ഗീതുസ് ട്രെയിനിങ് [Newdiva] 698

അവനും ഒന്ന് ഞെട്ടിപ്പോയി…..

അമ്മ കേറിവരില്ല എന്നാ ധൈര്യത്തിൽ ബാത്രൂം ഡോർ ഒന്നും അടച്ചിരുന്നില്ല…

 

 

പെട്ടന് കൈയിൽ ഉള്ള ഫോൺ റിങ് ചെയ്തപ്പോൾ രണ്ടുപേരും ഒന്ന് ഞെട്ടി…സ്വബോധം വീണ്ടെടുത്ത അവൾ പെട്ടന് തന്നെ താഴേക്കു ഓടി…

 

 

അവൻ ആണെകിൽ ആരാ അവൾ എന്താ ഇവിടെ എന്നൊക്കെ ഓർത് റൂംമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…പിന്നെ പെട്ടന് തന്നെ കുളിച്ചു താഴേക്കു പോയി…

 

 

താഴേത്തി അവന്റെ കണ്ണുകൾ അവൾക്കു വേണ്ടി പരുതി .

അപ്പോളേക്കും അമ്മ അവനെ കണ്ടത് …

 

അമ്മ : അച്ചു, നീ വന്നത് അറിഞ്ഞില്ലാലോ,അല്ലെങ്കിൽ പുറത്തു നിന്നു തന്നെ കൂകി വിളിച്ചു വരുന്ന ചെക്കനാ..

 

അച്ചു : അതു ഞാൻ മഴനനഞ്ഞു,അതുകൊണ്ടു വേകം കുളിക്കാൻ കേറി

 

അമ്മ : വാ ചായ കുടിക്കാൻ

അമ്മ ചായ എടുത്തു വരുമ്പോൾ

അമ്മയുടെ കൂടെ റൂമിൽ കണ്ട പെൺകുട്ടിയും ഉണ്ടായിരുന്നു…

 

അമ്മ അവളെ അവനു പരിചയപ്പെടുത്തി കൊടുത്തു…

 

അച്ചു മടിച്ചു മടിച്ചു അവളുടെ മുഖത്തു നോക്കി..

 

അമ്മ പറഞ്ഞു,മോനെ ഇതു ഗീതിക,അമ്മുന്റെ (അവന്റെ അനിയത്തി) ഫ്രണ്ടിന്റെ ഇളയമ്മ ആണ്….

 

അവൾക്കു എന്തോ ട്രെയിനിങ് ഉണ്ട് നമ്മളുടെ നാട്ടിൽ…അവൾക്കു ഈ നാടൊന്നും പരിചയം ഇല്ലാണ് പറഞ്ഞപ്പോൾ അമ്മുവാണ് പറഞ്ഞെ നമ്മളുടെ വീട്ടിൽ നിൽക്കാൻ… ഗീതുനു നിന്റെ കോളേജിന്റെ അടുത്ത് ഉള്ള സ്കൂളിൽ ആണ് പോണ്ടത്…

നാളെ നീ പോകുമ്പോൾ അവളെക്കൂടെ കൂട്ടണം വൈകിട് തിരിച്ചു വിളിച്ചു വർണം…1 ആഴ്ച ഇവൽ ഇവിടെ കാണും…

The Author

4 Comments

Add a Comment
  1. Adipoliyayirunnu macha cheruthanenkilum nalla thread undairunnu

  2. ദേവ് ജി

    തെറ്റ് ഉണ്ടേലേ തിരുത്താൻ കഴിയൂ. ഇത്രേം പോലും എഴുതാനുള്ള ക്ഷമ എനിക്കില്ല മച്ച, പറയാനാണേൽ items ഒത്തിരിയൊണ്ട്. college trip ൻറെ കദയൊക്കെ പറഞ്ഞൊന്ന് mood ആക്കെടാ. Good luck 🤞

  3. Super
    Busil vachu jaki vachavale kallikunath eyuthannam
    Pettanu kaliyilek povathe onude mood akki eyuthiyal nanayirunu.
    Broo mulapal kudikunathum pashuvine pole karakunathum oke vishathamayi ulla oru katha eyuthumo

Leave a Reply

Your email address will not be published. Required fields are marked *