ഗീതു [ആരോഒരാൾ] 285

ഗീതു

Geethu | Author :  Aaro Oral

 

ഇതെന്റെ മൂന്നാമത്തെ കഥയാണ്.. മുമ്പുള്ള കഥകൾക് ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.

എന്റെ പേര് നൈഫ് ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു കഥ യാണ് പറയുന്നത്, വർഷങ്ങൾക് മുമ്പ്, ഏതാണ്ട് 2015 കാലയളവിൽ ഞാൻ mba പഠിക്കാൻ uk യിൽ പോയ സമയം, വിവാഹത്തിന് ശേഷം ആണ് വീണ്ടും പഠിക്കാം എന്നൊരു ചിന്ത വന്നത്. എന്റെ ഭാര്യ പിന്നീട് ലീവ് ശെരിയായിട്ട് വരാമെന്ന ധരണയിൽ എന്റെ കൂടെ വന്നില്ല.

അവൾ ഇല്ലാതെ ഞാൻ ചിലവാക്കിയ 6 മാസം ആണ് ഈ കഥയുടെ സാഹചര്യം.

കുറച്ചു മലയാളികൾ ഓക്കെ കേൾവിനൊഗ്രൂ എന്ന ഞങ്ങളുടെ ഹോസ്റ്റൽറെവിഡൻസിൽ ഉണ്ടായിരുന്നെങ്കിലും ഞാൻ ആരോടും കമ്പനി കൂടിയില്ല, നടന്നുള്ള കോളജിൽ പോകും ആഴ്ചവസാനം ഒരു സിനിമയും ഒക്കെ ആയി ജീവിതം മുമ്പോട്ടു പോകെ ആണ് പെട്ടെന്നൊരു ദിവസം സിഗ്നൽ കത്ത് റോഡ് ക്രോസ്സ് ചെയ്യാൻ നിന്ന എന്നെ തേടി ഒരു വിളി വന്നത്, നച്ചു എന്ന് എന്റെ ഭാര്യ മാത്രം വിളിക്കാറുള്ള ആ വിളി കേട്ട് ഞാൻ ഞെട്ടി. തിരിഞ്ഞു നോക്കിറിയപ്പോൾ എവിടെയോ കണ്ട് മറന്ന ഒരു പെൺകുട്ടി.

എന്നെ മനസ്സിലായോ അവൾ ചോദിച്ചു, സംശയിച്ചു നോക്കിനിന്ന എന്നോട് അവൾ പറഞ്ഞു ഞാൻ ഗീതു, ഫൈസയുടെ ( ഭാര്യ )ക്ലാസ്സ്‌മേറ്റ് ആണ്, നമ്മൾ ഒരിക്കൽ കണ്ടിട്ടുണ്ട് കൊച്ചിയിൽ നിങ്ങളുടെ ഫ്ലാറ്റിൽ ഞാനും ഹസ്ബൻഡും വന്നിരുന്നു..
പെട്ടെന്ന് എനിക്കൊർമ്മ വന്നു ഫൈസയുടൊപ്പം മുത്തൂറ്റിൽ എഞ്ചിനീറിങ് പഠിച്ച കുട്ടിയാണ്.

ഗീതു ഇവിടെ എന്ത് ചെയ്യുന്നു?, ഞാൻ Msc ക്ക് ജോയിചെയ്തു, അരുൺ വന്നില്ലേ കൂടെ? ഞാൻ തുടർന്നു ചോദിച്ചു.. ഇല്ല രണ്ടുപേരും ജോലിയിൽ നിന്ന് മാറിനിക്കാൻ പറ്റിയില്ലല്ലോ വരുമാനം കൂടെ നോക്കണ്ട!!! വിന്റർ ആകുമ്പോഴേക്കും വരാൻ പറഞ്ഞിട്ടുണ്ട്.. കഴിഞ്ഞ തവണ ഫേസ്ബുക് മെസ്സേഞ്ചരിൽ ചാറ്റ് ചെയ്തപ്പോ നീ ഇവിടെയാണ് എന്ന് ഫൈസ പറഞ്ഞിരുന്നു,..

3 Comments

Add a Comment
  1. ഇതെന്തോന്

  2. Nannayittundu tto

  3. Kure aayalo kanditt

Leave a Reply

Your email address will not be published. Required fields are marked *