വൈകാതെ തന്നെ എല്ലാവരും ചേർന്ന് സാധനങ്ങൾ ഒക്കെ ഇറക്കി. പണിക്കാരും ഉണ്ടായിരുന്നു. ആ മൂന്ന് നില ബംഗ്ലാവിലെ മൂന്നാം നിലയിലെ ഏറ്റവും വലിയ റൂം തന്നെ ഡെയ്സി സ്വന്തമാക്കി. അതാകുമ്പോൾ അല്പം കൂടുതൽ പ്രൈവസി കിട്ടുമെന്നവൾ വിശ്വസിച്ചു. ജോർജും ജൂലിയും രണ്ടാം നിലയിലെ മാസ്റ്റർ ബെഡ്‌റൂം എടുത്തപ്പോൾ ഡാനിയേൽ ആ നിലയിലെ തന്നെ മറ്റൊരു റൂം എടുത്തു. ഡേവിഡും റിയയും ഗസ്റ്റ് റൂമും.
10 ഏക്കറിലാണ് ആ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.1980 ൽ ഒരു ബ്രിട്ടീഷ് വ്യാപാരി കുടുംബത്തോടൊപ്പം താമസിക്കാനായി നിർമ്മിച്ചത്.ആ കാലഘട്ടത്തിന്റെ പല തനിമയും ബംഗ്ലാവിന്റെ ഓരോ നിർമ്മിതിയിലും മനസിലാകും. തറ മുഴുവൻ മാർബിൾ കൊണ്ട് പാകിയിരിക്കുകയാണ്. ഒപ്പം നല്ല തടികൊണ്ടുള്ള ഫർനിഷിങ്ങും. എന്നിരുന്നാലും കാലപ്പഴക്കത്തിന്റെതായ പല മാറ്റങ്ങളും ഇനി വരുത്തേണ്ടതായി ഉണ്ട്.
റൂം എല്ലാം വൃത്തിയാക്കി എടുത്തപ്പോഴേക്ക് തന്നെ സമയം രാത്രി ആയിരുന്നു. ഓർഡർ ചെയ്ത് വരുത്തിയ ഭക്ഷണം കഴിച്ച ശേഷം എല്ലാവരും പല വഴിക്ക് പിരിഞ്ഞു. ഡാനിയേൽ കുളിക്കാനായി രണ്ടാം നിലയിലെ ബാത്‌റൂമിലേക്ക് പോയി. പഴയ രീതിയിൽ തന്നെ നിർമിച്ച ബാത്രൂം ആയിരുന്നു. ശവർ കർട്ടൻ ഒക്കെയുണ്ട്. അവൻ സമയം കളയാതെ കുളി തുടർന്നു.
അതേ സമയം താഴെ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു ജൂലി.
“മ്മ്.. കിച്ചനിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്താനുണ്ട് “ജൂലി മനസ്സിൽ കരുതി.
പെട്ടെന്നാണ് അവിടമാകെ ഒരു തണുത്ത കാറ്റ് വീശിയത്. ജൂലിയുടെ ഉള്ളം കാൽ മുതൽ തല വരെ വല്ലാത്തൊരു തണുപ്പ് ഇരച്ചു കേറി. അവളുടെ സർവ്വ രോമങ്ങളും ഇരച്ചു കേറി.
ജൂലിയുടെ ചന്തിയിലേക്ക് ഒരു കൈ മെല്ലെ തടവിയിറങ്ങുന്നതവൾ അറിഞ്ഞു.
“സ്സസ്..ജോർജ്.. പിള്ളേർ വരും.”തിരിഞ്ഞു നോക്കാതെ തന്നെ ജോർജ് തന്റെ ചന്തിയിൽ പിടിച്ചെന്നവൾ ഉറപ്പിച്ചു.
“അആഹ്…ജോ.. മതി. ബെഡ്‌റൂമിൽ പോയിട്ട് മതി ”അവളുടെ വലത്തേ ചന്തിയിൽ പിടിച്ചു മെല്ലെ ഞെരടി.
“പടക്ക്…. കൊതം പൊളിയുന്ന രീതിയിൽ ജൂലിയുടെ ചന്തിയിൽ അടി പൊട്ടി.
“ആാാാാ…ജോർജ്…. “വേദനയിൽ അവൾ അല്പ്പം ഒച്ചയെടുത്തു.
“ജൂലി…. വിളിച്ചോ….? “ഡിനിംഗ് ഹാൾ വൃത്തിയാക്കികൊണ്ടിരുന്ന ജോർജ് അപ്പുറത്തെ റൂമിൽ നിന്ന് വിളിച്ചു ചോദിച്ചു.
ഈ സ്റ്റോറി ബോസ്റ്റൻ ബംഗ്ലാവ് എന്ന പേരിൽ continue ചെയുന്നുണ്ട്. Pls read
എന്ത് പറ്റി bro,
ബാക്കി കഥ എഴുതിക്കൂടെ
കഥ എഴുതാൻ നല്ല കഴിവുണ്ടല്ലോ.. waiting ആണേ ബാക്കിക്ക് വേണ്ടി
Engane mongikkan ayirunnu enkil ezhuthathe erikkamayirunnu
ഇതിന്റെ അടുത്ത ഭാഗം പ്രസിദ്ധീകരിച്ചോ
ഒരുപാട് ഒരുപാട് ഇഷ്ടമായി
വര്ഷങ്ങള്ക്കു ശേഷം ആസ്വദിച്ചു വായിച്ചാ കഥകളിൽ ഒന്ന്
വളരെ മനോഹരമായ എഴുത്തു
തുടർന്നും ഇതുപോലെ കഥകൾ പ്രതീകത്തിക്കുന്നു ബ്രോ
എത്രയും വേഗം അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. ഇനിയും വൈകരുതേ ?
Super story
തുടരണം കിടു part ആണ്.
നല്ല ഒരു ഫാന്റസി ആണ് ഒരുപാടു ഇഷ്ടായി
Waiting for another ????????
വേഗം താ next പാർട്ട്.. Plzzz
ബാക്കി
കൊള്ളാം കിടിലൻ സ്റ്റോറി…
Please continue ???
സൂപ്പർ. പോരട്ടെ ഉടനെ
ഇത്തരം മികച്ച കഥകളാണ് ഞങ്ങൾക്ക് ആവശ്യം ഉറപ്പായും തുടരാം….. ?
Bro bakki ezhuthiyo
ഇതിൽ കത്രീന preganant ആവണ്ടായിരുന്ന്. Pregnant ആയ സ്ത്രീ ഡിസ്കമ്പി ആണ്
വർഷങ്ങൾക്ക
ശേഷം ഒരു അടിപൊളി കഥ വായിച്ചു വൈകാതെ അടുത്ത പാർട്ട് ഇടണേ
Continue broooo
ഇതു സൂപ്പർ ആണ് ❤️❤️❤️❤️
4year aayt ee sitel Vanna ഏറ്റവും നല്ല fantacy story
Super Aliya…. this is a darn good fantasy…. please do not stop…all the best
Suuuuuuper
അടുത്ത പാർട്ട് പെട്ടന്ന് തരൂ
Super
Awesome
Must continue
Waiting for the next part
Plzz continue
Don’t stop bro
പൊന്നു മോനെ എന്താ ഇത് അടിപൊളി സാധനം നല്ല ദുരൂഹം ഉള്ള കഥ
തുടരണം കാത്തിരിക്കും
100% thudaranam… Ee part nannayittunde… Adutha part pettene edane
ഇതിൽ നിഷിദ്ധം ഉണ്ടാകുമോ?
Nalla story.
Please continue
Polichu, thudaru pls. Focus on July and then Riya. Daisy Last mathi.
Please continue thudakkam super aayittundd
? Tharam thudranam, pattumenkil Malayali touch ulla oru velakariyo, aunty kadapatram undel kollam.motham western ayal..