുന്നോ?”

അവൾ വെറുതെ ചുമലുകളിളക്കി.

“തൊട്ടിരുന്നെകിൽ എന്തെരെ വരെ നീ സമ്മതിച്ചേനെ?”

“ഒത്തിരിയൊന്നും സമ്മതിക്കില്ല,”

അവളുടെ ചുണ്ടുകളിൽ പുഞ്ചിരി തിരികെയെത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

104 Comments

Add a Comment
  1. അടുത്ത ഭാഗത്തിന് സമയം കൂടുതലെടുക്കുന്നുണ്ടല്ലോ എന്തു പറ്റി?

  2. സൂപ്പർ കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക.

  3. Bhaki evdey chechii

  4. സ്മിതയുടെ എല്ല കഥകളും വായിക്കാര്യണ്ടെങ്കിലും ഇതുവരെ കമന്റ്സ് ഒന്നും ഇട്ടിട്ടില്ല, എല്ലായ്‌പോഴതെയുംപോലെ ഇതും വളരെ നന്നായിട്ടുണ്ട്, തുടരുക… കാത്തിരിക്കുന്നു

  5. സ്മിതേച്ചി ഒരു രക്ഷയും ഇല്ലാ, അടിപൊളി ആയിട്ട് എഴുതി, മൂപ്പിച്ചു മൂപ്പിച്ചു അങ്ങ് പരകോടിയിൽ എത്തിച്ചു ???

    1. ഒത്തിരിയൊത്തിരി നന്ദി…

  6. Deva Devan Kochi

    അശ്വതിയുടെ കഥ – അത് വായിക്കുമ്പോൾ തന്നെ ഞാൻ എഴുതിയിരുന്നു ., കമ്പി കഥകളുടെ രാജകുമാരി ന്ന് …. ആ പറഞ്ഞത് 100 % ശരിയാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു … all The best സ്മിതാ ജി ……

    1. ഒരുപാടൊരുപാട് നന്ദി…

  7. വേതാളം

    വല്ലാത്ത ഒരു ഫീൽ തന്നെ ചേച്ചി.. കളിയൊന്നും ഇല്ല ഇതുവരെ എന്നാലും ഇങ്ങനെ മൂപ്പിച്ച് നിർത്താൻ ഒരു കഴിവ് വേണം.. thakarkkatte.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. താങ്ക്സ് എ ലോട്ട് ഫോർ ദ വണ്ടർഫുൾ വേഡ്സ്…

      ഒരുപാടൊരുപാട് നന്ദി…

  8. ഹൂ, ഇങ്ങനെ കോരിത്തരിപ്പിക്കാൻ ഉള്ള കഴിവ് അവാർഡ് ഇനത്തിൽ പെടുത്തേണ്ടതാണ്. നിങ്ങളുടെ എല്ലാ കഥകളും above average തന്നെ ആയിരിക്കും എന്നത് ഉറപ്പിക്കാവുന്ന കാര്യം ആണ്. പക്ഷെ ഇത് പോലെ ഉള്ള ചില കഥകൾ, ഉറക്കം കെടുത്തിക്കളയും, ഞാൻ അങ്ങയോട് എങ്ങനെ നന്ദി പറയും എന്ന് ഓർത്തു വിഷമിച്ചിരിക്കുകയാണ്. വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭക്തി തോന്നി പോകുന്നു. ഇവിടെ എഴുതുന്നത് നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു. നിങ്ങളോട് സ്നേഹം അല്ല ബഹുമാനവും അല്ല ഭക്തി ആണ്. എനിക്ക് മാത്രമല്ല ഇവിടെ പലർക്കും അങ്ങനെ തന്നെ ആയിരിക്കും. ഇനിയും പലതും പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ഇല്ല!!!!!

    1. പ്രിയപ്പെട്ട ബിജു…

      എഴുതുന്ന ആളുടെ തല ആകാശത്തിൽ മുട്ടി പൊട്ടിച്ചിതറുന്ന തരം കമന്റ് ആണ് താങ്കൾ ഇപ്പോൾ ഇവിടെ എഴുതിയത്….

      സ്വപ്നതുല്യം എന്നൊക്കെ പറയാവുന്ന വാക്കുകളാണ് തീർച്ച…

      എന്തായാലും വാക്കുകൾകൊണ്ട് നന്ദി പറയാൻ ഞാൻ അശക്തയാണ്…

      അസാധ്യമാണ് നന്ദി പറയൽ എന്ന ചടങ്ങ്….

  9. Your comment is waiting moderation
    June 29 1 മണിക്ക് ഇട്ട കമന്റിന് ഇപ്പോഴും അഡ്മിൻ അപ്രോവേൽ കൊടുത്തില്ല… എന്താണ് കാരണം എന്നറിയാൻ താല്പര്യം ഉണ്ട്… എന്റെ എല്ലാ കമന്റും ഏത് കഥക്ക് ആയാലും ഇങ്ങനെ വരാൻ എന്താ കാരണം… അറിഞ്ഞാൽ കൊള്ളാം… ഞാനും ഈ സൈറ്റിൽ എഴുതുന്ന അത് പോലെ ഇഷ്ട്ട പെട്ട കഥകൾ സപ്പോർട്ട് ചെയുന്ന ആളാണ്…

    അൻസിയ

    1. Waiting for your story

      1. ഞാനും കാത്തിരിക്കുന്നു…

    2. എന്തു ചെയ്യാം…

      ഞാൻ ജോയുടെ ശ്രീഭദ്രം എന്ന കഥയ്ക്ക് പോസ്റ്റ്‌ ചെയ്ത കമന്റുകൾ മോഡറേഷൻ ഇൽ ആണ് എന്നാണ് കാണിക്കുന്നത്…

      1. സ്പാം വേർഡ് ലിസ്റ്റിൽ ഉള്ള വാക്കുകൾ കമന്റ്‌ ഇൽ വന്നാൽ ഓട്ടോമാറ്റിക്ക് ആയി
        ആ കമന്റ്‌ മോഡറെഷനിൽ പോകും എന്നത് ഡോക്ടർ കുട്ടൻ പറഞ്ഞതായി ഓർക്കുന്നു.

        1. dr.kambikuttan June 20, 2020 at 5:59 PM
          moderation varunnathu filter listil ulla chila vakkukal commentil ulpeduthiyaal athu thaane moderationil povum..

          Reply

          1. കണ്ടിരുന്നു

        2. ഓക്കേ

  10. Katha nannayi pokunnundu abhinandanangal
    Next part eluppam poratte

    1. വളരെയേറെ നന്ദി…
      അടുത്ത ഭാഗം പരമാവധി ഇന്ന് തന്നെ അയക്കാൻ ശ്രമിക്കാം..

  11. കഥ ഒരു വല്ലാത്ത പോക്കാണല്ലോ പോകുന്നത്. ഗീതികയ്ക്ക് ഒഴിവുള്ള സമയം തീരെ kuravanallo??
    ക്ലൈമാക്സ്‌ adukkaraynnu തോന്നുന്നു ??
    ഗീതിക padichakkalliyaa, ഭർത്താവിനെ അവളുടെ വരുതിക്ക് ആക്കിയെടുക്കുവാണല്ലോ ???
    എന്തായാലും കഥ soooper ??♥️♥️
    ഇനിയങ്ങോട്ട് ഗീതികയുടെ ഒഴിവില്ലാത്ത സമയങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️???

    1. Predictable ക്ലൈമാക്സ്‌ ആണെങ്കിലും ഒരു twist പ്രെതീക്ഷിക്കുന്നു
      ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ആണെങ്കിൽ എന്നാശിക്കുന്നു അങ്ങനെയെങ്കിൽ സമൂഹത്തിലെ പൊതുവായ ധാരണക്ക് ഈ കഥയിലൂടെങ്കിലും ഒരു മറുപടി ആയേനെ

      1. മുൻ കഥകളിൽ ഏതു പോലെ ട്വിസ്റ്റുകൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഒരു സാധാരണ സിമ്പിൾ ആയ കഥ എന്നു മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ. എങ്കിലും താങ്കൾ പറഞ്ഞത് ആലോചിക്കാവുന്നതാണ്
        നന്ദി നമസ്കാരം

    2. ഒരുപാടു നന്ദി വിലയുള്ള അഭിപ്രായം എഴുതിയതിന്

Leave a Reply

Your email address will not be published. Required fields are marked *