കുഞ്ഞുമോൻ ഒരുമാതിരി ആക്കിച്ചിരിച്ചുകൊണ്ട് എന്നെ തുറിച്ചു നോക്കി.
ചാക്കോച്ചേട്ടൻ അവന്റെയടുത്ത് കയ്യും കെട്ടി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിന്നു.
ഞാൻ അവരുടെ മുഖത്ത് നോക്കിയില്ല.
പക്ഷെ ഞാൻ ഒളികണ്ണിട്ട് നോക്കിയപ്പോൾ ചാക്കോച്ചേട്ടൻ കാൽ മുട്ടുയർത്തി അയാളുടെ തുടയിൽ രണ്ടുമൂന്ന് പ്രാവശ്യം പതിയെ അടിച്ച് എന്നെ കാണിക്കുന്നത് കണ്ടു.
അത് കേട്ട് കുഞ്ഞുമോൻ ഉച്ചത്തിൽ ചിരിച്ചു.
എനിക്കപ്പോൾ വല്ലാതെ ദേഷ്യം വന്നു.
ചെയ്ത കാര്യങ്ങളോർത്ത് വല്ലാത്ത ലജ്ജയും.
എല്ലാ കാര്യങ്ങളും ചാക്കോച്ചേട്ടൻ കുഞ്ഞുമോനോട് പറഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ എന്നെ ദേഷ്യം കൊണ്ട് വിറച്ചോ എന്ന് പോലും ഞാൻ സംശയിച്ചു.
കുഞ്ഞുമോനെ വിശ്വസിക്കാം അവരോടും പറയില്ല എന്ന് അയാൾ ഉറപ്പുതന്നതാണ്.
പക്ഷെ എന്താ ഉറപ്പ്?
ആർക്കറിയാം?
ജയനെയും കൊണ്ട് ഞാൻ ലെയ്‌നിൽ നിന്നു.
അപ്പോഴേക്കും ബസ്സ് വന്നു.
ഞാൻ ജയനേയും കൂട്ടി അങ്ങോട്ട് പതിയെ ഓടി.
ജയനെ ബസ്സ് കയറ്റി വിട്ടുകഴിഞ്ഞ് എനിക്കെന്തുകൊണ്ടോ തിരികെ ഗേറ്റ് കടന്ന് അപ്പാർട്ട്മെന്റിലേക്ക് പോകുവാൻ അപ്പോൾ തോന്നിയില്ല.
ചാക്കോച്ചേട്ടന്റെയും കുഞ്ഞുമോന്റെയും മുഖങ്ങളിലെ ഭാവം അഭിമുഖീകരിക്കാൻ എനിക്കവുമായിരുന്നില്ല.
പക്ഷെ എന്ത് ചെയ്യണം?
അപ്പോഴാണ് കൈയിലിരുന്ന പേഴ്‌സിലേക്ക് ഞാൻ നോക്കിയത്.
ഗേറ്റിന് വെളിയിലെ പാൽക്കാരന്റെ കടയിൽ കയറണമെന്നുദ്ദേശിച്ച് പേഴ്‌സ് ഞാനെടുത്തിരുന്നു.
പാൽ വാങ്ങുന്നതിന്റെ പണം മാസാവസാനമാണ് കൊടുക്കാറ്.
അയാൾക്കതാണ് ഇഷ്ടം.
ചില്ലറയല്ലാതെ ഒരുമിച്ചൊരു തുക കിട്ടുന്നതാണ് നല്ലതെന്നാണ് അയാളെപ്പോഴും പറയാറുള്ളത്.
കയ്യിൽ പേഴ്‌സും പേഴ്സിൽ പണവുമുണ്ട്.
കുളി കഴിഞ്ഞതാണ്.
അത്യാവശ്യം നല്ല സാരിയാണ് ഉടുത്തിരുന്നത്.
ഇതെവിടെയാണ്.. ഈ സൈറ്റിൽ കഥയെഴുതുന്നത് നിർത്തിയോ.? സൈറ്റ് തുറക്കാൻ തോന്നുന്നില്ലട്ടോ..???
കട്ട waiting ചേച്ചി…… ?????????
Smithechi sambhavam pinnem kidukki. Aduth bhagam eapola ini
ഇന്ന് വരുമെന്റെ അഭിരാമി…
എന്തുവാ ചേച്ചി മകന്റെ കൂട്ടുകാരൻ എന്ന സ്റ്റോറി ബാക്കി എഴുതാം എന്ന് പറഞ്ഞു പറ്റിച്ചു…. അങ്ങനെ ഞാൻ ആ സ്റ്റോറിക്ക് താഴെ നിരവധി കമന്റ് ഇട്ടിട്ടും റിപ്ലൈ ഇല്ല… അതുകൊണ്ട ഞാൻ ഈ സ്റ്റോറിക്ക് താഴെ കമന്റ് ഇടുന്നത് ഇതിൽ ആകുമ്പോൾ റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്…. വായനാക്കാർക്ക് നിരാശ ഉണ്ടാക്കരുത് plzzz
മകന്റെ കൂട്ടുകാരൻ അവിടെ അവസാനിച്ചതായിരുന്നു. തുടർച്ചയ്ക്ക് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞതുകൊണ്ടാണ് പിന്നീട് എഴുതാം എന്ന് പറഞ്ഞത്.
സമയവും സന്ദർഭവും ഒത്ത് വരട്ടെ…
നന്ദി
തുടരും എന്ന് പ്രതീക്ഷിക്കുന്നു tnx
താങ്ക്സ് എ ലോട്ട്, ജോസഫ്ജി..
Waiting for next part ?
താങ്ക്സ്..
ഇന്ന് വരും
Upload cheytoo
രണ്ടു പേജ് കൂട്ടി എഴുതിയതിൽ വളരെ സന്തോഷം. ഈ പാർട്ടും കഴിഞ്ഞു പോയ ഭാഗങ്ങളെ പോലെ മനോഹരം തന്നെ. ഈ കഥ ഫുഡ് ബോൾ കാണുന്ന പോലെ ആണ്, എപ്പോഴും പ്രതിസന്ധി തന്നെ. ഒന്ന് ശ്വാസം വിടാൻ കഴിയുന്നില്ല. താങ്കളുടെ ഈ കഥ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ഈ കഥമാത്രമാണ്. ചിന്തകൾ അതിന് ചുറ്റും വലം വെച്ചു കൊണ്ടിരിക്കുന്നു.
കഥ അവസാനിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. സാധാരണ സ്മിത സ്റ്റോറീസ് പോലെ ഒരു പാട് പേജ്കൾ ഇല്ലെങ്കിലും അത്യാപരമായ സൗന്ദര്യം ഇതിനുണ്ട്. ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ !!
എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ…
തീർച്ചയായും പ്രതീക്ഷ പോലെ, അതിനൊപ്പം എത്താനുള്ള എല്ലാ ശ്രമവും എന്റെ ഭാഗത്തു നിന്നുണ്ടാവും…
നന്ദിയോടെ…
സ്മിത ചേച്ചി…
ഇതെങ്ങനെയാ വായിച്ചു തീർത്തത് എന്ന് എനിക്കേ അറിയൂ…തിരരുതേ ഈ കഥ… ഫുൾ ഉണ്ടാകണമെന്നു ആശിച്ചു പോകുന്നു … എന്താകും അടുത്തത് എന്നാ ആധി കുറച്ചു കൂടുതൽ ആണ്.. അത് കൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമോ..
താങ്ക്സ് ഹസനാ…
അടുത്തത് ഇന്ന് വരും…
Smitha story good
വളരെ നന്ദി
അടിപൊളി… സ്മിതാ വളരെ നന്നായിട്ടുണ്ട്.
വളരെ നന്ദി
എന്താണ് ഇംഗ്ലീഷിൽ കഥയുടെ പേര്
ആദ്യ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്
ഈ കഥ ഇംഗ്ലീഷിൽ ഉണ്ടെന്നറിഞ്ഞിട്ടും വായിക്കാൻ ശ്രമിക്കാത്തത്, സ്മിത എന്ന എഴുത്തുകാരിയിൽ ഉള്ള വിശ്വാസമാണ് അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഓരോ ഭാഗവും. മീനിനുവേണ്ടി ചൂണ്ടയിടുന്ന അവസ്ഥയിലാണ് ഇപ്പോൾ ചാക്കോച്ചി. മീൻ ഇരയെ കൊത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ കൊത്തുന്നു.. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു. പലപ്പോഴും കൈയിൽ നിന്നും വഴുതിപ്പോകുകയുമാണ് ഗീതികയെന്ന സ്വർണ്ണമത്സ്യം. ഇത് വായിക്കുമ്പോൾ മനസ്സ് സഞ്ചരിക്കുന്നത് ഗീതികയോടൊപ്പമാണോ? ചാക്കോച്ചിയോടൊപ്പമാണോ അതുമല്ലെങ്കിൽ രാജേഷിനോടൊപ്പമാണോ? അറിയില്ല. എങ്കിലും ഈ സഞ്ചാരം ഒരുപാട് ഇഷ്ടപെടുന്നു.
ഒരു ആവേശത്തിന്റെ പുറത്ത് ഇംഗ്ലീഷ് വായിച്ച് പോയതിൽ ദുഃഖിക്കുന്ന വ്യക്തി ആണ് ഞാൻ….
ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണ്?
English nte name endha
@രേഖ
രേഖാ…
എങ്ങനെ പറയണം, നന്ദി എന്നറിയില്ല. ഒരുപാട് സ്നേഹം…
ഫാദറിന്റെ അടുത്ത് ചാക്കോച്ചേട്ടൻ കുമ്പസാരിച്ചിട്ടുണ്ടേൽ ഗീതികെ ഒരു അച്ഛന്റെ വക കുനിച്ചു നിർത്തി കുർബാന ഉറപ്പാ
ഹഹഹ…
ശരിയാ…