ചേച്ചി പത്രംവായിക്കുന്നതിന്റെ ഇടക്ക് എന്നോട് ചോദിച്ചു.
“കുടിച്ചു ചേച്ചി ”
എന്നിട്ട് ചേച്ചി പിന്നെയും പത്രത്തിൽ മുഴുകി. ചേച്ചി തിണ്ണയിൽ കാലു നീട്ടി ആണ് ഇരിക്കുന്നത്. ഞാൻ കസേരയിൽ ആണ് ഇരുന്നത്.
“ഗിരിജ ചേച്ചി കസേരയിൽ ഇരുന്നു വായിക്കാൻ മേലാരുന്നോ എന്തിനാ നിലത്തു ഇരിക്കുന്നത് ”
ഞാൻ ചേച്ചിയോട് ചോദിച്ചു .”
അത് സാരമില്ലടാ” എന്ന് പറഞ്ഞു ചേച്ചി അവിടെ തന്നെ ഇരുന്നു പത്രം വായനയിൽ പിന്നേം മുഴുകി.
ഗിരിജ ചേച്ചി അന്നൊരു നീല നെറ്റി ആണ് ഇട്ടിരുന്നതു.ഗിരിജ ചേച്ചി മുട്ട് വരെ നെറ്റി കേറ്റി വെച്ചാണ് ഇരിക്കുന്നത്. നല്ല രസമാണ് ഗിരിജ ചേച്ചിടെ കാലു കാണാൻ. നല്ല വണ്ണം ഉള്ള കാല് ആണ് ചേച്ചിക്.ചേച്ചിയുടെ കാലിൽ ചെറിയ രോമങ്ങൾ കാണാം .. ഗിരിജ ചേച്ചി കാലു എപ്പോളും വൃത്തിയാക്കി കൊണ്ടുനടക്കുന്ന കൂട്ടത്തിൽ ആണ് . ഗിരിജ ചേച്ചി കാലിൽ നെയിൽ പോളിഷ് ഒക്കെ ഇട്ടേ നടക്കു. അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രെദ്ധിക്കുന്നതു. ചേച്ചിയുടെ കാലിലെ സ്വർണ പാദസരം കാണുന്നില്ല. കുറച്ചു നാൾ മുൻപ് വരെ ഞാൻ കണ്ടാരുന്നു. ചേച്ചി വീട്ടിൽ ആണെങ്കിലും എല്ലാ ആഭരണവും ഇട്ടാണ് നടക്കുന്നത്. എന്തായാലും ഗിരിജ ചേച്ചിയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
“ഗിരിജ ചേച്ചിടെ സ്വർണ പാദസരം എന്ത്യേ ”
ഗിരിജ ചേച്ചി പത്രം മടക്കി അവിടെ വെച്ചു എന്നിട്ട് എന്നോട് പറഞ്ഞു
“ഒന്നും പറയണ്ട പോന്നുസേ ചേട്ടൻ പൈസ വേണം എന്ന് പറഞ്ഞു വീട്ടിൽ കിടന്നു.ബഹളം എന്തിനു ആണ് എന്ന് ചോദിച്ചപ്പോൾ ഒരു ആളുടെ കൈയിൽ നിന്നും കടം വാങ്ങിയിരുന്നു അത് തിരികെ കൊടുക്കാൻ ആണ് എന്നാണ് എന്നോട് പറഞ്ഞത്. നുണ ആണെന്ന് എനിക്ക് അറിയാമായിരുന്നു. എന്തായാലും ഇനി എന്നോട് പൈസ ചോദിക്കില്ല എങ്കിൽ പൈസ കൊടുക്കാം എന്ന് ഞാൻ പറഞ്ഞു പുള്ളിക്കാരൻ അത് സമ്മതിച്ചു. പക്ഷെ പെട്ടെന്ന് എടുക്കാൻ ചേച്ചിടെ കൈയിൽ പൈസ ഇല്ലാരുന്നു ബാങ്കിൽ ഉള്ള പൈസ എടുത്തു കൊടുത്താൽ പിന്നെ പുള്ളിക്കാരൻ അത് ശീലം ആകും. ഞാൻ പിന്നെ ente എന്തേലും സ്വർണം പണയം വെക്കാൻ തീരുമാനിച്ചു. ഞാൻ നോക്കുമ്പോൾ പാദസരം തന്നെ പണയം വെക്കാം എന്ന് വെച്ചു അതാവുമ്പോ കുഴപ്പം ഇല്ലാലോ. അതുമല്ല എനിക്ക് പ്രായം ആയില്ലേ ഇനി എന്തിനാ എനിക്ക് പാദസരം ഒക്കെ. അല്ലെങ്കിലും കാലിൽ ഒക്കെ ആര് നോക്കാനാ”
ചേച്ചി അല്പം വിഷമത്തോടെ എന്നോട് പറഞ്ഞു. ചേച്ചിയുടെ പറച്ചിൽ കേട്ടു എനിക്കും വിഷമം ആയി.
Oru flow il vannath aayirunnu .. theernnu poi