ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha] 498

ഗീതികയുടെ ഒഴിവ് സമയങ്ങൾ 7

Geethikayude Ozhivu Samayangalil Part 7 | Author : Smitha

 Previous Part

“ശ്യേ!!”

ചാക്കോച്ചേട്ടൻ പോയിക്കഴിഞ്ഞ് ഞാൻ ദേഹത്ത് അവശേഷിച്ചിരുന്ന വസ്ത്രങ്ങൾകൂടി ഊരിപ്പറിച്ച് കളഞ്ഞ് കിടക്കയിലേക്ക് കിടന്ന് മൂന്ന് തവണ വിരലിട്ട് സുഖിച്ചു.അയാൾ എന്റെ ദേഹത്ത് ചെയ്ത കാര്യങ്ങളും ഞാൻ അയാൾക്ക് ചെയ്തു കൊടുത്ത കാര്യങ്ങളുമോർത്തപ്പോൾ സുഖം കൂടിക്കൂടി വന്നു.

മൂന്നാമത് സുഖമൂർച്ഛയിലെത്താൻ അൽപ്പം സമയമെടുത്തെങ്കിലും ഏറ്റവുമേറെ സുഖം കിട്ടിയത് അപ്പോഴാണ്.

അതിന് ശേഷം വസ്ത്രങ്ങൾ തിരികെയിടാൻ മെനക്കെടാതെ ഞാൻ ഉറക്കത്തിലേക്കാഴ്ന്നു.

ഡോർബെൽ ശബ്ദിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.

പെട്ടെന്ന് കണ്ണുകൾ പോയത് ഭിത്തിയിലെ ക്ളോക്കിലേക്കാണ്. ഒരുമണിയാകുന്നു.

ഉറക്കച്ചടവോടെ ഞാനെഴുന്നേറ്റു.

എന്നിട്ടും ഉറക്കച്ചടവ് വിട്ടുപോയില്ല .

കിടക്കയിൽ നിന്നെഴുന്നേറ്റ് ഡ്രോയിങ് റൂമിലെത്തിക്കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കുന്നത് എന്റെ ശരീരത്തിൽ ഒരു നൂൽ പോലുമില്ലായെന്ന്!

പൂർണ്ണനഗ്നയാണ്‌!

പെട്ടെന്നാണ് പോകുന്നതിന് മുമ്പ് ചാക്കോച്ചേട്ടൻ പറഞ്ഞ വാക്കുകൾ ഞാനോർത്തത്.

“ഉച്ചയ്ക്ക് ഞാൻ വരും! അപ്പം ഒന്നും ഇടാതെ മൊലേം തൊടേം പൂറും ഒക്കെ കാണിച്ച് നിന്നുകൊണ്ട് കതക് തുറന്നേക്കണം!”

അതോർത്തപ്പോൾ മുലകൾ തടിച്ചു വരാൻ തുടങ്ങി.

തുടകൾക്കിടയിൽ കടിയ്ക്കാനും.

ദേഹം മൊത്തം ഒന്നുലഞ്ഞുണർന്നത്കൊണ്ട് നഗ്നയായിത്തന്നെ കതക് തുറക്കാനുള്ള ഒരുമോഹമെന്നിലുണ്ടായി.

പക്ഷെ ഞാൻ പിന്തിരിഞ്ഞു.

“അത്രേം ഒന്നും വേണ്ട ഗീതിക!”

ആരോ എന്റെ ഉള്ളിൽ നിന്നും പറഞ്ഞു.

ചാക്കോച്ചേട്ടന്റെ നിർദ്ദേശം ഞാൻ പിന്നെയുമോർത്തു.

എന്റെ മേൽ സമ്പൂർണ്ണാധികാരം സ്ഥാപിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളാണവയെന്ന് മനസ്സിലായപ്പോൾ അയാളോടെനിക്ക് നേരിയ ദേഷ്യം വന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

106 Comments

Add a Comment
  1. ഡിയർ സ്മിത ഞാൻ പറയുന്നതിൽ ഒന്നും തോന്നരുത്
    തന്റെ എല്ലാ കഥകളും നല്ല അടിപൊളി ആണ് ഇത് അങ്ങനെ അല്ലന്നല്ലാ എന്നാലും അത്രയ്ക്ക് ഫീൽ വരുന്നില്ല അതുമല്ല പേജ് കുറവ
    അടുത്ത പാർട്ട് വായിക്കാൻ വേണ്ടി കാത്തിരിക്കണം എന്ന രീതിയിൽ ആണ് താൻ കഥ കൊണ്ട് നിർത്തുന്നത്. മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ തന്നെ അല്ലാതെ വേറെ ഒന്നും അല്ല

    1. ഫസ്റ്റ് പേഴ്‌സൺ നരേഷൻ ആയത് കൊണ്ടാവാം ഫീൽ കുറവ് എന്ന് തോന്നുന്നു…

      അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി

    1. ഒരുപാട് നന്ദി

  2. എല്ലാ ഭാഗങ്ങൾക്കും പറഞ്ഞത് പോലെ… ഉഗ്രൻ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അൻസിയയുടെ വാക്കുകൾ കേൾക്കാനുള്ള ഭാഗ്യം ഈ അധ്യായത്തിനുമുണ്ടായി…
      ഒരുപാട് നന്ദി
      ഒരുപാട് സ്നേഹം…

  3. രശ്മി മേനോൻ

    പ്രിയപ്പെട്ട എഴുത്തുകാരി സമിത, ഗീതികയുടെ ഒഴിവ് മനോഹരമായി തന്നെ മുന്നോട്ടു പോകുന്നു. ഭാഗം – 7 വായിച്ചിട്ടില്ല വായിച്ചാലുടൻ അഭിപ്രായം എഴുതാം. ഞാനിപ്പോൾ വേറൊരു കഥയുടെ പ്രഭാവലയത്തിലാണ്. അതിൽ നിന്നനിക്ക് പുറത്തു വരാൻ കഴിഞ്ഞിട്ടില്ല. കോബ്രാ ഹിൽസിലെ നിധിയാണത്. ഇപ്പോഴാണത് വായിക്കുന്നത്. സ്മിതയുടെ രാധികയുടെ കഴപ്പും ,അശ്വതിയുടെ കഥയും ,ഷഹാനIPS ഉം, ശിശിര പുഷ്പവുമൊക്കെ വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കഥകളാണ്. പക്ഷേ ഇപ്പോൾ ഞാൻ പറയുന്നു രാധികയും അശ്വതിയും ഷഹാനയുമൊന്നുമല്ല ദിവ്യയാണ്… ദിവ്യയാണ് സ്മിത എഴുതിയ കഥയിലെ മികച്ച കഥാപാത്രം.കോബ്രാ ഹിൽസിലെ നിധിയാണ് ഏറ്റവും മികച്ച കഥ. ഇനിയുമിനിയും മികച്ച രചനകൾ സ്മിതയുടെ പൊൻ കരങ്ങളാൽ പിറവിയെടുക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് .. പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

    1. വളരെ നന്ദി…
      എനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ കൂടുതൽ അടുപ്പമുള്ള കഥയാണ് കോബ്രാഹിൽസിലെ നിധി. അത് താങ്കൾക്ക് ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…

      ദിവ്യയെ ഇഷ്ടപ്പെട്ടതിനും…

  4. @വടക്കൻ
    എന്റെ കാഴ്ചപ്പാടിൽ അങ്ങനെ തോന്നിയില്ല.
    ഗീതികയേ ഞാനിപ്പോൾ ഒരു പട്ടമായിട്ടാണ് കാണുന്നത് ഒരുപാടു ദൂരെയും മുകളിലേക്കും പറക്കാൻ ആഗ്രഹമുള്ള പട്ടം. അതിന് തടസമായിയുള്ള നൂലെന്ന താലിയും, രാജേഷും . ഗീതിക വളരെ സമർത്ഥമായി രാജേഷിനെ തന്റെ വരുത്തിയിലേക്ക് എത്തിച്ചു.
    പിന്നെ ചാക്കോച്ചി, ഗീതികയുടെ ഒരു ഫാന്റസി ആയിട്ടേ എനിക്കുതോന്നിയുള്ളു.
    നിങ്ങൾ randuperodum ഞാൻ യോജിക്കുന്നില്ല. രാജേഷ് മറ്റൊരു പെണ്ണിനൊപ്പം കിടക്കുന്നതിനെ കാര്യമാക്കാതെ, അതിനെക്കുറിച്ചറിയാൻ താല്പര്യം കാണിക്കാത്ത ഗീതിക, തന്റെ അവിഹിത കഥകൾ അറിയിക്കാനും അതറിയാൻ രാജേഷുതന്നെ ധൃതിപിടിക്കുന്നതും കാണാം കഥപറയുന്നതിനിടയിൽ അവനോടു കൃത്രിമ ദേഷ്യത്തിൽ ചൂടാവുന്നതും, ഞാനൊരു നല്ലകുട്ടിയാണേ ennu പറയാതെ തെളിയിക്കുന്നതും കാണാം
    ഗീതികയ്ക്കു രാജേഷിനോട് സ്നേഹമുണ്ടെങ്കിൽ മറ്റു സ്ത്രീകളുമായി ബന്ധപെടുന്നതിൽ എതിർത്തേനെ. ഇവിടെ ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫ് മാത്രേയുള്ളു
    പിന്നെ മുൻഭർത്താവിൽ നിന്നും രാജേഷ് അല്പം ക്കൂടെ gentle ആണെന്നുമാത്രം
    പിന്നെ ഇവരുടെ callingum, skypum എല്ലാം ഒരു ബോധ്യപെടുത്തൽ മാത്രമായേ എനിക്ക് തോന്നിയുള്ളൂ. ഗീതികയുടെ ചാക്കോച്ചിയുമായുള്ള രതി മാത്രമേ രാജേഷിനറിയേണ്ടതുള്ളൂ, ഗീതികയ്ക്കു പറയാനും..

    1. വടക്കൻ

      വ്യത്യസ്ത മനുഷ്യർ വ്യത്യസ്ത ജീവിത അനുഭവങ്ങൾ വ്യത്യസ്ത ചിന്തകള് വ്യത്യസ്ത നിരീക്ഷണങ്ങൾ എന്ന് മാത്രമേ പറയാൻ ഉള്ളു. അല്ലാതെ മറുവാദം ഉന്നയിച്ചു debate നടത്താൻ താൽപര്യം ഇല്ലാ.

      അല്ലാതെ തന്നെ നല്ല ചീത്തപ്പേര് ഉണ്ട് ഇൗ ഗ്രൂപ്പിൽ. അതുകൊണ്ട് ആണ്…

      (ഗീതികക്ക് ഇത്രയും വലിയ melodrama കളിക്കേണ്ട അവശ്യം ഇല്ലാ. കോഴി ആയ ഭർത്താവ് ഭാര്യക്ക് സകല സ്വാതന്ത്ര്യം കൊടുത്തിട്ട് ഉണ്ട്. വെറുതെ കയറി കളിച്ചാൽ മതി. അയാൾക്ക് എതിർത്ത് ഒന്നും പറയാൻ പറ്റില്ല. കാരണം അയാള് തന്നെ ആണ്… )

      അപ്പോ നമോവകം

    2. @ഗോപൻ

      ഒരു എഴുത്ത് വ്യത്യസ്തമായ ചിന്തകൾ കൊണ്ടുവരുന്നു എങ്കിൽ -അത് അനുകൂലമോ പ്രതികൂലമോ ആകാം – ആ എഴുത്ത് പരാജയമല്ല എന്നാണ് എന്റെ അഭിപ്രായം.

      എന്തായാലും ഗീതികയുടെ ജീവിതത്തിൽ ഞാൻ ഇടപെടുന്നില്ല.

      അവൾ എന്താണ് എന്ന് കാണിച്ചു തരുന്ന തേഡ് പാർട്ടി ഇടപെടൽ മാത്രമേ നടത്തൂ…

      അഭിപ്രായം നന്നായി..

      നന്ദി…

  5. ee partum thakarthu
    adutha part vegam tharane

    1. തീർച്ചയായും…
      നന്ദി

  6. Njan athyam ayanu oru story ku comment idune athratholam swadheenichu oro varikalum ..kadhayo kadhapathrayo upari ningalude ezhuthinte manoharithaye abhinandhikunu …Nala oru story …

    1. വളരെ വളരെ നന്ദി.

      ഹൃദയം തൊടുന്ന വാക്കുകൾ..

  7. ചേച്ചി………

    ഈ ഭാഗവും വായിച്ചു.എപ്പോഴെയും പോലെ ഇതും ഇഷ്ട്ടമായി.

    ചാക്കോച്ചി…….ഗീതികയുടെമേലുള്ള തന്റെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ആണ് ഈ ഭാഗത്ത്‌ കണ്ടത്.ഒരിക്കലും തിടുക്കം കാണിക്കാതെ ക്ഷമയോടെ തന്റെ
    അവസരത്തിനായി കാക്കുന്ന വ്യക്തി.ശരിക്കും ഒരു കുറുക്കനാണ് ചാക്കോച്ചി എന്ന കഥാപാത്രം.

    ഗീതിക…….അവളിലെ അമ്മയെ അടുത്ത് അറിഞ്ഞ നിമിഷം.ഇതിനിടയിലൊന്നും അവൾ മകന്റെ കാര്യത്തിൽ കുറവ് വരുത്തുന്നില്ല എന്ന് കാണാൻ സാധിക്കും.

    പല അവസരങ്ങളിലും ചാക്കോച്ചിയോടു പൊട്ടിതെറിച്ചു സംസാരിക്കുകയും വിലക്കുകയും ചെയ്യുന്ന ഗീതികയെ കണ്ടു.
    ആരും തന്റെ മേൽ അവകാശവും അധികാരവും സ്ഥാപിക്കാൻ ഇഷ്ട്ടപെടുന്നില്ലാത്ത ഗീതിക,തന്റെ അവകാശി
    രാജേഷ് ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഗീതിക,കുടുംബത്തിന് വില നൽകുന്ന ഗീതിക,ചില സമയങ്ങളിൽ ചാക്കോച്ചിയുടെ മുന്നിൽ പ്രതികരിക്കാൻ ആവാതെ വഴങ്ങിപ്പോകുന്നതും കണ്ടു.

    ചാക്കോച്ചി അവളെ അധികാരത്തിൽ സമീപിക്കുന്നത് അവളിഷ്ട്ടപ്പെടുന്നില്ല,പക്ഷെ എന്തോ ഒന്ന് അവളെ അയാളിലേക്ക് അടുപ്പിക്കുന്നു,അങ്ങനെയൊരു അവസ്ഥയിൽ അവൾ അറിയാതെ വഴങ്ങിപ്പൊകുന്നു.ഒരു പക്ഷെ ഭർത്താവിന്റെ പ്രേരണയും ചാക്കോച്ചിയുടെ അതിരുവിട്ട പെരുമാറ്റവും നൽകുന്ന മാനസിക സംഘർഷത്തിൽ അവൾ സൂക്ഷിച്ചിട്ടുള്ള സദാചാരബോധവും മൂല്യങ്ങളും മുറുകെപ്പിടിക്കാൻ കഴിയാതെപോകുന്നതാവാൻ ആണ് സാധ്യത.അവളിൽ ഉടലെടുത്ത കുറ്റബോധം അത് ഊട്ടിയൂറപ്പിക്കുന്നു.

    രാജേഷ്….കുറച്ചു വിശാലമായി ചിന്തിക്കാൻ
    തുടങ്ങിയിരിക്കുന്നു.അത് ഗീതികയെ,അവളുടെ വ്യക്തിത്വതെ മനസിലാക്കാനും ശ്രമിച്ചിരുന്നെങ്കിൽ ചാക്കോച്ചിക്ക് കഥയിൽ പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല.ഒപ്പം കുഞ്ഞുമോൻ എങ്ങനെ പെരുമാറും എന്നും കണ്ടറിയണം.

    ഫാദർ വന്നുപോയ രംഗങ്ങൾ.അത് അസാധ്യ എഴുത്തായിരുന്നു.നല്ല അടക്കത്തോടെ എഴുതിയ വരികൾ.ആ സമയം ഗീതികയുടെ പരുങ്ങൽ,ഫാദറിന്റെ വാക്കിലെ
    അർത്ഥതലങ്ങൾ ഒക്കെ ചിന്തിക്കുമ്പോൾ കഥക്കു വേറൊരു ഡൈമെൻഷൻ കൂടി വരാനിരിക്കുന്നതുപോലെ.ആ രംഗങ്ങളിലെ സമസ്യയാണ് ഞാൻ മുന്നോട്ട് ഉറ്റുനോക്കുന്നതും.

    അടുത്തഭാഗം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    ആൽബി

    1. വടക്കൻ

      ഇൗ കഥ വന്നാൽ ഞാൻ കാത്തിരിക്കുന്നത് താങ്കളുടെ കമന്റിന് വേണ്ടി ആണ്. You are always exceptional in making your views.

      നല്ല കിടിലം നിരീക്ഷണം… The best I say…

    2. ആൽബി

      ആൽബി നിരീക്ഷിച്ച കാര്യങ്ങൾ, പ്രത്യേകിച്ചും മൂന്ന് കഥാപാത്രങ്ങളെക്കുറിച്ച് നടത്തിയ കണ്ടെത്തൽ വളരെ പ്രശംസനീയമാണ്. ആൽബിയും വടക്കനുമൊക്കെ സത്യത്തിൽ എന്റെ എഴുത്തിലെ പ്രഷർ ശരിക്ക് കുറയ്ക്കുന്നു. ലഘൂകരിക്കുന്നു. അത്രമേൽ സഹായകരമാണ് നിങ്ങൾ നടത്തുന്ന നിരീക്ഷണങ്ങൾ…

      നന്ദി പറയാൻ പറ്റുന്ന സഹായമല്ല അത്…

  8. വടക്കൻ

    മനുഷ്യർ ബ്ലേക്കും വൈറ്റും അല്ല ഗ്രെയ് ആണ് അവന്റെ/അവളുടെ Shade. നമ്മൾ സമ്മതിക്കില്ല / നമ്മൾക്ക് അറിയില്ല എങ്കിൽ പോലും. എല്ലാവരിലും ഉണ്ട് ബ്ലാക്കും വൈറ്റും. സാഹചര്യങ്ങൾ ആണ് എന്താണ് പുറത്ത് വരേണ്ടത് എന്ന് തീരുമാനിക്കുന്നത്.

    ഗീതികയിലെ വൈറ്റ് shades മാത്രം കണ്ട രാജേഷിന്റെ മുന്നിലേക്ക് സാഹചര്യങ്ങൾ സംഭവവികാസങ്ങൾ കൂടാതെ അവൻ നൽകുന്ന ആത്മവിശ്വാസം (ഒരു നല്ല understanding husband എന്ന നിലയിൽ) ഗീതീക തന്റെ Grey shades open up. ചെയ്യുന്നു. ഇങ്ങനെ ഒരു മാറ്റത്തിന് രാജേഷിന്റെ സപ്പോട്ടിന് ഉള്ള റോൾ വളരെ വലുത് ആണ്. അങ്ങനെ ഒരു support ഇല്ലായിരുന്നു എങ്കിൽ അവള് തന്റെ ഉള്ളിലെ grey shades ഉള്ളിൽ തന്നെ ഒതുക്കി വേചെനെ.

    I hope “Mrs. Rajesh understand her husband and the love and understanding and trust Mr. Rajesh has on her and she will not attempt anything that breaks their marriage. A woman like Geethika may have and instinct to go with some sudden impulses but she always understand the boundaries and aftereffect.

    I expect the same mature Geethika with the Grey shade exposed without ruining her smooth running marriage life.

    Waiting for your story with doubled enthusiasm and anxiety.

    1. തീർച്ചയായും… !!

      ചിലർ വ്യക്തികളെ ബ്ളാക് ആൻഡ് വൈറ്റിൽ കാണുന്നത് പ്രശ്നം തന്നെയാണ്. ഈ ബ്ളാക് ആൻഡ് വൈറ്റ് കൺസെപ്റ്റ് ഒക്കെ രൂപപ്പെടുത്തുന്നതാകട്ടെ മതം, സിനിമകൾ പോലുള്ള ബാഹ്യ ഇടപെടലുകളും.

      പക്ഷേ മനുഷ്യ വ്യക്തിത്വത്തിൽ ഒരായിരം നിറങ്ങളുടെ ഷേഡുകളും Nuances ഉം (ഈ പദം എങ്ങനെ മലയാളീകരിക്കും എന്നറിയില്ല) ഉണ്ടെന്നുള്ള യാഥാർഥ്യം അംഗീകരിക്കാൻ മടിക്കരുത് ആരും. മടിച്ചാലും യാഥാർഥ്യം മാറുന്നില്ലല്ലോ. ഇഷ്ടങ്ങളെ, തൃഷ്ണകളെ, ചോദനകളെ പിടിച്ചുകെട്ടി നിയന്ത്രിക്കുക അസാധ്യമാണ്..

      നോക്കേണ്ടത് എന്റെ തൃഷ്ണ, എന്റെ ഭ്രാന്ത് അപരന് പ്രയാസമുണ്ടാക്കാതെ നിർത്തുക എന്നത് മാത്രവും…

      1. Nuance എന്ന വാക്കിന് “വൈവിദ്ധ്യം”
        എന്ന് അർത്ഥം ഉണ്ട്

        1. താങ്ക്സ് ആൽബി

      2. വടക്കൻ

        Completely agreeing with you Smitha.

        നമ്മൾക്ക് സത്യം.വിശ്വസിക്കാൻ അല്ല നമ്മൾക്ക് ഇഷ്ടം ഉള്ളത് സത്യം ആണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. Preconditioned mind.

        1. യെസ്..
          ശരിയാണ്…

  9. സ്മിത മാം എന്ത് പറയണമെന്ന് അറിയില്ല.ഇഷ്ടായി കൊറേ കൊറേ കൊറേ….. വട്ടം.

    1. താങ്ക്സ് അക്രൂസ്‌…
      ഒരുപാട് താങ്ക്സ് ട്ടാ

  10. ചാക്കോച്ചി

    പൊന്ന് സ്മിതേച്ചീ…..
    ഇത് പോലൊരു ടീസിങ് ഉള്ള കഥ ഈയടുത്തൊന്നും വായിച്ചതായി എനിക്കോർമ്മ ഇല്ല….. ഉഫ്‌…..റോമൻജിഫിക്കേഷൻ&കമ്പിഫിക്കേഷൻ അറ്റ് ഇറ്റ്‌സ് പീക് എന്ന് പറഞ്ഞത് പോലാണ് നിലവിൽ ഞമ്മടെ അവസ്ഥ….
    ഓരോ വരികളിലും വാക്കുകളിലും ഗീതികയുടെയും ചാക്കോച്ചിയുടെയും ടീസിങ്ങും കാമനിർഭരമായ മുഹൂർത്തങ്ങൾ കുത്തിക്കയറ്റിവെക്കാൻ നിങ്ങൾ കാണിച്ച മനസ്സുണ്ടല്ലോ…അതിന് ഇരിക്കട്ടെ ഇങ്ങക്കൊരു കുതിരപ്പവൻ….?
    ഈ ഭാഗത്തിന്റെ എൻഡിങ്.അടുത്ത ഭാഗത്തേക്കുള്ള വെടിക്കെട്ടിനുള്ള തിരികൊളുത്തിയതായിട്ടാണ് എനിക്ക് തോന്നുന്നത്….എന്തായാലും അടുത്ത വെടിക്കെട്ടിനായി കാത്തിരുന്നു….

    1. കഥയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ പേരുള്ളയാളിൽ നിന്ന് ഇതുപോലെ ഒരു അഭിനന്ദനമൊക്കെ കിട്ടുകയെന്നത്, റിയലി സൂപ്പർബ് അനുഭവമാണ്…

      അതിന് പ്രത്യേക നന്ദി

      1. ചാക്കോച്ചി

        നോം കൃതാർത്ഥനായി….

  11. Will comment shortly after reading Smitha jii.

    1. Ok,dear Joseph ji…

  12. സ്മിത ഒന്നും പറയാൻ ഇല്ല അത്യുഗ്രൻ.ഇങ്ങനെ കാത്തിരിക്കാൻ വയ്യാത്തതിനാൽ കഥ പൂർത്തിയായതിനു ശേഷം വായിക്കാം എന്ന് കരുതും എല്ലാ ഭാഗവും ഇങ്ങനെ പകുതിക്ക് നിർത്തുമ്പോൾ പക്ഷെ അടുത്ത ഭാഗം വരുമ്പോൾ അതൊക്ക അങ്ങ് മറക്കും ഒറ്റ ഇരുപ്പിനു വായിച്ചു തീർക്കും.പഴയ എഴുത്തുകാരിൽ പലരും ഇപ്പോൾ സജീവം അല്ലാത്തത് കൊണ്ടുള്ള നല്ല കഥകൾ വരാത്തതിന്റെ കുറവ് നിങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാണ് അനുഭവപ്പെടാത്തതു.waiting for nxt part & more stories

    1. കഥ കാത്തിരിക്കാൻ തക്ക നല്ലതാണ് എന്നറിയുന്നതിൽ സന്തോഷം …

      ഇതുപോലെ അഭിപ്രായമെഴുതുമ്പോൾ അഹങ്കരിക്കാൻ കാരണമൊന്നും വേണ്ടയെനിക്ക്…

      നന്ദി ഒരുപാട്!!

  13. വടക്കൻ

    ഇൗ കഥയുടെ ഇംഗ്ലീഷ് വായിക്കത്തവർ ഉണ്ടെങ്കിൽ വായിക്കാൻ നിക്കരുത് എന്ന് മാത്രമേ പറയാൻ ഉള്ളൂ. കാരണം ഇൗ മലയാള വിവർത്തനം ഇംഗ്ലീഷിനേക്കാൾ ഒരു പാട് ഉയരത്തിൽ ആണ്.

    Kidos to Smitha for your exceptional writing….

    1. താങ്ക് യൂ സോ മച്ച് …

      I am really flattered …and of course honoured

    2. ചാക്കോച്ചി

      മച്ചാനെ….ഇംഗ്ലീഷ് കഥയുടെ പേര് പറയുവോ….

      1. വടക്കൻ

        ചാക്കോച വെറുതെ അത് വായിക്കേണ്ട. ഇതിന്റെ നിലവാരം ഇല്ലാ. ആദ്യ അധ്യായത്തിൽ തന്നെ സ്മിത പേര് പറഞ്ഞിട്ടുണ്ട്.

  14. കലക്കി ♥️♥️♥️??
    ഗീതിക busy ആണ്…..

    1. താങ്ക് യൂ സോ മച്ച് …

  15. വടക്കൻ

    Smithaji

    താങ്കൾ ഈ കഥയെ ആദ്യം ഉണ്ടായ അതേ ലെവലിൽ തന്നെ നിലനിർത്തുന്നു. അതാണ് ഒറിജിനലും താങ്കളും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. You proved you are much better than the original author. Great work.

    ഇൗ കഥ സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള രതിയിലെ വ്യത്യാസങ്ങൾ തുറന്നു കാണിച്ചു കൊണ്ട് തന്നെ മുന്നോട്ട് പോകുന്നു. ചാക്കോചി താൻ ഗീതികയും ആയി നടത്തിയ രാസകെളികൾ കുഞ്ഞൂട്ടനും ആയി പങ്ക് വെച്ച് അഹങ്കരികകുമ്പോൾ ഗീതിക നേരെ തിരിച്ചു അത് അവർക്കിടയിൽ മാത്രം ഒതുങ്ങുന്ന കാര്യം ആവണം എന്ന് തന്നെ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ആണ് അയാളെ ഒട്ടും പരിഗണിക്കാതെ പുറത്ത് പോയതും മകനെ കൂട്ടി കറങ്ങിയതും എല്ലാം.

    ഗീത്തിക അയാൾക്ക് വിധേയ ആക്കാൻ ആഗ്രഹിക്കുന്നു എങ്കിലും ചില അനാവശ്യ കടന്നു കയറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്ത്രീയുടെ ഇഷ്ടങ്ങളെ മാനിച്ച് അവളെ ഉത്തേജിപ്പിച്ച് തന്റെ ആഗ്രഹങ്ങളെ നേടിയെടുക്കാം കഴിയും എന്ന് തന്റെ ജീവിതത്തിലൂടെ പഠിച്ച ചാക്കോ അത് വളരെ സമർത്ഥായി ഉപയോഗിക്കുന്നത് ആണ് അയാളിലെ പുഞ്ചിരിയും പിന്നീട് അവള് വേണ്ട എന്ന് പറഞ്ഞതിന് അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിച്ച മിടുക്കും.

    ചാക്കോയും ആയി പലതും ചെയ്യുമ്പോഴും അവളുടെ മനസ്സിൽ താൻ വല്ലാതെ തരം താഴുന്നു, തന്റെ വിവാഹത്തെ വഞ്ചിക്കുന്നു എന്ന ഭാരം ഉണ്ടു. രാജേഷിന്റെ പൂർണ സമ്മതം ഉണ്ടായിട്ടും രാജേഷിന് അവിഹിത ബന്ധങ്ങൾ വളരെ അധികം ഉണ്ടായിട്ടും അവൾക്കു ആ ഒരു ഭാരം മനസ്സിൽ ഉണ്ടു. അതുകൊണ്ട് ആണ് ഒരു ദിവസം അയളിൽ നിന്നും ഒഴിഞ്ഞു നിന്നപോൾ അവൾക്കു മനസ്സ് സ്വസ്ഥം ആയി തോന്നിയത്. ഉത്തരവാദിത്തം ഉള്ള ഒരു അമ്മയെ കൂടി ഇത്തവണ വരച്ചു കാട്ടി. സ്ത്രീയുടെ മറ്റൊരു dimension, അതിൽ അവക്ക് കിട്ടുന്ന ആനന്ദം അതും ഗീതികയ്ക്ക് മനസ്സിന് ഒരു സുഖം feel ചെയ്യാൻ ഉള്ള കാരണം ആവാം.

    രാജേഷ് ശെരിക്കും ഒരു stag ആയി മാറിയിരിക്കുന്നു. ഗീതികയിലെ രതി ഭാഗങ്ങളിലെ മാറ്റങ്ങളെ ആശ്ചര്യത്തോടെ കാണുക മാത്രം അല്ല അതിനെ ആസ്വദിക്കുകയും ചെയ്യുന്ന ഭർത്താവ് ആയി. അയാള് കൊടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയില്ലാത്ത സ്നേഹത്തിന്റെ വില ഗീതിക ഒരിക്കലും മറക്കരുത് എന്ന് ആഗ്രഹിക്കുന്നു….

    1. Dear Mr. Vadakkan

      കഥയെ ഇത്ര ആഴത്തിൽ വിലയിരുത്തുന്ന മറ്റൊരു എഴുത്ത് ഇതല്ലാതെ ഞാൻ വായിച്ചിട്ടില്ല. ഗീതികയുടെ ജീവിതത്തിന്റെ ക്രോസ്സ് സെക്ഷൻ എന്നൊക്കെ നിസ്സംശയം പറയാം താങ്കളുടെ നിരീക്ഷണങ്ങൾ. ഇത് വെറും “പോൺ” സ്റ്റോറിയക്കപ്പുറം “സാധാരണ “വിചാരവികാരങ്ങളുമുള്ള ഒരു സ്ത്രീയുടെ സ്ട്രീം ഓഫ് കോൺഷ്യസ് ആണെന്നത് സത്യമാണ്. കാര്യങ്ങളെ ബ്ളാക്ക് ആൻഡ് വൈറ്റിൽ കാണുന്നത് നിർത്തുമ്പോൾ ഇതുപോലുള്ള യാഥാർഥ്യങ്ങളെ നമ്മുടെ അടുത്ത പരിസരത്തിൽ നിന്നും കണ്ടെത്താൻ പറ്റും.

      ഗീതിക തീർച്ചയായും നമ്മുടെ പരിസരത്ത് തന്നെയുണ്ട്. നമ്മുടെ ഈഗോയും സദാചാര നിയമങ്ങളും മാറിനിൽക്കുന്നിടത്ത് അവൾ ശക്തമായിത്തന്നെയുണ്ട്. അവൾ ചെയ്യുന്നത് ശരിയാണെന്നല്ല പറഞ്ഞത്. അവളുടെ ശരിയുടെയും തെറ്റുകളുടെയും ഉടമസ്ഥത അവൾക്ക് തന്നെയാണ്. എഴുതുന്ന ആളെന്നനിലയിൽ ഞാൻ ഒരിക്കലും ഗീതികയേ വിധിക്കുകയില്ല.

      ഗീതികയേ കാണിച്ചു തരികയെന്നത് മാത്രമാണ് എന്റെ ജോലി.

      ആ ജോലിയുടെ ഭാരത്തെ വളരെ ലഘൂകരിക്കുന്ന തരം കുറിപ്പുകളാണ് താങ്കൾ ഇവിടെ പോസ്റ്റ് ചെയുന്നത്.

      അതിനോടുള്ള എന്റെ നന്ദി വലുതാണ്…

      1. വടക്കൻ

        എന്റെ ചെറിയ നിരീക്ഷണങ്ങൾക്കും ചിന്തകൾക്കും നൽകിയ ഇൗ വാക്കുകൾ കൊണ്ടുള്ള ഉപഹരത്തിന് നന്ദി… എവിടെ എങ്കിലും വാക്കുകൾ അതിര് വിടുന്നു എങ്കിൽ ദയവായി പറയണം.

  16. പൊന്നു.മോളെ കിടുക്കി ??

    1. താങ്ക്യൂ …

      നന്ദി വളരെ വളരെ ….

  17. കർണ്ണൻ

    എന്റെ സ്മിതേച്ചീ.. ഇങ്ങനെ മനുഷ്യനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊല്ലാകൊല ചെയ്യരുത്. എങ്ങെനെ സാധിക്കുന്നു ഇത് പോലെ എഴുതാൻ..

    1. ഇതുപോലെ അഭിപ്രായമെഴുതുമ്പോൾ അഹങ്കരിക്കാൻ കാരണമൊന്നും വേണ്ടയെനിക്ക്…

      നന്ദി ഒരുപാട്!!

  18. കാത്തിരുന്ന് കാത്തിരുന്നു കിട്ടിയത് എട്ടിന്‍റെ പണി, രാജേഷിനുമാത്രമല്ല, ഈയുള്ളവനും. ഭയങ്കര ചെയ്തായിപോയി ………

    1. ഹഹഹ …ഒന്നും മനപ്പൂർവ്വമല്ല!!

      അങ്ങനെ സംഭവിച്ചുപോയി…

      നന്ദി…

  19. മനോഹരം. ചില നിമിഷങ്ങൾ ഗീതിക ആരാണെന്നും അവളുടെ ഭാവങ്ങൾ എന്തിനു വേണ്ടിയുള്ളതാണെന്നും എനിക്ക് മനസിലാവുന്നില്ല..എന്നാൽ അത് ഗീതികയ്കൊ കഥ എഴുതുന്ന താങ്കൾക്കോ പെട്ടെന്ന് തീർപ്പുകല്പിക്കാൻ പറ്റുന്നത് അല്ല എന്ന് മനസിലാക്കുന്നു.
    എന്റെ അനുമാനം ശരിയാണെങ്കിൽ ഒരു കഥാപാത്രത്തിനപ്പുറം ഗീതിക താങ്കളിൽ ആഴ്ന്നിറങ്ങിയിരിക്കണം.മനസിന്റെ ഏതോ കോണിൽ നമുക്ക് വേണ്ടി മെനഞ്ഞെടുത്ത സുഖനിമിഷങ്ങൾ ഗീതികയുടെ ഓരോ ചലനത്തിലും എനിക്ക് കാണാം…രതി ഇങ്ങനെയാണ്.തലങ്ങൾ പലതും വെളിവാവാൻ കൂട്ടാക്കാതെ പല പ്രഹേളികകളായി നിലനിൽക്കുന്നു.കൂടുതൽ ഉണർവോടെ ഗീതികയെ ഞാൻ പ്രതീക്ഷിക്കുന്നു.

    1. എഴുത്തിന്റെ പ്രതികരണങ്ങൾ ഇതുപോലെയാകുന്നത് എഴുതിയ എനിക്ക് ഭാഗ്യമുള്ളത്കൊണ്ടാണ്.
      കനമുള്ള നിരീക്ഷണം.
      ഗൗരവമുള്ള ചിന്തകൾ.
      ഒരെഴുത്തിന് ഇതിൽക്കൂടുതൽ വേറെ എന്ത് പ്രതിഫലമാണ്?

      വളരെ നന്ദി…

  20. ചേച്ചി അടിപൊളി, കമ്പി അടിച്ച് മരിക്കും. കുളി ഒരുമിച്ച് ആകുമോ രണ്ടാളും? ?

    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി…

      അത് കഥയിൽ പറയാമെന്നു കരുതുന്നു…

      താങ്ക് യൂ സൊ മച്ച്

  21. സ്മിത മാഡം ഗുഡ് മോർണിംഗ്
    ?
    ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????⛈️⛅️⛅️⛅️⛈️⛈️⛅️⛅️☁️☁️⛅️⛅️⛅️⛅️⛅️☔️☔️☁️⛅️⛅️☁️☔️☔️☔️☁️☁️⛅️⛅️⛈️⛅️⛅️☁️☁️☔️☔️☔️☔️☁️⛅️⛈️⛈️⛈️⛈️⛅️☁️☁️☔️☔️☔️☔️☁️☔️☔️☁️☁️⛅️⛈️⛈️⛈️⛅️⛅️☁️☁️☔️☔️☔️☁️☁️⛅️⛅️⛈️⛈️⛈️⛈️⛅️⛅️☁️☁️☁️☔️☔️☔️☔️☁️☁️⛅️⛅️⛅️⛅️☁️☁️☔️☔️☁️☁️⛅️⛈️⛅️⛅️☁️☔️☔️☔️☁️☁️☄️☁️⛅️☄️⛅️☄️⛅️☄️⛈️⛈️☄️☁️☄️☄️☁️☔️☄️☔️☄️☔️☄️☁️☄️☁️☄️☁️☁️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☄️☁️☄️☁️☁️⛅️⛅️⛅️⛈️⛅️☁️☔️☔️☔️☄️☔️☔️☄️☔️☄️☔️☄️☁️☄️☁️☄️⛅️☄️⛅️☄️⛈️⛈️☄️⛈️☄️⛅️☄️☁️☄️☁️☄️☔️☄️☔️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️⛈️☔️⛈️☔️

    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി…

      താങ്ക് യൂ സൊ മച്ച്

  22. മന്ദൻ രാജാ

    എത്രയും പെട്ടന്ന് നെറ്റ് വർക്ക് റെഡിയായി ഗീതികയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയട്ടെ ..
    സ്റ്റോറി മിഴിവോടെ മുന്നേറുന്നു .

    സ്നേഹത്തോടെ -രാജാ

    1. രാജാ …

      വളരെ നന്ദി…

      റിപ്ലൈ പോസ്റ്റിങ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല.

      റിപ്ലൈ കൊടുക്കുന്ന സമയം പെട്ടെന്ന് തീരാൻ ചാൻസ് ഉണ്ട്…

      കഥയെ അഭിനന്ദിച്ചതിൽ നന്ദി.

      സുഖമെന്ന് കരുതുന്നു…

      സ്നേഹപൂർവ്വം,

      സ്മിത

  23. അടിപൊളി ആണ് എങ്കിലും ലേശം നിരാശയാണ് എന്തേലും അധികം പ്രതീക്ഷിച്ചു മുന്നേ ഉള്ള എപ്പിസോഡിൽ നിന്നും മുന്നോട്ട് പോകുമെന്ന് … ഒന്നും സംഭവിച്ചില്ല

    1. കഥ വായിക്കുന്നവരിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു എന്നത് സ്വാഭാവികമാണ്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി…

      താങ്ക് യൂ സൊ മച്ച്

  24. Dear Smitha Mam, ഇന്നത്തെ ആദ്യത്തെ കഥ മേഡത്തിന്റെതാണ്. നന്നായിട്ടുണ്ട്. ഗീതികയുടെ മനസ്സിൽ ഇപ്പോൾ ചാക്കോച്ചിക്കാണ് ഫസ്റ്റ് സ്ഥാനം. രാജേഷ് സെക്കന്റ്‌. ഇനി രാത്രി കിടപ്പും ഫ്ലാറ്റിലേക്ക് മാറ്റുമോ. ഈ കഥ വല്ലാത്ത ഒരു ഫീലിംഗ് ഉണ്ടാക്കുന്നു. Anyway thanks for the story and waiting for the next part.
    Thanks and regards.

    1. വടക്കൻ

      ഗീതികയ്ക്ക് ചാക്കൊച്ചിയോട് ഉള്ളത് കാമവും രാജേഷിനോട് ഉള്ളത് ഭർത്താവിനോട് ഉള്ള പ്രണയവും ബഹുമാനവും വാത്സല്യവും എല്ലാം ആണ്. രാജേഷ് തന്നെ ആയിരിക്കും അവൾക്കു ഒന്നാമത്. കാമം കുറച്ച് കഴിയുമ്പോൾ നശിക്കും പക്ഷേ രാജേഷിനോടുള്ള വികാരങ്ങൾ അങ്ങനെ തന്നെ ഉണ്ടാകും അത് മനസ്സിൽ ആക്കാൻ ഉള്ള സാമാന്യ ബോധം നായികക്ക് ഉണ്ടു എന്നു തോന്നുന്നു…

      1. കഥയിൽ അങ്ങനെ thonnunneyilla

        1. വടക്കൻ

          തങ്കൾക്ക് ഞാൻ പറഞ്ഞത് ആണോ അതോ ഹരി പറഞ്ഞത് ആണോ തോന്നാത്തത്?

      2. Dear വടക്കൻ, താങ്കളുടെ വായനയും നിരീക്ഷണവും വളരെ deep ആണ്. അതിന്റടുത്തൊന്നും ഞാൻ എത്തില്ല. വായിക്കും. പക്ഷെ നിരീക്ഷണം കുറവാണ്. താങ്കൾ പറഞ്ഞത് പോലെ തന്നെ രാജേഷ് അവളുടെ മനസ്സിൽ ഒന്നാമത് ഉണ്ടാകണം എന്നുതന്നെയാണ് എന്റെയും പ്രാർത്ഥന. ഓരോ ഭാഗവും വായിക്കുമ്പോഴുണ്ടാകുന്ന വിഷമം കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്. Thanks a lot for your deep obsevation.

        1. വടക്കൻ

          ജീവിതത്തിന്റെ പകുതിയിൽ നിക്കുന്ന ഞാനും എല്ലാ ഉത്തരവാദിത്തങ്ങളും തീർത്ത് മറ്റൊരു വസന്തത്തിലേക്ക്
          ( retired ജീവിതത്തെ വാർദ്ധക്യം എന്നതിനേക്കാൾ ബാല്യത്തിന് ശേഷം ഉള്ള രണ്ടാം വസന്തം എന്ന് വിളിക്കാൻ ആണ് എനിക് ഇഷ്ടം) താങ്കളും തമ്മിൽ.ഉള്ള ദൂരം വലുതല്ലെ. താങ്കളുടെ അനുഭവത്തിന്റെ പകുതി ആണ് എന്റെ പ്രായം. ഇൗ വാക്കുകൾക്ക് നന്ദി ഉണ്ട് ഒരുപാട്…

    2. @ ഹരിദാസ്

      കഥ വായിക്കുന്നവരിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു എന്നറിയുന്നതിൽ സന്തോഷം…

      താങ്ക് യൂ സൊ മച്ച്

  25. ചേച്ചി………

    കണ്ടു,വായനയും അഭിപ്രായവും ഉച്ചക്കു ശേഷം.അഭിപ്രായവുമായി വീണ്ടും വരാം.

    ആൽബി

    1. Ok Alby…

      താങ്ക് യൂ സോ മച്ച് …

  26. ചേച്ചി അടിപൊളി

    1. താങ്ക് യൂ സോ മച്ച് ..

  27. Roshan Alexander

    Ufff

    1. താങ്ക് യൂ സോ മച്ച് …

      വൈകാതെ ഇടാം

    1. Smitha

      Onnu parayanilla. Polichadukki.
      Katta waiting for next part.

      1. താങ്ക് യൂ സോ മച്ച് …

        വൈകാതെ ഇടാം

    2. താങ്ക് യൂ സോ മച്ച്

    1. താങ്ക് യൂ സോ മച്ച് …

Leave a Reply

Your email address will not be published. Required fields are marked *