ഗെറ്റ്ടുഗെതെർ [Sharon] 402

നാട്ടിൽ സ്കൂൾ  കോളേജ് പഠനത്തിന് ശേഷം എന്നെ കർണാടകയിലേക്ക് പറച്ചു നട്ടു എന്ന് തന്നെപറയാം. പോകാൻ താല്പര്യം ഉണ്ടായിട്ടൊന്നുമല്ല അമ്മാവനും ഫാമിലിയും എന്റെ ചെറുപ്പം തൊട്ടേ അവിടെ സെറ്റിൽഡ് ആയവർ ആണ്. കൂടെ ഇളയമ്മയുടെ ഫാമിലിയും.         ബിസ്സിനെസ്സ് ആണ് അമ്മാവന്.ബസ്സും ലോറിയും ഓട്ടോമൈബൈൽസും മറ്റും.  ഞാൻ നാട്ടിൽ നിന്ന് വഴിതെറ്റിപോകുമോ  എന്ന് പേടിച്ചിട്ടു അമ്മ പുള്ളിക്കാരന്റെ കയ്യിലെക് പിടിച്ചു കൊടുത്തു എന്നുവേണം പറയാൻ. ഇപ്പോൾ തോനുന്നു നാട്ടിൽ തന്നെ ആയിരുന്നേൽ ചിലപ്പോൾ നല്ല അടിപൊളി ജോലി നാട്ടിൽ സെറ്റ് ആക്കി ഒരു ചരക്കിനെയും വളച്ചുകെട്ടി അവൾക്പെ രണ്ടു പിള്ളേരെയും ഉണ്ടാക്കി അടിച്ചുപൊളിച്ചു പോണുണ്ടാവുമായിരിക്കും. . ഇതിപ്പോ…..ഹ പോട്ടെ  കഴിഞ്ഞത് പറഞ്ഞെട്ടെന്ത് കാര്യം.

അമ്മാവന്റെ ബിസ്സിനെസ്സ് കാര്യ ത്തിൽ സഹായത്തിനായി കൂടെ എന്നെയും കൂട്ടി.   താമസം ഭക്ഷണം ഒക്കെ അവരുടെ കൂടെ തന്നെ. വലിയവീട്. കൂടെ ഇള യമ്മയുടെ മോൻ ഗിരീഷും ഭാര്യ ദിവ്യയും മക്കളും.   അമ്മായിക്കും അമ്മാവനും ഒരൊറ്റമോൻ ഈ സമ്പത്തിന്റെ ഒക്കെ ഒരേയൊരു അവകാശി  വിജയ്.  അവൻ ബാംഗ്ലൂറിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്രണ്ടാംവർഷ വിദ്യാർത്ഥി . ഒന്നാമതായി എനിക്ക് റിലേറ്റീവ്സ് കൂടെ നിൽ കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണ് . പിന്നെ മാമനും മാമിക്കും ഒക്കെ എന്നോട് നല്ല സ്നേഹവും താല്പര്യവും  ആയത് കൊണ്ട് മാത്രം ഞാൻ അവിടെ നിൽക്കാൻ തന്നെ തീരുമാനിച്ചു.

ഗിരീഷേട്ടൻ ,  മാമന്റെ  ബസ്സ്സർവീസ്മാ ഒക്കെ നോക്കിയും ചിലപ്പോൾ ഒക്കെ ടൂറിസ്റ്റ്നേ ബസ്സിൽ ഡ്രൈവർ ഒക്കെ ആയിട്ട് ഇങ്ങനെ പോകുന്നു .  ഏകദേശം 39 വയസുകാണും. എന്നെ ഔട്ടോമൊബൈൽ സ്പെയർ പാർട്സ്ഷോപ്പും നോക്കാനായി ഏല്പിച്ചു.  കർണാടകയിലെ പ്രത്യേകത നിങ്ങൾക്  ഞാൻ പറയാതെ തന്നെ അറിയാലോ . മു ക്കിലും മൂലയിലും വിദേശ മദ്യ ഷാപ്പുകൾ ആണ്. നമ്മുടെ നാട്ടിലെപോലെ ബീവറേജ് ഔട്ട്ലെറ്റ് ഒന്നുമല്ലട്ടോ അതുകൊണ്ട് ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ പോയാലും മദ്യം മസ്റ്റ് ആണ്. അതുകൊണ്ട് ഗിരീഷേട്ടൻ അവിടെ ത്തെ ഒരു ടാങ്കർ ആണെന്ന് തന്നെപറയാം.തണ്ണി തണ്ണി. അതുകൊണ്ടാണല്ലോ റീന ചേച്ചി ഡിവേഴ്സ് വാങ്ങിച്ചു പോയത്. പിന്നെയാ ദിവ്യചേച്ചി യെ വിവാഹം കഴിച്ചത്.

The Author

8 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

  2. കൊള്ളാം, കളികളും super ആയിക്കോട്ടെ

  3. Hi,
    Please continue Sharon
    ❤️❤️?

  4. നല്ല തുടക്കം ??❤️

  5. അതെ കറക്റ്റ് ചെയ്യൂ..

  6. ഇളയമ്മയുടെ മകൻ ഷിബുവിന്റെ ഭാര്യ ദിവ്യ..
    മാമന്റെ മകൻ ഗിരീഷിന്റെ ഭാര്യയും ( രണ്ടാമത്തെ ഭാര്യ ) ദിവ്യ…
    ഇതൊന്നു കറക്ട് ചെയ്യണം മാഷേ…

  7. Just continue mahn add some more spice ?

    1. തീർച്ചയായും. കറക്ട് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *