തന്റെ മുഖം മറച്ചിരുന്ന മുടി ഒരു വശത്തേക്ക് ഒതുക്കിയ ശേഷമവൻ ആ ബംഗ്ലാവും പരിസരവും ഒന്ന് നോക്കി.
“സൂപ്പർ പപ്പാ…യൂ. എസ്സിലെ നമ്മുടെ വില്ലയെക്കാൾ ഉണ്ടല്ലോ…, “ഡാനിയെൽ പറഞ്ഞു.
“എങ്ങനുണ്ട്. ഇഷ്ടപ്പെട്ടോ…?”ജോർജ് ചോദിച്ചു.
“കൊള്ളാം.ഇതിൽ എത്ര മുറി കാണും പപ്പാ…?
“22.5 ബെഡ്‌റൂം ഉണ്ട്. പിന്നെ ലൈബ്രറി, പൂൾ, അങ്ങനെ ഒക്കെയുണ്ട് “ജൂലി പറഞ്ഞു.
“21 റൂമേ തൽക്കാലം ഉള്ളു. ഒരു റൂം ക്ലോസ്ഡ് ആണ്. അതിന്റെ കീ പഴയ ഓണറിന്റെ കയ്യിലും ഇല്ലാ.അതിൽ പഴയ സാധനങ്ങൾ ആണെന്നാ പറഞ്ഞത്.”ജോർജ് പറഞ്ഞു.
“മ്മ്.. ഏയ്ഞ്ചൽ…നീ ഇറങ്ങുന്നില്ലേ “കാറിന്റെ പിൻസീറ്റിലേക്ക് നോക്കി ഡാനിയേൽ പറഞ്ഞു.
തന്റെ മൊബൈലിൽ ഫ്രണ്ട്സിനോട് ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ഡെയ്സി.. ഡെയ്സി.ഡാനിയേലിന്റെ ഇരട്ട സഹോദരി. ഡാനിയേലിന്റെ നേരെ വിപരീത സ്വഭാവക്കാരി ആണവൾ.
“അഹ്.. ഞാൻ വരാം “താല്പര്യമില്ലാത്ത രീതിയിൽ മറുപടി പറഞ്ഞ ശേഷം വീണ്ടുമവൾ മൊബൈൽ നോക്കിയിരിക്കാനായി തുടങ്ങി.
“പൊങ് പൊങ്….. “ബോസ്റ്റൻ ബംഗ്ലാവിന്റെ ഗേറ്റ് കടന്നു ഫർണിച്ചറുകളുമായുള്ള ലോറി വന്നു നിന്നു. ലോറിയുടെ മുന്നിലായി ഒരു കാറിൽ. ആ കാറിൽ നിന്നും രണ്ട് പേർ പുറത്തേക്കിറങ്ങി. ഡേവിഡും റിയയും. ജോർജിന്റ മൂത്ത മകനാണ് ഡേവിഡ്.. ഡേവിഡ്ന്റെ ഭാര്യയാണ് റിയ.23 വയസ്സാണ് ഇരുവർക്കും. ചെറു പ്രായത്തിൽ തന്നെ ഇരുവരും വിവാഹിതരായി. അമേരിക്കൻ മലയാളി തന്നെയാണ് റിയയും. ഇപ്പോൾ നാട്ടിൽ സെറ്റിൽ ആയ ഡേവിഡും റിയയും ബോസ്റ്റൻ ബംഗ്ലാവിനു അടുത്ത് തന്നെ ഒരു വില്ല വാങ്ങി അവിടെയാണ് താമസം. അച്ഛനും കുടുംബവും ബംഗ്ലാവിലേക്ക് വന്നതിനാൽ രണ്ട് ദിവസത്തേക്ക് വന്നതാണ് ഇരുവരും.
തന്റെ ചേട്ടൻ ഡേവിഡിനെ കണ്ടതോടെ ഡാനിയേലിന്റെ മുഖം താഴ്ന്നു. വേറൊന്നും കൊണ്ടല്ല, ഡാനിയെ നല്ല രീതിയിൽ കളിയാക്കുന്ന പ്രകൃതം ആണ്. ഡേവിഡിന് പലപ്പോഴും അവന്റെ മെലിഞ്ഞ ശരീരത്തെ ആണവൻ കളിയാക്കുന്നത്. അവന്റെ ഇരട്ട സഹോദരി ഏയ്ഞ്ചലും ഇക്കാര്യത്തിൽ മോശമല്ല, എന്നിരുന്നാലും രണ്ടാളോടും ഡാനിക്ക് സ്നേഹമൊക്കെ ഉണ്ട്. കല്യാണ ശേഷമാണ് ഡേവിഡിന്റെ കളിയാക്കുന്ന സ്വഭാവം അല്പം മാറിയത്. ഡാനിയേലിനെ കളിയാക്കാൻ ഡേവിഡ് മുതിരുമ്പോൾ റിയ അതിനെ തടയും. അവൾക്ക് സ്വന്തം അനിയനെ പോലെ തന്നെയായിരുന്നു അവൻ. ഇതുകൊണ്ട് ഒക്കെ തന്നെ റിയയെ സ്വന്തം ചേച്ചിയെ പോലെയാണ് ഡാനിയും കണ്ടിരുന്നത്.
ഈ സ്റ്റോറി ബോസ്റ്റൻ ബംഗ്ലാവ് എന്ന പേരിൽ continue ചെയുന്നുണ്ട്. Pls read
എന്ത് പറ്റി bro,
ബാക്കി കഥ എഴുതിക്കൂടെ
കഥ എഴുതാൻ നല്ല കഴിവുണ്ടല്ലോ.. waiting ആണേ ബാക്കിക്ക് വേണ്ടി
Engane mongikkan ayirunnu enkil ezhuthathe erikkamayirunnu
ഇതിന്റെ അടുത്ത ഭാഗം പ്രസിദ്ധീകരിച്ചോ
ഒരുപാട് ഒരുപാട് ഇഷ്ടമായി
വര്ഷങ്ങള്ക്കു ശേഷം ആസ്വദിച്ചു വായിച്ചാ കഥകളിൽ ഒന്ന്
വളരെ മനോഹരമായ എഴുത്തു
തുടർന്നും ഇതുപോലെ കഥകൾ പ്രതീകത്തിക്കുന്നു ബ്രോ
എത്രയും വേഗം അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. ഇനിയും വൈകരുതേ ?
Super story
തുടരണം കിടു part ആണ്.
നല്ല ഒരു ഫാന്റസി ആണ് ഒരുപാടു ഇഷ്ടായി
Waiting for another ????????
വേഗം താ next പാർട്ട്.. Plzzz
ബാക്കി
കൊള്ളാം കിടിലൻ സ്റ്റോറി…
Please continue ???
സൂപ്പർ. പോരട്ടെ ഉടനെ
ഇത്തരം മികച്ച കഥകളാണ് ഞങ്ങൾക്ക് ആവശ്യം ഉറപ്പായും തുടരാം….. ?
Bro bakki ezhuthiyo
ഇതിൽ കത്രീന preganant ആവണ്ടായിരുന്ന്. Pregnant ആയ സ്ത്രീ ഡിസ്കമ്പി ആണ്
വർഷങ്ങൾക്ക
ശേഷം ഒരു അടിപൊളി കഥ വായിച്ചു വൈകാതെ അടുത്ത പാർട്ട് ഇടണേ
Continue broooo
ഇതു സൂപ്പർ ആണ് ❤️❤️❤️❤️
4year aayt ee sitel Vanna ഏറ്റവും നല്ല fantacy story
Super Aliya…. this is a darn good fantasy…. please do not stop…all the best
Suuuuuuper
അടുത്ത പാർട്ട് പെട്ടന്ന് തരൂ
Super
Awesome
Must continue
Waiting for the next part
Plzz continue
Don’t stop bro
പൊന്നു മോനെ എന്താ ഇത് അടിപൊളി സാധനം നല്ല ദുരൂഹം ഉള്ള കഥ
തുടരണം കാത്തിരിക്കും
100% thudaranam… Ee part nannayittunde… Adutha part pettene edane
ഇതിൽ നിഷിദ്ധം ഉണ്ടാകുമോ?
Nalla story.
Please continue
Polichu, thudaru pls. Focus on July and then Riya. Daisy Last mathi.
Please continue thudakkam super aayittundd
? Tharam thudranam, pattumenkil Malayali touch ulla oru velakariyo, aunty kadapatram undel kollam.motham western ayal..