ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha] 498

ഞാൻ ഉടനെ വാച്ച് നോക്കി.

ഇന്ത്യയിലിപ്പോൾ ഏകദേശം ഉച്ച ഒരുമണി നേരമാണ്.

എന്നോട് സ്‌കൈപ്പ് ചെയ്യാമെന്ന പ്രതീക്ഷയിൽ വന്നിരിക്കയാണോ?

കപ്പൽ ശരിക്കും വേഗത്തിലാണ് നീങ്ങുന്നത്.

ഒരു ചൈനീസ് സംഗീതം പോലെ കാറ്റ് വീശുന്ന ശബ്ദം കേൾക്കാം.

കവറേജ് ഏഏരിയ ഏത് നേരവും മറഞ്ഞുപോകാം!

അതുകൊണ്ട് ഞാനുടനെ അവൾക്ക് ഡയൽ ചെയ്തു.

സ്‌കൈപ്പ് ടോൺ രണ്ടു തവണ ശബ്ദിച്ചു.

പക്ഷെ അപ്പോഴേക്കും കോൾ ഡിക്ലൈൻ ചെയ്യപ്പെട്ടു.

നെറ്റ് വർക്ക് പ്രോബ്ലം തന്നെ.

ഞാൻ സ്വയം പറഞ്ഞു. ഞാൻ വീണ്ടും കൊൽ കണക്റ്റ് ചെയ്യാൻ ശ്രമിച്ചു.

പിന്നെയും ഡിസ്ക്കണക്റ്റഡായി.

മൂന്നാമതും ഞാൻ ശ്രമിച്ചു.

മൂന്നാമത്തേതും ഏകദേശം ഡിസ്കണക്റ്റഡാകാൻ തുടങ്ങുമ്പോഴാണ് ഗീതികയുടെ മെസേജ് വന്നത്.

“അയാൾ ഇവിടെ ഉണ്ട്. വിളിക്കണോ വീഡിയോ കാൾ ചെയ്യാനോ പറ്റില്ല”

ഞാൻ അദ്‌ഭുതപ്പെട്ടു.

ഒരു ദിവസം മുമ്പുള്ള മെസേജാണ് ഇപ്പോൾ ഡെലിവറായിരിക്കുന്നത്! ഇരുപത്തിലാണ് മണിക്കൂറിനുള്ളിൽ അർദ്ധരാത്രിയിൽ ചാക്കോച്ചി ഞങ്ങളുടെ അപ്പാർട്ട്മെൻറ്റിൽ വന്നിരിക്കുന്നു!

അപ്പോൾ?

എന്താണ് മിസ്സായത്?

എനിക്കൊന്നും മനസിലായില്ല!

വാട്ട് ഹാപ്പെൻഡ്?

ഞാൻ ഗീതികയ്ക്ക് മെസ്സേജ് ചെയ്യുവാൻ വേണ്ടി ടൈപ്പ് ചെയ്തു.

അപ്പോൾ ഗീതിക തിരിച്ച് എനിക്ക് മെസേജ് അയയ്ക്കാൻ ടൈപ്പ് ചെയ്യുന്നത് എനിക്ക് കാണാൻ പറ്റി.

അത് ഡെലിവറാകുന്നതും കാത്ത് ഞാനിരുന്നു.

അവൾ കുറെ സമയമെടുക്കുന്നത് പോലെയെനിക്ക് തോന്നി.

അവസാനം അവളയച്ച സന്ദേശം പ്രത്യക്ഷമായി.

“ഞാനുറങ്ങുകയായിരുന്നു. അപ്പോൾ ഡോർബെൽ ശബ്ദിച്ചു. ഞാൻ എഴുന്നേറ്റ് കതക് തുറന്നപ്പോൾ പുറത്ത് ചാക്കോച്ചേട്ടൻ നിൽക്കുന്നു. വിയർത്ത് കുളിച്ച്. ഞാൻ ചോദ്യരൂപത്തിൽ അയാളെ നോക്കി.

“ഞങ്ങടെ ടാപ്പ് വർക്ക് ചെയ്യുന്നില്ല, ഇവിടെ കുളിച്ചോട്ടെ?”

എനിക്കൊന്നും മനസിലായില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

106 Comments

Add a Comment
  1. ഇതെവിടെയാണ്.. ഈ സൈറ്റിൽ കഥയെഴുതുന്നത് നിർത്തിയോ.? സൈറ്റ് തുറക്കാൻ തോന്നുന്നില്ലട്ടോ..???

  2. കട്ട waiting ചേച്ചി…… ?????????

  3. അഭിരാമി

    Smithechi sambhavam pinnem kidukki. Aduth bhagam eapola ini

    1. ഇന്ന് വരുമെന്റെ അഭിരാമി…

  4. എന്തുവാ ചേച്ചി മകന്റെ കൂട്ടുകാരൻ എന്ന സ്റ്റോറി ബാക്കി എഴുതാം എന്ന് പറഞ്ഞു പറ്റിച്ചു…. അങ്ങനെ ഞാൻ ആ സ്റ്റോറിക്ക് താഴെ നിരവധി കമന്റ് ‌ഇട്ടിട്ടും റിപ്ലൈ ഇല്ല… അതുകൊണ്ട ഞാൻ ഈ സ്റ്റോറിക്ക് താഴെ കമന്റ്‌ ഇടുന്നത് ഇതിൽ ആകുമ്പോൾ റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്…. വായനാക്കാർക്ക് നിരാശ ഉണ്ടാക്കരുത് plzzz

    1. മകന്റെ കൂട്ടുകാരൻ അവിടെ അവസാനിച്ചതായിരുന്നു. തുടർച്ചയ്ക്ക് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞതുകൊണ്ടാണ് പിന്നീട് എഴുതാം എന്ന് പറഞ്ഞത്.

      സമയവും സന്ദർഭവും ഒത്ത് വരട്ടെ…

      നന്ദി

      1. തുടരും എന്ന് പ്രതീക്ഷിക്കുന്നു tnx

  5. താങ്ക്സ് എ ലോട്ട്, ജോസഫ്ജി..

  6. Waiting for next part ?

    1. താങ്ക്സ്..
      ഇന്ന് വരും

      1. Upload cheytoo

  7. രണ്ടു പേജ് കൂട്ടി എഴുതിയതിൽ വളരെ സന്തോഷം. ഈ പാർട്ടും കഴിഞ്ഞു പോയ ഭാഗങ്ങളെ പോലെ മനോഹരം തന്നെ. ഈ കഥ ഫുഡ്‌ ബോൾ കാണുന്ന പോലെ ആണ്, എപ്പോഴും പ്രതിസന്ധി തന്നെ. ഒന്ന് ശ്വാസം വിടാൻ കഴിയുന്നില്ല. താങ്കളുടെ ഈ കഥ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ഈ കഥമാത്രമാണ്. ചിന്തകൾ അതിന്‌ ചുറ്റും വലം വെച്ചു കൊണ്ടിരിക്കുന്നു.
    കഥ അവസാനിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. സാധാരണ സ്മിത സ്റ്റോറീസ് പോലെ ഒരു പാട് പേജ്കൾ ഇല്ലെങ്കിലും അത്യാപരമായ സൗന്ദര്യം ഇതിനുണ്ട്. ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ !!

    1. എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ…

      തീർച്ചയായും പ്രതീക്ഷ പോലെ, അതിനൊപ്പം എത്താനുള്ള എല്ലാ ശ്രമവും എന്റെ ഭാഗത്തു നിന്നുണ്ടാവും…

      നന്ദിയോടെ…

  8. ഹസ്ന

    സ്മിത ചേച്ചി…

    ഇതെങ്ങനെയാ വായിച്ചു തീർത്തത്‌ എന്ന് എനിക്കേ അറിയൂ…തിരരുതേ ഈ കഥ… ഫുൾ ഉണ്ടാകണമെന്നു ആശിച്ചു പോകുന്നു … എന്താകും അടുത്തത് എന്നാ ആധി കുറച്ചു കൂടുതൽ ആണ്.. അത് കൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ..

    1. താങ്ക്സ് ഹസനാ…
      അടുത്തത് ഇന്ന് വരും…

  9. Smitha story good

    1. വളരെ നന്ദി

  10. അപ്പൂട്ടൻ

    അടിപൊളി… സ്മിതാ വളരെ നന്നായിട്ടുണ്ട്.

    1. വളരെ നന്ദി

  11. എന്താണ് ഇംഗ്ലീഷിൽ കഥയുടെ പേര്

    1. ആദ്യ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്

  12. ഈ കഥ ഇംഗ്ലീഷിൽ ഉണ്ടെന്നറിഞ്ഞിട്ടും വായിക്കാൻ ശ്രമിക്കാത്തത്, സ്മിത എന്ന എഴുത്തുകാരിയിൽ ഉള്ള വിശ്വാസമാണ് അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഓരോ ഭാഗവും. മീനിനുവേണ്ടി ചൂണ്ടയിടുന്ന അവസ്ഥയിലാണ് ഇപ്പോൾ ചാക്കോച്ചി. മീൻ ഇരയെ കൊത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ കൊത്തുന്നു.. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു. പലപ്പോഴും കൈയിൽ നിന്നും വഴുതിപ്പോകുകയുമാണ് ഗീതികയെന്ന സ്വർണ്ണമത്സ്യം. ഇത് വായിക്കുമ്പോൾ മനസ്സ് സഞ്ചരിക്കുന്നത് ഗീതികയോടൊപ്പമാണോ? ചാക്കോച്ചിയോടൊപ്പമാണോ അതുമല്ലെങ്കിൽ രാജേഷിനോടൊപ്പമാണോ? അറിയില്ല. എങ്കിലും ഈ സഞ്ചാരം ഒരുപാട് ഇഷ്ടപെടുന്നു.

    1. വടക്കൻ

      ഒരു ആവേശത്തിന്റെ പുറത്ത് ഇംഗ്ലീഷ് വായിച്ച് പോയതിൽ ദുഃഖിക്കുന്ന വ്യക്തി ആണ് ഞാൻ….

      1. ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണ്?

      2. English nte name endha

    2. @രേഖ

      രേഖാ…
      എങ്ങനെ പറയണം, നന്ദി എന്നറിയില്ല. ഒരുപാട് സ്നേഹം…

  13. കീലേരി അച്ചു

    ഫാദറിന്റെ അടുത്ത് ചാക്കോച്ചേട്ടൻ കുമ്പസാരിച്ചിട്ടുണ്ടേൽ ഗീതികെ ഒരു അച്ഛന്റെ വക കുനിച്ചു നിർത്തി കുർബാന ഉറപ്പാ

    1. ഹഹഹ…
      ശരിയാ…

Leave a Reply

Your email address will not be published. Required fields are marked *