ഗീതികയുടെ ഒഴിവ് സമയങ്ങൾ 9 [Smitha] 515

“അവൻ എന്നാ ചെയ്യൂന്നാ നീ വിചാരിച്ചത്?”

“അവൻ പെട്ടെന്ന് എഴുന്നേറ്റ് ..എന്ന് വെച്ചാൽ എന്റെ തൊടേടെ മെഴുപ്പും വണ്ണിപ്പും ഒക്കെ കണ്ടിട്ട് സഹിക്കാൻ പറ്റാതെ അതിലെങ്ങാനും പിടിക്കാൻ ശ്രമിക്കൂന്നും അപ്പോൾ ഞാൻ ഒന്ന് നാണം അഭിനയിക്കൂന്നും അവനെ പെട്ടെന്ന് പറഞ്ഞു വിടൂന്നും ..അങ്ങനെ …എന്നിട്ട് അവൻ ചാക്കോച്ചേട്ടനോട് പറയും അവനെന്റെ തുടയ്ക്ക് പിടിച്ചു ..ഞാനപ്പോൾ നാണിച്ചു …അന്നേരമയാൾക്ക് അസൂയ ഉണ്ടാകുവേലെ? അയാള് ദേവൂട്ടീടെ പേര് പറഞ്ഞ് എന്റെ മനസ്സിൽ അസൂയ ഉണ്ടാക്കാൻ ശ്രമിക്കുന്നത് പോലെ?”

“എന്നിട്ടങ്ങനെ ഉണ്ടായോ?”

“ഇല്ല! അനേരമുണ്ടായില്ല!”

“അന്നേരമുണ്ടായില്ല എന്ന് വെച്ചാൽ? പിന്നെ എപ്പഴേലുമുണ്ടായോ?”

“ഉണ്ടായി…”

ഗീതിക നാണത്തോടെ പറഞ്ഞു.

“എപ്പം? എപ്പഴാ ഉണ്ടായേ?”

“പിറ്റേ ദിവസം. ദ നെക്സ്റ്റ് ഡേ! അഗലാ ദിൻ!”

ഗീതിക ചിരിച്ചു.

“ശരിക്കും അവനെ ഒന്ന് പറ്റിക്കേണ്ടി വന്നു അങ്ങനെ സംഭവിക്കാൻ!”

“എന്ന് വെച്ചാൽ?”

“പറയാം. അന്ന് ഉച്ച കഴിഞ്ഞ് ഞാൻ ബാൽക്കണിയിൽ നിക്കുവാരുന്നു. ചാക്കോചേട്ടനേയും ദേവൂനെയും ഞാൻ അവിടെ, കോമ്പൗണ്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. മുകളിലേക്ക് നോക്കിയപ്പം അയാള് എന്നെ കണ്ടു. എന്നെ നോക്കി ചിരിച്ചിട്ട് അയാള് ദേവൂന്റെ കുണ്ടിയിൽ പിടിച്ച് ഒരു ഞെക്ക്! എന്നെ കാണിക്കാൻ!

ദേവു പെട്ടെന്ന് മുകളിലേക്ക് നോക്കി എന്നെക്കണ്ടു ..അവള് വല്ലാതെ നാണിച്ച് ചൂളി..കൊറച്ച് നേരം കൂടി അവര് അവിടെ ചുറ്റിക്കറങ്ങിയ ശേഷം കോമ്പൗണ്ടിന് വെളിയിലേക്ക് പോയി ..അന്യോന്യം കയ്യേൽ പിടിച്ച് …പോകുന്നതിനിടയിൽ അയാള് മുകളിലേക്ക് തലപൊക്കി എന്നെ പലപ്രാശം നോക്കി …എന്നെ മാക്സിമം ദേഷ്യം പിടിപ്പിക്കാൻ ..അന്നേരം ഞാൻ തീർച്ചയാക്കി ..മൈര് ചാക്കോച്ചേട്ടാ ഞാൻ കാണിച്ചുതരാം!”

“ആഹാ…”ആഹാ!”

ഞാൻ ഗീതികയേ അഭിനന്ദിച്ച് നോക്കി.

“ഇപ്പം എത്ര ഈസിയായിട്ടാ തെറി ഒക്കെ വരുന്നെ!!”

ഗീതിക നാണിച്ച് എന്നെ നോക്കി.

“നീ കുഞ്ഞുമോനെ വെച്ച് എങ്ങന്യാടീ പ്രതികാരം ചെയ്തേ?”

ഞാൻ ആകാംക്ഷയോടെചോദിച്ചു.

അവൾ അപ്പോൾ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

ഞാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു.

[തുടരും]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

130 Comments

Add a Comment
  1. വടക്കൻ

    ഇൗ കഥയിൽ ട്രാജഡി എന്തായലും ഞാൻ പ്രതീക്ഷിക്കുന്നു. ഇത്രയും തോന്നിവാസം കാണിച്ചിട്ട് ഒട്ടും ട്രാജഡി ഇല്ലാതെ അവസാനിച്ചാൽ അത് അപൂർണത്ത ആകും. ചില ട്രാജഡികൾ നന്മകൾക്ക് തിരി കൊളുത്തും എങ്കിൽ ട്രാജഡി ഉണ്ടാവട്ടെ ചെറുത് ആയിട്ട്

  2. പ്രിയപ്പെട്ട സ്മിത ചേച്ചീ ,

    ചേച്ചിയുടെ അശ്വതിയുടെ കഥ വായിച്ചതിനു ശേഷം വല്ലാത്തൊരു ഹോൻഡിങ് ഉണ്ടായിരുന്നു കുറച്ചു നാൾ … അതിനു ശേഷം അങ്ങനെ ഫുൾ ആയിട്ടൊരു കഥ ഞാൻ വായിച്ചിട്ടില്ല , ചിലതൊക്കെ എഴുത്തുകാർ പാതി വഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു

    ഇനി ഗീതികയിലേക്ക് ,

    ആദ്യമൊക്കെ തെറി പറയാനും വിവരിക്കുമ്പോൾ ഓരോ വാക്കുകൾ പറയാനും ബുദ്ധിമുട്ടുന്ന ഗീതികയേ നമ്മൾ കണ്ടിരുന്നു , ഇപ്പോൾ വളരെ ഈസി ആയി ഗീതികയിലെ ഈ മാറ്റം രാജേഷ് നെ അത്ഭുതപ്പെടുത്തിയ പോലെ എന്നിലെ വായനക്കാരനെയും അത്ഭുതപ്പെടുത്തുന്നു , ചാക്കോക്ക് ആയിട്ട് നന്ഗ്നമായി നിൽക്കുന്ന ഗീതിക സ്വന്തം വ്യക്തിത്വം മറക്കുന്നു എന്ന് എനിക്ക് തോന്നി പോയി , ഗീതികയുമായി നടക്കുന്ന കാര്യങ്ങൾ ചാക്കോ കുഞ്ഞുമോനുമായി ഷെയർ ചെയ്തു എന്ന് കേൾക്കുമ്പോൾ തന്നെ അതൊരു ട്രാപ് ആണെന്ന് ഊഹിക്കരുതോ ? ദേവൂട്ടിയെ അവര് ഷെയർ ചെയ്തു എന്ന് കൂടി കേൾക്കുമ്പോൾ അത് അടിവരയിട്ട് ഉറപ്പിക്കാം , ഇന്നത്തെ ദേവൂ ആണ് നാളത്തെ താൻ എന്ന്, നാളെ ഗീതികയേ സമൂഹം കാണുന്നതിന്റെ ഒരു begining stage ആയിട്ടാണ് ചാക്കോയുടെ പ്രവർത്തിയെ വിലയിരുത്താൻ പറ്റൂ… ചാക്കോ ചേട്ടൻ വിചാരിച്ചതിൽ എന്താ തെറ്റ്‌ ? ഇത്രയൊക്കെ കാണിക്കാം എങ്കിൽ ഗീതികയേ അയാൾ അങ്ങനെ കാണുമ്പോ അത് തെറ്റാകുമോ ? കള്ളത്തരം കാണിക്കുകേം വേണം പതിവ്രത എന്ന പേരും വേണം എന്നു വെച്ചാൽ ബുദ്ധിമുട്ടാണ്.. ഞാൻ ആദ്യാ പാർട്ടുകളിൽ കണ്ടാ ഗീതികയല്ല ഇപ്പോൾ , രാജേഷും , സ്വന്തം ഭാര്യക്ക് ആരുടെ കൂടെ കിടക്കാനും permission കൊടുക്കുന്ന രാജേഷ് അല്പം തരം താഴുന്നുണ്ട്… അയാൾക്ക് അതൊന്നും ഒരു പ്രശ്നമല്ല , കുടുംബമല്ല അയാൾക്ക് വലുത് ഭാര്യയെ മറ്റൊരുത്തന്റെ കൂടെ കിടത്താൻ ആണ് താൽപ്പര്യം …ഇതൊക്കെ ചെയ്തു കഴിഞ്ഞു ഇവർ കുടുംബത്തോടെ നാട് വിടേണ്ട അവസ്ഥയിലേക്ക് ആണ് കഥയുടെ പോക്ക് എന്ന് ബലമായും സംശയിക്കുന്നു , വടക്കൻ പറഞ്ഞ പോലെ ഒരു പോസിറ്റീവ് end വേണമെന്ന് ഞാനും ആഗ്രഹിക്കുന്നു …. ചാക്കോക്കും കുഞ്ഞുമോനും അസൂയ ഉണ്ടാക്കി സ്വന്തം ഭർത്താവ് തന്നെ ഗീതികയേ സംതൃപ്തയാക്കിയാൽ അവിടെയാണ് ബാലൻസ് ഷീറ്റ് tally ആകൂ എന്നാണ് എന്റെ പക്ഷം. രാജേഷ് നു വേണ്ട രീതിയിലേക്ക് ഗീതിക മാറി എങ്കിൽ ഇനി എന്തിനാണ് ബാക്കിയുള്ളവർ ?
    ചാക്കോക്കും കുഞ്ഞുമോനും വഴങ്ങിയാൽ മറ്റൊരാൾ വരില്ല എന്ന് യാതൊരു ഉറപ്പുമില്ല , ഒരു കുപ്പി ക്ക് ചുറ്റും നടക്കുന്ന സംഭാഷണത്തിൽ മറ്റൊരാൾ കൂടി ഇതൊക്കെ അറിയും , സ്വാഭാവികമായും spread ആകും. കഥ കുറച്ചുകൂടി realistic ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗീതികക്ക് ചാക്കോയോട് ഉള്ള commitment അല്ല ചാക്കോക്ക് ഗീതികയോട് എന്ന് എത്ര എത്ര ഉദാഹരണങ്ങൾ ഉണ്ട്…. അശ്വതിയുടെ കഥയിലെ പോലെ ഒരു പ്രണയം അല്ല ഇവിടെ , എന്നിട്ടും കാമം മാത്രം കണ്ട് ഗീതിക ചാക്കോയെ വളക്കാൻ കുഞ്ഞുമോനെ use ചെയുന്നു എങ്കിൽ ഗീതികക്ക് മാറ്റം സംഭവിച്ചിരിക്കുന്നു/തരം താഴാൻ തുടങ്ങിയിരിക്കുന്നു മുൻപത്തെ ആൾ അല്ല അവൾ , നാളെ കെട്ടിയോൻ വന്നാലും അവൾ തരംതാഴ്ന്ന പ്രവർത്തികളിലേക്ക് പോകും ! അങ്ങനെ ആകരുത് എന്ന് ആഗ്രഹിക്കുന്നു , ആ കഥാപാത്രത്തെ അങ്ങനെ കാണാന് ഞാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം അറിയുന്ന രാജേഷ് ഒരു കമ്പി കഥ വായിക്കുന്ന ലാഘവത്തോടെ ഇരിക്കുന്നു എങ്കിൽ , രാജേഷ് ചാക്കോ പറഞ്ഞ പോലെ പൊട്ടനാണ് എന്നാണ് എന്റെ അഭിപ്രായം… രാജേഷിനും ഗീതികക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ…

    താങ്കളുടെ സൃഷ്ടിയിൽ ഒരു മാറ്റവും വരുത്തേണ്ട അതിന്റെ ആവശ്യമില്ല . പക്ഷെ ചില കഥാപാത്രങ്ങൾ മനസിൽ കയറും അശ്വതിയെ പോലെ ഇപ്പോൾ ഗീതിക . അത്രമാത്രം…. ?

    1. വളരെ വിശദമായ കുറിപ്പിന് ആദ്യമായി നന്ദി പറയുന്നു….

      ഗീതികയുടെ അപ്രതീക്ഷിമായ സ്വഭാവവ്യതിയാനം യഥാർത്ഥത്തിൽ അപ്രതീക്ഷിതമല്ല. ഡോർമെൻറ്റ് ആയിരുന്നു അതെന്ന് വേണം കരുതാൻ.
      മാത്രമല്ല ആദ്യഭർത്താവും അയാളോടൊപ്പമുള്ള അവളുടെ ജീവിതവും അത്ര സുഖമുള്ള അനുഭവമല്ല എന്ന് മാത്രമല്ല ഓർക്കാൻ കൂടി ഇഷ്ട്ടപ്പെടാത്ത ഒരിടമായാണ് അവളാ കാലത്തേ വായിച്ചെടുക്കുന്നത്.

      ആ പശ്ചാത്തലത്തിൽ അനിയന്ത്രിതമായ ലൈംഗികഭാവനകൾ അവൾക്കുണ്ടാകുമെന്ന് ഉറപ്പ്.
      നാൻസി ഫ്രയ്ഡേ പോലുള്ള സൈക്കോളജിസ്റ്റുകൾ പറയുന്നതനുസരിച്ച് ഡോർമെൻറ്റ് ആയ ലൈംഗികഭാവനകൾ , സ്വപ്‌നങ്ങൾ ഒക്കെ ഏറ്റവും അനുകൂലമായ അവസരത്തിൽ ഏറ്റവും ഉയരത്തിലേക്ക് പോകുമെന്നാണ്.
      ഇവിടെ അവൾക്ക് എല്ലാസപ്പോർട്ടുമായി ഭർത്താവ് രാജേഷുള്ളപ്പോൾ അവൾക്ക് പിന്നെ മുൻ പിന് നോക്കേണ്ട കാര്യമില്ലല്ലോ…

      എങ്കിലും താങ്കളുന്നയിച്ച ചോദ്യങ്ങളും ആശങ്കകളും വളരെ സ്വാഗതാർഹമാണ്.
      സമൂഹത്തിൽ നടക്കുന്നതാണ് എന്ന് നമ്മൾ കരുതുന്ന അംഭവങ്ങൾ കഥകളിലൂടെ പുറത്തേക്ക് വരുമ്പോൾ ഇത്തരം വ്യാകുലതകളും ചോദ്യങ്ങളും ഏറ്റവും ന്യയമായതാണ്…

      എന്നിരുന്നാലും സദാചാരത്തെ അധികം പോറലേൽപ്പിക്കാതെ കഥയെ പര്യവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

      അതിന് ഇനിയും ചിലപ്പോൾ ഒരു പത്ത് അധ്യായങ്ങളെങ്കിലും ആവശ്യമുണ്ട്…

      വളരെ നന്ദി….

  3. Onnu pege kootti ezhuthu

    1. ഒരധ്യായത്തിൽ ആവശ്യമായ സംഭവങ്ങളാണ് വിവരിക്കപ്പെടുന്നത്. പിന്നെ രണ്ടു ദിവസങ്ങൾക്കൊരിക്കൽ കഥ പോസ്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് പേജുകളുടെ കുറവ് വലിയ കാര്യമാണ് എന്ന് തോന്നുന്നില്ല. എങ്കിലും ശ്രമിക്കാം…

    2. കഥയുടെ ബാക്കിക്ക് വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി

  4. Next part eppo varum

    1. Will appear on the wall TODAY

  5. നിരാശ പെടുത്തില്ല ഏണ് വിചാരിക്കുന്നു .കുറച്ചൂടെ ഡീറ്റൈൽഡ് ആവാമോ ,വർണ്ണനകൾ ഒക്കെ . .പിന്നെ
    രാജേഷിനു ബുദ്ദിമുട്ടു ഇല്ലേലും വായിക്കുന്ന ഞങ്ങൾക്കു നല്ല ബുദ്ദിമുട്ടു ഉണ്ട് ,രാജേഷിനു ഇത് ഒരു ബുദ്ദിമുട്ടായി varanam ഏണ് ആഗ്രഹിക്കുന്നു .പിന്നെ last ട്രാജഡി ആക്കുമോ .അതാണ് ഇപ്പോളത്തെ വേറെ ഒരു ഭയം .കുറെ കാര്യങ്ങൾ പറയണമ് ഏന്നു ഉണ്ട് last പറയാമേ ……

    thanks സ്മിത ചേച്ചീ

    1. ജോബിഷ് പറഞ്ഞത് ശരിയാണ്…ചിലയിടങ്ങളിൽ …അല്ല മിക്കയിടങ്ങളിലും നല്ല ഡിസ്‌ക്രിപ്‌ഷൻറെ ഒരു പോരായ്മയുണ്ട്…
      പരിഹരിക്കാൻ ശ്രമിക്കാം..

      പിന്നെ ട്രാജഡി…

      അതിപ്പോൾ കഥ പ്ളാൻഡ് ആണ് …

      വളരെ നന്ദി…

  6. വൊവ്, പുതിയൊരു ട്വിസ്റ്റ്‌ അതും കുഞ്ഞുമോന്‍കൂടി കഥയില്‍ ആക്റ്റീവ് ആവുമ്പോള്‍. പ്രതീക്ഷിച്ചിരുന്നതാണ്, എങ്കിലും അത് എത്തിയപ്പോള്‍ ഒരു അങ്കലാപ്പ് തോന്നി. കൊച്ചു കാവ്യത്തെ അത്രയധികം ഇഷ്ട്ടപ്പെട്ടുപോയി. എന്നാലും ചാക്കോ ചെയ്ത തെണ്ടിത്തരത്തിന് പറ്റിയ മറുപടിതന്നെ. സംഭവം കൈവിട്ടു പോകാനാണ് സാധ്യത, പോയാല്‍ ഗീതികക്ക് കൊള്ളാം. എന്തായാലും ചാക്കൊയെക്കാള്‍ നല്ല രഹസ്യകാമുകന്‍ കുഞ്ഞുമോന്‍ തന്നെ ആയിരിക്കും. ആ അവസാനത്തെ കടമ്പ ചാക്കൊക്ക് കിട്ടാതെ പയ്യന് കിട്ടട്ടെ. രാജേഷിനും അതൊരു ആശ്വാസമാകും ഭാവിയില്‍ എന്നാണ് എന്‍റെ പക്ഷം.

    1. ഇതൊരു സൂപ്പർ കമന്റാണ് ..സംശയമില്ല…

      പുതിയ സാധ്യതകൾ …അതിന്റെ പരിണിതഫലങ്ങൾ ഒക്കെയന്വേഷിക്കുന്ന ഗീതികയേ പ്ലാനിൽ നിന്ന് ഒന്ന് തിരിച്ചു വിടണോ എന്നൊക്കെ എഴുതന്നയാളെകൊണ്ട് ചിന്തിപ്പിക്കുന്ന കമന്റ്റ്…

      വളരെ നന്ദി..

  7. ഗീതികക്ക് ഭർത്താവിൻറെ മുന്നിൽ വെച്ച് ചാക്കോച്ചന് ചെയ്യാൻ ഞാൻ ആഗ്രഹം ഉണ്ടാവണം

    1. എക്സ്ട്രീം ആണ് …എന്നാലും കൊള്ളാം …

      നന്ദി

  8. പ്രിയങ്കരിയായ സ്മിത,

    കഥയുടെ നാലഞ്ചു ഭാഗങ്ങൾ ഒറ്റയടിക്ക് വായിക്കാൻ കഴിഞ്ഞ ഭാഗ്യവാനാണ്‌ ട്ടോ ഞാൻ. ഇനിയെങ്ങാനും അവസാനം കൂട്ടുകാരി ഇതെല്ലാമൊരു ഭാവനയായിരുന്നു എന്നെങ്ങാനും ആ ഗീതികപ്പെണ്ണിനെക്കൊണ്ട്‌ പറയിക്കുമോ എന്നു വർണ്യത്തിലൊരാശങ്ക ണ്ടായിരുന്നൂട്ടോ കുട്ട്യേ… ന്തായാലും അങ്ങനേന്നൂണ്ടായില്ല്യാ! വല്ല്യേ ഒപകാരായീട്ടോ!

    അപ്പോ കഥ സുന്ദരായിട്ടങ്ങ്‌ പുരോഗമിക്കണുണ്ട്‌. ചാക്കോച്ചീടെ ഒരു ടൈംസേ! കെട്ടിയവന്‌ കിട്ടണ്ടതു കിട്ടി!

    നന്നായി വാ!

    സ്വന്തം കൂട്ടുകാരൻ

    ഋഷി.

    1. പ്രിയങ്കരനായ ഋഷിയ്ക്ക്…

      രാധികയെ അങ്ങനെ അവസാനിപ്പിച്ചത് കഥ മുഴുമിക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങളുടെ പെരുമഴ തന്ന “സുഹൃത്തുക്കളുടെ” ഇടപെടലിൽ മനം മടുത്തിട്ടാണ്…ചിലർ കീബോഡിൽ പിടിച്ച് എഴുതിക്കാൻ ശ്രമിക്കുമ്പോൾ ഇഷ്ടമല്ലാത്ത, അല്ലെങ്കിൽ പ്ളാനിലില്ലാത്ത ഇടങ്ങളിലേക്ക് കഥ പോകും…

      ഇവിടെ അതുണ്ടാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം…

      വായിച്ചതിന്, ഇഷ്ടമായതിന്, അഭിപ്രായപ്പെട്ടതിന് ഒരുപാട് നന്ദി…

      ഇങ്ങനെ ഇടയ്ക്കിടെ കാണുമ്പോഴുണ്ടാവുന്ന സന്തോഷം വലുതാണ്…

      നേരുപറയുന്നതാണ്…മുമ്പ് ഞാൻ എവിടെയോ ഒരു കമൻറ്റിൽ എഴുതിയപോലെ…പേടിക്കാനൊന്നുമില്ല എന്ന ഫീലാണ് …

      സ്നേഹപൂർവ്വം,
      സ്മിത…

      1. എന്തിന്‌, എന്തിനെ ഭയക്കണം? നമ്മളെല്ലാവരും ഇവിടെയുണ്ട്‌.

        ഋഷി

  9. വടക്കൻ

    ഒറിജിനൽ കഥ അവസാനത്തെ മൂന്ന് നാലിന് ഭാഗങ്ങൾ അയപ്പൊഴേക്കും അതുവരെ ആ കഥയ്ക്ക് ഉണ്ടായ ആത്മാവിനോട് നീതിപുലർത്താതെ ഒരു cliched erotic novel മാത്രം ആയി മാറി.താങ്കളും.അതുപോലെ ഇൗ കഥയെ കൊല്ലില എന്ന് വിചാരിക്കുന്നു. പക്ഷേ എനിക്ക് താങ്കളിൽ വിശ്വാസം ഉണ്ടു. താങ്കൾ ഇൗ കഥയ്ക്ക് അതിന്റെ നിലവാരത്തിനറെ അനുസരിച്ചുള്ള അവസാനം കുറിക്കും എന്ന്.

    You are gifted writer and you can make it happen. If you can make this story as dedication to those kids who suffered from the immmoral life of their parents I will be delighful.

    1. മാസ്റ്റർ പറഞ്ഞത് പോലെ നന്മയിലേക്ക് കഥാപാത്രങ്ങളെ കൊണ്ടുപോകണം എന്നുതന്നെയാണ് ആഗ്രഹം. അപ്പോൾ ട്രാജഡിയുടെ ഒരു സ്പർശം ഒഴിവാക്കാവുന്നതല്ല. എന്തായാലും എങ്ങനെയാണ് മുമ്പോട്ട് പോകേണ്ടത് എന്ന് പ്ലാൻ ചെയ്തിട്ടുണ്ട്. അതിനനുസരിച്ച് മാത്രം പോകും, അത് ശരിയായിരുന്നു ,അല്ല നന്നായില്ല എന്ന വായനകകാരുടെ അഭിപ്രായങ്ങൾ എന്തായാലും സ്വീകരിക്കും…

      1. വടക്കൻ

        ഇൗ കഥയിൽ ട്രാജഡി എന്തായലും ഞാൻ പ്രതീക്ഷിക്കുന്നു. ഇത്രയും തോന്നിവാസം കാണിച്ചിട്ട് ഒട്ടും ട്രാജഡി ഇല്ലാതെ അവസാനിച്ചാൽ അത് അപൂർണത്ത ആകും. ചില ട്രാജഡികൾ നന്മകൾക്ക് തിരി കൊളുത്തും എങ്കിൽ ട്രാജഡി ഉണ്ടാവട്ടെ ചെറുത് ആയിട്ട്

  10. Ashok Nainan

    ഞാൻ ഇവിടെയുള്ള പല കഥകളും വായിക്കാറില്ല. ഇടയ്ക്കു ഒന്നെത്തി നോക്കുന്നത് സ്മിത, മാസ്റ്റർ എന്നിവരുടെ കഥകളാണ്. അതിനുള്ള പ്രധാന കാരണം എഴുത്തിന്റെ ഒഴുക്കാണ്. ഭാഷയുടെ ലാഘവത്വം ,ആണ് .
    പക്ഷെ എന്റെ ദേഷ്യം, ഇവരിൽ ഒരാള് പോലും ഞാൻ എഴുതുന്ന തോന്ന്യാസങ്ങൾ വായിച്ചിട്ടു തെറി വിളിക്കുന്നില്ല എന്നതാണ്! സങ്കടമുണ്ട് മാഷെ, പെരുത്ത് സങ്കടം.

    1. Athukollam bro

    2. ഇരുപത്തിനാലു മണിക്കൂറിൽ തീരാത്ത “പണി” യാണ്ഇപ്പോൾ . അതിനിടയിലെ അൽപ്പ സമയങ്ങളിൽ വോയിസ് ടൈപ്പ് വഴിയാണ് ഈ കമന്റ് അടക്കമുള്ള എഴുത്തുകൾ നടത്തുന്നത്. സൈറ്റിലെ പല സുഹൃത്തുക്കളുമായുള്ള വാട്ട്സ്ആപ്പ്,മെസെഞ്ചർ ,എഫ് ബി ബന്ധങ്ങൾപോലും ഇപ്പോൾ നഷ്ട്ടപ്പെട്ടു…

      ആ കാരണത്താലാണ് കഥകൾ വായിക്കുന്നത് നിർത്തിയത്.
      പക്ഷെ താൽക്കാലികമാണത്.
      തിരികെയെത്തുമ്പോൾ മുമ്പോട്ട് പോയ പേജികളിൽ നിന്ന് എടുത്ത് വായിച്ചുകൊള്ളാം.

      അഭിപ്രായവുമറിയിക്കാം…

      നന്ദി …

  11. വടക്കൻ… നിങ്ങളെ പോലുള്ള വലിയ നിരൂപകൻ ഈ സൈറ്റിൽ ഉണ്ടെന്ന് തോന്നുന്നില്ല. വളരെ ആഴത്തിലുള്ള ,.. കഥാപാത്രങ്ങളെ വിലയിരുത്താനുള്ള കഴിവ് അസാധ്യം.കഴിഞ്ഞ പാർട്ടിലെ ഹരിദാസിന്റെ മറുപടിയും വായിച്ചു. എഴുത്തുകാർ ചിന്തിക്കണം ദേഷ്യമല്ല അഭിപ്രായങ്ങൾ മാത്രമാണ്. അഭിപ്രായമായി മാത്രം കാണാനപേക്ഷ
    റിയലി Like it വടക്കൻ.
    ഈ ഭാഗം വായിച്ചില്ല മേഡം വായിച്ച് വരാം .അല്പം കമൻറുകൾ വായിച്ചു.

    1. വടക്കൻ

      ഞാൻ പലപ്പോഴും പറഞ്ഞ പോലെ കഥകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലുകൾ ജീവിതത്തിലെ അനുഭവങ്ങളെ കൂടി ചേർത്ത് എഴുതുന്നു എന്ന് മാത്രം ആണ് ഞാൻ ചെയ്യുന്നത്.അതിനെ നിരൂപണം എന്നൊക്കെ വിളിച്ചു മഹത്വവൽകരിക്കണോ?

      എന്റെ കമന്റുകൾ എഴുത്തുകാരന്/എഴുത്തുകാരിക്ക് എന്തെങ്കിലും വിഷമം ഉണ്ടാക്കുന്നു എങ്കിൽ നിറുത്താൻ ഞാൻ റെഡി ആണ്. വേണ്ട എന്ന വാക്ക് മാത്രം മതി. ഇവിടെ വരുന്ന എല്ലാ കഥയും വായിക്കുന്ന ഒരാളാണ് ഞാൻ. വെറും കമ്പിയിൽ മാത്രം അധിഷ്ഠിതമായ കഥകളുടെ ആരാധകൻ ആണ് ഞാൻ. അവിടെ പ്രോത്സാഹനം മാത്രം.

      എന്നാല് ഇതുപോലെ ഉള്ള വഴിമാറി സഞ്ചരിക്കുന്ന കഥകൾ കാണുമ്പോൾ വരുന്ന തോന്നലുകൾ അണ് എഴുതി പോകുന്നത്.

      സ്മിത എപ്പോഴെങ്കിലും എന്റെ കമന്റ് വേണ്ട എന്ന് തോന്നിയാൽ വടക്കൻ മതി എന്ന് മാത്രം പറഞാൽ മതി.

      വീണ്ടും ഭീം സുഹൃത്തേ നന്ദി അ വാക്കുകൾക്ക്….

      1. വടക്കൻ ഞാൻ മഹത്വവൽക്കരിച്ചതല്ല.. എല്ലാരും കമ്പി ആസ്വതിക്കുമ്പോൾ താങ്കൾ കഥാപാത്രങ്ങളെ ഉൾകൊണ്ട് സാമൂഹ്യ പരമായി കൂടി കാണുന്നു. അതാണ് ഒരെഴുത്തുകാരനു വേണ്ടതും. അത് താങ്കൾ തുറന്നു പറയുന്നു’

      2. കാര്യ കാരണം പറഞ്ഞ് ഞാൻ എഴുതിയവ കഥ നല്ലതല്ല എന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വിഷമമുണ്ടാകേണ്ട കാര്യമില്ല. വായിക്കുന്നവരുടെ തോന്നൽ അങ്ങനെയാണ് എങ്കിൽ ആ അഭിപ്രായതിൽ ന്യായമുണ്ട്. ഞാൻ പ്രതികരിക്കാതിരിക്കുന്നത് തെറി എഴുതുന്നവരോട് മാത്രമാണ്. പിന്നെ “ഇന്നയാളുടെ” കഥ സ്മിത ഒന്ന് വായിച്ചുനോക്കണം എന്ന് പറയുന്നവരോടും പ്രതികരിക്കാൻ ഇഷ്ടമല്ല. അങ്ങനെ മുമ്പ് പലരും പറഞ്ഞിരുന്നു, സ്മിത കഥ നന്നാകണമെങ്കിൽ ഈ എഴുത്തുകാരന്റെ ആ കഥ വായിക്കൂ ആ എഴുത്തുകാരന്റെ ഈ കഥ വായിക്കൂ എന്നൊക്കെ പറഞ്ഞ്…

        മറ്റൊരാളുടെ കഥ വായിച്ച് ആരും എഴുതുന്നവരാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ വിശ്വാസം തെറ്റാകാം. എന്നാലും എന്റെ ഒരു വിശ്വാസമാണ് അത്.

        മറ്റുള്ള എല്ലാകമന്റ്റുകളും എപ്പോഴും സഹിഷ്ണുതയോടെയാണ് ഞാൻ സ്വീകരിക്കാറ്…

    2. ഓക്കേ ..പതുക്കെ മതി …

      വളരെ നന്ദി…

  12. ചേച്ചി, ഈ കഥയെഴുതുന്ന യന്ത്രം ഇപ്പൊ നല്ല ഫോമിലാണെന്ന് തോന്നുന്നു… ഈ ഭാഗവും നന്നായിരുന്നു…

    ചില സ്ഥലങ്ങളിൽ ചെറുതായി ഇഴച്ചിൽ ഫീൽ ചെയ്തു, അടുത്ത പാർട്ടിൽ വായനക്കാരെ ഞെട്ടിക്കാൻ വേണ്ടി മനപൂർവം ചെയ്ത പോലെ,

    പിന്നെ നമ്മുടെ കഥാനായികയുടെ കാരക്ടറിന് ഒരു ട്രാൻസ്ഫർമേഷന് സമയമായെന്ന് തോന്നുന്നു…

    കഥയുടെ ഗഥി നിർണ്ണയിക്കുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സസ്നേഹം
    VAMPIRE

    1. വാമ്പയർ ….

      ട്രാൻസ്ഫോർമേഷൻ …

      അതിപ്പോൾ പറയാൻ കഴിയില്ല. ങ്കിലും ഭാവിയിൽ ഏത് സമയത്തും പ്രതീക്ഷിക്കാവുന്നതാണ്. കുറച്ചു നാളുകൾ ഇതുപോലെ തുടരാനുള്ള സാധ്യതയുണ്ട്.

      അഭിപ്രായം സഗൗരവം സ്വീകരിക്കുന്നു…

      വളരെ നന്ദി,

      സ്നേഹപൂർവ്വം
      സ്മിത

  13. ചേച്ചി സൂപ്പർ. ഈ കുഞ്ഞുമോൻ ഒരു വല്ലാത്ത ട്വിസ്റ്റ്‌ ആയല്ലോ. ഗീതിക ഇപ്പൊ വെറും കാമുകി അല്ല, അത്യാവശ്യം അസൂയയും, possessivnessഉം ഒക്കെയുള്ള ഒരു കാമുകി ആയി മാറിയല്ലോ. ചാക്കോച്ചിയെ overtake ചെയ്ത് കുഞ്ഞുമോൻ പൊളിച്ചടുക്കുമോ ഗീതികയേ?

    1. സൂപ്പർ ചോദ്യങ്ങൾ ….

      വളരെ നന്ദി…

      ഒരുപാട് നന്ദി

  14. Valare istapettu ee partum smitha jii.

    1. sure…

      thanks a lot Joseph ji

  15. ഹായ് സ്മിത

    കഥയെ കഥയായി തന്നെ കാണുന്നു, പക്ഷെ ഈ ഭാഗത്തിൽ ചെറിയൊരു വിയോജിപ്പ് എന്റെ തോന്നലുകൾ മാത്രമാണ് അതുകൊണ്ട് ആ രീതിയിൽ മാത്രം എടുക്കുക (കുറ്റമല്ല ). ഭർത്താവിനോട് ഇത്രയും സ്നേഹമുള്ള ഒരു ഭാര്യ അവളുടെ ഭർത്താവിന്റെ സപ്പോർട്ടിൽ തന്നെ ചാക്കോച്ചിയുമായി പതിയെ പതിയെ അടുത്തു, ഒരിക്കൽ കുഞ്ഞുട്ടൻ ചാക്കോച്ചിയുമായി കണ്ടപ്പോൾ ഭയന്നിരുന്ന ഗീതിക ഒരു ചാക്കോച്ചിയെ ദേഷ്യം പിടിപ്പിക്കാൻ ഇങ്ങിനെയെല്ലാം ചെയ്യുമോ എന്ന ചിന്തയാണ് എനിക്ക് അലട്ടുന്നത്

    1. പ്രിയ രേഖ…
      പല കഥകളിലും ഇങ്ങനെയുള്ള ചില വിയോജിപ്പുകൾ പറയുമ്പോൾ പല എഴുത്തുകാരും മറുപടി പറയുന്നത് മേലേൽ കമന്റ് ഇടരുത്. ഇട്ടാൽ ഞാൻ എഴുതില്ല എന്നൊക്കെയാണ്. സ്മിത എങ്ങനെയെന്ന് എനിക്കറിയില്ല. അവിടെയൊക്കെ എനിക്ക് ആരാധന ഹർഷനേടാണ്…

      1. ഇപ്പോൾ ഞാൻ കമ്പി ,കമ്പിയായി മാത്രം കാണും. അനുഭവങ്ങളാണേ…

      2. പിന്നെ ഭീം അന്ന് ഞാൻ എഴുതിയ കഥ വായിച്ചിട്ടു മറുപടി തരാം എന്ന് പറഞ്ഞു പോയ ആളാണ് ഇതുവരെ വായിക്കാൻ കഴിഞ്ഞില്ലേ

        1. വടക്കൻ

          രേഖ അഭിപ്രായങ്ങൾ അപ്രിയം ആകില്ല എങ്കിൽ ഞാൻ വായിച്ചു പറയാം. കഥയുടെ പേര് പറഞാൽ മതി.

          1. അപ്രിയമായ അഭിപ്രായം ഒരുപക്ഷെ നല്ലതിനുള്ള തുടക്കമാവാം, അതുകൊണ്ട് നല്ല രീതിയിലെ എടുക്കു. രേഖ എന്ന് സെർച്ച്‌ ചെയ്താൽ മതി അതിലുണ്ട് എല്ലാ കഥകളും

        2. മോളു രേഖാ വായിച്ചു. ഒത്തിരി ഇഷ്ടമാവുകയും ചെയ്തു. കമൻറ് എഴുതാൻ പറ്റാത്തതിൽ ദുഃഖവുമുണ്ട്. തിരക്കായതുകൊണ്ട് പിന്നെ ആകാം എന്ന് വിചാരിച്ച് മറന്നു പോയി. രേഖയുടെ കഥ ക ളും കഥാപാത്രങ്ങളും ഇപ്പോഴും എന്നിൽ ജീവിക്കുന്നു. രേഖ എന്നു കണ്ടാൽ ആ കഥാപാത്രങ്ങളൊക്കെ ഓടി വരും മനസിൽ.റിയലി

          1. വടക്കൻ

            നാളെ മുതൽ വായിച്ചു തുടങ്ങാം. And will write my opinions.

          2. രേഖ ഞാൻ 3 കഥ എഴുതി .. തീർത്തില്ല. മനസ് ഇപ്പോൾ എന്നിൽ ഇല്ലാത്തോണ്ട് തീർത്തില്ല. സ്മിതമേഡംപോഴും എന്റെ കഥക്ക് കമന്റെഴുതി. കണ്ടിട്ടുണ്ടോ എന്റെ രേഖകുട്ടീ…

          3. @Bheem

            “…സ്മിതമേഡംപോഴും എന്റെ കഥക്ക് കമന്റെഴുതി….”

            എന്നൊന്നും പറയേണ്ടതില്ല. ഞാൻ പലരുടെയും കഥകൾ വായിക്കാറുണ്ട്. വായിച്ച കഥകൾക്ക് അഭിനന്ദനം അറിയിക്കാറുണ്ട്. ഭീം എന്റെ കഥ വായിച്ച് കമന്റ്റ് ഇടുന്നപോലെ സിംപിൾ …

      3. തെറി കമന്റ്റ് ഇടുന്നവരോട് മാത്രമേ ഞാൻ പ്രതികരിക്കാതിരിക്കുന്നുള്ളൂ. മറ്റെല്ലാ അഭിപ്രായങ്ങളും , കഥയെ വിമർശിക്കുന്ന കമന്റുകളും ഞാൻ സ്വീകാര്യതയുടെ കാണാറുണ്ട്. കഥയെ വിമർശിക്കുന്നതിൽ എനിക്ക് കുഴപ്പമില്ല. തെറി എഴുതി പ്രൊവോക്ക് ചെയ്യുന്നവരോടെ പ്രശ്നമുള്ളൂ

    2. ചോദ്യം ന്യായമാണ് …

      പക്ഷെ മനുഷ്യ മനസ്സ് എത്രമേൽ വിചിത്രവും സങ്കീർണ്ണവുമാണ്…

      കൂടത്തായിയിലെ ജോളി മാത്രം ഉദാഹരണം…

      ആ സ്ത്രീയ്ക്ക് സുഖജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ഉണ്ടായിട്ടും…

      ഭർത്താവ് , ഫസ്റ്റ് കാമുകൻ ഉള്ളപ്പോൾ വേറെ ….

      ജോളി ജസ്റ്റ ഒരു ഉദാഹരണം…

      അതുപോലെ എത്ര…

      അഭിപ്രായത്തിന് ഒരുപാട് നന്ദി …

      ഇതുപോലെയുള്ള ചോദ്യങ്ങൾ കഥയുടെ ആഴം കൂട്ടാനുള്ള നക്ഷത്രങ്ങളാണ്….

      1. Reply to Rekha

    3. @Rekha
      reply shows moderation

  16. ചേച്ചി………

    ഈ ഭാഗവും വായിച്ചു.ഇഷ്ട്ടം ആയി.ധൃതിവച്ച് എഴുതിയതിനാൽ ആവണം ലെറ്റർ മിസ്റ്റേക്ക് കടന്നുകൂടുന്നുണ്ട്.ഒന്ന് ശ്രദ്ധിക്കുമല്ലോ.

    കഥയിലേക്ക് വന്നാൽ ഗീതികയിലെ കുലസ്ത്രീ പുറത്ത് വന്നിരിക്കുന്നു,ഒപ്പം ചാക്കോച്ചിയുടെ നിയന്ത്രണം സ്വന്തം കയ്യിലേക്ക് കിട്ടാനുള്ള വഴിയും ചാക്കോച്ചി ഗീതികക്ക് തുറന്നുകൊടുത്തു.ചാക്കോച്ചിക്ക് അതൊരു ഫാന്റസിയാവാം പക്ഷെ ഗീതികക്ക് അതൊരു എക്സ്ട്രീം ഹേർട് തന്നെയാണ്,ഒരു നിമിഷം കൊണ്ട് തന്റെ വ്യക്തിത്വം നഷ്ടം വന്നു എന്ന തോന്നൽ.അവിടെ ഗീതികക്കാണ് ന്യായം കൂടുതൽ.

    രാജേഷ് അവളുടെ നിലവിലെ അവസ്ഥകൾ മനസിലാക്കിയിരിക്കുന്നു,എങ്ങനെയുള്ള സാഹചര്യം ആണെങ്കിലും അവളെ നഷ്ട്ടമാക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല എന്നത് അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തം.

    ഗീതിക കുഞ്ഞുമോനെ സ്ക്രൂ ചെയ്തു ചാക്കോച്ചിയെ പ്രൊവോക്ക് ചെയ്യാൻ പ്ലാൻ ചെയ്യുന്നു,എന്താകും എന്ന് കണ്ടറിയണം.ഒപ്പം കഥയിൽ ഒരു ഡീവിയെഷൻ വരുന്നതിന്റെ സൂചന കാണുന്നു,അതാവാം ഒരു പ്ലോട്ടിൽ തന്നെ നിൽക്കുന്നതും കഥയുടെ ഗതി മുന്നോട്ട് പോകുന്നില്ല എന്ന് തോന്നുന്നതും.

    ഫാദറും രാജേഷും കൂടി അവർക്കിടയിലേക്ക് വന്നെങ്കിലെ കഥ ഒന്നുകൂടി കൊഴുക്കൂ കാരണം അവരിപ്പോൾ അകന്നുനിൽക്കുകയാ,
    മുന്നോട്ട് അവരും അടുത്തുവന്നു എങ്കിൽ കഥ കൂടുതൽ ഉഷാറാകും

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി ,
      ധൃതി ഉണ്ടായില്ല. മിക്ക അക്ഷരത്തെറ്റുകളും ഗൂഗിൾ ഇൻപുട്ട് ടൂൾസിൽ ടൈപ്പ് ചെയുന്നത് കൊണ്ട് ഒഴിവാക്കാൻ പറ്റില്ല.

      ചാക്കോയ്ക്ക് ഒന്നും ഫാൻറ്റസിയല്ല. ഗീതിയയുടേത് പക്ഷെ ഭർത്താവിന്റെ ഫാൻറ്റസിയുടെ സപ്പോർട്ട് ഉണ്ടായിരുന്നു.

      ആൽബി പറഞ്ഞിരിക്കുന്നത് പോലെ രാജേഷ് ഭാര്യയെ മിസ് ചെയ്യാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

      എന്തായാലും ഗീതിക ഇപ്പോൾ ചാക്കോയിൽ അഡിക്റ്റഡ് ആണ്. അതുകൊണ്ടുതന്നെയാണ് അവൾ കുഞ്ഞുമോനെ pawn ചെയ്യിക്കുന്നത്.

      ഫാദർ, രാജേഷ്..രണ്ടുപേരുടെയും എൻട്രി കഥയ്ക്ക് പ്രധാനപ്പെട്ടതാണ് എന്ന് കണ്ടെത്തിയതിൽ നന്ദി…

      സ്നേഹത്തോടെ
      സ്മിത

  17. വടക്കൻ

    സ്മിത

    കഥയെ പറ്റിയുള്ള അഭിപ്രായം അവസാനം പറയാം.

    ഗീതിക…

    ചാക്കോ കൊടുത്ത് സുഖത്തിൽ മുങ്ങികഴിഞ്ഞ ഗീതികയുടെ മുഖം കുറച്ച് കൂടി അനാവരണം ചെയ്യപ്പെടുന്നു ഈ ഭാഗത്ത്. അവളെ ഒരു വേശ്യയുടെ നിലവാരത്തിൽ കാണാൻ ശ്രമിച്ച ചാക്കോയുടെ പ്രവർത്തിയിൽ അവൾക്ക് ദേഷ്യം വന്നു അയാളെ ഇറക്കി വിട്ടു എങ്കിലും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വീണ്ടും അയാളുടെ അടുത്തേക്ക് പോകാൻ മനസ്സ് പറഞ്ഞ് എന്ന് അവള് പറയുമ്പോ അവളിലെ കാമതിനോട് ഉണ്ടായ ആസക്തി എത്ര എന്ന് പറയാതെ പറയുന്നു.

    പക്ഷേ തന്റെ ഉള്ളിലെ സ്ത്രീക്ക് നേരിട്ട് അപമാനം അവളെ പിടിച്ചു നിർത്തുന്നു. അപ്പോഴും അവൾക് അയാള് കൊടുത്ത രതിസുഖങ്ങളെ ഒഴിവാക്കാൻ കഴിയുന്നില്ല. അത് തന്നെ ആണ് കുഞ്ഞൂട്ടനും ആയി ഒരു നാടകം കളിച്ചു അയാലെ അവളുടെ അടുത്തേക്ക് എത്തിക്കാൻ അവള് പ്രേരിപ്പിക്കുന്നത്. അവളു കാണിക്കുന്ന കൈവിട്ട കളി അവളെ ഏതെങ്കിലും കെണിയിലേക്ക് എത്തിക്കുമോ എന്നും ചാക്കോയ്ക്ക് അപ്പുറം സമൂഹം തന്നെ അവളെ ഒരു വേശ്യാ ആയി കാണാൻ തുടങ്ങുന്ന നിലയിലേക്ക് നീങ്ങാം എന്നും ചിന്തിക്കാതെ പ്രവർത്തിക്കാൻ തുടങ്ങുന്നത് കാമം അവളെ എത്ര മാത്രം അന്ധയാക്കി എന്ന് തെളിയിക്കുന്നത് ആണ്. അതുകൊണ്ട് ആണ് കുഞ്ഞൂട്ടനെ തന്റെ ദേഹം കാണിച്ചു പ്രകോപിപ്പിക്കാൻ അവളെ പ്രേരിപ്പിക്കുന്നത്. അല്ലാതെ അവൾക് കുഞ്ഞൂട്ടനിൽ താല്പര്യം ഇപ്പൊൾ ഉണ്ട് എന്ന് തോന്നുന്നില്ല. കഥയുടെ ഒഴുക്കും അവളിലെ മാറ്റങ്ങളും കണ്ടിട്ട് അങ്ങനെ സംഭവിക്കില്ല എന്ന് വിലയിരുത്താനും പറ്റുന്നില്ല.

    രാജേഷ്…

    താൻ നല്ലൊരു stag ആണ് എന്നു തെളിയിക്കുമ്പോഴും നല്ല അച്ഛൻ അല്ല എന്ന് വീണ്ടും അടിവരയിടുന്നു. മകന്റെ സാനിധ്യത്തിൽ കാമകെളി ആടിയ ഭാര്യയോട് അവന്റെ അടുത്ത് കിടന്നു നിലവിളിച്ചു അവളോട് ഇനി എങ്കിലും കാമകേളികൾ നടത്തുമ്പോൾ മകന്റെ സാന്നിധ്യം ഒഴിവാക്കാൻ ആവശ്യപ്പെടുന്നില്ല എന്നത് അച്ചനെന്ന നിലയിലെ പരാജയം വിളിച്ചു ഒത്തുന്ന്.

    തീച്ചുളയിൽ വെന്തുരുകുന്ന പോലെ തോന്നിയിട്ടും അവളെ വിലാക്കാൻ അവനു കഴിയാത്തത് സ്വന്തം യോഗ്യതയെ പറ്റി ബോധം ഉള്ളത് കൊണ്ടും എല്ലാത്തിനും ഉള്ള ഒരു കാരണം തന്റെ പ്രോത്സാഹനം ആണ് എന്ന അവബോധവും കൂടെ ആകാം. തിരിച്ചു വന്നാൽ എങ്ങനെ തന്റെ ഭാര്യയെ കാമത്തിന്റെ പിടിയിൽ നിന്നും അടർത്തി എടുത്തു തന്റെ കുടുംബം രാജേഷ് ഭദ്രം ആക്കും എന്ന് നോക്കി കാണണം. മകനെ പറ്റി ചിന്തിക്കാത്ത രാജേഷ് എത്രവരെ കുടുംബത്തെ പറ്റി ചിന്തിക്കും എന്നത് മറ്റൊരു വിഷയം.

    ചക്കോയിൽ തുടങ്ങി കുഞ്ഞൂട്ടനേ തന്റെ വീട്ടിൽ വരുത്തി സ്വന്തം അർദ്ധനഗ്നത കാണിക്കുന്ന ഭാര്യയുടെ പ്രവർത്തികൾ വരുത്തി വേചേക്കാവുന്ന വിപത്തുകളെ പറ്റി രാജേഷ് ഒട്ടും ചിന്തിക്കാത്തത് അയാളുടെ പാത്ര സൃഷ്ടിയെ ചോദ്യം ചെയ്യാൻ തൊന്നിക്കുന്നുണ്ട്.

    ആദ്യം മകനെ പറ്റി ഇപ്പൊ സമൂഹത്തിൽ തന്റെ കുടുംബത്തിനും തനിക്കും ഉണ്ടായേക്കാവുന്ന മാനഹാനിയേ പറ്റി രാജേഷ് ശെരിക്കും മറന്ന് പോകുന്നു. അയാളുടെ ബൗദ്ധിക നിലവാരം വളരെ താഴ്ന്നനിലയിലായിരുന്നു എന്ന് ചിന്ത ഉണ്ടാകുന്നുണ്ട് ഈ അധ്യായത്തിലെ പ്രവർത്തികൾ.

    ചാക്കോ

    കഴിഞ്ഞ രണ്ട് മൂന്ന് അധ്യായങ്ങളിൽ ആയി ലീഡ് ചെയ്യുന്നത് നിസംശയം ചാക്കോ തന്നെ ആണ്. സത്യത്തിൽ ഗീതികയ്ക്ക് താൻ കര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും സത്യത്തിൽ അത് ചാക്കോയുടെ കൈയിൽ ആണ്. ഗീതിക തന്റെ കൈവെള്ളയിൽ ആയി എന്ന് ചാക്കോയ്ക്ക് പൂർണ ബോധ്യം ആയി. അതുകൊണ്ട് ആണ് അവൾക് വേഷ്യപണം കൊണ്ട് കൊടുക്കാൻ ഉള്ള ധൈര്യം കാണിച്ചത്. അയാള് ഗിതിക കാൺകെ ദേവുവിന്റെ കൂടെ കറക്കം തുടങ്ങുന്നത് എങ്ങനെ ഗീതികായെ തന്റെ മടയിലെത്തിക്കണം എന്ന പൂർണ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ആണ്. പക്ഷേ ഗീതികയുടെ പുതിയ അടവ് അയാളെ എത്രത്തോളം പ്രകോപിതനാക്കും എന്നത് കാത്തിരുന്നു കാണണം.

    കഥയെ പറ്റി…

    ഇനി ഈ കഥയിൽ ഉണ്ടാകാൻ പോകുന്ന ദിശാ മാറ്റങ്ങൾ ഇതിന്റെ ക്ലാസ്സ് നിർണയിക്കുന്നത് ആകും. വളരെ ഉയർന്ന നിലവാരത്തിൽ തുടങ്ങിയ കഥ പെട്ടെന്ന് ഒരു തകർച്ച കാണിച്ചു തുടങ്ങിയിരിക്കുന്നു കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ ആയി. പക്ഷേ സ്മിത എന്ന കഥകാരിയിൽ വായനക്കാർക്ക് ഉള്ള വിശ്വാസം നിലനിർത്തുന്ന വിധത്തിൽ അടുത്ത ലക്കങ്ങളിൽ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.

    സസ്നേഹം

    വടക്കൻ…

    1. വളരെ വിശദമായി , കഥയുടെ കാമ്പറിഞ്ഞ് താങ്കൾ നടത്തിയ നിരീക്ഷണതിനു ആദ്യമായി നമസ്ക്കാരം..

      ഒരുകഥ അത് പോൺ ആണെങ്കിലും മെയിൻസ്ട്രീം എഴുത്താണെങ്കിലും വായിക്കുന്നയാളോട് പൂർണ്ണമായി സംവദിക്കുന്നു,അവരുടെ സംവേദനതിന്റെ ഭാഗമായി മാറാൻ അതിന് കെൽപ്പുണ്ട് എന്നറിയുനന്താണ് എഴുതിയ ആൾക്ക് ലഭിക്കാവുന്ന റിയൽ റിവാഡ്.
      താങ്കൾ ഈ കഥയിലൂടെ എനിക്ക് അല്ലെങ്കിൽ ഗീതികയ്ക്ക് നല്കിക്കൊണ്ടിരിക്കുന്നതുമാണ്.

      ഞാൻ താങ്കളുടെ ലേഖനത്തിലൂടെ കടന്നുപോയപ്പോൾ മനസ്സിലായത് അൽപ്പം കൂടി ഗൗരവം കഥയ്ക്ക് നൽകാമെന്നായിരുന്നു.
      ഓരോ കഥാപാത്രത്തെയും താങ്കൾ അവതരിപ്പിച്ച് നടതിയ പഠനം ,പ്രത്യേകിച്ച് ഗീതികയെക്കുറിച്ച് നടത്തിയത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.
      അൽപ്പം കൂടി ശ്രദ്ധ തന്ന് താങ്കൾക്ക് റിപ്ലൈ എഴുതണമെന്നു ആഗ്രഹമുണ്ടായിരുന്നു.

      എന്നാൽ കമന്റ് എഴുതാൻ തുടങ്ങിയ ഈ സമയമാണ് ഞാനൊന്ന് ഫ്രീയായത്.

      വോയിസ് ടൈപ്പ് ആണ് ചെയ്യുന്നത്.
      കഥയ്ക്ക് വേണ്ടിയും ഏകദേശം വോയ്സ് ടൈപ്പിംഗ് ആണ് ഉപയോഗിച്ചതും.
      പങ്ക്ച്യുവേഷൻ മാർക്ക് ഇടാൻ പറ്റില്ല എന്ന അസൗകര്യമൊഴിച്ചാൽ വോയ്സ് ടൈപ്പിംഗ് ആണ് എളുപ്പം…

      പ്രത്യേകിച്ചും എന്റെ ജോലിയുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ…

      അവസാനം പറഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ വെക്കുന്നു .

      ഈ കഥയുടെ ഒറിജിനൽ വെഴ്സണുമായി നീതിപുലർത്തേണ്ടതുണ്ട് .
      അതുകൊണ്ട് സ്വതന്ത്രമായി അധികമൊന്നും ചെയ്യാൻ പറ്റില്ല …

      1. വടക്കൻ

        മെല്ലെ തന്നാൽ മതി ശ്രദ്ധയോടെ ഉള്ള മറുപടികൾ. നമ്മൾ ഇവിടെ തന്നെ ഉണ്ടു. ഞാൻ ഇപ്പോഴും കഴിഞ്ഞ അധ്യായത്തിലെ എന്റെ കമന്റിൽ പോയി നോക്കുന്നുണ്ട്. അവിടെ താങ്കൾ വാക്ക് തന്ന പോലെ detailed reply വന്നോ എന്ന്.

        സമയം എടുത്ത് മെല്ലെ മതി മറുപടികൾ. താങ്കളുടെ ജോലി നടക്കട്ടെ അദ്യം.

        വ്യക്തിജീവിതത്തിന് എല്ലാ വിധ ഭാവുകങ്ങളും….

      2. ഒറിജിനൽ വേർഷനുമായി അധികം നീതി പുലർത്തല്ലേ…. ആദ്യത്തെ 3 അധ്യായം കഴിഞ്ഞപ്പോൾ അവിടെ ആ ഫീൽ പോയി…ഇതിനെ സ്മിതയുടെ കഥ ആക്കി മാറ്റു ….ഞങ്ങൾ വായനക്കാർ ആഗ്രഹിക്കുന്നതും അതാണ്..

        1. ആഗ്രഹവും അങ്ങനെ തന്നെയാണ് …

  18. രാജീവ്

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകുമോ? ഇത്രയും പണിയെടുത്ത ചാക്കോച്ചി അവസാനം ശശിയാകുമോ … എന്നാലും ഗീതിക പൊളിക്കുന്നു … ഗീതിക എന്ന എൻ സ്വപ്ന റാണിക്കായി കാത്തിരിക്കുന്നു

    1. നിലവാരമുള്ള , സൂപ്പർ ചോദ്യങ്ങൾ ….ഉത്തരം കഥയിലൂടെ ..

      ഒരുപാട് നന്ദി …

  19. പൊന്നു മോളെ സൂപ്പർ ആയിട്ടുണ്ട് മുൾമുനയിൽ കൊണ്ട് നിർത്തി അടുത്ത ഭാഗത്തിനായി കാത്ത് ഇരിക്കുന്നു പബ്ലിക് എക്സിബിഷൻ കൂടി ഉണ്ടായാൽ കിടുക്കും ആളുകൾ കണ്ടു കൊതിക്കട്ടെ ആ മാദക റാണിയെ

    1. എന്താ ഒരു ഭംഗി ഈ കമന്റിന് …

      നന്ദി …ഒരുപാട്…

  20. Stort is superb…veins are bleeding….
    But,i felt lots of negatives…so that u did nt mention about her son’s character coz he holds an important role in here. Lots hiding sex scenes can be done with her son. Then the transformation of geethika from chakkochi to kunjumon isnt get a reality. Its just like u r planning to stop the story. And i think u r in a hurry.
    In the case of housewifes , their first illegal relation is usual it also happens in lot of circumstances. But their second illegal relation is not an usual thing , that happens only from strong reasons. No housewife will show her nuidity to strangers in case if a joke or funny matter. So the reader cant get the right feel.
    Writing a story through continually , the reader will loss his controll normally ..its as usual ..if it is , u should take a 2/3 day break and rise with a new mind …u will be on the top…it is the procedure that i m following in story writing .

    1. വടക്കൻ

      I too feel that you got point in your comments. The story is detoriating its standard from a high class one to become an average or ordinary one. Starting the story beautifully narrated the emotions and mental state. of the house wife and mother. But now it’s loosing it’s clutches a normal Housewife suddenly become a woman who poisoned and driven by Lust and sex and forgetting many of of her duties and obligations that makes her woman herself.

      1. Right man..
        I think this story will like the poor ending of “Radhikayude kazhappu”…

        Dear Smitha,
        U r a gifted writer, no words about that. Plz,, dont go with the end, Let them(geethika & rajesh) to choose it. They will decide where to stop.

        1. അതെ..കഥാപാത്രങ്ങളുടെ മേൽ ഒരു ആധിപത്യവും പുലർത്താതെ disinterested ആയാണ് ഞാനിത് എഴുതുന്നത്.

          നന്ദി

      2. @Mr.Vadakkan

        അമ്മയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോഴുള്ള ഗീതികയുടെ പാത്ര ചിത്രീകരണത്തിൽ അഭംഗി സംഭവിച്ചിട്ടുണ്ട് എന്നത് നേരുതന്നെയാണ്….

      3. @മിസ്റ്റർ വടക്കൻ

        അമ്മയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോഴുള്ള ഗീതികയുടെ പാത്ര ചിത്രീകരണത്തിൽ അഭംഗി സംഭവിച്ചിട്ടുണ്ട് എന്നത് നേരുതന്നെയാണ്….

      4. ഡിയർ വടക്കൻ

        അമ്മയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോഴുള്ള ഗീതികയുടെ പാത്ര ചിത്രീകരണത്തിൽ അഭംഗി സംഭവിച്ചിട്ടുണ്ട് എന്നത് നേരുതന്നെയാണ്….

      5. Reply to you shows moderation

    2. താങ്കൾ ചൂണ്ടിക്കാണിച്ച ഫ്ളോസ് ഒരു യാഥാർഥ്യം തന്നെയാണ്. ചില അഭംഗി, പൊരുത്തക്കേടുകൾ,പ്രത്യേകിച്ച് അമ്മയെന്ന ഭാഗത്തു നിന്ന് ഗീതികയേ വിലയിരുത്തുമ്പോഴുള്ള പ്രശ്നങ്ങൾ …

      1. വടക്കൻ

        ഗീതികയെ മാത്രം അല്ല രജേഷിലും കുറ്റങ്ങൾ ഉണ്ടു ഒരു രക്ഷിതാവ് എന്ന് നിലയിൽ. പിന്നെ ഗീത്തികയെ എടുത്ത് പറഞ്ഞത് ഇൗ കഥ വികസിക്കുന്നത് ഗീതീകയുടെ വാക്കുകളിലൂടെ ആണ്.

        മറുപടിക്ക് നന്ദി…

  21. മന്ദൻ രാജാ

    . കഥക്ക് മുന്നോട്ട് പോകാൻ രാജേഷ് കടലിൽ ആണ് എങ്കിലും രാജേഷ് വേഗം മടങ്ങിയെത്തണം എന്നാണെന്റെ ആഗ്രഹം ,
    വളരെ നന്നായി തുടരുന്നു സുന്ദരീ . സ്നേഹപൂർവ്വം – രാജാ

    1. കടലിൽ പോയ പളനിശവമായാണ് തിരികെ വന്നത്. പക്ഷെ രാജേഷ് പളനിയല്ലാത്തത് കൊണ്ട് ശവമാകാതെ തന്നെ തിരിച്ചു വരും…

      സ്നേഹത്തോടെ,
      സ്മിത

Leave a Reply

Your email address will not be published. Required fields are marked *