ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ] 291

സ്വാതി : നിങ്ങളെന്നെ എന്ത് ചെയ്യാൻ പോണു?

കൊല്ലാൻ.. ആണ് ഞാൻ വന്നത്..

എന്നാൽ കൊല്ല്…

നിനക്കെങ്ങനെ തോന്നിയെടീ എന്നെ ചതിക്കാൻ എന്റെ അക്കൗണ്ടിൽ നിന്ന് കൊണ്ട് പോയ പൈസ പോരേടീ നിനക്കും നിന്റെ മറ്റേവനും ജീവിക്കാൻ അതിനിനീം കിടന്ന് കൊടുക്കണോ?

ഇതേ എനിക്കറിയൂ.. ഞാനിങ്ങാനാണ് ജീവിക്കുന്നത്…
അവള് വിതുമ്പിക്കൊണ്ട് പറഞ്ഞു..

കള്ളക്കരച്ചിൽ കരയല്ലെടീ കള്ളീ.. കള്ളീ..

അതെ ഞാൻ കള്ളിയാണ്…

അതേടീ നീ കള്ളിയാ.. അവനവളെ വലിച്ചു താഴെക്കിട്ട്..

ഞാനവനോട് പറഞ്ഞതാ എനിക്ക് പറ്റില്ലന്ന് എന്റെ ഭർത്താവിനെ വഞ്ചിക്കാൻ..

ഹ ഹ അടുത്ത കള്ളം.. അതിനു നിനക്കെത്ര ഭർത്താക്കന്മാർ ഉണ്ടെടീ..

നിങ്ങൾ മാത്രം..

ഇനീം കള്ളം പറയാതിരിക്കെടീ നായെ.. ഞാൻ എന്റെ ജീവൻ തന്ന് സ്നേഹിച്ചതല്ലേ നിന്നെ..

സ്വാതി വിതുമ്പി കരഞ്ഞു..

നിനക്കെത്ര പണം വേണം ഞാൻ തരാം.. നീ ഈ പണി നിർത്ത് എണീറ്റവന്റെ കൂടെ പോയി നല്ല പോലെ ജീവിക്ക്..

അവനു എത്ര കിട്ടിയാലും മതിയാകില്ല..
സ്വാതി കരഞ്ഞു..

അപ്പോൾ നീ ഇനീം ഇങ്ങനെ ജീവിക്കൂ എന്നാണോ?

മ്മ്മ് അതെ..

അവൻ അവളെ വലിച്ചു കട്ടിലിലേക്കിട്ട് അവളുടെ മുഖം പിടിച്ചു നോക്കി അലറി..

നീ ഇല്ലാണ്ട് എനിക്ക് പറ്റില്ല നിനക്കറിയുവോ?
നീ ആണ് എന്റെ എല്ലാം..
എനിക്കെന്റെ ജീവനെക്കാളും ഇഷ്ടാണ് നിന്നെ.. ജീവനെക്കാളും..
ഗിരീഷ് കരയാൻ തുടങ്ങി..

സ്വാതി അവന്റെ മുഖം പിടിച്ചു ചേർത്തു അവള് വല്ലാണ്ടായിരുന്നു.. അവളവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

അവനോട് ഞാൻ പറഞ്ഞതാ എനിക്ക് നിങ്ങളെ ചതിക്കാൻ പറ്റുല്ലന്ന് ആ പൈസ കൊടുത്താൽ അവൻ പോയേനെ അപ്പോഴാ ശേഖരൻ അങ്കിൾ വന്നത് പിന്നെനിക്ക് വേറെ വഴി ഇല്ലായിരുന്നു..

The Author

tintumon

20 Comments

Add a Comment
  1. അസാധാരണമായ ഒരു കിടിലൻ കഥ ഒന്ന് സ്പീഡ് കുറച്ചു വിവരിച്ചും വൈകാരിക നിമിഷങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ ഇതിലും ഏറെ മനോഹരമായേനെ….
    പക്ഷെ തീമും അത് അവതരിപ്പിച്ച രീതിയും,
    എല്ലാം കിടിലൻ ആയിരുന്നു സഹോ…
    പുതിയ രചനകൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

  2. സ്ത്രീശക്തി ee story onnu complete chuyumoo request annu
    ithinte nxt partinayi kureyayi waitingilannu

  3. ഇത്ര പെട്ടന്നു തീര്കേണ്ടായിരുന്നു ❤

  4. Am always loving love stories ❣️

  5. കുറച്ചു സ്പീഡ് കൂടിയെങ്കിലും നന്നായിരുന്നു ബ്രോ

  6. Bro നല്ല തീം but അവതരണം പോരാ.
    നിങ്ങളെ പോലെ എഴുത്തുകാരെ പഠിപ്പിക്കുക യാല ഞാൻ ഒരു കഥ എഴുതി ഇതു വരെ climax കിട്ടിട്ടില്ല. എന്നാലും പറയുകയാണ് നല്ല ഒരു love story ആകാം ഈ കഥ bro ഒന്നും പരിശ്രമിച്ചാൽ

    1. പിന്നെ പറയാൻ മറന്നു കമ്പി കുറച്ച് love സീൻസ് കൂട്ടുതൽ അയാൾ പൊളി
      ഫാസ്റ്റ് കുറച്ച് കുറക്കം

  7. Enthu mayr kadhayaa..

  8. പ്രിൻസ്

    ??

  9. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ വളരേ നന്നായിട്ടുണ്ട്

    സ്വന്തം
    ANU

  10. ഞാനും എന്‌ടെ ഉമ്മമാരും ഉടെനെ പ്രതീക്ഷിക്കുന്നു…

  11. Superfast ayi poi bro… Anyway story adipoli anu… Kure develop cheyth ezuthavunna plotum ayirunn… Waitinf for the nxt part of njnum ende ummamarum

  12. സമയമില്ലെന്നു മനസിലായീ, ഒരുപാടു പാർട്ടുകൾ വരേണ്ട കഥ ആയിരുന്നു എന്നാലും കഥ സൂപ്പറായിരുന്നു ❤.

  13. ടിന്റുമോൻ

    ഇല്ല ബ്രോ.. പാർട്ട്‌ പാർട്ട്‌ ആക്കിയാൽ എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റാറില്ല..

  14. Vishnu

    Nice story ???

  15. നന്നയിട്ടുണ്ട് ബ്രോ.. ❤️?

Leave a Reply

Your email address will not be published. Required fields are marked *