കവർ ഒക്കെ മാറ്റി വീട്ടിൽ എത്തിയപ്പോൾ ആണ് ഗിരിജ ചേച്ചി വീട്ടിൽ നില്കുന്നു. വീട്ടിൽ ആരെയും കാണാത്ത കൊണ്ടുള്ള നിൽപ് ആണ്. ഗിരിജ ചേച്ചി രാവിലെ മോനെ സ്കൂൾ വണ്ടിയിൽ കയറ്റി വിടാൻ പോയപ്പോൾ ചേച്ചി എന്നോട് ഇന്ന് കോളേജിൽ പോയില്ലേ എന്ന് ചോദിച്ചിരുന്നു. ഞാൻ അപ്പോ ചേച്ചിയോട് ഇന്ന് കോളേജിന് അവധി ആണെന്ന് പറഞ്ഞാരുന്നു.പക്ഷെ ടൗണിൽ പോകുന്ന കാര്യം പറയാൻ മറന്നു. ചേച്ചി എന്നോട് എവടെ പോയതാണ് എന്നൊക്കെ ചോദിച്ചു.
“ഞാൻ ടൌൺ വരെ പോയതാരുന്നു ഗിരിജ ചേച്ചി. ചേച്ചിക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടാരുന്നോ.” ഞാൻ ചേച്ചിയോട് ചോദിച്ചു
“ഏയ് ഒന്നുല്ല പൊന്നു വീട്ടിൽ ഇരുന്നു മടുത്തു. ചേട്ടൻ കൂട്ടുകാരുടെ കൂടെ തമിഴ് നാടിനു ടൂർ പോയി. ടൂർ ഒന്നുമല്ല അതിയാനു കുടിച്ചു നടക്കാൻ പോയതാ ”
ചേച്ചി അല്പം പരിഭവം കലർന്ന സ്വരത്തിൽ പറഞ്ഞു.
“ഇനി എന്നാ ചേച്ചി ചേട്ടൻ വരുന്നേ? ”
“രണ്ടു ദിവസം കഴിയും എന്നാ പറഞ്ഞെ ”
ഞാൻ മനസ്സിൽ ആലോചിച്ചു ഇയാൾ എന്ത് മനുഷ്യൻ ആണ് ചേച്ചിയെയുംകുട്ടിയേയും വീട്ടിൽ ഒറ്റക്ക് ആക്കി ഇങ്ങനെ കറങ്ങി നടക്കാൻ. പിന്നെ ചേച്ചിയുടെ വീട്ടുകാർ അല്പം സാമ്പത്തികം ഉള്ളതുകൊണ്ട് പൈസക്ക് കുറവ് ഉണ്ടായിരുന്നില്ല. ചേച്ചിയുടെ വീതം സ്ഥലം വിറ്റു കിട്ടിയ പൈസ ബാങ്കിൽ ഉള്ളതുകൊണ്ട് പൈസക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാരുന്നു . പുള്ളി ആണെങ്കിൽ കിട്ടുന്ന പൈസ പകുതിയും കുടിച്ചു തീർക്കും പിന്നെയുളള ബാക്കി പൈസക് ആണ് വീട്ടു ചെലവ് ഒക്കെ നടത്തുന്നത് എങ്കിലും ബാങ്കിലെ ഇട്ടിരിക്കുന്ന പൈസ ചേച്ചി എന്തേലും അത്യാവശ്യം വന്നാൽ മാത്രെ എടുക്കു ചേച്ചിക് മോനെ പഠിപ്പിക്കാൻ ഒക്കെ പൈസ വേണ്ടേ ചേട്ടൻ ആണെങ്കിൽ മോനു വേണ്ടി ഒന്നും കരുതിയിട്ടില്ല പിന്നെ സ്വന്തമായി ഒരു വീട് ഉള്ളതുകൊണ്ട് കുഴപ്പമില്ല. ചേച്ചി ഇതൊക്കെ എന്റെ അമ്മയോട് പറഞ്ഞതാണ് അമ്മ ആണ് എന്നോട് ഇത് പറഞ്ഞത്.
“നീ എന്താടാ ചെക്കാ ആലോചിക്കുന്നത് ”
“ഏയ് ഒന്നുല്ല ചേച്ചി”
ഞാൻ കതകു തുറന്നു അകത്തു കയറി ഡ്രസ്സ് ഒക്കെ മാറ്റി വന്നു ഒരു ബനിയനും നിക്കറും ഇട്ടു വന്നു. ഞാൻ വീട്ടിൽ ബനിയനും നിക്കറും ആണ് ഇടാറു. കാര്യം പറഞ്ഞാൽ ഡിഗ്രീ തേർഡ് ഇയർ ആണെങ്കിലും എന്നെ കണ്ടാൽ അത്രയും തോന്നില്ല. എന്റെ പ്രായത്തിൽ ഉള്ള മിക്കവരും തന്നെ മുണ്ട് ഒക്കെ ആണ് ഉടുക്കുന്നത്. ചേച്ചി തിണ്ണയിൽ ഇരുന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി ചേച്ചിടെ വീട്ടിൽ പത്രം വരുത്താറില്ലാരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നു ആണ് ചേച്ചി പത്രം വായിക്കാൻ കൊണ്ടുപോകുന്നത്. ചേച്ചി തിണ്ണയിൽ ഇരുന്നു പത്രം വായന തുടങ്ങി .
“കാപ്പി കുടിച്ചോ പോന്നുസേ “
Oru flow il vannath aayirunnu .. theernnu poi