ഫാദർ എന്നെ ഗൗരവത്തോടെ നോക്കി.
പിന്നെ പുഞ്ചിരിച്ചു.
“ഇല്ല!”
പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ അകത്തേക്കില്ല!”
എന്തുപറയണമെന്നറിയാതെ ഞാൻ അദ്ധേഹത്തെ നോക്കി.
“എന്താണ് പേര്?”
അദ്ദേഹം ചോദിച്ചു.
“ഗീതിക…ഗീതിക രാജേഷ്!”
“ഗീതിക രാജേഷ്….!”
ഫാദർ എന്റെ പേരുച്ചരിച്ചു.
“രാജേഷ് എവിടെ?”
“ഇപ്പോൾ ..ഇപ്പോൾ …”
ഞാനൊരു നിമിഷം ഓർമ്മിക്കാൻ ശ്രമിച്ചു.
“ഇപ്പോൾ ഫിലിപ്പൈന്സിലാണ് ഫാദർ ..അദ്ദേഹം മർച്ചന്റ് നേവിയിൽ …മർച്ചന്റ്റ് നേവിയിൽ എൻജിനീയറാണ്!”
ഫാദർ അൽപ്പ സമയം മിണ്ടാതെ ആലോചനയിലാകുന്നത് ഞാൻ കണ്ടു.
“ആരാണ്ഇഷ്ട ദൈവം?”
അദ്ദേഹം ചോദിച്ചു.
“ശിവൻ,”
ഞാൻ പറഞ്ഞു.
“ശിവൻ!”
അദ്ദേഹം ഉരുവിട്ടു.
“രുദ്രൻ! മൃത്യുഞ്ജയൻ! വൈരാഗി…നിരഞ്ജൻ ….പ്രാർത്ഥന വേണം…”
പിന്നെ അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കി.
“മനസ്സിലായോ?”
“ഉവ്വ്,’
ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
രാജേഷേട്ടാ,എന്തുകൊണ്ടോ ഒരു നിമിഷമെന്റെ കണ്ണുകളടഞ്ഞുപോയി.
പിന്നെ കണ്ണുകൾ തുറന്നപ്പോൾ ഫാദർ ഗ്രേഷ്യസ് എന്റെ മുമ്പിലുണ്ടായിരുന്ന്നില്ല.
ഈ ദിവസത്തെ അവസാന സംഭവമിതാണ്.
രാജേഷേട്ടനോട് റിപ്പാർട്ട് ചെയ്യണമെന്ന് പറഞ്ഞ കാര്യത്തിൽ ഇത് ഉൾപ്പെടുന്നില്ല എന്നെനിക്കറിയാം.
ഇതെവിടെയാണ്.. ഈ സൈറ്റിൽ കഥയെഴുതുന്നത് നിർത്തിയോ.? സൈറ്റ് തുറക്കാൻ തോന്നുന്നില്ലട്ടോ..???
കട്ട waiting ചേച്ചി…… ?????????
Smithechi sambhavam pinnem kidukki. Aduth bhagam eapola ini
ഇന്ന് വരുമെന്റെ അഭിരാമി…
എന്തുവാ ചേച്ചി മകന്റെ കൂട്ടുകാരൻ എന്ന സ്റ്റോറി ബാക്കി എഴുതാം എന്ന് പറഞ്ഞു പറ്റിച്ചു…. അങ്ങനെ ഞാൻ ആ സ്റ്റോറിക്ക് താഴെ നിരവധി കമന്റ് ഇട്ടിട്ടും റിപ്ലൈ ഇല്ല… അതുകൊണ്ട ഞാൻ ഈ സ്റ്റോറിക്ക് താഴെ കമന്റ് ഇടുന്നത് ഇതിൽ ആകുമ്പോൾ റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്…. വായനാക്കാർക്ക് നിരാശ ഉണ്ടാക്കരുത് plzzz
മകന്റെ കൂട്ടുകാരൻ അവിടെ അവസാനിച്ചതായിരുന്നു. തുടർച്ചയ്ക്ക് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞതുകൊണ്ടാണ് പിന്നീട് എഴുതാം എന്ന് പറഞ്ഞത്.
സമയവും സന്ദർഭവും ഒത്ത് വരട്ടെ…
നന്ദി
തുടരും എന്ന് പ്രതീക്ഷിക്കുന്നു tnx
താങ്ക്സ് എ ലോട്ട്, ജോസഫ്ജി..
Waiting for next part ?
താങ്ക്സ്..
ഇന്ന് വരും
Upload cheytoo
രണ്ടു പേജ് കൂട്ടി എഴുതിയതിൽ വളരെ സന്തോഷം. ഈ പാർട്ടും കഴിഞ്ഞു പോയ ഭാഗങ്ങളെ പോലെ മനോഹരം തന്നെ. ഈ കഥ ഫുഡ് ബോൾ കാണുന്ന പോലെ ആണ്, എപ്പോഴും പ്രതിസന്ധി തന്നെ. ഒന്ന് ശ്വാസം വിടാൻ കഴിയുന്നില്ല. താങ്കളുടെ ഈ കഥ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ഈ കഥമാത്രമാണ്. ചിന്തകൾ അതിന് ചുറ്റും വലം വെച്ചു കൊണ്ടിരിക്കുന്നു.
കഥ അവസാനിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. സാധാരണ സ്മിത സ്റ്റോറീസ് പോലെ ഒരു പാട് പേജ്കൾ ഇല്ലെങ്കിലും അത്യാപരമായ സൗന്ദര്യം ഇതിനുണ്ട്. ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ !!
എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ…
തീർച്ചയായും പ്രതീക്ഷ പോലെ, അതിനൊപ്പം എത്താനുള്ള എല്ലാ ശ്രമവും എന്റെ ഭാഗത്തു നിന്നുണ്ടാവും…
നന്ദിയോടെ…
സ്മിത ചേച്ചി…
ഇതെങ്ങനെയാ വായിച്ചു തീർത്തത് എന്ന് എനിക്കേ അറിയൂ…തിരരുതേ ഈ കഥ… ഫുൾ ഉണ്ടാകണമെന്നു ആശിച്ചു പോകുന്നു … എന്താകും അടുത്തത് എന്നാ ആധി കുറച്ചു കൂടുതൽ ആണ്.. അത് കൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമോ..
താങ്ക്സ് ഹസനാ…
അടുത്തത് ഇന്ന് വരും…
Smitha story good
വളരെ നന്ദി
അടിപൊളി… സ്മിതാ വളരെ നന്നായിട്ടുണ്ട്.
വളരെ നന്ദി
എന്താണ് ഇംഗ്ലീഷിൽ കഥയുടെ പേര്
ആദ്യ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്
ഈ കഥ ഇംഗ്ലീഷിൽ ഉണ്ടെന്നറിഞ്ഞിട്ടും വായിക്കാൻ ശ്രമിക്കാത്തത്, സ്മിത എന്ന എഴുത്തുകാരിയിൽ ഉള്ള വിശ്വാസമാണ് അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഓരോ ഭാഗവും. മീനിനുവേണ്ടി ചൂണ്ടയിടുന്ന അവസ്ഥയിലാണ് ഇപ്പോൾ ചാക്കോച്ചി. മീൻ ഇരയെ കൊത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ കൊത്തുന്നു.. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു. പലപ്പോഴും കൈയിൽ നിന്നും വഴുതിപ്പോകുകയുമാണ് ഗീതികയെന്ന സ്വർണ്ണമത്സ്യം. ഇത് വായിക്കുമ്പോൾ മനസ്സ് സഞ്ചരിക്കുന്നത് ഗീതികയോടൊപ്പമാണോ? ചാക്കോച്ചിയോടൊപ്പമാണോ അതുമല്ലെങ്കിൽ രാജേഷിനോടൊപ്പമാണോ? അറിയില്ല. എങ്കിലും ഈ സഞ്ചാരം ഒരുപാട് ഇഷ്ടപെടുന്നു.
ഒരു ആവേശത്തിന്റെ പുറത്ത് ഇംഗ്ലീഷ് വായിച്ച് പോയതിൽ ദുഃഖിക്കുന്ന വ്യക്തി ആണ് ഞാൻ….
ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണ്?
English nte name endha
@രേഖ
രേഖാ…
എങ്ങനെ പറയണം, നന്ദി എന്നറിയില്ല. ഒരുപാട് സ്നേഹം…
ഫാദറിന്റെ അടുത്ത് ചാക്കോച്ചേട്ടൻ കുമ്പസാരിച്ചിട്ടുണ്ടേൽ ഗീതികെ ഒരു അച്ഛന്റെ വക കുനിച്ചു നിർത്തി കുർബാന ഉറപ്പാ
ഹഹഹ…
ശരിയാ…